സ്വന്തം ലേഖകന്‍: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിലും എയര്‍ ഇന്ത്യയുടെ മുതലെടുപ്പ്, ഈടാക്കുന്നത് കിലോക്ക് 18 ദിര്‍ഹം. വിദേശത്തുവച്ചു മരണം സംഭവിക്കുന്ന പ്രവാസികളുടെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ എയര്‍ ഇന്ത്യ ഈടാക്കുന്നത് കിലോയ്ക്ക് 18 ദിര്‍ഹം വരെയാണ്. മരണപ്പെട്ട ആളുടെ ഭാരം അനുസരിച്ച് ഓരോ കിലോയ്ക്കും 18 ദിര്‍ഹവും ഒപ്പം ശവപ്പെട്ടിയുടെ ഭാരത്തിനും അനുസരിച്ചുള്ള തുക ഈടാക്കിയാലേ …
സ്വന്തം ലേഖകന്‍: പിടികൂടിയാല്‍ ലൈംഗിക അടിമയാക്കുമെന്ന് ഐഎസ്, തിരിച്ചുവരരുതെന്ന് ഡെന്മാര്‍ക്ക്, ഐഎസിനെതിരെ പോരാടാന്‍ ഇറങ്ങിത്തിരിച്ച് നോട്ടപ്പുള്ളിയായ ജോവന്നാ പലാനിയുടെ ദുരന്ത കഥ. കുറച്ചുനാള്‍ മുമ്പുവരെ ജോവന്നാ പലാനി ഡെന്മാര്‍ക്കിലെ ഒരു പൊളിറ്റിക്‌സ് വിദ്യാര്‍ഥിനി മാത്രമായിരുന്നു. എന്നാല്‍ ഐഎസിനെതിരേ പോരാടാന്‍ സിറിയയിലെത്തി കുര്‍ദ്ദിഷ് സേനയില്‍ ചേര്‍ന്നതോടെ 23 കാരിയായ ജോവാന്നയുടെ ജീവിതം തലകീഴായി മറിഞ്ഞു. വീടും കുടുംബവും …
സ്വന്തം ലേഖകന്‍: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ കൂകിപ്പായാന്‍ ഇന്ത്യന്‍ റയില്‍വേ. ആന്‍ഡമാന്‍ തലസ്ഥാനമായ പോര്‍ട്ട് ബ്ലെയറിനെയും ദിഗ്ലീപ്പൂരിനെയും ബന്ധിപ്പിച്ച് ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കാനുള്ള പദ്ധതിക്ക് കേന്ദ്രം പച്ചക്കൊടി വീശി. നിലവില്‍ ആന്‍ഡമാന്‍ ദ്വീപുകളില്‍ ബസ്, ബോട്ട് സര്‍വ്വീസുകള്‍ മാത്രമാണ് ഉള്ളത്. ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്ത് എത്താന്‍ ബസില്‍ 14 മണിക്കൂറും, ബോട്ടില്‍ 24 …
സ്വന്തം ലേഖകന്‍: വിമാനത്തിലെ കുളിമുറി കണ്ണാടിയില്‍ സന്ദേശം കുറിച്ച് മനുഷ്യക്കടത്തുകാരില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച വിമാന ജീവനക്കാരി. അമേരിക്കയിലെ അലാസ്‌ക്കാ എയര്‍ലൈന്‍സ് മുന്‍ ജീവനക്കാരിയും നടിയും മോഡലുമായ ഷെലിയാ ഫെഡ്രിക്കാണ് അതിസാഹസികവും ബുദ്ധിപൂര്‍വമായ ഇടപെടലിലൂടെ ഒരു കൗമാരക്കാരിയുടെ ജീവിതം രക്ഷിച്ച കഥ പറയുന്നത്. എയര്‍ലൈന്‍സില്‍ ജോലി ചെയ്തു കൊണ്ടിരുന്ന കാലത്ത് സീറ്റിലില്‍ നിന്നും സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പോയ …
സ്വന്തം ലേഖകന്‍: കമ്പനി മാനേജര്‍ നിരന്തരം ഭീഷണിപ്പെടുത്തി, ജോലിമാറ്റം നിഷേധിച്ചു, പൂനെ ഇന്‍ഫോസിസ് കാമ്പസിലെ മലയാളി യുവതിയുടെ കൊലപാതത്തില്‍ ദുരൂഹതയേറുന്നു, കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ബന്ധുക്കള്‍. മാനേജര്‍ തന്നെ പെടുത്തിയിരുന്നതായി കൊല്ലപെടുന്നതിന് മൂന്ന് ദിവസം മുന്‍പ് രസീല പരാതിപെട്ടിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ടീം ലഞ്ചിന് പോകാന്‍ വിസമ്മതിച്ചതിനു ശേഷം മാനേജര്‍ തനിക്ക് അധിക ജോലി ഭാരം നല്‍കുന്നുവെന്നും …
സ്വന്തം ലേഖകന്‍: ബോര്‍ഡിങ് പാസ് ചില്ലറക്കാരനല്ല, ബോര്‍ഡിംഗ് പാസ് അലക്ഷ്യമായി കളയുന്നവര്‍ അറിയാന്‍. വിമാനത്താവളത്തില്‍ ചെക്ക്ഇന്‍ ചെയ്തു കഴിയുമ്പോള്‍ ലഭിക്കുന്ന ബോര്‍ഡിംഗ് പാസ്സില്‍ യാത്രക്കാരനെ കുറിച്ചും ഫ്‌ലൈറ്റ് നമ്പറിനെ കുറിച്ചും യാത്രാ ഷെഡ്യൂളിനെ കുറിച്ചുമൊക്കെയുള്ള വിവരങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ അത്യധികം സുരക്ഷാ പ്രാധാന്യം ഉള്ളതാണ്. ഈ പാസ്സ് ഉണ്ടെങ്കില്‍ മാത്രമേ നമുക്ക് വിമാനത്തിന് ഉള്ളിലേയ്ക്ക് പ്രവേശിക്കാന്‍ കഴിയൂ.എന്നാല്‍, …
സ്വന്തം ലേഖകന്‍: റോട്ടര്‍ഡാം ചലച്ചിത്ര മേളയില്‍ മലയാള ചിത്രം സെക്‌സി ദുര്‍ഗക്ക് പരമോന്നത പുരസ്‌കാരം, അപൂര്‍വ നേട്ടവുമായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത സെക്‌സി ദുര്‍ഗയ്ക്ക് നാല്‍പത്ത?ഞ്ചാമത് റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമായ ഹിവോസ് ടൈഗര്‍ അവാര്‍ഡ്. ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രം …
സ്വന്തം ലേഖകന്‍: ഫേസ്ബുക്കില്‍ ഇടുന്ന ഫോട്ടോകള്‍ വ്യാപകമായി അശ്ലീല ഡേറ്റിംഗ് സൈറ്റുകളില്‍ എത്തുന്നതായി റിപ്പോര്‍ട്ട്. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകള്‍ അശ്ലീല ഡേറ്റിങ് വെബ്‌സെറ്റുകളില്‍ പ്രചരിക്കപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കൊച്ചു പെണ്‍കുട്ടികളുടെ ചിത്രങ്ങളാണ് ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നതില്‍ അധികവും. ട്രാക്ക് ചെയ്യാന്‍ പറ്റാത്ത പല ഇമേജ് ഷെയറിങ് വെബ്‌സൈറ്റുകളാണ് ഇത്തരത്തില്‍ ഫോട്ടോസ് ദുരുപയോഗം …
സ്വന്തം ലേഖകന്‍: അന്തരിച്ച ഇ അഹമ്മദിനോട് ആശുപത്രി അധികൃതര്‍ കാണിച്ചത് ക്രൂരതയെന്ന് മക്കള്‍. പാര്‍ലമെന്റില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച ഇ. അഹമ്മദിന് അവിടെ ക്രൂരമായ അതിക്രമമാണ് നേരിടേണ്ടി വന്നതെന്ന് ആരോപണവുമായി അദ്ദേഹത്തിന്റെ മക്കള്‍ രംഗത്തെത്തി. ചികിത്സയിലെ പാളിച്ചകള്‍ ഓരോന്നായി വെളിപ്പെടുത്തിയ മകന്‍ നസീര്‍ ആശുപത്രി അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് നടപടി …
സ്വന്തം ലേഖകന്‍: രാജി ആവശ്യപ്പെടാത്തത് ലക്ഷ്മി നായര്‍ ആത്മഹത്യ ചെയ്താലോ എന്ന ഭീതിയിലെന്ന് നാരായണന്‍ നായര്‍, ലോ അക്കാദമി അനിശ്ചിത കാലത്തേക്ക് അടച്ചു, നിര്‍ണായക സിന്‍ഡിക്കേറ്റ് യോഗം ഇന്ന്. ലക്ഷ്മി നായര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെടാത്തത് അവര്‍ ആത്മഹത്യചെയ്യുമോയെന്ന് പേടിച്ചാണെന്ന് അക്കാഡമി ഡയറക്ടറും പിതാവുമായ നാരായണന്‍ നായര്‍ വ്യക്തമാക്കി. രാജി ആവശ്യപ്പെട്ടാല്‍ ലക്ഷ്മി നായര്‍ ആത്മഹത്യ ചെയ്താല്‍ …