സ്വന്തം ലേഖകന്‍: ഭീകരര്‍ക്കായി വലവിരിച്ച് സൗദി രഹസ്യ പോലീസ്, വലയില്‍ കുരുങ്ങിയത് 18 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍. ഭീകര വിരുദ്ധ വേട്ട ശക്തമാക്കുന്നതിന്റെ ഭാഗമായി സൗദിയിലെ വിവിധ പ്രവശ്യകളില്‍ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ 18 ഐഎസ് ഭീകരരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മക്ക, മദീന, റിയാദ്, അല്‍ ഖസീം …
സ്വന്തം ലേഖകന്‍: കൊല്ലം അഴീക്കല്‍ ബീച്ചില്‍ സദാചാര ഗുണ്ടായിസവും ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കലും, രണ്ടു പേര്‍ അറസ്റ്റില്‍. ബിജു, അഭിലാഷ് , ജിനേഷ് എന്നിവരാണ് അറസ്റ്റിലായത്. രണ്ടുപേര്‍ ഒളിവിലാണ്. ഫെബ്രുവരി 14 ന് പ്രണയ ദിനത്തിലായിരുന്നു അഴീക്കലിലെത്തിയ യുവതിയേയും യുവാവിനേയും അഞ്ചംഗ സംഘം ആക്രമിച്ചത്. പ്രാഥമിക കൃത്യത്തിന് പോയപ്പോള്‍ പിടികൂടി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് …
സ്വന്തം ലേഖകന്‍: 1004 അടി ഉയരത്തില്‍ തൂങ്ങിക്കിടന്ന് ഫോട്ടോഷൂട്ട്, റഷ്യന്‍ മോഡലിന്റെ ‘കൈവിട്ട’ ഫോട്ടോഷൂട്ട് തരംഗമാകുന്നു. ഫോട്ടോഷൂട്ട് നടത്തി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് വിക്ടോറിയ ഒഡിന്‍സ്‌റ്റോവ എന്ന റഷ്യന്‍ മോഡല്‍. ദുബായിലെ ആയിരത്തിലേറെ അടി ഉയരമുള്ള കയാന്‍ ടവറിലെ ബാല്‍ക്കണിയിലാണ് ഈ അന്തംവിട്ട ഫോട്ടോഷൂട്ട് നടന്നത്. ഒരു സെല്‍ഫിയെന്നവണ്ണം തുടങ്ങുന്ന വീഡിയോ പുരോഗമിക്കുമ്പോള്‍ മറ്റൊരാളും വിക്‌റ്റോറിയയെ …
സ്വന്തം ലേഖകന്‍: ഭര്‍ത്താവ് ഏതുനേരവും പോണ്‍ സൈറ്റുകള്‍ക്കു മുന്നില്‍, സൈറ്റുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ കോടതിയില്‍. 55 കാരനായ തന്റെ ഭര്‍ത്താവ് പോണ്‍ സൈറ്റുകള്‍ക്ക് അടിമയായതിനാല്‍ കുടുംബജീവിതം തകരുന്നുവെന്ന് ചൂണ്ടിക്കാട്ടി സാമൂഹിക പ്രവര്‍ത്തകകൂടിയായ വീട്ടമ്മ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതിക്കു മുന്നിലെത്തിയത്. 30 വര്‍ഷം സന്തോഷകരമായ കുടുംബജീവിതം നയിച്ച സ്ത്രീയാണ് താന്‍. അടുത്തകാലത്തായാണ് ഭര്‍ത്താവ് …
സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്ക് ഇനി പരാതികള്‍ ട്വിറ്റര്‍ വഴി നല്‍കാം, ട്വിറ്ററിലൂടെ പരാതി അറിയിക്കാന്‍ അവസരവുമായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ആവിഷ്‌കരിച്ച മദദ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ഇതില്‍ നിന്ന് ലഭിക്കുന്ന ഐഡി ബന്ധപ്പെട്ട എംബസിക്ക് ട്വീറ്റ് ചെയ്യാനാണ് മന്ത്രിയുടെ നിര്‍ദ്ദേശം. 2015 ലാണ് വിദേശത്ത് …
സ്വന്തം ലേഖകന്‍: സംവിധായകന്‍ കമലിന്റെ മാധവിക്കുട്ടിയാകാന്‍ മഞ്ജു വാര്യര്‍, നടിക്കെതിരെ സംഘപരിവാരിന്റെ സൈബര്‍ ആക്രമണം, ഫേസ്ബുക്ക് പോസ്റ്റിലൂടെ ചുട്ട മറുപടിയുമായി മഞ്ജു. മലയാളത്തിലെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടയുടെ ജീവിതകഥ പറയുന്ന കമലിന്റെ ആമി എന്ന ചിത്രത്തില്‍ മഞ്ജു അഭിനയിക്കുന്നതിന് എതിരേയാണ് സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനവുമായി ചിലര്‍ രംഗത്തെത്തിയത്. മഞ്ജു പ്രധാന കഥാപാത്രമായെത്തുന കെയര്‍ ഓഫ് …
സ്വന്തം ലേഖകന്‍: ഇസ്രയേല്‍, പലസ്തീന്‍ പ്രശ്‌നത്തില്‍ മധ്യസ്ഥനാകാനില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്, ഇസ്രയേലുമായുള്ള ബന്ധം ശക്തിപ്പെടുത്തും. ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുമായി വൈറ്റ്ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രയേല്‍പലസ്തീന്‍ പ്രശ്‌നത്തില്‍ ദീര്‍ഘകാലമായി സ്വീകരിച്ചിരുന്ന ദ്വിരാഷ്ട്ര പ്രശ്‌നപരിഹാരം എന്ന നിലപാടില്‍നിന്ന് അമേരിക്ക പിന്‍മാറുന്നതായും ട്രംപ് പ്രസ്താവിച്ചു. സ്വതന്ത്ര പലസ്തീന്‍ എന്ന നയത്തെ …
സ്വന്തം ലേഖകന്‍: ഹാക്കര്‍മാര്‍ മൊബൈല്‍ ഹാക്ക് ചെയ്തു, നടി എമി ജാക്‌സണ്‍ന്റെ സ്വകാര്യ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. നടിയുടെ ഫോണ്‍ ഹാക്ക് ചെയ്ത ഹാക്കര്‍മാരാണ് സ്വകാര്യ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചത്.സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കുന്നതുള്‍പ്പെടെ എമി രഹസ്യമായി സൂക്ഷിച്ചിരുന്ന ചിത്രങ്ങളാണ് പുറത്തായിരിക്കുന്നത്. ഫെബ്രുവരി ഏഴിനായിരുന്നു സംഭവം. യന്തിരന്‍ 2 ന്റെ ഷൂട്ടിംഗിനായി ചെന്നൈയില്‍ പോകുന്നതിന് …
സ്വന്തം ലേഖകന്‍: രാവിലെ ഒന്‍പത് മണി മുതല്‍ വൈകുന്നേരം ആറു മണി വരെ ഇടിമുറിയില്‍ പൂട്ടിയിടലും ക്രൂര മര്‍ദ്ദനവും, നെഹ്‌റു കോളേജുകളുടെ ചെയര്‍മാന്‍ പി കൃഷ്ണദാസിനെതിരെ ആരോപണവുമായി വിദ്യാര്‍ഥി രംഗത്ത്. കോളജിലെ അനധികൃത പണപ്പിരിവുകളെ കുറിച്ച് പരാതിപ്പെട്ടതിനായിരുന്നു ക്രൂര പീഡനമെന്ന് നെഹ്‌റു ഗ്രൂപ്പിന്റെ ലക്കിടിയിലെ കോളജില്‍ വിദ്യാര്‍ത്ഥിയായ സഹീര്‍ ആരോപിക്കുന്നു. ഇത് ചോദ്യം ചെയ്യാന്‍ …
സ്വന്തം ലേഖകന്‍: ഇന്‍ഷുറന്‍സ് തുക സ്വന്തമാക്കാന്‍ ദത്തുപുത്രനെ കൊലപ്പെടുത്തി, ലണ്ടന്‍ നിവാസികളായ ഇന്ത്യന്‍ ദമ്പതികള്‍ കുടുങ്ങി. ലണ്ടന്‍ നിവാസികളായ ആര്‍തി ലോക്‌നാഥ്, ഭര്‍ത്താവ് കണ്‍വാല്‍ജിത്ത് സിങ് എന്നിവരും ഇവരുടെ സുഹൃത്ത് നിതീഷ് എന്നയാളുമാണ് കുടുങ്ങിയത്. ദമ്പതികളുടെ ദത്തുപുത്രനായ ഗോപാലിനെ (13) കൊലപ്പെടുത്തിയെന്നാണ് കേസ്. ഇന്‍ഷുറന്‍സ് തുകയായ 1.20 കോടി രൂപ ലഭിക്കാനാണ് പതിമൂന്നുകാരനെ ഇവര്‍ …