സ്വന്തം ലേഖകന്‍: പാക്ക് പൗരനെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യക്കാരായ 10 പ്രതികള്‍ക്ക് പാക്ക് കുടുംബം മാപ്പുനല്‍കി, രക്ഷപ്പെട്ടത് തൂക്കുകയറില്‍ നിന്ന്. രണ്ടുലക്ഷം ദിര്‍ഹം വരുന്ന രക്തപ്പണം സ്വീകരിച്ചുകൊണ്ടാണ് മാപ്പു നല്‍കിയത്. മൊഹമ്മദ് ഫര്‍ഹാന്‍ എന്ന യുവാവ് കൊല്ലപ്പെട്ട കേസില്‍ മൊഹമ്മദ് റിയാസ് എന്നയാളാണ് നഷ്ടപരിഹാരം സ്വീകരിച്ച് ഒരു യുവതിയും കുട്ടിയും ഉള്‍പ്പെടെയുള്ള 10 പ്രതികളെ …
സ്വന്തം ലേഖകന്‍: കഴിഞ്ഞ 110 വര്‍ഷത്തിനിടെ ഇന്ത്യയിലെ താപനിലയില്‍ 0.60 ഡിഗ്രി സെല്‍ഷ്യസ് വര്‍ധന, ഒപ്പം ഉഷ്ണതരംഗവും അതിവര്‍ഷവും. ച്ചതായി റിപ്പോര്‍ട്ട്. രാജ്യസഭയില്‍ പരിസ്ഥിതി മന്ത്രി അനില്‍ ദവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യന്‍ കാലാവസ്ഥാ പഠന വകുപ്പിന്റെ (ഐഎംഡി) ഗവേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഉഷ്ണതരംഗം (Heat Wave) …
സ്വന്തം ലേഖകന്‍: വംശീയ അധിക്ഷേപവും ആക്രമണങ്ങളും തുടര്‍ക്കഥ, ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അമേരിക്കന്‍ സര്‍വകലാശാലകളെ കൈയ്യൊഴിയുന്നു. അമേരിക്കയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വംശീയ ആക്രമണങ്ങളും ട്രംപ് ഭരണകൂടത്തിന്റെ വിസ നിയന്ത്രണങ്ങളുടേയും പശ്ചാത്തലത്തില്‍ അമേരിക്കന്‍ സര്‍വകലാശാലകളില്‍ പഠനത്തിനപേക്ഷിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ ഇടിവെന്ന് റിപ്പോര്‍ട്ട്. അമേരിക്കയിലെ ആറ് പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പുകളുടെ 250 വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും …
സ്വന്തം ലേഖകന്‍: ‘മഹേഷിന്റെ പ്രതികാരത്തില്‍ വിനായകനായിരുന്നെങ്കില്‍ മറ്റൊരു സ്വഭാവവും സംസ്‌കാരവുമെല്ലാമുള്ള നല്ലൊരു ചിത്രമാകുമായിരുന്നു, എന്നാല്‍ പത്തു ഫഹദ് ചേര്‍ന്നാലും കമ്മട്ടിപ്പാടത്തിലെ വിനായകനാകില്ല,’ മനസു തുറന്ന് ഫഹദ് ഫാസില്‍. ‘മഹേഷിന്റെ പ്രതികാരം’ സംസ്ഥാന പുരസ്‌കാരത്തിനായി വേണ്ട രീതിയില്‍ പരിഗണിക്കപ്പെട്ടില്ല എന്നാണ് തന്റെ അഭിപ്രായമെന്ന് പറഞ്ഞ ഫഹദ് ഫാസില്‍ എന്നാല്‍ താന്‍ മുന്‍ഗണന നല്‍കുന്നത് പ്രേക്ഷകര്‍ ചിത്രം …
സ്വന്തം ലേഖകന്‍: ബുര്‍ജ് ഖലീഫയെ കടത്തിവെട്ടാന്‍ ബിഗ് ബെന്‍ഡ് വരുന്നു, ലോകത്തിലെ എറ്റവും ഉയരമുള്ള കെട്ടിടം ന്യൂയോര്‍ക്കില്‍ ഉയരുന്നു. ന്യൂയോര്‍ക്കിലെ മന്‍ഹാട്ടനിലാണ് ബിഗ് ബെന്‍ഡ് എന്നുപേരിട്ടിരിക്കുന്ന കെട്ടിടം ഉയരുക. കെട്ടിടത്തിന്റെ ഡിസൈന്‍ കഴിഞ്ഞ ദിവസം ഓയിയോ സ്റ്റുഡിയോ പുറത്തുവിട്ടു. ഒരു ഇരുമ്പു കഷണം രണ്ടായി വളച്ചുവച്ചതുപോലെയുള്ള ആകൃതിയിലാണ് കെട്ടിടം ഡിസൈന്‍ ചെയ്തിരിക്കുന്നത്. 4000 അടി …
സ്വന്തം ലേഖകന്‍: ലോകത്തെ ഏറ്റവും ചെലവേറിയ വീടിന്റെ വിശേഷങ്ങള്‍, യുഎസിലെ ലോസ് ഏഞ്ചല്‍സില്‍ നിന്നും. ആഡംബരത്തിന് പുതിയ മാനങ്ങള്‍ നല്‍കുകയാണ് യുഎസിലെ ലോസ്ഏഞ്ചല്‍സിലെ ബെല്‍ എയറിലെ ഈ സ്വപ്‌ന സൗധം. റിയല്‍ എസ്റ്റേറ്റ് രാജാവായ ബ്രൂസ് മകോസ്‌കിയുടെ കൈവശമുള്ള പ്രൗഡിയും നൂതന രീതിയിലുളള രൂപകല്പനയും വാസ്തുവിദ്യയും സമന്വയിച്ച ഈ കൊട്ടാരം വില്‍പനയ്ക്ക് വച്ചിരിക്കുകയാണിപ്പോള്‍. വില …
സ്വന്തം ലേഖകന്‍: ചോദ്യം ചൂടുപിടിപ്പിച്ചു, വാര്‍ത്താ സമ്മേളനത്തിനിടെ ക്ഷുഭിതനായ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഇറങ്ങിപ്പോയി. അങ്കമാലി ഡയറീസിലെ അഭിനേതാക്കളെ പോലീസ് അധിക്ഷേപിച്ചുവെന്ന ആരോപണത്തിന് എന്തു സംഭവിച്ചുവെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യമാണ് ലിജോ ജോസ് പെല്ലിശ്ശേരിയെ ദേഷ്യം പിടിപ്പിച്ചത്. അങ്കമാലി ഡയറീസിന്റെ പ്രചരണാര്‍ത്ഥം ഇന്നോവ കാറിന്റെ ഗ്ലാസ് ഉള്‍പ്പെടെ മറച്ചുകൊണ്ട് സ്റ്റിക്കര്‍ ഒട്ടിച്ചത് നിയമവിരുദ്ധമല്ലേയെന്നും ഇതിന് …
സ്വന്തം ലേഖകന്‍: ചാനല്‍ മിഴിതുറന്നത് ഗതാഗത മന്ത്രി മന്ത്രി എകെ ശശീന്ദ്രന്റെ സ്വകാര്യ സംഭാഷണം പുറത്തുവിട്ട്, മന്ത്രി രാജിവച്ചു, ചാനലിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം. പിണറായി മന്ത്രിസഭയിലെ എന്‍സിപി പ്രതിനിധിയായ ശശീന്ദ്രനും ഒരു സ്ത്രീയും തമ്മിലുള്ള അശ്ലീല ഫോണ്‍ സംഭാഷണമാണ് പുറത്തായത്. മാര്‍ച്ച് 26 ഞായറാഴ്ച സംപ്രേക്ഷണം ആരംഭിച്ച മംഗളം ചാനലാണ് മന്ത്രിയുടെ സംഭാഷണം …
സ്വന്തം ലേഖകന്‍: ഗള്‍ഫ് രാജ്യങ്ങളെ നനച്ച് കനത്ത മഴയും ആലിപ്പഴ വീഴ്ചയും ഇടിമിന്നലും, ഗതാഗതവും വിമാന സര്‍വീസുകളും താളംതെറ്റി, മഴ തിങ്കളാഴ്ച വരെ തുടരുമെന്ന് പ്രവചനം. അടുത്ത കാലത്തുണ്ടായ ഏറ്റവും ശക്തമായ മഴപ്പെയ്ത്താണ് ഗള്‍ഫ് മേഖലയില്‍ ലഭിക്കുന്നത്. യുഎഇ, സൗദി, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴ ലഭിച്ചു. യുഎഇയില്‍ അബുദാബി, ദുബായ്, ഷാര്‍ജ …
സ്വന്തം ലേഖകന്‍: ‘ഇരകളെ സഹായിക്കാന്‍ ആദ്യം ഒപ്പം നിന്നു; ആകെ പേടിച്ചുപോയതിനാല്‍ വീട്ടിലേക്ക് വിളിക്കാനാണ് ഫോണ്‍ എടുത്തത്,’ ലണ്ടന്‍ ഭീകരാക്രമണ സമയത്ത് മൊബൈലില്‍ നോക്കി നടന്നുപോയതിന് ക്രൂശിക്കപ്പെട്ട മുസ്ലീം യുവതിക്ക് പറയാനുള്ളത്. ഭീകരാക്രമണത്തില്‍ പരിക്കേറ്റവര്‍ വേദനകൊണ്ട് പുളയവെ, ഇതൊന്നും തന്നെ ബാധിക്കില്ലെന്ന മട്ടില്‍ മൊബൈല്‍ ഫോണില്‍ നോക്കി നടന്ന മുസ്ലിം യുവതിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ …