1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുടുംബ വിസയില്‍ എത്തുന്ന പ്രവാസികള്‍ക്ക് അധികഫീസ് ചുമത്താനുള്ള നീക്കം സൗദി പിന്‍വലിച്ചു, പകരം ഇഖാമയില്‍ രണ്ടു ശതമാനം വര്‍ദ്ധന
കുടുംബ വിസയില്‍ എത്തുന്ന പ്രവാസികള്‍ക്ക് അധികഫീസ് ചുമത്താനുള്ള നീക്കം സൗദി പിന്‍വലിച്ചു, പകരം ഇഖാമയില്‍ രണ്ടു ശതമാനം വര്‍ദ്ധന
  സ്വന്തം ലേഖകന്‍: കുടുംബ വിസയില്‍ എത്തുന്ന പ്രവാസികള്‍ക്ക് അധികഫീസ് ചുമത്താനുള്ള നീക്കം സൗദി പിന്‍വലിച്ചു. നേരത്തെ ഏര്‍പ്പെടുത്തിയ അധിക ഫീസ് പിന്‍വലിച്ച സൗദി ഭരണകൂടം സൗദിയിലെത്തുന്ന ഓരോ വിദേശിയും ഇഖാമയുടെ രണ്ടുശതമാനം വര്‍ഷം അധികമായി അടക്കണമെന്നും നിര്‍ദ്ദേശിച്ചു. വിദേശികള്‍ക്ക് സൗദിയില്‍ താമസിക്കാനുള്ള അനുമതിയായ ഇഖാമയില്‍ രണ്ടു ശതമാനം അധികം തുക ഈടാക്കുന്നത് മലയാളികള്‍ അടക്കമുള്ള …
ഹ്യൂജ് ജാക്ക്മാന്റെ ലോഗനും ദുല്‍ക്കര്‍ സല്‍മാന്റെ സിഐഎയും തമ്മിലെന്ത്?
ഹ്യൂജ് ജാക്ക്മാന്റെ ലോഗനും ദുല്‍ക്കര്‍ സല്‍മാന്റെ സിഐഎയും തമ്മിലെന്ത്?
  സ്വന്തം ലേഖകന്‍: ഹ്യൂജ് ജാക്ക്മാന്റെ ലോഗനും ദുല്‍ക്കര്‍ സല്‍മാന്റെ സിഐഎയും തമ്മിലെന്ത്? ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അമല്‍ നീരദ് ഒരുക്കുന്ന ‘കോമ്രേഡ് ഇന്‍ അമേരിക്ക’ എന്ന ചിത്രം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതു മുതല്‍ ആരാധകര്‍ക്കിടയില്‍ സംസാര വിഷയമാണ്. ഈ വര്‍ഷം പ്രേക്ഷകര്‍ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് സിഐഎ അഥവാ കോമ്രേഡ് …
യുവ സംവിധായകന്‍ ദീപന്‍ അന്തരിച്ചു, ഞെട്ടലോടെ മലയാള സിനിമാ ലോകം
യുവ സംവിധായകന്‍ ദീപന്‍ അന്തരിച്ചു, ഞെട്ടലോടെ മലയാള സിനിമാ ലോകം
  സ്വന്തം ലേഖകന്‍: യുവ സംവിധായകന്‍ ദീപന്‍ അന്തരിച്ചു, ഞെട്ടലോടെ മലയാള സിനിമാ ലോകം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം വൃക്കരോഗത്തെത്തുടര്‍ന്ന് ദീര്‍ഘ നാളായി ചികിത്സയിലായിരുന്ന ദീപനെ (47) രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ രാവിലെയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. ഏഴു ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള ദീപന്‍ 2003 ലീഡര്‍ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. …
മിഷേലിന്റെ മരണം ആത്മഹത്യ തന്നെയെന്ന് പോലീസ്, അറസ്റ്റിലായ ബന്ധുവിനു മേല്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി
മിഷേലിന്റെ മരണം ആത്മഹത്യ തന്നെയെന്ന് പോലീസ്, അറസ്റ്റിലായ ബന്ധുവിനു മേല്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി
  സ്വന്തം ലേഖകന്‍: മിഷേലിന്റെ മരണം ആത്മഹത്യ തന്നെയെന്ന് പോലീസ്, അറസ്റ്റിലായ ബന്ധുവിനു മേല്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. സംഭവത്തില്‍ മിഷേലുമായി അടുപ്പത്തിലായിരുന്നു ബന്ധുവായ യുവാവിനെതിരെ പൊലീസ് ആത്മഹത്യ പ്രേരണക്കുറ്റത്തിന് കേസെടുത്തു. ബന്ധത്തില്‍? അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു എന്നും യുവാവ് മൊഴി നല്‍കി. പൊലീസ് ഇന്ന് ചോദ്യം ചെയ്ത സുഹൃത്തില്‍ നിന്നും ബന്ധുവായ യുവാവിന് എതിരെ മൊഴി …
ബ്രിട്ടനില്‍നിന്ന് സ്വാതന്ത്ര്യം, ഹിതപരിശോധന നടത്തണമെന്ന ആവശ്യവുമായി സ്‌കോട്‌ലന്‍ഡ് വീണ്ടും
ബ്രിട്ടനില്‍നിന്ന് സ്വാതന്ത്ര്യം, ഹിതപരിശോധന നടത്തണമെന്ന ആവശ്യവുമായി സ്‌കോട്‌ലന്‍ഡ് വീണ്ടും
  സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍നിന്ന് സ്വാതന്ത്ര്യം, ഹിതപരിശോധന നടത്തണമെന്ന ആവശ്യവുമായി സ്‌കോട്‌ലന്‍ഡ് വീണ്ടും. ഹിതപരിശോധനക്കായി സ്‌കോട്ടിഷ് പാര്‍ലമെന്റിന്റെ അനുമതി തേടുമെന്ന് പ്രധാനമന്ത്രി (ഫസ്റ്റ് മിനിസ്റ്റര്‍) നികാള സ്‌റ്റേര്‍ജിയോന്‍ പറഞ്ഞു. യൂറോപ്യന്‍ യൂനിന്റെ ഭാഗമായി തുടരാനാണ് സ്‌കോട്‌ലന്‍ഡ് ആഗ്രഹിക്കുന്നത്. എന്നാല്‍ ബ്രിട്ടന്‍ ബ്രെക്‌സിറ്റിലൂടെ യൂനിയന് പുറത്തേക്ക് പോകാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഹിതപരിശോധനയില്ലാതെ മറ്റു വഴിയില്ലെന്നും സ്‌കോട്ടിഷ് പ്രധാനമന്ത്രി …
മുരുകന്‍ പുലിയെ പിടിച്ചത് ഇങ്ങനെ! പുലിമുരുകനിലെ വിഎഫ്എക്‌സ് ബ്രേക്ക് ഡൗണ്‍ വിഡിയോ പുറത്ത്
മുരുകന്‍ പുലിയെ പിടിച്ചത് ഇങ്ങനെ! പുലിമുരുകനിലെ വിഎഫ്എക്‌സ് ബ്രേക്ക് ഡൗണ്‍ വിഡിയോ പുറത്ത്
  സ്വന്തം ലേഖകന്‍: മുരുകന്‍ പുലിയെ പിടിച്ചത് ഇങ്ങനെ! പുലിമുരുകനിലെ വിഎഫ്എക്‌സ് ബ്രേക്ക് ഡൗണ്‍ വിഡിയോ പുറത്ത്. 150 കോടി ക്‌ളബ്ബിലെത്തിയ ആദ്യ മലയാള ചിത്രമായ പുലിമുരുകനിലെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട രംഗമായിരുന്നു പുലിയുമായുളള മുരുകന്റെ ഏറ്റുമുട്ടല്‍. ഫയര്‍ഫ്‌ളൈ എന്ന സ്ഥാപനമാണ് കാണികള്‍ ശ്വാസം പിടിച്ചിരുന്നു കണ്ട ആ ദൃശ്യങ്ങളുടെ വിഎഫ്എക്‌സ് ഒരുക്കിയത്. ഇപ്പോള്‍ പുലിമുരുകന്റെ …
ലോകത്തിലെ ഏറ്റവും സ്വീകാര്യതയുള്ള പാസ്‌പോര്‍ട്ട് സ്വീഡന്റേത്, വിസ കൂടാതെ 176 രാജ്യങ്ങള്‍ സന്ദര്‍ശിക്കാം, ഇന്ത്യന്‍ പാസ്‌പോര്‍ട്ട് 160 ആം സ്ഥാനത്ത്
ലോകത്തിലെ ഏറ്റവും സ്വീകാര്യതയുള്ള പാസ്‌പോര്‍ട്ട് സ്വീഡന്റേത്, വിസ കൂടാതെ 176 രാജ്യങ്ങള്‍ സന്ദര്‍ശിക്കാം, ഇന്ത്യന്‍ പാസ്‌പോര്‍ട്ട് 160 ആം സ്ഥാനത്ത്
  സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും സ്വീകാര്യതയുള്ള പാസ്‌പോര്‍ട്ട് സ്വീഡന്റേത്, വിസ കൂടാതെ 176 രാജ്യങ്ങള്‍ സന്ദര്‍ശിക്കാം. നോമണ്ട് കാപ്പിറ്റലിസ്റ്റ് നടത്തിയ പഠനത്തിലാണു സ്വീഡിഷ് പാസ്‌പോര്‍ട്ട് നേട്ടം സ്വന്തമാക്കിയത്. വീസ ഫ്രീ യാത്ര, നികുതി, വ്യക്തത, ഇരട്ടപൗരത്വം, സ്വാതന്ത്ര്യം എന്നിവയെ അടിസ്ഥാനമാക്കിയാണ് പാസ്‌പോര്‍ട്ടിന്റെ കരുത്ത് നിശ്ചയിച്ചത്. സ്വീഡിഷ് പാസ്‌പോര്‍ട്ട് സ്വന്തമായവര്‍ക്കു വീസ കൂടാതെ 176 രാജ്യങ്ങളിലേക്കു …
25 രാജകുമാരന്മാരും പത്തു മന്ത്രിമാരും ആയിരത്തോളം അകമ്പടിക്കാരും വമ്പന്‍ ലഗേജും, അത്ഭുതമായി സൗദി രാജാവിന്റെ ഏഷ്യന്‍ പര്യടനം
25 രാജകുമാരന്മാരും പത്തു മന്ത്രിമാരും ആയിരത്തോളം അകമ്പടിക്കാരും വമ്പന്‍ ലഗേജും, അത്ഭുതമായി സൗദി രാജാവിന്റെ ഏഷ്യന്‍ പര്യടനം
  സ്വന്തം ലേഖകന്‍: 25 രാജകുമാരന്മാരും പത്തു മന്ത്രിമാരും ആയിരത്തോളം അകമ്പടിക്കാരും വമ്പന്‍ ലഗേജും, അത്ഭുതമായി സൗദി രാജാവിന്റെ ഏഷ്യന്‍ പര്യടനം. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ ഒരു മാസത്തെ ഏഷ്യന്‍ സന്ദര്‍ശനമാണ് വന്‍ സംഘത്തിന്റെ സാന്നിധ്യം കൊണ്ട് അത്ഭുതമാകുന്നത്. ആയിരത്തോളം രാജപരിവാരങ്ങളുമായാണ് രാജാവ് എത്തിയത്. 25 രാജകുമാരന്മാരും പത്തു മന്ത്രിമാരും രാജാവിനെ …
യുഎസില്‍ ഇന്ത്യന്‍ വംശജരുടെ കട തീവച്ചു നശിപ്പിക്കാന്‍ ശ്രമിച്ച അമേരിക്കക്കാരന്‍ അറസ്റ്റില്‍, അക്രമം കട അറബ് വംശജരുടേതെന്ന് തെറ്റിദ്ധരിച്ച്
യുഎസില്‍ ഇന്ത്യന്‍ വംശജരുടെ കട തീവച്ചു നശിപ്പിക്കാന്‍ ശ്രമിച്ച അമേരിക്കക്കാരന്‍ അറസ്റ്റില്‍, അക്രമം കട അറബ് വംശജരുടേതെന്ന് തെറ്റിദ്ധരിച്ച്
  സ്വന്തം ലേഖകന്‍: യുഎസില്‍ ഇന്ത്യന്‍ വംശജരുടെ കട തീവച്ചു നശിപ്പിക്കാന്‍ ശ്രമിച്ച അമേരിക്കക്കാരന്‍ അറസ്റ്റില്‍, അക്രമം കട അറബ് വംശജരുടേതെന്ന്. സ്ഥാപനത്തിന്റെ ഉടമസ്ഥര്‍ മുസ്!ലിങ്ങളാണെന്ന് തെറ്റിദ്ധരിച്ച് റിച്ചാര്‍ഡ് ലോയ്ഡ് എന്ന 64 കാരനാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. സെന്റ് ലൂസിയയിലെ കച്ചവട സ്ഥാപനത്തിനാണ് തീയിട്ടത്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പോലീസ് സംഘം തീയണക്കുകയും …
സമൂഹ മാധ്യമങ്ങളില്‍ തരംഗമായി പൂനം പാണ്ഡേയുടെ ഹോളി ആഘോഷം, വീഡിയോ പങ്കുവച്ച് ആരാധകര്‍
സമൂഹ മാധ്യമങ്ങളില്‍ തരംഗമായി പൂനം പാണ്ഡേയുടെ ഹോളി ആഘോഷം, വീഡിയോ പങ്കുവച്ച് ആരാധകര്‍
  സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ തരംഗമായി പൂനം പാണ്ഡേയുടെ ഹോളി ആഘോഷം, വീഡിയോ പങ്കുവച്ച് ആരാധകര്‍. വിശേഷാവസരങ്ങളില്‍ ആശംസകള്‍ നേര്‍ന്നും ആരാധകര്‍ക്ക് സന്ദേശങ്ങള്‍ പകര്‍ന്നും എന്നും സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന പൂനം ഹോളിക്കും പതിവു തെറ്റിച്ചില്ല. ഹോളി ആശംസകളുമായി പൂനം പുതിയ വീഡിയോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ആരാധകരെ നിരാശരാക്കാതെ ബിക്കിനി ധരിച്ചാണ് ഇത്തവണയും …