സ്വന്തം ലേഖകന്‍: വനിതാ ജീവനക്കാരെ നിര്‍ബന്ധപൂര്‍വം ഹൈ ഹീല്‍ ചെരുപ്പ് ധരിപ്പിക്കുന്ന കമ്പനികള്‍ക്കെതിരെ കാനഡയില്‍ നിയമ ഭേദഗതിയുമായി സര്‍ക്കാര്‍. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലാണ് തൊഴില്‍ നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായത്. 1996 ലെ വര്‍ക്കേഴ്‌സ് കോംമ്പന്‍സേഷന്‍സ് ആക്ടിലാണ് ഈ ഭേദഗതി വരുത്തിയത്. ഉയര്‍ന്ന മടമ്പുള്ള ചെരിപ്പ് ധരിക്കുന്നത് ജീവനക്കാരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് …
സ്വന്തം ലേഖകന്‍: ‘പല ആവശ്യങ്ങള്‍ക്കും പണം വേണം, എങ്കില്‍പ്പിന്നെ എന്റെ കൈയ്യിലുള്ള ഏറ്റവും വിലകൂടിയ വസ്തു വിറ്റാലെന്താ?’ 18 കോടി രൂപക്ക് കന്യകാത്വം വിറ്റ റൊമാനിയന്‍ പെണ്‍കുട്ടി ചോദിക്കുന്നു. അലക്‌സാണ്ട്ര കെഫ്രന്‍ എന്ന ഈ 18കാരിയായ റൊമാലിയന്‍ പെണ്‍കുട്ടിക്ക് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ മാര്‍ക്കറ്റിംഗും ബിസിനസ്സും പഠിക്കാനും വീട് വയ്ക്കാനും മാതാപിതാക്കളേയും നോക്കാനും പണം വേണം. അപ്പോള്‍ …
സ്വന്തം ലേഖകന്‍: ഗള്‍ഫ് മേഖലയില്‍ പുതിയ സഖ്യത്തിനായി കൈകോര്‍ത്ത് സൗദിയും ഇറാഖും, എണ്ണ, വ്യാപാര മേഖലയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സഹകരണ കൗണ്‍സില്‍ രൂപീകരിക്കും. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വരും ദിവസങ്ങളില്‍ നടക്കും എന്ന് ഇറാഖ് ഭരണകൂടം വ്യക്തമാക്കി. ഇറാഖ് വിദേശകാര്യമന്ത്രാലയം വക്താവ് അഹമ്മദ് ജമാല്‍ ഗള്‍ഫ്ര ന്യൂസിന് നല്‍കിയഅഭിമുഖത്തിലാണ് സൗദിയുമായി ചേര്‍ന്ന് സഹകരണ കൗണ്‍സിനല്‍ രൂപികരിക്കാന്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യക്കാരിയായ വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്ക് ഫേസ്ബുക്കില്‍ അശ്ലീല സന്ദേശം, മലയാളി യുവാവിനെ യുഎഇ കമ്പനി പിരിച്ചുവിട്ടു. ദുബായ് ആല്‍ഫാ പെയിന്റ് കമ്പനിയില്‍ കസ്റ്റമര്‍ സര്‍വീസ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന ബിന്‍സിലാല്‍ ബാലചന്ദ്രനെ പിരിച്ചുവിട്ടത്. ഇയാളുടെ വിസ റദ്ദാക്കി നാടുകടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇസ്ലാമിനെതിരായും ഇയാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റുകള്‍ ഇട്ടിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഡല്‍ഹി കേന്ദ്രീകരിച്ച് …
സ്വന്തം ലേഖകന്‍: പുരാതനമായ സില്‍ക്ക് റൂട്ടിലൂടെ കൂകിപ്പായാന്‍ തീവണ്ടി, ബ്രിട്ടനില്‍ നിന്ന് ചൈനയിലേക്ക് ആദ്യ സര്‍വീസ്. ബ്രിട്ടനില്‍ നിന്ന് ആദ്യ ചരക്കു തീവണ്ടി ചൈനയിലേക്ക് പുറപ്പെട്ടു. ഏഴ് രാജ്യങ്ങളിലൂടെ 75,000 മൈല്‍ താണ്ടിയാണ് ഈ ചരക്കു തീവണ്ടിയുടെ യാത്ര. എക്‌സസ് സ്‌റ്റേഷനില്‍ നിന്ന് യാത്ര തിരിക്കുന്ന ട്രെയിനില്‍ 30 കണ്ടെയ്‌നറുകളായി വിസ്‌കി, സോഫ്ട് ഡ്രിങ്ക്‌സ്, വൈറ്റമിന്‍സ്, …
സ്വന്തം ലേഖകന്‍: വോട്ടു മറിക്കാന്‍ ശശികലയും കൂട്ടരും ഒഴുക്കിയത് 89 കോടി രൂപ, തമിഴ്‌നാട്ടിലെ ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് കേന്ദ്ര തിര!ഞ്ഞെടുപ്പു കമ്മിഷന്‍ റദ്ദാക്കി. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മന്ത്രിമാരും എംപിയും വഴി 89 കോടി രൂപ ശശികല പക്ഷം വിതരണം ചെയ്തതായി ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇത് പരിശോധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ …
സ്വന്തം ലേഖകന്‍: എന്തുകൊണ്ട് ദീപിക പദുക്കോണിനു പകരം മാളവിക? കാരണം വെളിപ്പെടുത്തി ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദി. തന്റെ പുതിയ ചിത്രമായ ബിയോണ്ട് ദ ക്ലൗഡ്‌സില്‍ നിന്ന് മജീദി ദീപിക പാദുക്കോണിനെ മാറ്റി പകരം മാളവികാ മോഹനനെ നായികയാക്കിയത് വാര്‍ത്തയായിരുന്നു. ഒരു അഭിമുഖത്തിലാണ് മാറ്റത്തിന്റെ കാരണം മജീദി വിശദീകരിച്ചത്. ‘ദീപികയ്ക്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് ചിത്രത്തിന്റെ …
സ്വന്തം ലേഖകന്‍: അക്വാ ബ്ലൂ കണ്ണുകളുള്ള സുന്ദരിയെ കൊന്നത് മത തീവ്രവാദികള്‍, മോഡല്‍ റൗദ ആതിഫിന്റെ മരണം ആത്മഹത്യയല്ലെന്ന് സഹോദരന്‍. ബംഗ്ലാദേശിലെ മത തീവ്രവാദികളാണ് സഹോദരിയെ കൊലപ്പെടുത്തിയതെന്നു സഹോദരന്‍ റയാന്‍ ആരോപിച്ചു. ഇസ്ലാം അനുശാസിക്കുന്ന വസ്ത്രധാരണരീതി പിന്തുടരാത്തതാണ് കൊലപാതകത്തിനു കാരണമായി റയാന്‍ ചൂണ്ടിക്കാണിക്കുന്നത്. മാര്‍ച്ച് 29 നാണ് റൗദയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബംഗ്ലാദേശിലെ ഇസ്ലാമി …
സ്വന്തം ലേഖകന്‍: ‘നിറയൊഴിച്ചത് ഞാന്‍, വെടിയുണ്ടയേറ്റ് ചിതറിയ ബിന്‍ ലാദന്റെ തല പെറുക്കി കൂട്ടേണ്ടിവന്നു,’ ബിന്‍ ലാദന്‍ വധത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി യുഎസ് സൈനികന്റെ പുസ്തകം. ഒസാമ ബിന്‍ ലാദനെ വധിച്ചത് താനാണെന്ന അവകാശവാദം ഉന്നയിച്ച അമേരിക്കന്‍ ദൗത്യ സംഘമായ സീലിലെ മുന്‍ ഉദ്യോഗസ്ഥന്‍ റോബര്‍ട്ട് ഒ നീല്‍ തന്റെ പുതിയ പുസ്തകത്തിലാണ് ബിന്‍ ലാദനെ …
സ്വന്തം ലേഖകന്‍: ദേശീയ ചലച്ചിത്ര പുരസ്‌കാര വിവാദം, ആമിര്‍ ഖാന് പുരസ്‌കാരം നല്‍കാത്തതിരുന്നതിന് മുട്ടുന്യായവുമായി പ്രിയദര്‍ശന്‍, പ്രതിഷേധവുമായി കൂടുതല്‍ പേര്‍ രംഗത്ത്. അവാര്‍ഡ് ലഭിച്ചാലും വാങ്ങില്ലെന്ന് അമീര്‍ ഖാന്‍ പറഞ്ഞതിനാലാണ് മികച്ച നടനുള്ള പുരസ്‌കാരം നല്‍കാതിരുന്നതെന്ന് ജൂറി ചെയര്‍മാനായ പ്രിയദര്‍ശന്‍ വ്യക്തമാക്കി. ദേശീയ അവാര്‍ഡ് ദാനം വിവാദമായിരിക്കുന്ന സാഹചര്യത്തില്‍ മുംബൈ മിററിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയദര്‍ശന്റെ …