സ്വന്തം ലേഖകന്‍: 30 വര്‍ഷം ഇന്ത്യന്‍ വംശജനായ അച്ഛന്റെ തടവില്‍ കഴിഞ്ഞ ബ്രിട്ടീഷ് യുവതിയുടെ വെളിപ്പെടുത്തല്‍. കെയ്റ്റി എന്ന യുവതിക്കാണ് ഇത്തരത്തിലൊരു അനുഭവം നേരിടേണ്ടി വന്നത്. കൂട്ടില്‍ അടക്കപ്പെ കിളിക്ക് തുല്യമായിരുന്നു തന്റെ ജീവിതമെന്നും എന്നാല്‍ മോചനം ലഭിച്ചപ്പോള്‍ സന്തോഷം ഉണ്ടെന്നും കെയ്റ്റി പറഞ്ഞു. ഇന്ത്യന്‍ വംശജനായ അരവിന്ദന്‍ ബാലകൃഷ്ണനാണ് തന്റെ മകള്‍ കെയറ്റി മോര്‍ഗനെ …
സ്വന്തം ലേഖകന്‍: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി, കോണ്‍ഗ്രസ് സഖ്യം യാഥാര്‍ത്ഥ്യമായി, നെയ്യും പാലുമൊഴുകുന്ന പ്രകടന പത്രികയുമായി അഖിലേഷ് യാദവ്. 298 സീറ്റുകളില്‍ സമാജ്‌വാദി പാര്‍ട്ടി മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസിന് 105 സീറ്റുകള്‍ ലഭിച്ചു. ഇരു പാര്‍ട്ടികളും ഒരുമിച്ച് മത്സരിക്കുമെന്ന് സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ നരേഷ് ഉത്തം പറഞ്ഞു. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും …
സ്വന്തം ലേഖകന്‍: പാചക താരം ലക്ഷ്മി നായര്‍ വിവാദക്കുരുക്കില്‍, ലക്ഷ്മി നായര്‍ പ്രിന്‍സിപ്പലായ തിരുവനന്തപുരം ലോ അക്കാദമിക്കെതിരെ ഗുരുതര ആരോപണങ്ങള്‍. കൈരളി ചാനലിലെ കുക്കറി ഷോയിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതയായ ലക്ഷ്മി നായരാണ് ലോ അക്കാദമിയിലെ പ്രിന്‍സിപ്പല്‍. ഇവര്‍ക്കെതിരില്‍ ജാതീയ അധിക്ഷേപം ഉള്‍പ്പടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തുന്നത്. ലോ അക്കാദമിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും ചില …
സ്വന്തം ലേഖകന്‍: കാമുകിയുടെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു, ബംഗ്ലാദേശ് ക്രിക്കറ്റ് താരം അറസ്റ്റില്‍. ബംഗ്ലാദേശ് ദേശീയ ക്രിക്കറ്റ് ടീമില്‍ അംഗമായ അരാഫത് സണ്ണിയാണ് അറസ്റ്റിലായത്. കാമുകിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അരാഫത്തിന്റെ വീട് പോലീസ് റെയ്ഡ് ചെയ്തതിനു ശേഷമാണ് അറസ്റ്റ്. കാമുകിയുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് സൃഷ്ടിച്ച് ചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് പരാതി. സണ്ണിയെ …
സ്വന്തം ലേഖകന്‍: വര്‍ക്ക് ഔട്ട് സെല്‍ഫി ഇന്‍സ്റ്റാഗ്രാമില്‍, ഇറാനിയന്‍ വനിതാ ബോഡി ബില്‍ഡര്‍ നഗ്‌നതാ പ്രദര്‍ശനത്തിന് അറസ്റ്റില്‍. ഇറാനിലെ പ്രശസ്ത ബോഡി ബില്‍ഡറായ ഷിറിന്‍ നൊബാഹരിയെന്ന യുവതിയെയാണ് കഴിഞ്ഞ ദിവസം ഇറാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇറാനിയന്‍ ഇസ്ലാം വിശ്വാസത്തിന് വിരുദ്ധമായി നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നാരോപിച്ചാണ് അറസ്റ്റ്. അരലക്ഷത്തിന് മുകളില്‍ ഫോളോവേഴ്‌സ് ഉള്ള ട്വിറ്റര്‍ താരമാണ് …
സ്വന്തം ലേഖകന്‍: ബാബ രാംദേവിന്റെ പതഞ്ജലി പരസ്യങ്ങളില്‍ 33 ല്‍ 25 എണ്ണവും വ്യാജമെന്ന് കണ്ടെത്തല്‍. വിവാദ യോഗ ഗുരു ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുര്‍വേദിന്റെ പരസ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമാണെന്ന് കേന്ദ്ര പരസ്യ നിരീക്ഷണ സമിതി വ്യക്തമാക്കി. പതഞ്ജലി പത്ര ദൃശ്യ മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തുന്ന 33 പരസ്യങ്ങളില്‍ 25 എണ്ണവും തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമാണെന്നു അഡ്വടൈസിംഗ് …
സ്വന്തം ലേഖകന്‍: പോരാട്ടം വിജയിച്ച ആവേശത്തില്‍ തമിഴ്‌നാട്ടില്‍ ഇന്ന് ജല്ലിക്കെട്ട്, സമരം തുടരുമെന്ന് സമര സമിതി. തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ട് നിരോധനം ഒഴിവാക്കുന്നതിനുള്ള ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു അംഗീകാരം നല്‍കിയതോടെ ഞായറാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജല്ലിക്കെട്ട് അരങ്ങേറും. ഇതോടെ ജല്ലിക്കെട്ടിന് അനുമതി നിഷേധിച്ചതിനെതിരെ കഴിഞ്ഞ കുറേ ദിവസങ്ങളായി നടന്നുവന്നിരുന്ന സമരങ്ങക്കള്‍ക്കും അവസാനമായി. സംസ്ഥാന …
സ്വന്തം ലേഖകന്‍: സച്ചിന്‍ അത്ര സൗമ്യനല്ല, മൈതാനത്ത് സച്ചിന്റെ ചീത്തവിളി കേള്‍ക്കേണ്ടി വന്നതിനെക്കുറിച്ച് മഗ്രാത്ത്. കളിക്കളത്തിലെ ചീത്തവിളിയുടെ ആശാന്മാരില്‍ ഒരാളായ മഗ്രാത്ത് ഒരു ഇംഗ്‌ളീഷ് ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് മഗ്രാത്ത് ഇക്കാര്യം വെളിപ്പടുത്തിയത്. സച്ചിനും മഗ്രാത്തും തമ്മിലുള്ള ബാറ്റും ബോളും ഉപയോഗിച്ചുള്ള യുദ്ധങ്ങള്‍ മൈതാനത്ത് തീ പടര്‍ത്തിയിരുന്നു. മിക്ക അവസരങ്ങളിലും സച്ചിന്റെ ബാറ്റിംഗ് ആക്രമണത്തില്‍ വലഞ്ഞ …
സ്വന്തം ലേഖകന്‍: ഭീകരവാദ പ്രവര്‍ത്തനം, സൗദി ജയിലുകളില്‍ വിചാരണ കാത്തു കഴിയുന്നത് 19 ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലുള്ള അയ്യായിരത്തോളം പേര്‍ സൗദിയില്‍ തടവിലുള്ളതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മൊത്തം 5,085 പേരാണ് സൗദിയിലെ അഞ്ചു പ്രത്യേക ജയിലുകളില്‍ തടവിലുള്ളത്. ഇവരില്‍ 19 പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ് എന്നാണ് റിപ്പോര്‍ട്ട്. സൗദി പൗരന്മാരാണ് …
സ്വന്തം ലേഖകന്‍: ട്രംപ് അധികാരത്തിലേറിയത് രൂക്ഷമായ പ്രതിഷേധ പ്രകടനങ്ങള്‍ക്കിടയില്‍, ഭരണം എളുപ്പമാകില്ലെന്ന് വിലയിരുത്തല്‍. അമേരിക്കയുടെ അധികാരമേറ്റെടുത്ത് ഉദ്ഘാടന പരേഡിലെത്തിയ ട്രംപ് നേരിട്ടത് വിവിധ സംഘടനകളുടെ പ്ലക്കാര്‍ഡുകളുമായുള്ള ശക്തമായ പ്രതിഷേധമാണ്. ഇതിനിടെ നിയമഭേദഗതിയിലൂടെ ജയിംസ് മാറ്റിസിനെ പ്രതിരോധ സെക്രട്ടറിയാക്കി ഡോണള്‍ഡ് ട്രംപ് നിയമിച്ചു. പ്രസിഡന്റ് പദം ഏറ്റെടുത്ത ശേഷം കാപ്പിറ്റോള്‍ഹില്ലില്‍ നി!ര്‍ണ്ണായകമായ ഫയലുകളില്‍ ഒപ്പ് വച്ചാണ് തന്റെ …