സ്വന്തം ലേഖകന്‍: മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമാവാന്‍ ഒടിയന്‍ വരുന്നു, ഒപ്പം മോഹന്‍ലാലും മഞ്ജു വാര്യരും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ഒടിയന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം ഇന്ത്യന്‍ സിനിമയിലെ പ്രധാന താരവുമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രശസ്ത പരസ്യചിത്ര സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്റെ ആദ്യ സംവിധാന സംരഭമായ ഒടിയന്റെ രചന നിര്‍വഹിക്കുന്നത് …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ തെരുവുകളെ അനാഥബാല്യങ്ങളുടെ സ്വപ്നങ്ങള്‍ക്ക് പണം കണ്ടെത്താന്‍ 2,500 കിലോമീറ്റര്‍ നടന്ന് ഒരു ബ്രിട്ടീഷുകാരന്‍. തെരുവുകുട്ടികളുടെ പുനരധിവാസത്തിനുള്ള പണം കണ്ടെത്താനാണ് 63 കാരനായ ബ്രിട്ടീഷുകാരന്‍ പാട്രിക് ബാഡ്‌ലിയാണ് 2,500 കിലോമീറ്റര്‍ നീണ്ട പദയാത്ര നടത്തിയത്. കന്യാകുമാരി മുതല്‍ കൊല്‍ക്കത്ത വരെ അഞ്ചു മാസം നീണ്ട യാത്രയില്‍ തമിഴ്‌നാട്, ആന്ധ്ര, ഒറീസ, ബംഗാള്‍ …
സ്വന്തം ലേഖകന്‍: പാകിസ്താനും ബംഗ്ലാദേശുമായുള്ള മുഴുവന്‍ അതിര്‍ത്തിയും വേലികെട്ടി അടക്കാനൊരുങ്ങി ഇന്ത്യ. ബംഗ്ലാദേശുമായും പാക്കിസ്ഥാനുമായുമുള്ള അന്താരാഷ്ട്ര അതിര്‍ത്തി അടുത്ത വര്‍ഷം വേലികെട്ടി അടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ഭീകരവാദത്തിനെതിരേ ശക്തമായ നടപടി കൈകൊള്ളണമെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായും അഭയാര്‍ഥി പ്രവാഹം തടയുന്നതിനുമാണ് അതിര്‍ത്തി അടയ്ക്കുന്നത്. പാക്കിസ്ഥാനുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തി അടുത്ത വര്‍ഷം …
സ്വന്തം ലേഖകന്‍: വിജയ് മല്യയെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാന്‍ വഴി തെളിയുന്നു, മല്യയെ ഇന്ത്യയിലെത്തിക്കാന്‍ ബ്രിട്ടന്റെ അനുമതി ലഭിച്ചതായി വിദേശകാര്യ മന്ത്രാലയം. വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അപേക്ഷ ബ്രിട്ടിഷ് സര്‍ക്കാര്‍ തുടര്‍നടപടിക്കായി വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിക്ക് അയച്ചു. മല്യയെ അറസ്റ്റ് ചെയ്യാന്‍ വാറണ്ട് പുറപ്പെടുവിക്കുന്ന കാര്യം പരിഗണിക്കുന്നതിനാണ് ഇന്ത്യയുടെ അപേക്ഷ ബ്രിട്ടിഷ് സ്റ്റേറ്റ് സെക്രട്ടറി ജില്ലാ കോടതിക്ക് …
സ്വന്തം ലേഖകന്‍: മഞ്ജു വാര്യര്‍ മലയാളത്തിന്റെ മാധവിക്കുട്ടിയായി കാമറക്കു മുന്നില്‍, ആമി ചിത്രീകരണം തുടങ്ങി, അക്ഷരങ്ങളെ നൃത്തം ചെയ്യിച്ച വിരലുകള്‍ വാത്സല്യത്തിന്റെ തണുപ്പോടെ മൂര്‍ദ്ധാവില്‍ തൊടുന്നതായി മഞ്ജു. മഞ്ജു വാര്യര്‍ കമലാ സുരയ്യയായി എത്തുന്ന കമല്‍ ചിത്രം ‘ആമി’യുടെ ചിത്രീകരണം പുന്നയൂര്‍ക്കുളത്തെ കമലസുരയ്യ സ്മാരകത്തില്‍ തുടങ്ങി. വന്‍ ജനാവലിയുടെയും സിനിമാ,സാംസ്‌കാരികപ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ സുവര്‍ണ്ണ …
സ്വന്തം ലേഖകന്‍: സംവിധായകന്‍ വിനയനെ വിലക്കിയ സംഭവത്തില്‍ അമ്മക്കും ഫെഫ്കക്കും പിഴ, സിനിമാരംഗത്തെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനുള്ള തന്റെ യുദ്ധം വിജയിച്ചതായി വിനയന്‍. അപ്രഖ്യാപിത വിലക്ക് നേരിട്ടതുമായി ബന്ധപ്പെട്ട് വിനയന്‍ നല്‍കിയ പരാതിയിന്‍മേല്‍ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയാണ് പിഴ ചുമത്തിയത്. അമ്മ നാല് ലക്ഷവും ഫെഫ്ക്ക 81000 രൂപയും പിഴയൊടുക്കുന്നതിന് പുറമെ നടന്‍ ഇന്നസെന്റ്, …
സ്വന്തം ലേഖകന്‍: ന്യൂജഴ്‌സിയില്‍ ഇന്ത്യന്‍ യുവതിയും ഏഴു വയസുകാരന്‍ മകനും മരിച്ച നിലയില്‍. എന്‍. ശശികല(40), മകന്‍ അനീഷ് സായ് എന്നിവരെയാണ് ന്യൂജെഴ്‌സിയിലെ മാപ്പിള്‍ ഷേഡിലെ വസതിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരം ലഭിച്ചതായി ഇരുവരുടേയും ആന്ധ്ര പ്രദേശിലെ ബന്ധുക്കള്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ ഒന്‍പതു വര്‍ഷമായി അമേരിക്കയിലുള്ള ശശികലയും …
സ്വന്തം ലേഖകന്‍: അങ്കമാലി ഡയറീസില്‍ ‘ഇവരെ സൂക്ഷിക്കുക’ ബോര്‍ഡില്‍ മാവോയിസ്റ്റ് നേതാവ് ഷൈനയുടെ ചിത്രം, രംഗം നീക്കം ചെയ്യണമെന്ന ആവശ്യവുമായി മകള്‍ ആമി. ജോ ജോസ് പല്ലിശ്ശേരിയുടെ കട്ട ലോക്കല്‍ ഹിറ്റ് പടം അങ്കമാലി ഡയറീസിലെ പൊലീസ് സ്‌റ്റേഷന്‍ സീനുകളില്‍ അമ്മയും തടവില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവുമായ ഷൈനയുടെ ഫോട്ടോ ദുരുപയോഗം ചെയ്തതിനെതിരെ മകള്‍ …
സ്വന്തം ലേഖകന്‍: ‘ശരീരത്തെപ്പറ്റിയും ലൈംഗികതയെപ്പറ്റിയും പറയാന്‍ ഇന്ത്യക്കാര്‍ക്ക് ലജ്ജ,’ നടി രാധികാ ആപ്‌തേ. രാധികയുടെ പുതിയ ചിത്രം പാഡ് മാനെക്കുറിച്ച് സംസാരിക്കവെയാണ് എന്നും ധീരമായ നിലപാടുകളിലൂടെ വാര്‍ത്തകളില്‍ സ്ഥാനം പിടിക്കാറുള്ള രാധിക മനസു തുറന്നത്. കുറഞ്ഞ ചെലവില്‍ സാനിറ്ററി പാഡ് ഉണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ച അരുണാചലം മുരുഗാനന്ദം എന്ന തമിഴ്‌നാട്ടുകാരന്റെ ജീവിതത്തെക്കുറിച്ചാണ് പാഡ് മാന്‍ എന്ന …
സ്വന്തം ലേഖകന്‍: അത്യപൂര്‍വ രോഗവുമായി പിറന്ന കുഞ്ഞ് അന്യഗ്രഹ ജീവിയെന്നും ഹനുമാന്റെ അവതാരമെന്നും നാട്ടുകാര്‍, മുലയൂട്ടാന്‍ വിസമ്മതിച്ച് അമ്മ. ജനിതക വൈകല്യവുമായി ജനിച്ച ആണ്‍കുഞ്ഞിനെയാണ് നാട്ടുകാര്‍ അന്യഗ്രഹ ജീവിയും ദൈവിക ശക്തിയുള്ള ജന്മവുമാക്കിയത്. ബിഹാറിലെ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രിയാണ് ഖലിദ ബീഗം എന്ന 35കാരി ഈ കുഞ്ഞിനു ജന്മം നല്‍കിയത്. ചെറിയ തലയും ഉരുണ്ട …