1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘പല തവണ വില്‍ക്കപ്പെട്ടു, കൂട്ട ബലാത്സംഗത്തിന് ഇരയായി, ആത്മഹത്യ ചെയ്യാന്‍ ഞരമ്പു മുറിച്ചു. എന്നിട്ടും ഭീകരരുടെ കീഴില്‍ ഒരു ലൈംഗിക അടിമയുടെ ജീവിതം പറയാന്‍ ജീവന്‍ ബാക്കിയായി,’ ഒരു യസീദി പെണ്‍കുട്ടി മനസു തുറക്കുന്നു

  സ്വന്തം ലേഖകന്‍: ‘പല തവണ വില്‍ക്കപ്പെട്ടു, കൂട്ട ബലാത്സംഗത്തിന് ഇരയായി, ആത്മഹത്യ ചെയ്യാന്‍ ഞരമ്പു മുറിച്ചു. എന്നിട്ടും ഭീകരരുടെ കീഴില്‍ ഒരു ലൈംഗിക അടിമയുടെ ജീവിതം പറയാന്‍ ജീവന്‍ ബാക്കിയായി,’ ഒരു യസീദി പെണ്‍കുട്ടി മനസു തുറക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരുടെ ക്യാമ്പില്‍ ലൈംഗിക അടിമയായി ജീവിക്കേണ്ടി വന്ന യസീദി പെണ്‍കുട്ടിയായ ലാമിയ അജി …
മാധവിക്കുട്ടിയുമായി പ്രണയമുണ്ടായിരുന്നു എന്ന് പ്രചരണം, ഗ്രീന്‍ ബുക്‌സിനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അബ്ദുള്‍ സമദ് സമദാനിയുടെ നോട്ടീസ്
മാധവിക്കുട്ടിയുമായി പ്രണയമുണ്ടായിരുന്നു എന്ന് പ്രചരണം, ഗ്രീന്‍ ബുക്‌സിനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അബ്ദുള്‍ സമദ് സമദാനിയുടെ നോട്ടീസ്
  സ്വന്തം ലേഖകന്‍: മാധവിക്കുട്ടിയുമായി പ്രണയമുണ്ടായിരുന്നു എന്ന് പ്രചരണം, ഗ്രീന്‍ ബുക്‌സിനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അബ്ദുള്‍ സമദ് സമദാനിയുടെ നോട്ടീസ്. മെര്‍ലി വെയ്‌സ്‌ബോഡ് പ്രസിദ്ധീകരിച്ച ‘ദ ക്വീന്‍ ഓഫ് മലബാര്‍’ എന്ന ഗ്രന്ഥത്തിന് ‘പ്രണയത്തിന്റെ രാജകുമാരി’ എന്ന പേരില്‍ ഗ്രീന്‍ബുക്‌സ് പ്രസിദ്ധീകരിച്ച മലയാള പരിഭാഷക്കെതിരെയാണ് സമദാനിയുടെ നോട്ടീസ്. തനിക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത …
അബുദാബിയിലെ ലോട്ടറി നറുക്കെടുപ്പില്‍ മലയാളിയെത്തേടി ഭാഗ്യമെത്തി, അടിച്ചത് 12 കോടി!
അബുദാബിയിലെ ലോട്ടറി നറുക്കെടുപ്പില്‍ മലയാളിയെത്തേടി ഭാഗ്യമെത്തി, അടിച്ചത് 12 കോടി!
  സ്വന്തം ലേഖകന്‍: അബുദാബിയിലെ ലോട്ടറി നറുക്കെടുപ്പില്‍ മലയാളിയെത്തേടി ഭാഗ്യമെത്തി, അടിച്ചത് 12 കോടി! 33കാരനായ ശ്രീരാജ് കൃഷ്ണന്‍ കോപ്പറമ്പിലിനാണ് അബുദാബി ബിഗ് ടിക്കറ്റ് ഡ്രോയില്‍ പന്ത്രണ്ട് കോടി രൂപ സമ്മാനം ലഭിച്ചത്. 12,71,70,000 കോടിയുടെ രൂപയുടെ ജാക്ക്‌പോട്ടാണ് യു.എ.ഇയില്‍ ഷിപ്പിംഗ് കോ ഓര്‍ഡിനേറ്ററായി ജോലി ചെയ്യുന്ന ശ്രീരാജ് കൃഷ്ണന് ലഭിച്ചത്. ഈ മാസം അഞ്ചിന് …
സമ്പൂര്‍ണ സൗദിവല്‍ക്കരണത്തിന് കച്ച മുറുക്കി സൗദി സര്‍ക്കാര്‍, മടക്കയാത്രക്ക് ഒരുങ്ങി ആയിരക്കണക്കിന് പ്രവാസികള്‍
സമ്പൂര്‍ണ സൗദിവല്‍ക്കരണത്തിന് കച്ച മുറുക്കി സൗദി സര്‍ക്കാര്‍, മടക്കയാത്രക്ക് ഒരുങ്ങി ആയിരക്കണക്കിന് പ്രവാസികള്‍
  സ്വന്തം ലേഖകന്‍: സമ്പൂര്‍ണ സൗദിവല്‍ക്കരണത്തിന് കച്ച മുറുക്കി സൗദി സര്‍ക്കാര്‍, മടക്കയാത്രക്ക് ഒരുങ്ങി ആയിരക്കണക്കിന് പ്രവാസികള്‍. സ്വദേശിവത്കരണം കൂടുതല്‍ മേഖലയിലേയ്ക്ക് വ്യാപിപ്പിക്കുമെന്ന് സൗദി തൊഴില്‍മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. ടെലികമ്യൂണിക്കേഷന്‍ കമ്പനികളിലെ കസ്റ്റമര്‍ സര്‍വീസ്, കോള്‍ സെന്ററുകള്‍, ഊര്‍ജമിനറല്‍ മേഖല, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയാണ് പുതുതായി സ്വദേശിവത്കരണത്തിന് നിശ്ചയിച്ചിരിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. കസ്റ്റമര്‍ …
സൗദിയില്‍ തൊഴിലുടമ കൈവശം വച്ചിരിക്കുന്ന തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് ഒരു മാസത്തിനകം അവകാശികളെ തിരിച്ചേല്‍പ്പിക്കാന്‍ ഉത്തരവ്
സൗദിയില്‍ തൊഴിലുടമ കൈവശം വച്ചിരിക്കുന്ന തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് ഒരു മാസത്തിനകം അവകാശികളെ തിരിച്ചേല്‍പ്പിക്കാന്‍ ഉത്തരവ്
  സ്വന്തം ലേഖകന്‍: സൗദിയില്‍ തൊഴിലുടമ കൈവശം വച്ചിരിക്കുന്ന തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് ഒരു മാസത്തിനകം അവകാശികളെ തിരിച്ചേല്‍പ്പിക്കാന്‍ ഉത്തരവ്. സൗദി തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രാലയമാണ് കമ്പനികള്‍ക്ക് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. ഈ വര്‍ഷം ആദ്യം മന്ത്രാലയം ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരുന്നു. മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം സൗദി ചേംബര്‍ കൗണ്‍സില്‍ രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് …
ഇറാഖ് ഒഴികെ ആറു മുസ്ലീം രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് യുഎസ് വിസ നിഷേധിച്ചു, കുടിയേറ്റ നിയന്ത്രണ ബില്ലില്‍ ഭേദഗതിയുമായി ട്രംപ്
ഇറാഖ് ഒഴികെ ആറു മുസ്ലീം രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് യുഎസ് വിസ നിഷേധിച്ചു, കുടിയേറ്റ നിയന്ത്രണ ബില്ലില്‍ ഭേദഗതിയുമായി ട്രംപ്
  സ്വന്തം ലേഖകന്‍: ഇറാഖിനെ ഒഴികെ ആറു മുസ്ലീം രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് യുഎസ് വിസ നിഷേധിച്ചു, കുടിയേറ്റ നിയന്ത്രണ ബില്ലില്‍ ഭേദഗതിയുമായി ട്രംപ്. ഇറാന്‍, ലിബിയ, സൊമാലിയ,സുഡാന്‍, സിറിയ, യെമന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് ഇപ്പോള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രീന്‍ കാര്‍ഡുളളവരെയും നേരത്തെ വിസ ലഭിച്ചിട്ടുളളവരെയും ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ ഇറാഖടക്കം ഏഴു രാജ്യങ്ങളില്‍ …
യുഎസ്സില്‍ ഇന്ത്യന്‍ വംശജര്‍ക്കു നേരെയുള്ള വംശീയ അതിക്രമങ്ങള്‍ക്ക് എതിരെ ഇന്ത്യന്‍ വംശജയായ പൗരാവകാശ അഡ്വക്കേറ്റ് വലേരി കൗര്‍ നടത്തിയ തീപ്പൊരി പ്രസംഗം വൈറല്‍
യുഎസ്സില്‍ ഇന്ത്യന്‍ വംശജര്‍ക്കു നേരെയുള്ള വംശീയ അതിക്രമങ്ങള്‍ക്ക് എതിരെ ഇന്ത്യന്‍ വംശജയായ പൗരാവകാശ അഡ്വക്കേറ്റ് വലേരി കൗര്‍ നടത്തിയ തീപ്പൊരി പ്രസംഗം വൈറല്‍
  സ്വന്തം ലേഖകന്‍: യുഎസ്സില്‍ ഇന്ത്യന്‍ വംശജര്‍ക്കു നേരെയുള്ള വംശീയ അതിക്രമങ്ങള്‍ക്ക് എതിരെ ഇന്ത്യന്‍ വംശജയായ പൗരാവകാശ അഡ്വക്കേറ്റ് വലേരി കൗര്‍ നടത്തിയ തീപ്പൊരി പ്രസംഗം വൈറല്‍. യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറും മുന്‍പ്, ട്രംപിന്റെ വംശീയ വിദ്വേഷത്തിനെതിരെ വലേരി നടത്തിയ പ്രസംഗം 16 മില്ല്യണ്‍ പേരാണ് ഇതുവരെ കണ്ടത്. അടുത്തടുത്ത ദിവസങ്ങളില്‍ യുഎസ്സില്‍ …
ഭര്‍ത്താവിന് രണ്ടാം വിവാഹം, വേദിയില്‍ ഒന്നാം ഭാര്യയുടേയും ബന്ധുക്കളുടേയും കൂട്ടത്തല്ല്, പഞ്ചാബില്‍ നിന്ന് ഒരു കല്യാണത്തല്ലു കഥ
ഭര്‍ത്താവിന് രണ്ടാം വിവാഹം, വേദിയില്‍ ഒന്നാം ഭാര്യയുടേയും ബന്ധുക്കളുടേയും കൂട്ടത്തല്ല്, പഞ്ചാബില്‍ നിന്ന് ഒരു കല്യാണത്തല്ലു കഥ
  സ്വന്തം ലേഖകന്‍: ഭര്‍ത്താവിന് രണ്ടാം വിവാഹം, വേദിയില്‍ ഒന്നാം ഭാര്യയുടേയും ബന്ധുക്കളുടേയും കൂട്ടത്തല്ല്, പഞ്ചാബില്‍ നിന്ന് ഒരു കല്യാണത്തല്ലു കഥ. ലുധിയാനയിലാണ് ഭര്‍ത്താവിന്റെ രണ്ടാം കല്യാണ വേദിയിലെത്തി യുവതി ഭര്‍ത്താവിന്റെ കരണം അടിച്ചു പുകച്ചത്. ഗായകന്‍ കൂടിയായ വിശാല്‍ കുമാര്‍ സോനു (42) എന്നയാളെയാണ് ഭാര്യ രാഖി കരണത്തടിച്ചത്. സോനു ഇപ്പോഴും തന്റെ ഭര്‍ത്താവാണെന്നും …
നടിയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോയ സംഭവത്തിനു ശേഷം നടന്നത് തനിക്കെതിരായ ഗൂഡാലോചനയെന്ന് ദിലീപ്, പ്രേക്ഷകരുടെ മനസ്സില്‍ തനിക്കെതിരെ വിഷം നിറയ്ക്കാന്‍ ക്വട്ടേഷന്‍ നല്‍കി
നടിയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോയ സംഭവത്തിനു ശേഷം നടന്നത് തനിക്കെതിരായ ഗൂഡാലോചനയെന്ന് ദിലീപ്, പ്രേക്ഷകരുടെ മനസ്സില്‍ തനിക്കെതിരെ വിഷം നിറയ്ക്കാന്‍ ക്വട്ടേഷന്‍ നല്‍കി
  സ്വന്തം ലേഖകന്‍: നടിയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോയതിനു ശേഷം നടന്നത് തനിക്കെതിരായ ഗൂഡാലോചനയെന്ന് ദിലീപ്, പ്രേക്ഷകരുടെ മനസ്സില്‍ തനിക്കെതിരെ വിഷം നിറയ്ക്കാന്‍ ക്വട്ടേഷന്‍ നല്‍കി ഇമേജ് തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു എന്ന് ആരോപിച്ച ദിലീപ് താന്‍ എന്ത് തെറ്റാണ് ചെയ്‌തെതന്നും ചോദിച്ചു. എനിക്കും ഒരു മകളുണ്ട്, അമ്മയുണ്ട്, സഹോദരിയുണ്ട്. ഇത്രയധികം ശത്രുക്കളുണ്ടെന്ന് അറിയില്ലായിരുന്നു. ഗൂഡാലോചന തുടങ്ങിയത് മുംബൈയിലുള്ള …
അയര്‍ലന്‍ഡില്‍ അനാഥാലയത്തിനു താഴെ 800 പിഞ്ചുകുഞ്ഞുങ്ങളുടെ കൂട്ട കുഴിമാടം കണ്ടെത്തി, അനാഥക്കുഞ്ഞുങ്ങളുടേത് എന്ന് നിഗമനം
അയര്‍ലന്‍ഡില്‍ അനാഥാലയത്തിനു താഴെ 800 പിഞ്ചുകുഞ്ഞുങ്ങളുടെ കൂട്ട കുഴിമാടം കണ്ടെത്തി, അനാഥക്കുഞ്ഞുങ്ങളുടേത് എന്ന് നിഗമനം
  സ്വന്തം ലേഖകന്‍: അയര്‍ലന്‍ഡില്‍ അനാഥാലയത്തിനു താഴെ 800 പിഞ്ചുകുഞ്ഞുങ്ങളുടെ കൂട്ട കുഴിമാടം കണ്ടെത്തി, അനാഥക്കുഞ്ഞുങ്ങളുടേത് എന്ന് നിഗമനം. അവിവാഹിതരായ അമ്മമാര്‍ക്കും അവരുടെ കുട്ടികള്‍ക്കും വേണ്ടി നടത്തിയിരുന്ന അനാഥാലയത്തിലെ ഭൂഗര്‍ഭ അറകളില്‍നിന്നാണ് 800 ഓളം കുട്ടികളുടെ കുഴിമാടങ്ങള്‍ കണ്ടെത്തിയത്. കൗണ്ടി ഗാല്‍വേയിലെ ടുവാമില്‍ ക്രൈസ്തവസഭ മുമ്പ് നടത്തിവന്നിരുന്ന സ്ഥാപനത്തിന്റെ അടിത്തറ കുഴിച്ചു നോക്കിയപ്പോഴാണ് കുഞ്ഞുങ്ങളുടെ ശരീരാവശിഷ്ടങ്ങളുടെ …