സ്വന്തം ലേഖകന്‍: ഫ്‌ലോറിഡയില്‍ പതിനാലുകാരിയുടെ ആത്മഹത്യാ ദൃശ്യങ്ങള്‍ ഫേസ്ബുക്ക് ലൈവായി. ഫ്‌ളോറിഡയിലെ മിയാണ്‍ സ്വദേശിനിയായ നാക്കിയ വെനാന്റ് എന്ന പെണ്‍കുട്ടിയാണ് ഫേസ്ബുക്കില്‍ ലൈവായി ആത്മഹത്യ ദൃശ്യങ്ങള്‍ നല്‍കിയത്. ദത്തെടുത്ത് വളര്‍ത്തിയ മാതാപിതാക്കളില്‍ നിന്നും രക്ഷനേടുന്നതിന് വേണ്ടിയാണ് നാക്കിയ ആത്മഹത്യ ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച രാവിലെ മാതാപിതാക്കാള്‍ ഉറങ്ങിക്കിടന്ന സമയത്താണ് നാക്കിയ തൂങ്ങിമരിച്ചത്. ബാത്ത് റൂമില്‍ കെട്ടിത്തൂങ്ങുന്നതിന്റെ …
സ്വന്തം ലേഖകന്‍: യുഎസ്, മെക്‌സിക്കോ അതിര്‍ത്തിയില്‍ വന്മതില്‍ കെട്ടാനുള്ള ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ട്രംപ് ഒപ്പുവച്ചു, പദ്ധതിയുമായി സഹകരിക്കില്ലെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ്. അതിര്‍ത്തിയില്‍ മതില്‍കെട്ടി മെക്‌സിക്കോയില്‍നിന്നുള്ള അനധികൃത കുടിയേറ്റം തടയുമെന്നുള്ളത് ട്രംപിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. എന്നാല്‍ മതില്‍ നിര്‍മ്മിക്കാനുള്ള അമേരിക്കയുടെ തീരുമാനത്തോട് സഹകരിക്കില്ലെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിക് പെന നീറ്റോ പറഞ്ഞു. മതില്‍ …
സ്വന്തം ലേഖകന്‍: സഹിഷ്ണുതയും മറ്റുള്ളവരെ ബഹുമാനിക്കാനുള്ള കഴിവും ഇന്ത്യയുടെ പാരമ്പര്യമെന്ന് റിപ്പബ്ലിക് ദിന സന്ദേശത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. യുക്തിസഹമായ ഇന്ത്യയെക്കുറിച്ചാണ്, അസഹിഷ്ണ ഇന്ത്യയെക്കുറിച്ചല്ല നാം സംസാരിക്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. നമുക്ക് സ്വന്തമായി ഒരു ഭരണഘടന ലഭിക്കാന്‍ 1950 ജനുവരി 26 വരെ കാത്തിരിക്കേണ്ടി വന്നു. അന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി നാം …
സ്വന്തം ലേഖകന്‍: പാക് അസംബ്ലിയില്‍ വനിതാ എംഎല്‍എയോട് മന്ത്രിയുടെ അശ്ലീല പരാമര്‍ശം, അസംബ്ലിയില്‍ തീകൊളുത്തി മരിക്കുമെന്ന് എംഎല്‍എയുടെ ഭീഷണി. സിന്ധ് അസംബ്ലിയിലെ മുസ്ലിം ലീഗ് ഫംഗ്ഷണല്‍ പാര്‍ട്ടിയുടെ വനിതാ എംഎല്‍എ നുസ്‌റത്ത് ഷഹര്‍ അബ്ബാസിയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. സംസ്ഥാന മന്ത്രിയായ ഇംദാദ് പിറ്റാഫിയാണ് തന്നോട് അപമര്യാദയായി പെരുമാറിയെന്നു ഷഹര്‍ ആരോപിക്കുന്നത്. അസംബ്ലിയില്‍ ഉന്നയിച്ച ചോദ്യത്തിനു …
സ്വന്തം ലേഖകന്‍: 14 മത്തെ വയസില്‍ താന്‍ ലൈംഗിക പീഡനത്തിന് ഇരയായി, പിതാവ് മൈക്കല്‍ ജാക്‌സന്റെ മരണം കൊലപാതകം, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മൈക്കിള്‍ ജാക്‌സന്റെ മകള്‍. ലോക പ്രശസ്ത പോപ്പ് ഗായകന്‍ മൈക്കിള്‍ ജാക്‌സണ്‍ വിടപറഞ്ഞിട്ട് എട്ടു വര്‍ഷങ്ങളാകുമ്പോള്‍ മൈക്കിള്‍ ജാക്‌സന്റേത് സ്വാഭാവിക മരണമല്ലെന്നും, ആരൊക്കെയോ ചേര്‍ന്ന് അദ്ദേഹത്തെ കൊലപ്പെടുത്തിയതാണെന്നും പറയുന്നത് മകള്‍ പാരിസ് ജാക്‌സണാണ്. …
സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ആറു മലയാളികള്‍ക്ക് പത്മ പുരസ്‌കാരങ്ങള്‍ ലഭിച്ചു. ഗായകന്‍ യേശുദാസിന് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സിവിലിയന്‍ പുരസ്‌കാരമായ പത്മവിഭൂഷണ്‍ ലഭിച്ചപ്പോള്‍ യേശുദാസടക്കം ആറ് മലയാളികള്‍ പത്മ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായി. മുന്‍ കേന്ദ്രമന്ത്രിമാരായ ശരത് പവാര്‍, മുരളീ മനോഹര്‍ ജോഷി, മുന്‍ ലോക്‌സഭാ സ്പീക്കര്‍ പി എ …
സ്വന്തം ലേഖകന്‍: ബ്രസീലിലെ ജയിലില്‍ തടവുകാര്‍ 26 സഹതടവുകാരെ കൊന്ന് ചുട്ടുതിന്നു. ബ്രസീലിലെ നതാല്‍ എന്ന പട്ടണത്തിലെ അല്‍ക്കാക്കസ് ജയിലിലാണ് സംഭവം. നരഭോജികളായ തടവുകാര്‍ 26 സഹതടവുകാരെ കൊന്ന ശേഷം മൃതദേഹങ്ങള്‍ തീ കൂട്ടി ചുട്ടുതിന്നുകയായിരുന്നു. റിയോ ഡീ ജനീറോ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തിയതിന് പിടിയിലായ സംഘമാണ് സഹതടവുകാരെ കൊന്നുതിന്നത്. ജയിലിലാകെ തലകളും ശരീരഭാഗങ്ങളും …
സ്വന്തം ലേഖകന്‍: എയര്‍ ഇന്ത്യയുടെ പ്രതിദിന ദുബായ്, കൊച്ചി ഡ്രീം ലൈനര്‍ വിമാനം ഫെബ്രുവരി ഒന്നു മുതല്‍, ടിക്കറ്റ് നിരക്ക് 5095 രൂപ. ഫെബ്രുവരി 28 വരെ ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് 275 ദിര്‍ഹമിന് (ഏകദേശം 5095 രൂപ) പറക്കാന്‍ കഴിയുക. ഫെബ്രുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവിലാണ് യാത്ര ചെയ്യാനാവുക. വിമാനം എല്ലാ …
സ്വന്തം ലേഖകന്‍: രാജീവ് ഗാന്ധിയുടെ കാലത്ത് ഇന്ത്യ ഹൈഡ്രജന്‍ ബോംബ് വികസിപ്പിച്ചതായി യുഎസ് രഹസ്യ രേഖകള്‍. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1985 ല്‍ പാകിസ്താന്റെ ആണവായുധ പരീക്ഷണങ്ങള്‍ക്ക് മറുപടിയായാണ് ഇന്ത്യ ഹൈഡ്രജന്‍ ബോംബ് വികസിപ്പിച്ചത്. യു.എസിന്റെ സി.ഐ.എ പുതുതായി പ്രസിദ്ധീകരിച്ച 930,000 രേഖകളിലാണ് ഇക്കാര്യം പറയുന്നത്. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ആദ്യ ആണവ പരീഷണം നടത്തിയ …
സ്വന്തം ലേഖകന്‍: ലാ ലാ ലാന്‍ഡ് ഓസ്‌കര്‍ നാമനിര്‍ദ്ദേശങ്ങളുടെ എണ്ണത്തില്‍ ടൈറ്റാനിക്കിന്റെ റെക്കോര്‍ഡിനൊപ്പം, മികച്ച നടനാകാന്‍ ഇന്ത്യന്‍ താരം ദേവ് പട്ടേലും. ഗോള്‍ഡണ്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ലാ ലാ ലാന്‍ഡ് മികച്ച ചിത്രം, സംവിധായകന്‍, നടന്‍, നടി എന്നീ വിഭാഗങ്ങളിലുള്‍പ്പെടെ 14 വിഭാഗംഗങ്ങളിലാണ് ഓസ്‌കര്‍ നാമനിര്‍ദ്ദേശങ്ങള്‍ നേടിയത്. ഇതോടെ നാമനിര്‍ദ്ദേശങ്ങളുടെ എണ്ണത്തില്‍ റിക്കാര്‍ഡ് സൃഷ്ടിച്ച …