സ്വന്തം ലേഖകന്‍: ഗള്‍ഫ് മേഖലയില്‍ വിമാന കമ്പനികളുടെ അമിത ടിക്കറ്റ് നിരക്ക്, കേന്ദ്ര വ്യോമയാന മന്ത്രിക്ക് കേരള മുഖ്യമന്ത്രിയുടെ കത്ത്. ഗള്‍ഫ് സെക്ടറില്‍ വിമാന നിരക്ക് അമിതമായി ഈടാക്കുന്നത് തടയണമെന്നും, ഉയര്‍ന്ന നിരക്കിന് പരിധി ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. ഗള്‍ഫിലേക്ക് എയര്‍ ഇന്ത്യ …
സ്വന്തം ലേഖകന്‍: വിനായകന് എന്തുകൊണ്ട് മികച്ച നടനുളള ദേശീയ പുരസ്‌കാരം ലഭിച്ചില്ല? കാരണം വ്യക്തമാക്കി പ്രിയദര്‍ശന്‍. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയതിനു പുറമേ ദേശീയ ചലച്ചിത്ര തലത്തിലും വിനായകന് അവാര്‍ഡ് ലഭിച്ചേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അക്ഷയ് കുമാര്‍ മികച്ച നടനായി. ഒപ്പം മോഹന്‍ലാലിന് പ്രത്യേക ജൂറി പരാമര്‍ശവും. പക്ഷേ വിനായകന് ഒന്നും ഉണ്ടായില്ല. …
സ്വന്തം ലേഖകന്‍: ഓല കാബ് വിളിച്ച യുവാവ് യാത്ര ചെയ്യേണ്ടിയിരുന്ന ദൂരം മൂന്നൂറു മീറ്റര്‍, ചെയ്യാത്ത യാത്രക്ക് ഓല നല്‍കിയ ബില്ല് 149 കോടി രൂപ. കാബില്‍ അടുത്ത ജംഗ്ഷന്‍ വരെ യാത്ര ചെയ്യാന്‍ ബുക്ക് ചെയ്ത സുശീല്‍ നര്‍സ്യന്‍ എന്ന യുവാവാണ് ഓല തനിക്കു നല്‍കിയ ബില്ലിന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചത്. മുന്നൂറു മീറ്ററോളം …
സ്വന്തം ലേഖകന്‍: മിഗ് 29 യുദ്ധ വിമാനം പെണ്‍ കരുത്തിനും വഴങ്ങും, മിഗ് 29 പറത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ബഹുമതി സ്വന്തമാക്കി കശ്മീരി യുവതി ആയിഷ അസീസ്. കഴിഞ്ഞയാഴ്ചയാണ് ഇവര്‍ക്ക് ഇത്തരം വിമാനം പറത്തുന്നതിനുള്ള ലൈസന്‍സ് ലഭിച്ചത്. ശബ്ദവേഗത്തെ മറികടന്ന് ജെററ് വിമാനം പറത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ വനിതയെന്ന പദവിയും ഈ …
സ്വന്തം ലേഖകന്‍: ദുല്‍ഖര്‍ സല്‍മാന്‍ വിസ്മയിപ്പിച്ചു, അങ്കമാലി ഡയറീസ് ലോകോത്തര സിനിമ, മലയാള സിനിമയെ വാനോളം പുകഴ്ത്തി കന്നഡ സൂപ്പര്‍ താരം. കന്നഡയുടെ സൂപ്പര്‍ താരമായ ശിവരാജ്കുമാറാണ് ദുല്‍ഖര്‍ സല്‍മാന്‍ തന്നെ വിസ്മയിപ്പിച്ച നടനാണെന്നും മലയാള സിനിമകള്‍ എപ്പോഴും കാണാറുണ്ടെന്നും വ്യക്തമാക്കിയത്. മോഹല്‍ലാല്‍ അഭിനയിച്ച ഒപ്പം സിനിമയുടെ കന്നഡ പതിപ്പില്‍ ശിവരാജ് കുമാറാണ് അഭിനയിക്കുന്നത്. ദുല്‍ഖര്‍ …
സ്വന്തം ലേഖകന്‍: അവധിക്കാലത്ത് നാട്ടിലെത്തുന്ന പ്രവാസികളെ പിഴിഞ്ഞ് വിമാനക്കമ്പനികള്‍, ടിക്കറ്റ് നിരക്കുകളില്‍ മൂന്നിരട്ടിയോളം വര്‍ധന. കേരളത്തില്‍ വേനല്‍ അവധിക്കാലം തുടങ്ങിയതോടെ നാട്ടിലേക്ക് വരാന്‍ ശ്രമിക്കുന്ന പ്രവാസികളുടെ കഴുത്തറക്കുന്ന ടിക്കറ്റ് നിരക്കാണ് ഗള്‍ഫ് മേഖലയിലെ വിമാനക്കമ്പനികള്‍ ഈടാക്കുന്നതെന്ന് പരാതി ഉയരുന്നു. ഇക്കാര്യത്തില്‍ ഇന്ത്യയിലേയും വിദേശത്തേയും വിമാനക്കമ്പനികള്‍ തമ്മില്‍ ഒരു വ്യത്യാസവും ഇല്ലെന്നും അനുഭവസ്ഥര്‍ പറയുന്നു. ഗള്‍ഫ് നാടുകളിലുള്ള …
സ്വന്തം ലേഖകന്‍: എച്ച് 1 ബി വിസ, നിബന്ധനകള്‍ കര്‍ശനമാക്കി ട്രംപ് ഭരണകൂടം. താഴെത്തട്ടിലുള്ള കംപ്യൂട്ടര്‍ പ്രോഗ്രാമര്‍മാര്‍ക്ക് ഇനി വിസ നല്‍കില്ല. എച്ച് 1 ബി വിസ ദുരുപയോഗം ചെയ്യരുതെന്ന് കമ്പനികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയ ട്രംപ് ഭരണകൂടം അമേരിക്കക്കാരെ അവഗണിച്ച് വിദേശികളെ ജോലിക്കെടുക്കുന്നത് അനുവദിക്കില്ലെന്നും കൂടുതല്‍ വിദേശികളെ എടുക്കുന്ന സ്ഥാപനങ്ങളില്‍ മിന്നല്‍പരിശോധന നടത്തി നടപടിയെടുക്കുമെന്നും …
സ്വന്തം ലേഖകന്‍: സംവിധായകന്‍ രഞ്ജിത്തിനെപ്പോലെ അസഹിഷ്ണുതയുള്ളവര്‍ ജനങ്ങള്‍ക്കു മുന്നില്‍ അപഹാസ്യരാകും, രഞ്ജിത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലീല തിരക്കഥാകൃത്ത് ഉണ്ണി ആര്‍. ഒരു മാസികക്ക് അനുവദിച്ച അഭിമുഖത്തിലാണ് പ്രമുഖ എഴുത്തുകാരന്‍ കൂടിയായ ഉണ്ണി ആര്‍ രഞ്ജിത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. ലീല സിനിമയുടെ സംവിധായകനായ രഞ്ജിത്തിനോട് വിവിധ വിഷയങ്ങളിലുള്ള വിയോജിപ്പ് അഭിമുഖത്തില്‍ ഉണ്ണി ആര്‍ പറയുന്നു. രഞ്ജിത്ത് …
സ്വന്തം ലേഖകന്‍: സിറിയയില്‍ ആകാശത്തുനിന്ന് വിഷവാതക പ്രയോഗം, പിഞ്ചുകുട്ടികളടക്കം 60 ഓളം പേര്‍ കൊല്ലപ്പെട്ടു. പോരാട്ടം രൂക്ഷമായ തെക്ക് പടിഞ്ഞാറന്‍ സിറിയയിലെ ഇദിലിബ് പ്രവിശ്യയിലുള്ള ഖാന്‍ ഷെയ്ഖന്‍ നഗരത്തിലാണ് രാസായുധ പ്രയോഗത്തില്‍ ഏഴു കുട്ടികളടക്കം 60 ഓളം പേര്‍ തല്‍ക്ഷണം പിടഞ്ഞു മരിച്ചത്. രാസായുധ പ്രയോഗത്തിത്തെ തുടര്‍ന്ന് പ്രദേശത്തെ നിരവധി ആളുകളെ ശ്വാസതടസം, ചര്‍ദ്ദി, ബോധക്ഷയം …
സ്വന്തം ലേഖകന്‍: ദി ഗ്രേറ്റ് ഫാദര്‍ കളക്ഷന്‍ 20 കോടി കടന്ന് റെക്കോര്‍ഡിട്ടതായി മമ്മൂട്ടി, തകര്‍ത്തത് പുലിമുരുകന്റെ റെക്കോര്‍ഡ്. 20 കോടി കളക്ഷന്‍ നേടിയെന്ന് മമ്മൂട്ടി ആരാധകര്‍ നിരത്തുന്ന ബോക്‌സ് ഓഫീസ് കണക്കുകള്‍ക്ക് വിശ്വാസ്യത ഇല്ലെന്ന ആക്ഷേപവുമായി മോഹന്‍ലാല ആരാധകര്‍ സമൂഹ മാധ്യമങ്ങളില്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് മമ്മൂട്ടി തന്നെ സ്ഥിരീകരണവുമായി എത്തിയത്. ചിത്രത്തിന് ലഭിക്കുന്ന ഉജ്ജ്വല …