1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎസ് വീസയോ ഗ്രീന്‍ കാര്‍ഡോ ഉള്ള ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് വീസ ഓണ്‍ അറൈവല്‍ പദ്ധതിയുമായി യുഎഇ
യുഎസ് വീസയോ ഗ്രീന്‍ കാര്‍ഡോ ഉള്ള ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് വീസ ഓണ്‍ അറൈവല്‍ പദ്ധതിയുമായി യുഎഇ
  സ്വന്തം ലേഖകന്‍: യുഎസ് വീസയോ ഗ്രീന്‍ കാര്‍ഡോ ഉള്ള ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് വീസ ഓണ്‍ അറൈവല്‍ പദ്ധതിയുമായി യുഎഇ. ഇതു സംബന്ധിച്ച ബില്ലിന് ഭരണകൂടം അംഗീകാരം നല്‍കി. ബുധനാഴ്ചയാണ് യുഎഇ കാബിനറ്റ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ആറു മാസമെങ്കിലും കാലാവധിയുള്ള പാസ്‌പോര്‍ട്ടുകള്‍ക്കായി 14 ദിവസത്തേക്കാണ് വീസ ഓണ്‍ അറൈവലിന്റെ ആനുകൂല്യം ലഭിക്കുന്നത്. ഇന്ത്യയുമായി …
ടൈറ്റാനിക്കിന്റെ ആഴക്കടലിലെ അന്ത്യവിശ്രമ സ്ഥലം ചുറ്റിയടിച്ചു കാണാം, ചെലവ് ഒരാള്‍ക്ക് വെറും 68 ലക്ഷം രൂപ
ടൈറ്റാനിക്കിന്റെ ആഴക്കടലിലെ അന്ത്യവിശ്രമ സ്ഥലം ചുറ്റിയടിച്ചു കാണാം, ചെലവ് ഒരാള്‍ക്ക് വെറും 68 ലക്ഷം രൂപ
  സ്വന്തം ലേഖകന്‍: ടൈറ്റാനിക്കിന്റെ ആഴക്കടലിലെ അന്ത്യവിശ്രമ സ്ഥലം ചുറ്റിയടിച്ചു കാണാം, ചെലവ് ഒരാള്‍ക്ക് വെറും 68 ലക്ഷം രൂപ. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലൂ മാര്‍ബിള്‍ പ്രൈവറ്റ് എന്ന കമ്പനിയാണ് 2018 മേയില്‍ കടലില്‍ 4000 മീറ്റര്‍ ആഴത്തിലുള്ള ടൈറ്റാനിക് ചുറ്റിക്കാണുന്നതിനായി അവസരമൊരുക്കുക. ഇരുപതാം നൂറ്റാണ്ടിലെ എറ്റവും വലിയ കടല്‍ ദുരന്തമായ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ …
മംഗളം ചാനലിനെതിരെ പ്രതിഷേധം ശക്തം, ചാനല്‍ നടപടിയില്‍ പ്രതിഷേധിച്ച് രാജിവച്ചുകൊണ്ട് മാധ്യമ പ്രവര്‍ത്തകയുടെ ഫേസ്ബുക്ക് പോസ്റ്റ് തരംഗമാകുന്നു, മറുപടിയുമായി എത്തിയ ന്യൂസ് എഡിറ്ററുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പൊങ്കാല

  സ്വന്തം ലേഖകന്‍: മംഗളം ചാനലിനെതിരെ പ്രതിഷേധം ശക്തം, ചാനല്‍ നടപടിയില്‍ പ്രതിഷേധിച്ച് രാജിവച്ചുകൊണ്ട് മാധ്യമ പ്രവര്‍ത്തകയുടെ ഫേസ്ബുക്ക് പോസ്റ്റ് തരംഗമാകുന്നു, മറുപടിയുമായി എത്തിയ ന്യൂസ് എഡിറ്ററുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പൊങ്കാല. മുന്‍ ഗതാഗത മന്ത്രി എകെ ശശീന്ദ്രനും ഒരു സ്ത്രീയും തമ്മിലുള്ള സ്വകാര്യ സംഭാഷണം ചാനല്‍ സംപ്രേക്ഷണം തുടങ്ങുന്ന ദിവസം പുറത്തുവിട്ട മംഗളം ചാനലിന്റെ …
സ്റ്റീഫന്‍ ഹോക്കിംഗ്‌സിന്റെ സ്വപ്നത്തിന് ചിറകു മുളക്കുന്നു, പരിമിതികളെ വെല്ലുവിളിച്ച് ബഹിരാകാശ യാത്രക്കൊരുങ്ങി ലോക പ്രശസ്ത ശാസ്ത്രജ്ഞന്‍
സ്റ്റീഫന്‍ ഹോക്കിംഗ്‌സിന്റെ സ്വപ്നത്തിന് ചിറകു മുളക്കുന്നു, പരിമിതികളെ വെല്ലുവിളിച്ച് ബഹിരാകാശ യാത്രക്കൊരുങ്ങി ലോക പ്രശസ്ത ശാസ്ത്രജ്ഞന്‍
  സ്വന്തം ലേഖകന്‍: സ്റ്റീഫന്‍ ഹോക്കിംഗ്‌സിന്റെ സ്വപ്നത്തിന് ചിറകു മുളക്കുന്നു, പരിമിതികളെ വെല്ലുവിളിച്ച് ബഹിരാകാശ യാത്രക്കൊരുങ്ങി ലോക പ്രശസ്ത ശാസ്ത്രജ്ഞന്‍. മോട്ടോര്‍ ന്യുറോണ്‍ ഡിസീസ് എന്ന അസുഖത്തെ തുടര്‍ന്നുള്ള ശാരീരിക വെല്ലുവിളികളെയെല്ലാം അതിജീവിച്ചാണ് അദ്ദേഹം ബഹിരാകാശ യാത്രക്കായി തയ്യാറെടുക്കുന്നത്. ഇതിനായി ഹോക്കിംഗ്‌സ് പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുകയാണ്. വിര്‍ജിന്‍ ഗ്രൂപ്പിന്റെ വിര്‍ജിന്‍ ഗാലറ്റിക് …
നഗ്‌നനായെത്തി യുവതിയെ കടന്നുപിടിച്ച കേസില്‍ ‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’ തിരക്കഥാകൃത്തിന് മൂന്നര വര്‍ഷം തടവും പിഴയും
നഗ്‌നനായെത്തി യുവതിയെ കടന്നുപിടിച്ച കേസില്‍ ‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’ തിരക്കഥാകൃത്തിന് മൂന്നര വര്‍ഷം തടവും പിഴയും
  സ്വന്തം ലേഖകന്‍: നഗ്‌നനായെത്തി യുവതിയെ കടന്നുപിടിച്ച കേസില്‍ ‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’ തിരക്കഥാകൃത്തിന് മൂന്നര വര്‍ഷം തടവും പിഴയും. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, അഞ്ചു സുന്ദരികള്‍ എന്ന ചിത്രത്തിലെ ആമി എന്നീ സിനിമകളുടെ തിരക്കഥാകൃത്തായ ഹാഷിര്‍ മുഹമ്മദിനാണ് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി മൂന്നര വര്‍ഷത്തെ തടവുശിക്ഷയും 40,000 രൂപ പിഴയും …
നഴ്‌സിംഗ് തട്ടിപ്പു കേസിലെ മുഖ്യപ്രതി ഉതുപ്പ് വര്‍ഗീസ് നെടുമ്പാശേരിയില്‍ അറസ്റ്റിലായി
നഴ്‌സിംഗ് തട്ടിപ്പു കേസിലെ മുഖ്യപ്രതി ഉതുപ്പ് വര്‍ഗീസ് നെടുമ്പാശേരിയില്‍ അറസ്റ്റിലായി
  സ്വന്തം ലേഖകന്‍: നഴ്‌സിംഗ് തട്ടിപ്പു കേസിലെ മുഖ്യപ്രതി ഉതുപ്പ് വര്‍ഗീസ് നെടുമ്പാശേരിയില്‍ അറസ്റ്റിലായി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് ഉതുപ്പിനെ സിബിഐ അറസ്റ്റ് ചെയ്തത്. അബുദാബിയില്‍ നിന്നാണ് ഇയാള്‍ നെടുമ്പാശ്ശേരിയിലെത്തിയത്. ഉതുപ്പ് വര്‍ഗീസിനെതിരെ സിബിഐ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ മൂന്നേകാലോടെ എത്തിയപ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഉതുപ്പിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. …
കര്‍ണാടക എം.എല്‍.എ വാങ്ങിയ 1.65 കോടിയുടെ വൊള്‍വോ കാര്‍ രണ്ടാം ദിവസം കട്ടപ്പുറത്ത്, കാരണം?
കര്‍ണാടക എം.എല്‍.എ വാങ്ങിയ 1.65 കോടിയുടെ വൊള്‍വോ കാര്‍ രണ്ടാം ദിവസം കട്ടപ്പുറത്ത്, കാരണം?
  സ്വന്തം ലേഖകന്‍: കര്‍ണാടക എം.എല്‍.എ വാങ്ങിയ 1.65 കോടിയുടെ വൊള്‍വോ കാര്‍ രണ്ടാം ദിവസം കട്ടപ്പുറത്ത്, കാരണം? മംഗളുരു എം.എല്‍.എ മൊഹീദിന്‍ ബാവ വാങ്ങിയ 1.65 കോടി രൂപ വിലയുള്ള വോള്‍വോ എക്‌സ്.സി 90 ടി9 കാറാണ് കേടായത്. ഇന്ത്യയില്‍ ഈ കാറ് വാങ്ങുന്ന ആദ്യ വ്യക്തിയാണ് ബാവ. പെട്രോള്‍ പമ്പ് ജീവനക്കാരന് സംഭവിച്ച …
എനിക്ക് സിനിമയില്‍ ശത്രുക്കളുണ്ട്, എന്നാല്‍ വിജയം കാണുന്നത് വരെ പോരാടുമെന്ന് ഭാവന
എനിക്ക് സിനിമയില്‍ ശത്രുക്കളുണ്ട്, എന്നാല്‍ വിജയം കാണുന്നത് വരെ പോരാടുമെന്ന് ഭാവന
  സ്വന്തം ലേഖകന്‍: എനിക്ക് സിനിമയില്‍ ശത്രുക്കളുണ്ട്, എന്നാല്‍ വിജയം കാണുന്നത് വരെ പോരാടുമെന്ന് ഭാവന. കേരളത്തിലെ എല്ലാ പെണ്‍കുട്ടികള്‍ക്കുമായി വിജയം വരെ പോരാടുമെന്നും ഒരു വനിതാ പ്രസിദ്ധീകരണത്തിനു നല്‍കിയ അഭിമുഖത്തില്‍ ഭാവന വ്യക്തമാക്കി. പുറത്തിറങ്ങാനിരിക്കുന്ന പുതിയ ലക്ഷം വനിതയിലാണ് വെളിപ്പെടുത്തല്‍. സിനിമയില്‍ തനിക്ക് ശത്രുക്കളുണ്ടെന്ന ആമുഖത്തോടെയാണ് ഭാവനയുടെ അഭിമുഖം എന്ന് വനിത പറയുന്നു.വി ആര്‍ …
ഇന്‍ഡൊനീഷ്യയില്‍ കാണാതായ 25 കാരനെ കണ്ടെത്തിയത് പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്ന്, പുറത്തെടുത്തപ്പോഴോ!
ഇന്‍ഡൊനീഷ്യയില്‍ കാണാതായ 25 കാരനെ കണ്ടെത്തിയത് പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്ന്, പുറത്തെടുത്തപ്പോഴോ!
  സ്വന്തം ലേഖകന്‍: ഇന്‍ഡൊനീഷ്യയില്‍ കാണാതായ 25 കാരനെ കണ്ടെത്തിയത് പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്ന്, പുറത്തെടുത്തപ്പോഴോ! ഇന്തോനേഷ്യയിലെ സുലവെയ്‌സിയില്‍ കാണാതായ ഇരുപത്തഞ്ചുകാരനെയാണ് പെരുമ്പാമ്പിന്റെ വയറ്റില്‍ കണ്ടെത്തിയത്. കുടുംബംവക എണ്ണപ്പനത്തോട്ടത്തില്‍നിന്ന് പണികഴിഞ്ഞ് മടങ്ങുകയായിരുന്ന അക്ബറിനെയാണ് ഞായറാഴ്ച കാണാതായത്. ഒരു ദിവസം കഴിഞ്ഞിട്ടും അക്ബര്‍ വീട്ടിലെത്താതായപ്പോള്‍ നാട്ടുകാര്‍ പോലീസിലറിയിച്ചു. പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് തോട്ടത്തിനടുത്തുള്ള കുഴിയില്‍ അനങ്ങാതെ …
നടന്‍ സൂര്യ മതം മാറിയതായി സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം, വിശദീകരണവുമായി പിആര്‍ ടീം
നടന്‍ സൂര്യ മതം മാറിയതായി സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം, വിശദീകരണവുമായി പിആര്‍ ടീം
  സ്വന്തം ലേഖകന്‍: നടന്‍ സൂര്യ മതം മാറിയതായി സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം, വിശദീകരണവുമായി പിആര്‍ ടീം. സിങ്കം ടുവിന്റെ ചിത്രീകരണ വീഡിയോ ഉപയോഗിച്ചുള്ള വ്യാജ പ്രചാരണമാണ് ഇതെന്ന് സൂര്യയുടെ പി ആര്‍ ടീം വ്യക്തമാക്കി. സൂര്യ ഇസ്ലാം മതത്തിലേക്ക് മാറിയതായി ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹം മസ്ജിദില്‍ നില്‍ക്കുന്ന വീഡിയോ ആധാരമാക്കിയാണ് ഇത്തരമൊരു …