1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്കു നേരെയുള്ള ആക്രമം തുടര്‍ക്കഥയാകുന്നു, സിഖ് വംശജന് വെടിവെപ്പില്‍ പരുക്ക്, വെടിയേറ്റയാള്‍ അപകടനില തരണം ചെയ്തതായി സുഷമ സ്വരാജിന്റെ ട്വീറ്റ്
അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്കു നേരെയുള്ള ആക്രമം തുടര്‍ക്കഥയാകുന്നു, സിഖ് വംശജന് വെടിവെപ്പില്‍ പരുക്ക്, വെടിയേറ്റയാള്‍ അപകടനില തരണം ചെയ്തതായി സുഷമ സ്വരാജിന്റെ ട്വീറ്റ്
  സ്വന്തം ലേഖകന്‍: അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്കു നേരെയുള്ള ആക്രമം തുടര്‍ക്കഥയാകുന്നു, സിഖ് വംശജന് വെടിവെപ്പില്‍ പരുക്ക്, വെടിയേറ്റയാള്‍ അപകടനില തരണം ചെയ്തതായി സുഷമ സ്വരാജിന്റെ ട്വീറ്റ്. വാഷിങ്ടണിന് സമീപം സിയാറ്റിലില്‍ സിഖ് വംശജനായ ദീപ് റായ് ആണ് ശനിയാഴ്ച ആക്രമിക്കപ്പെട്ടത്. കന്‍സാസിലും സൌത്ത് കാരലിനയിലും ഇന്ത്യക്കാരെ വെടിവച്ചു കൊലപ്പെടുത്തിയതിനു തൊട്ടുപിന്നാലെയുള്ള സംഭവം യുഎസിലെ ഇന്ത്യക്കാരില്‍ ആശങ്ക …
തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ച ‘സുചി ലീക്ക്‌സ്’, പുറത്തുവന്ന അശ്ലീല വീഡിയോ തന്റേതല്ലെന്ന് സഞ്ജിത ഷെട്ടി, തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന വാദം ആവര്‍ത്തിച്ച് സുചിത്ര, വിവാഹ മോചനത്തിന്റെ വക്കിലെന്നും വെളിപ്പെടുത്തല്‍

  സ്വന്തം ലേഖകന്‍: തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ച ‘സുചി ലീക്ക്‌സ്’, പുറത്തുവന്ന അശ്ലീല വീഡിയോ തന്റേതല്ലെന്ന് സഞ്ജിത ഷെട്ടി, തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന വാദം ആവര്‍ത്തിച്ച് സുചിത്ര, വിവാഹ മോചനത്തിന്റെ വക്കിലെന്നും വെളിപ്പെടുത്തല്‍. ഗായിക സുചിത്രയുടെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവന്ന സ്വകാര്യ വീഡിയോ തന്റേതല്ലെന്ന് നടി സഞ്ജിതാ ഷെട്ടി. ട്വിറ്ററില്‍ പോസ്റ്റ് …
വീരപ്പനെ കെണിയിലാക്കാന്‍ സഹായിച്ചത് പി.ഡി.പി നേതാവ് മദനി, തമിഴ്‌നാട് മുന്‍ ഡി.ജി.പിയുടെ വെളിപ്പെടുത്തല്‍
വീരപ്പനെ കെണിയിലാക്കാന്‍ സഹായിച്ചത് പി.ഡി.പി നേതാവ് മദനി, തമിഴ്‌നാട് മുന്‍ ഡി.ജി.പിയുടെ വെളിപ്പെടുത്തല്‍
  സ്വന്തം ലേഖകന്‍: വീരപ്പനെ കെണിയിലാക്കാന്‍ സഹായിച്ചത് പി.ഡി.പി നേതാവ് മദനി, തമിഴ്‌നാട് മുന്‍ ഡി.ജി.പിയുടെ വെളിപ്പെടുത്തല്‍. ഇതിനായി പല തവണ മദനിയെ കണ്ടിട്ടുള്ളതായും പോലീസിന്റെ പ്രത്യുപകാരം മദനിക്ക് ലഭിച്ചിട്ടുണ്ടാകാമെന്നും തമിഴ്‌നാട് മുന്‍ ഡി.ജി.പി നടരാജന്‍ പറഞ്ഞു. കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞ വീരപ്പന്റെ സഹോദരനും മദനിയും തമ്മില്‍ സൗഹൃദത്തിലായിരുന്നു. വീരപ്പന്‍ കെണിയില്‍ വീണതിനാലാണ് പോലീസിന്റെ പ്രത്യുപകാരം …
ധനുഷ് ആരുടെ മകനാണ്?, നിര്‍ണായക വെളിപ്പെടുത്തലുമായി താരത്തിന്റെ ഹൈസ്‌കൂള്‍ അധ്യാപിക
ധനുഷ് ആരുടെ മകനാണ്?, നിര്‍ണായക വെളിപ്പെടുത്തലുമായി താരത്തിന്റെ ഹൈസ്‌കൂള്‍ അധ്യാപിക
  സ്വന്തം ലേഖകന്‍: ധനുഷ് ആരുടെ മകനാണ്?, നിര്‍ണായക വെളിപ്പെടുത്തലുമായി താരത്തിന്റെ ഹൈസ്‌കൂള്‍ അധ്യാപിക. തമിഴ് താരം ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശ വാദവുമായി രംഗത്തെത്തിയ മധുര ദമ്പതികല് ഹാജരാക്കിയ തെളിവുകള്‍ കോടതി സ്വീകരിച്ച സാഹചര്യത്തിലാണ് താരം പഠിച്ച സ്‌കൂളിന്റെ പ്രിന്‍സിപ്പാള്‍ രംഗത്തെത്തിയിരിക്കുന്നത്. എല്‍.കെ.ജി മുതല്‍ പത്താം ക്ലാസ് വരെ ധനുഷ് താന്‍ പ്രിന്‍സിപ്പാളായ തായ് …
ഫാസ്റ്റ്ട്രാക്ക് എച്ച് 1 ബി വിസ നല്‍കുന്നത് അമേരിക്ക താല്‍ക്കാലികമായി നിര്‍ത്തിവച്ചു, വിലക്ക് ആറു മാസത്തേക്ക്
ഫാസ്റ്റ്ട്രാക്ക് എച്ച് 1 ബി വിസ നല്‍കുന്നത് അമേരിക്ക താല്‍ക്കാലികമായി നിര്‍ത്തിവച്ചു, വിലക്ക് ആറു മാസത്തേക്ക്
  സ്വന്തം ലേഖകന്‍: ഫാസ്റ്റ്ട്രാക്ക് എച്ച് 1 ബി വിസ നല്‍കുന്നത് അമേരിക്ക താല്‍ക്കാലികമായി നിര്‍ത്തിവച്ചു, വിലക്ക് ആറു മാസത്തേക്ക്. യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസാണ് ഇത്തരത്തിലുള്ള വിസകള്‍ പരിഗണിക്കുന്നതിന് താല്‍ക്കാലിക വിലക്ക് കൊണ്ടുവന്നത്. ഏപ്രില്‍ മൂന്നുമുതല്‍ ആറു മാസത്തേക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഇന്ത്യന്‍ ഐടി മേഖലക്ക് കനത്ത തിരിച്ചടിയാകും. വിലക്ക് നിലനില്‍ക്കുന്ന ആറു …
യുകെയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചുരുങ്ങിയ ചെലവില്‍ ബള്‍ഗേറിയയില്‍ മെഡിസിന് പഠിക്കാന്‍ ഒരു സുവര്‍ണാവസരം
യുകെയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചുരുങ്ങിയ ചെലവില്‍ ബള്‍ഗേറിയയില്‍ മെഡിസിന് പഠിക്കാന്‍ ഒരു സുവര്‍ണാവസരം
    സ്വന്തം ലേഖകന്‍: യുകെയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചുരുങ്ങിയ ചെലവില്‍ ബള്‍ഗേറിയയില്‍ മെഡിസിന് പഠിക്കാന്‍ ഒരു സുവര്‍ണാവസരം. യുകെയിലെ സ്‌കൂള്‍ കോളേജ് തലങ്ങളിലെ കുട്ടികള്‍ക്ക് ഉപരിപഠനത്തിനു മികച്ച അവസരങ്ങള്‍ കണ്ടെത്തുക എന്നത് മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം എന്നും ആശങ്കകള്‍ ഉളവാക്കുന്ന സമയമാണ്. മക്കള്‍ക്ക് ഏതു കോഴ്‌സ് തിരഞ്ഞെടുക്കണം, എന്ത് പഠിക്കണം, എവിടെ പഠിക്കണം എന്നിവയെകുറിച്ചെല്ലാം തീരുമാനിക്കാന്‍ …
അശ്ലീല വീഡിയോ, ബലാത്സംഗ ആരോപണം, താരങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍, തമിഴ് സിനിമാ ലോകത്തിന് തലവേദനയായി ഗായിക സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ട്
അശ്ലീല വീഡിയോ, ബലാത്സംഗ ആരോപണം, താരങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍, തമിഴ് സിനിമാ ലോകത്തിന് തലവേദനയായി ഗായിക സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ട്
  സ്വന്തം ലേഖകന്‍: അശ്ലീല വീഡിയോ, ബലാത്സംഗ ആരോപണം, താരങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍, തമിഴ് സിനിമാ ലോകത്തിന് തലവേദനയായി ഗായിക സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ട്. അവതാരകയും ഗായികയും റേഡിയോ ജോക്കിയുമായ സുചിത്ര കാര്‍ത്തികയുടെ ട്വിറ്റര്‍ അക്കൗണ്ടാണ് കുറച്ചു ദിവസമായി തമിഴകത്തെ ചൂടന്‍ ചര്‍ച്ചാ വിഷയം. അത്രയ്ക്കും ഗുരുതരമായ കാര്യങ്ങളാണ് സുചിത്രയുടെ അക്കൗണ്ടില്‍ നിന്നും നിന്നും കുറച്ച് …
‘ഇവിടെ നിന്ന് കടന്നുപോകൂ,’ ന്യൂയോര്‍ക്ക് ട്രെയിനില്‍ ഇന്ത്യന്‍ യുവതിക്ക് നേരെ വംശീയ അധിക്ഷേപം, വീഡിയോ വൈറല്‍
‘ഇവിടെ നിന്ന് കടന്നുപോകൂ,’ ന്യൂയോര്‍ക്ക് ട്രെയിനില്‍ ഇന്ത്യന്‍ യുവതിക്ക് നേരെ വംശീയ അധിക്ഷേപം, വീഡിയോ വൈറല്‍
  സ്വന്തം ലേഖകന്‍: ‘ഇവിടെ നിന്ന് കടന്നുപോകൂ,’ ന്യൂയോര്‍ക്ക് ട്രെയിനില്‍ ഇന്ത്യന്‍ യുവതിക്ക് നേരെ വംശീയ അധിക്ഷേപം, വീഡിയോ വൈറല്‍. ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്ന പെണ്‍കുട്ടിയെ അധിക്ഷേപിച്ച അമേരിക്കക്കാരന്‍ ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയായിരുന്നു.ഏക്ത ദേശായ് എന്ന പെണ്‍കുട്ടിയാണ് അധിക്ഷേപത്തിന് ഇരയായത്. സംഭവം കാമറയില്‍ പകര്‍ത്തിയ ഏക്ത വീഡിയോ ഒരു വെബ്‌സൈറ്റിലൂടെ പുറത്തുവിടുകയായിരുന്നു. ഫെബ്രുവരി 23ന് നടന്ന സംഭവത്തിന്റെ വീഡിയോ …
ഭീകരര്‍ ക്രിസ്ത്യാനിളേയും ജൂതന്മാരേയും കൂട്ടക്കൊല ചെയ്ത് കുഴിച്ചിട്ട വന്‍ ഗുഹകള്‍ കണ്ടെത്തി, ഇസ്ലാമിക് സ്റ്റേറ്റ് പിന്മാറിയ മൊസൂളില്‍ നിന്ന് പുറത്തുവരുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍
ഭീകരര്‍ ക്രിസ്ത്യാനിളേയും ജൂതന്മാരേയും കൂട്ടക്കൊല ചെയ്ത് കുഴിച്ചിട്ട വന്‍ ഗുഹകള്‍ കണ്ടെത്തി, ഇസ്ലാമിക് സ്റ്റേറ്റ് പിന്മാറിയ മൊസൂളില്‍ നിന്ന് പുറത്തുവരുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍
  സ്വന്തം ലേഖകന്‍: ഭീകരര്‍ ക്രിസ്ത്യാനിളേയും ജൂതന്മാരേയും കൂട്ടക്കൊല ചെയ്ത് കുഴിച്ചിട്ട വന്‍ ഗുഹകള്‍ കണ്ടെത്തി, ഇസ്ലാമിക് സ്റ്റേറ്റ് പിന്മാറിയ മൊസൂളില്‍ നിന്ന് പുറത്തുവരുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍. ഐഎസ് ഭീകരില്‍ നിന്ന് ഇറാഖി സേന മൊസൂള്‍ പിടിച്ചടക്കിയതിനു ശേഷം നടത്തിയ തെരച്ചിലിലാണ് ഐഎസിന്റെ ക്രൂരതയുടെ തെളിവായി വാര്‍ത്തകള്‍ പുറത്ത് വരുന്നത്. നൂറടിയോളം വലിപ്പമുള്ള കുഴികളാണ് മൊസൂള്‍ …
പ്രവാസി ക്ഷേമത്തിന് പ്രത്യേക പരിഗണന നല്‍കി സംസ്ഥാന ബജറ്റ്, പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ വര്‍ധന, പ്രവാസി പുനരധിവാസം, പ്രവാസി ഡാറ്റാബേസ്, ലോക കേരളസഭ എന്നിങ്ങനെ ഒട്ടേറെ പദ്ധതികളുമായി ധനമന്ത്രി തോമസ് ഐസക്ക്

  സ്വന്തം ലേഖകന്‍: പ്രവാസി ക്ഷേമത്തിന് പ്രത്യേക പരിഗണന നല്‍കി സംസ്ഥാന ബജറ്റ്, പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ വര്‍ധന, പ്രവാസി പുനരിധിവാസം, പ്രവാസി ഡാറ്റാബേസ് എന്നിങ്ങനെ ഒട്ടേറെ പദ്ധതികളുമായി ധനമന്ത്രി തോമസ് ഐസക്ക്. പശ്ചാത്തല സൗകര്യവികസനത്തിനും പൊതുവിദ്യാഭ്യാസത്തിനും  പൊതുജനാരോഗ്യത്തിനും ഊന്നല്‍ നല്‍കുന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് ധനമന്ത്രി ഡോ.തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു. …