സ്വന്തം ലേഖകന്‍: പാരീസിലെ ലൂവ്‌റേ മ്യൂസിയത്തില്‍ അതിക്രമിച്ചു കയറാന്‍ ശ്രമം, ആക്രമിയെ സുരക്ഷാ സേന വെടിവച്ചിട്ടു. കത്തിയുമായി മ്യൂസിയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ച വ്യക്തിക്ക് നേരെയാണ് സുരക്ഷാസേന വെടിയുതിര്‍ത്തത്. വെടിവെയ്പ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ഒന്‍പതിനായിരുന്നു വെടിവെയ്പ്പ്. സംഭവത്തെ തുടര്‍ന്ന് മുഴുവന്‍ ആളുകളെയും ഒഴിപ്പിച്ചതിനു പിന്നാലെ മ്യൂസിയം താല്‍ക്കാലികമായി അടച്ചു. വെടിവെപ്പിനെ തുടര്‍ന്ന് അക്രമിയുടെ …
സ്വന്തം ലേഖകന്‍: നമ്മുടെ രണ്ടു പേര്‍ക്കു പകരം അവരുടെ 11,000 പേരെ കശാപ്പു ചെയ്തല്ലോ, ട്രംപിന്റെ മുസ്ലീം വിലക്കിനെ ട്വിറ്ററില്‍ പരിഹസിച്ച് മോഡല്‍ കിം കര്‍ദാഷിയാന്‍. ലോക പ്രശസ്ത മോഡലും ടെലിവിഷനിലെ വിവാദ നായികയുമായ കിം കര്‍ദാഷിയാന്‍ ഡൊണാള്‍ഡ് ട്രംപിന്റെ മുസ്ലീം വിലക്കിന്റെ ഇരയായതിലുള്ള പ്രതിഷേധം പങ്കുവക്കുകയായിരുന്നു ട്വീറ്റില്‍. നമ്മളുടെ രണ്ടു പേര്‍ക്ക് പകരം നമ്മള്‍ …
സ്വന്തം ലേഖകന്‍: നോട്ട് നിരോധനത്തിനു ശേഷം അക്കൗണ്ടില്‍ വന്‍ തുക നിക്ഷേപിച്ചവര്‍ കുടുങ്ങുന്നു, 13 ലക്ഷത്തോളം പേര്‍ക്ക് നോട്ടീസ്. നോട്ട് നിരോധനത്തിനു ശേഷം അക്കൗണ്ടുകളില്‍ വന്‍ തുക നിക്ഷേപിച്ചവരില്‍ നിന്നും ആദായനികുതി വകുപ്പ് വിശദീകരണം തേടി. 18 ലക്ഷം പേരുടെ അക്കൗണ്ടിലാണ് വന്‍ തുകകള്‍ നിക്ഷേപിച്ചതായി കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 13 ലക്ഷം പേര്‍ക്കാണ് പണത്തിന്റെ ഉറവിടം …
സ്വന്തം ലേഖകന്‍: തെരെഞ്ഞെടുപ്പില്‍ വനിതാ സംവരണം ഏര്‍പ്പെടുത്തിതിന് എതിരെ പ്രക്ഷോഭം, നാഗാലാന്‍ഡ് കത്തുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തിയതിനെതിരെ നാഗലാന്‍ഡ് തലസ്ഥാനമായ കൊഹിമയിലും പരിസര പ്രദേശങ്ങളിലും അക്രമം പടരുന്നു. ദിമാപുരിലെ മുനിസിപ്പല്‍, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ വനിതകള്‍ക്ക് സംവരണം നല്‍കുന്നതിനെതിരെ സംയുക്ത കോഓഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്ത ബന്ദ് പല സ്ഥലങ്ങളും ഏറ്റുമുട്ടലില്‍ …
സ്വന്തം ലേഖകന്‍: മെലാനിയ ട്രംപ് അമ്മ വേഷത്തില്‍ തിരക്കിലാണ്, യുഎസ് പ്രഥമ വനിതയുടെ ചുമതലകള്‍ മകള്‍ ഇവാന്‍ക ട്രംപിന്റേയും ഭര്‍ത്താവിന്റേയും തലയില്‍. ലോകത്തിലെ ഏറ്റവും കരുത്തുറ്റ രാഷ്ട്രത്തിന്റെ പ്രഥമ വനിത എന്ന പദവിയേക്കാള്‍ പ്രാധാന്യം അമ്മ വേഷത്തിന് നല്‍കിയിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപെന്ന് റിപ്പോര്‍ട്ടുകള്‍. ഇക്കാരണത്താല്‍ വൈറ്റ് ഹൗസില്‍ നിന്നും കുറേക്കാലത്തേക്ക് …
സ്വന്തം ലേഖകന്‍: കുടിയേറ്റക്കാരെയും, മയക്കുമരുന്ന് കടത്തുകാരേയും നിയന്ത്രിച്ചില്ലെങ്കില്‍ ആ പണി സൈന്യത്തെ ഏല്‍പ്പിക്കും, മെക്‌സിക്കോയെ ഭീഷണിപ്പെടുത്തി ട്രംപ്. യുഎസ്, മെക്‌സിക്കന്‍ അതിര്‍ത്തിയിലേക്ക് സൈന്യത്തെ അയക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയതായി രേഖകള്‍ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മെക്‌സിക്കന്‍ പ്രസിഡന്റ് എറിക് പെന നീറ്റോയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിനിടെയാണ് ട്രംപിന്റെ ഭീഷണി. …
സ്വന്തം ലേഖകന്‍: യുഎസിന്റെ പാതയില്‍ കുവൈറ്റും, പാകിസ്താന്‍ ഉള്‍പ്പെടെ അഞ്ചു മുസ്ലീം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിലക്ക്. പാകിസ്ഥാന്‍, സിറിയ, ഇറാന്‍ അഫ്ഗാനിസ്ഥാന്‍, ഇറാഖ് എന്നീ ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കാണ് വിലക്ക്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വിസയ്ക്ക് അപേക്ഷിക്കേണ്ടതില്ലെന്നും ഇവിടെ നിന്നുള്ള പൗരന്മാരെ വിമാനത്താളത്തില്‍ നിന്നും മടക്കി അയക്കുമെന്നും കുവൈറ്റ് വ്യക്തമാക്കിയിട്ടുണ്ട്. ഭീകരാക്രമണം കണക്കിലെടുത്താന് നടപടിയെന്നാണ് …
സ്വന്തം ലേഖകന്‍: ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ മരണം പ്രവചിച്ചയാള്‍ അറസ്റ്റില്‍. ശ്രീലങ്കന്‍ നാവിക സേനയിലെ മുന്‍ ഉദ്യോഗസ്ഥനായിരുന്ന വിജിതമുനി റൊഹാന ഡി സില്‍വയാണ് (52) അറസ്റ്റിലായത്. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഒമ്പതു ലക്ഷം രൂപയുടെ ജാമ്യത്തില്‍ വിട്ടു. സിരിസേന ജനുവരി 26ന് കൊല്ലപ്പെടുമെന്നാണ് ഇയാള്‍ പ്രവചിച്ചിരുന്നത്. ഒന്നും സംഭവിച്ചില്ലെങ്കിലും ഇയാളുടെ പ്രവചനം രാജ്യത്ത് …
സ്വന്തം ലേഖകന്‍: സഞ്ചാരികളുടെ വാഹനങ്ങള്‍ പിന്തുടര്‍ന്ന് ആക്രമിച്ച് ബംഗളുരുവിലെ സിംഹങ്ങള്‍, വീഡിയോ വൈറലാകുന്നു. ബന്നാരുഗട്ട വന്യമൃഗ സങ്കേതത്തിലെത്തിയ സഞ്ചാരികളുടെ വാഹനമാണ് സിംഹങ്ങള്‍ ആക്രമിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തിട്ടുണ്ട്. പാര്‍ക്കില്‍ നിര്‍ത്തിയിട്ടിരുന്ന ഇന്നോവ വാഹനത്തെ രണ്ടു സിംഹങ്ങള്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. കാറിനുള്ളില്‍ നിന്ന് സഞ്ചാരികളുടെ നിലവിളി കേള്‍ക്കുന്നുണ്ട്. ഒരു സിംഹം കാറിന്റെ …
സ്വന്തം ലേഖകന്‍: കോട്ടയം എസ്എംഇ കോളേജില്‍ യുവാവ് വിദ്യാര്‍ത്ഥിനിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു, യുവാവും യുവതിയും മരിച്ചു, കാരണം പ്രണയം നിരസിച്ചതിനെ തുടര്‍ന്ന്. കായംകുളം ചിങ്ങോലി സ്വദേശിയായ ലക്ഷ്മിയാണ് (21) മരിച്ചത്. ലക്ഷ്മിയെ ആക്രമിച്ച യുവാവ് കൊല്ലം നീണ്ടകര സ്വദേശി ആദര്‍ശ് (25) മരിച്ചതിനു പിന്നാലെയായിരുന്നു പെണ്‍കുട്ടിയുടെ മരണം. കോളേജ് ലൈബ്രറിയില്‍ വച്ച് യുവാവ് പെണ്‍കുട്ടിയുടെ …