സ്വന്തം ലേഖകന്‍: ‘ജോലി സ്ഥിരമാക്കാന്‍ ലൈംഗികമായി വഴങ്ങിക്കൊടുക്കാന്‍ പ്രേരിപ്പിച്ചു,’ അമേരിക്കയിലെ പ്രമുഖ വ്യാപാര സ്ഥാപനത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി 250 ഓളം മുന്‍ ജീവനക്കാര്‍ രംഗത്ത്. അമേരിക്കയിലെ പ്രമുഖ ജൂവലറി ശൃംഖലയായ സ്‌റ്റെര്‍ലിംഗ് ജ്വല്ലറിയുടെ മുന്‍ ജീവനക്കാരാണ് തങ്ങള്‍ ജോലി ചെയ്തിരുന്ന കാലത്ത് കമ്പനിയുടെ ഉന്നതോദ്യോഗസ്ഥര്‍ ലൈംഗിക പീഡനവും വിവേചനവും കാട്ടിയെന്നാണ് ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. …
സ്വന്തം ലേഖകന്‍: ‘ഇന്ത്യക്കാരന്‍ ഇവിടെ കഴിയേണ്ടവനല്ല’, ഇന്ത്യക്കാരന്റെ വീട്ടില്‍ നായ്ക്കളുടെ വിസര്‍ജ്യവും മാലിന്യങ്ങളും വിദ്വേഷ കുറിപ്പുകളും നിക്ഷേപിച്ചു, യുഎസില്‍ വീണ്ടും വംശീയ അതിക്രമം. പടിഞ്ഞാറന്‍ യുഎസ് സംസ്ഥാനമായ കൊളറാഡോയില്‍ ഇന്ത്യക്കാരന്റെ വീട്ടില്‍ ചീമുട്ടകളും നായ്ക്കളുടെ വിസര്‍ജ്യവും മറ്റും നിക്ഷേപിക്കുകയും വിദ്വേഷപരമായ സന്ദേശങ്ങള്‍ എഴുതിയ കുറിപ്പുകള്‍ ഇടുകയും ചെയ്തു. ‘ഇന്ത്യക്കാരന്‍ ഇവിടെ കഴിയേണ്ടവനല്ല’ എന്ന് എഴുതിയ …
സ്വന്തം ലേഖകന്‍: സെന്‍സര്‍ ബോര്‍ഡ് കത്തിവച്ച അനാര്‍ക്കലി ഓഫ് ആരാഹ് ചിത്രത്തിലെ ചൂടന്‍ രംഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. സ്വരാ ഭാസ്‌ക്കര്‍ നായികയാവുന്ന അനാര്‍ക്കലി ഓഫ് ആരാഹ് എന്ന ചിത്രത്തിലെ ഒരു ക്ലിപ്പ് ആണ് ഇപ്പോള്‍ ഇപ്പോള്‍ തരംഗമായിരിക്കുന്നത്. ചിത്രത്തിന്റെ ട്രൈലെര്‍ കഴിഞ്ഞയാഴ്ച പുറത്തു വിട്ടിരുന്നു. ഇപ്പോള്‍ ഇന്റെര്‍റ്റില്‍ പ്രചരിക്കുന്ന ഭാഗങ്ങള്‍ സിനിമയില്‍ നിന്നും …
സ്വന്തം ലേഖകന്‍: ‘എന്റെ സിനിമയിലെ സ്ത്രീവിരുദ്ധ ഡലയോഗുകള്‍ ഞാന്‍ തിരുത്താം, താങ്കളുടെ ഭാര്യാപിതാവിനെ ആര് തിരുത്തും?’ മലയാള സിനിമയിലെ സ്ത്രീവിരുദ്ധത സംബന്ധിച്ച ചര്‍ച്ചകളെ പരിഹസിച്ച് രഞ്ജിത്. നടി ആക്രമിക്കപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സിനിമകളിലെ ന്ന് പ്രഖ്യാപിച്ചുകൊണ്ടു രംഗത്തുവന്ന നടന്മാരെയും അത്തരം ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയവരെയും സംവിധായകന്‍ രഞ്ജിത്ത് പരിഹസിച്ചതായി ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാണ്. …
സ്വന്തം ലേഖകന്‍: വരന് പ്രായം 28, വധുവിന് 82, പ്രണയം പൂത്തുതളിര്‍ത്തത് റോങ് നമ്പര്‍ ഫോണ്‍ കാള്‍ വഴി, ഇന്തോനേഷ്യയില്‍ നിന്നൊരു അപൂര്‍വ പ്രണയകഥ. റോങ് നമ്പര്‍ ആയി വന്ന ഒരു ഫോണ്‍ കോളില്‍ തുടങ്ങിയ സൗഹൃദമാണ് 28 കാരന്‍ സോഫിയാന്‍ ലോഹോ ഡാന്‍ഡേലിനെയും 82 കാരി മാര്‍ത്ത പോട്ടുവിനെയും അടുപ്പിച്ചതും ആ അടുപ്പും …
സ്വന്തം ലേഖകന്‍: ഡൊണാള്‍ഡ് ട്രംപിന്റെ മുസ്ലീം വിലക്കിനെതിരെ വൈറ്റ് ഹൗസില്‍ കലാപക്കൊടി, നടപടിയില്‍ പ്രതിഷേധിച്ച് വൈറ്റ് ഹൗസിലെ മുസ്ലീം ജീവനക്കാരി ജോലി രാജിവച്ചു. ബംഗ്ലാദേശ് വംശജയായ റുമാന അഹമ്മദാണ് ജോലി ഉപേക്ഷിച്ചത്. നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗമായ ഇവര്‍ 2011 മുതല്‍ വൈറ്റ് ഹൗസില്‍ ജോലി ചെയ്തുവരികയായിരുന്നു. നേരത്തെ ട്രംപിന്റെ നയങ്ങളില്‍ പരസ്യമായ എതിര്‍പ്പ് …
സ്വന്തം ലേഖകന്‍:കബാലി, ഭൈരവ, സിങ്കം 3, അടുത്തകാലത്ത് ഇറങ്ങിയ മിക്ക തമിഴ് ചിത്രങ്ങളും പരാജയം, കള്ളക്കണക്കുകളുടെ കളി വെളിപ്പെടുത്തി പ്രമുഖ വിതരണക്കാരന്‍ രംഗത്ത്. കഴിഞ്ഞ എട്ട് മാസങ്ങളിലായി പുറത്തിറങ്ങിയ സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങള്‍ എല്ലാം പരാജയമായിരുന്നുവെന്ന് ആരോപിക്കുന്നത് തമിഴ്‌നാട്ടിലെ പ്രശസ്ത വിതരണക്കാരനായ തിരുപ്പൂര്‍ സുബ്രഹ്മണ്യമാണ്. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ കള്ളം പറയുകയാണെന്നും ഈ ചിത്രങ്ങള്‍ വിതരണക്കാര്‍ക്ക് …
സ്വന്തം ലേഖകന്‍: ‘തിരുമ്പി വന്തിട്ടെ ന്ന് ശൊല്ല്!’ നോക്കിയ 3310 വീണ്ടുമെത്തുന്നു, നാലു നിറങ്ങളില്‍ മുഖം മിനുക്കി. ഒരു കാലത്ത് മൊബൈല്‍ വിപണിയിലെ രാജാവായിരുന്ന നോക്കിയ 3310 പതിനേഴു വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും വിപണി പിടിക്കാന്‍ എത്തുകയാണ്. മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് നോക്കിയ തങ്ങളുടെ എക്കാലത്തേയും ജനപ്രിയ മോഡലിന്റെ രണ്ടാം …
സ്വന്തം ലേഖകന്‍: അപ്പോളോ ആസ്പത്രിയില്‍ എത്തിക്കും മുമ്പ് മുന്‍ മുഖ്യന്ത്രി ജയലളിത മരിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയ ന്യൂട്രീഷ്യനിസ്റ്റ് അറസ്റ്റില്‍, മരണത്തില്‍ ദുരൂഹതയേറുന്നു. ജയലളിതയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ മരിച്ചിരുന്നുവെന്ന ചെന്നൈ സ്വദേശിനിയായ രാമസീത എന്ന ന്യൂട്രീഷ്യനിസ്റ്റിന്റെ വെളിപ്പെടുത്തല്‍ വന്‍ വിവാദമായിരുന്നു. തൊട്ടുപിന്നാലെ ലണ്ടനില്‍ വച്ചാണ് ജയലളിത മരിച്ചതെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 22ന് അപ്പോളോ …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യയെ ഉന്നം വക്കുന്നു, ഭീകരരുടെ ക്രൂരതകള്‍ പറഞ്ഞാല്‍ തീരാത്തത്, ഐസിസ് ഭീകരരുടെ പിടിയില്‍ നിന്ന് മോചിതനായി നാട്ടിലെത്തിയ ഡോ. രാമമൂര്‍ത്തിയുടെ വെളിപ്പെടുത്തല്‍. 18 മാസം മുമ്പ് ലിബിയയില്‍ വച്ച് ഐഎസ് ഭീകരരുടെ പിടിയിലായ ഡോ. രാമമൂര്‍ത്തി കൊസാനത്തെ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മോചിപ്പിക്കുകയായിരുന്നു. ഇന്ത്യ …