1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘മരണത്തില്‍ പങ്കില്ലെങ്കില്‍ സത്യം പറയണം,’ നടന്‍ കലാഭവന്‍ മണിയുടെ മാനേജര്‍ക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍
‘മരണത്തില്‍ പങ്കില്ലെങ്കില്‍ സത്യം പറയണം,’ നടന്‍ കലാഭവന്‍ മണിയുടെ മാനേജര്‍ക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍
  സ്വന്തം ലേഖകന്‍: ‘മരണത്തില്‍ പങ്കില്ലെങ്കില്‍ സത്യം പറയണം,’ നടന്‍ കലാഭവന്‍ മണിയുടെ മാനേജര്‍ക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍. പാഡിയില്‍ രക്തം ഛര്‍ദ്ദിച്ച് കിടക്കുന്ന നിലയില്‍ മണിയെ കണ്ടയാളാണ് അദ്ദേഹത്തിന്റെ മാനേജരും സന്തത സഹചാരിയുമായ ജോബി സെബാസ്റ്റിയന്‍. ജോബിയാണ് മറ്റുള്ളവരെ വിളിച്ചു വരുത്തുകയും കുടുംബക്കാരോട് ചോദിക്കാതെ വൈകിട്ടു വരെ പാഡിയില്‍ കിടത്തി …
ബ്രിട്ടീഷ് പാര്‍ലമെന്റ് ആക്രമണം, ലണ്ടന്‍ മേയര്‍ സാദിഖ് ഖാനെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്ത ട്രംപിന്റെ മകന് സമൂഹ മാധ്യമങ്ങളില്‍ പൊങ്കാല
ബ്രിട്ടീഷ് പാര്‍ലമെന്റ് ആക്രമണം, ലണ്ടന്‍ മേയര്‍ സാദിഖ് ഖാനെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്ത ട്രംപിന്റെ മകന് സമൂഹ മാധ്യമങ്ങളില്‍ പൊങ്കാല
  സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് ആക്രമണം, ലണ്ടന്‍ മേയര്‍ സാദിഖ് ഖാനെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്ത ട്രംപിന്റെ മകന് സമൂഹ മാധ്യമങ്ങളില്‍ പൊങ്കാല. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയറാണ് ലണ്ടന്‍ മേയര്‍ സാദിഖ് ഖാനെതിരെ ട്വീറ്റ് ചെയ്ത് പുലിവാലു പിടിച്ചത്. ഭീകരാക്രമണത്തെ കുറിച്ച് സാദിഖ് ഖാന്‍ 2016 ല്‍ …
ലാല്‍ ജോസ് മോഹന്‍ലാലിനെവച്ചും, ദിലീഷ് പോത്തന്‍ മമ്മൂട്ടിയെവച്ചും സിനിമയെടുക്കണം, അല്‍ഫോന്‍സ് പുത്രനെന്ന സിനിമാ പ്രേമിയുടെ മോഹങ്ങള്‍
ലാല്‍ ജോസ് മോഹന്‍ലാലിനെവച്ചും, ദിലീഷ് പോത്തന്‍ മമ്മൂട്ടിയെവച്ചും സിനിമയെടുക്കണം, അല്‍ഫോന്‍സ് പുത്രനെന്ന സിനിമാ പ്രേമിയുടെ മോഹങ്ങള്‍
  സ്വന്തം ലേഖകന്‍: ലാല്‍ ജോസ് മോഹന്‍ലാലിനെവച്ചും, ദിലീഷ് പോത്തന്‍ മമ്മൂട്ടിയെവച്ചും സിനിമയെടുക്കണം, അല്‍ഫോന്‍സ് പുത്രനെന്ന സിനിമാ പ്രേമിയുടെ മോഹങ്ങള്‍. വെള്ളിത്തിരയില്‍ നടന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന സിനിമാ കൂട്ടുകെട്ടുകളെ കുറിച്ചുള്ള ആഗ്രഹം വെളപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. മമ്മൂട്ടി ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലുള്ള ചിത്രം അല്‍ഫോണ്‍സിന്റെ ആഗ്രഹപട്ടികയിലുണ്ട്. അന്‍വര്‍ റഷീദ് ആരെ വെച്ച് പടം …
അമേരിക്കയിലെ ഷിക്കാഗോയില്‍ കാണാതായ കൗമാരക്കാരിയെ കൂട്ട ബലാത്സംഗം ചെയ്യുന്നത് ഫേസ്ബുക്ക് ലൈവ്, ആയിരക്കണക്കിന് ആളുകള്‍ കണ്ടിട്ടും ഒരാള്‍ പോലും പരാതി നല്‍കിയില്ല
അമേരിക്കയിലെ ഷിക്കാഗോയില്‍ കാണാതായ കൗമാരക്കാരിയെ കൂട്ട ബലാത്സംഗം ചെയ്യുന്നത് ഫേസ്ബുക്ക് ലൈവ്, ആയിരക്കണക്കിന് ആളുകള്‍ കണ്ടിട്ടും ഒരാള്‍ പോലും പരാതി നല്‍കിയില്ല
  സ്വന്തം ലേഖകന്‍: അമേരിക്കയിലെ ഷിക്കാഗോയില്‍ കാണാതായ കൗമാരക്കാരിയെ കൂട്ട ബലാത്സംഗം ചെയ്യുന്നത് ഫേസ്ബുക്ക് ലൈവ്, ആയിരക്കണക്കിന് ആളുകള്‍ കണ്ടിട്ടും ഒരാള്‍ പോലും പരാതി നല്‍കിയില്ല. ആറു പേര്‍ ചേര്‍ന്നാണ് പതിനഞ്ചു വയസുള്ള പെണ്‍കുട്ടിയെ ലൈവായി പീഡിപ്പിച്ചത്. ആയിരക്കണക്കിനാളുകള്‍ പീഡനം ആസ്വദിക്കുകയും എന്നാല്‍ ഒരാള്‍ പോലും പരാതി നല്‍കിയില്ലെന്നും ഷിക്കാഗേ പോലീസ് അറിയിച്ചു. സംഭവത്തില്‍ വിശദന്വേഷണം …
യുപിയില്‍ മുഖ്യമന്ത്രി യോഗിയുടെ പൂവാല വിരുദ്ധ സേന, മന്ത്രിമാര്‍ക്ക് വകുപ്പുകളായി
യുപിയില്‍ മുഖ്യമന്ത്രി യോഗിയുടെ പൂവാല വിരുദ്ധ സേന, മന്ത്രിമാര്‍ക്ക് വകുപ്പുകളായി
  സ്വന്തം ലേഖകന്‍: യുപിയില്‍ മുഖ്യമന്ത്രിയുടെ പൂവാല വിരുദ്ധ സേന, മന്ത്രിമാര്‍ക്ക് വകുപ്പുകളായി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മന്ത്രിസഭാംഗങ്ങളുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി തന്നെ കൈവശം വച്ചപ്പോള്‍ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യക്ക് പൊതുമരാമത്ത് വകുപ്പും സഹകരണവും ലഭിച്ചു. മറ്റൊരു ഉപമുഖ്യമന്ത്രിയായ ദിനേശ് ശര്‍മ്മയ്ക്കാണ് ഉന്നത വിദ്യാഭ്യാസകാര്യ വകുപ്പ്. വനിതാ നേതാവ് …
ബ്രെക്‌സിറ്റിനു ശേഷം യൂറോപ്പിന്റെ ആകാശത്തുകൂടി പറക്കാന്‍ ആസ്ഥാനം ബ്രിട്ടനില്‍ നിന്ന് മാറ്റണം, ബ്രിട്ടീഷ് വിമാനക്കമ്പനികള്‍ ഇയുവിന്റെ താക്കീത്
ബ്രെക്‌സിറ്റിനു ശേഷം യൂറോപ്പിന്റെ ആകാശത്തുകൂടി പറക്കാന്‍ ആസ്ഥാനം ബ്രിട്ടനില്‍ നിന്ന് മാറ്റണം, ബ്രിട്ടീഷ് വിമാനക്കമ്പനികള്‍ ഇയുവിന്റെ താക്കീത്
  സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു ശേഷം യൂറോപ്പിന്റെ ആകാശത്തുകൂടി പറക്കാന്‍ ആസ്ഥാനം ബ്രിട്ടനില്‍ നിന്ന് മാറ്റണം, ബ്രിട്ടീഷ് വിമാനക്കമ്പനികള്‍ ഇയുവിന്റെ താക്കീത്. യൂറോപ്യന്‍ യൂണിയന്റെ വ്യോമപരിധിയിലൂടെ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്ന ബ്രിട്ടീഷ് വിമാനക്കമ്പനികള്‍ക്ക് പുതിയ നിയന്ത്രണങ്ങളുമാണ് യൂറോപ്യന്‍ യൂണിയന്‍ രംഗത്തെത്തിയിരിക്കുന്നത്. ബ്രെക്‌സിറ്റിനു ശേഷം സര്‍വീസ് നടുത്തുന്ന ബ്രിട്ടനില്‍ നിന്നുള്ള ഈസി ജെറ്റ്, റ്യാന്‍ എയര്‍ തുടങ്ങിയ വിമാനക്കമ്പനികളുടെ …
ലണ്ടന്‍ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ കത്തിക്കുത്തും വെടിവപ്പും, അക്രമിയുള്‍പ്പെടെ അഞ്ചു മരണം, നിരവധി പേര്‍ക്ക് പരുക്ക്, ഭീകരാക്രമണത്തില്‍ വിറങ്ങലിച്ച് ലണ്ടന്‍ നഗരം
ലണ്ടന്‍ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ കത്തിക്കുത്തും വെടിവപ്പും, അക്രമിയുള്‍പ്പെടെ അഞ്ചു മരണം, നിരവധി പേര്‍ക്ക് പരുക്ക്, ഭീകരാക്രമണത്തില്‍ വിറങ്ങലിച്ച് ലണ്ടന്‍ നഗരം
  സ്വന്തം ലേഖകന്‍: ലണ്ടന്‍ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ കത്തിക്കുത്തും വെടിവപ്പും, അക്രമിയുള്‍പ്പെടെ അഞ്ചു മരണം, നിരവധി പേര്‍ക്ക് പരുക്ക്, ഭീകരാക്രമണത്തില്‍ വിറങ്ങലിച്ച് ലണ്ടന്‍ നഗരം. ബ്രിട്ടീഷ് പാര്‍ലമെന്റിനു പുറത്തുണ്ടായ വെടിവയ്പിലും കത്തിക്കുത്തിലും സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും അക്രമിയെത്തിയതെന്നു കരുതുന്ന കാര്‍ ഇടിച്ചു പരുക്കേറ്റ രണ്ട് വഴിയാത്രികരുമാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഒരാള്‍ സ്ത്രീയാണ്. മൂന്ന് …
അഞ്ചു വര്‍ഷത്തിനു ശേഷം സല്‍മാന്‍ ഖാനും കത്രീനയും ഒരുമിക്കുന്നു, ‘ടൈഗര്‍ സിന്ദാ ഹെ’ യുടെ ആദ്യ ചിത്രം പുറത്തുവിട്ട് സല്‍മാന്‍
അഞ്ചു വര്‍ഷത്തിനു ശേഷം സല്‍മാന്‍ ഖാനും കത്രീനയും ഒരുമിക്കുന്നു, ‘ടൈഗര്‍ സിന്ദാ ഹെ’ യുടെ ആദ്യ ചിത്രം പുറത്തുവിട്ട് സല്‍മാന്‍
  സ്വന്തം ലേഖകന്‍: അഞ്ചു വര്‍ഷത്തിനു ശേഷം സല്‍മാന്‍ ഖാനും കത്രീനയും ഒരുമിക്കുന്നു, ‘ടൈഗര്‍ സിന്ദാ ഹെ’ യുടെ ആദ്യ ചിത്രം പുറത്തുവിട്ട് സല്‍മാന്‍ . സല്‍മാന്‍ ഖാനാണ് ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രീകരണത്തിന്റെ ഫോട്ടോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ടൈഗര്‍ സിന്ദാ ഹെക്ക് വേണ്ടി വീണ്ടും ഒന്നിക്കുന്നു എന്ന അടിക്കുറിപ്പോടെ സല്‍മാന്‍ ഖാന്‍ ചിത്രം പങ്കുവെച്ചത്. …
എസ് ബി ടി ഓര്‍മ്മയാകാന്‍ ഇനി ദിവസങ്ങള്‍ മാത്രം, ഏപ്രില്‍ ഒന്നു മുതല്‍ എസ് ബി ഐ മാത്രം
എസ് ബി ടി ഓര്‍മ്മയാകാന്‍ ഇനി ദിവസങ്ങള്‍ മാത്രം, ഏപ്രില്‍ ഒന്നു മുതല്‍ എസ് ബി ഐ മാത്രം
  സ്വന്തം ലേഖകന്‍: എസ് ബി ടി ഓര്‍മ്മയാകാന്‍ ഇനി ദിവസങ്ങള്‍ മാത്രം, ഏപ്രില്‍ ഒന്നു മുതല്‍ എസ് ബി ഐ മാത്രം. ബാങ്ക് ലയനം യാഥാര്‍ഥ്യമാകുന്നതോടെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിര്‍ ആന്‍ഡ് ജയ്പുര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്‌റ്റേറ്റ് ബാങ്ക് …
മാന്‍ ഓഫ് ദി മാച്ചിന്റെ സന്തോഷത്തില്‍ ഭാര്യയുടേയും കാമുകിയുടേയും പേരുകള്‍ ഒപ്പം പുറത്തുചാടി, ആഫ്രിക്കന്‍ ഫുട്‌ബോള്‍ താരത്തിനു പറ്റിയ അമളി
മാന്‍ ഓഫ് ദി മാച്ചിന്റെ സന്തോഷത്തില്‍ ഭാര്യയുടേയും കാമുകിയുടേയും പേരുകള്‍ ഒപ്പം പുറത്തുചാടി, ആഫ്രിക്കന്‍ ഫുട്‌ബോള്‍ താരത്തിനു പറ്റിയ അമളി
  സ്വന്തം ലേഖകന്‍: മാന്‍ ഓഫ് ദി മാച്ചിന്റെ സന്തോഷത്തില്‍ ഭാര്യയുടേയും കാമുകിയുടേയും പേരുകള്‍ ഒപ്പം പുറത്തുചാടി, ആഫ്രിക്കന്‍ ഫുട്‌ബോള്‍ താരത്തിനു പറ്റിയ അമളി. ഘാനയില്‍ നിന്നുള്ള ഫുട്‌ബോള്‍ താരം മുഹമ്മദ് അനസിനാണ് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വീകരിച്ചുള്ള നന്ദി പ്രകടനത്തിനിടെ അബദ്ധം പറ്റിയത്. പ്രീമിയര്‍ സോക്കര്‍ ലീഗില്‍ അജാക്‌സ് കേപ്പ് ടൗണ്‍ …