1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഉയര്‍ന്ന കറന്‍സി പിന്‍വലിക്കാന്‍ പാകിസ്താനും, 5000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കും
ഉയര്‍ന്ന കറന്‍സി പിന്‍വലിക്കാന്‍ പാകിസ്താനും, 5000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കും
സ്വന്തം ലേഖകന്‍: ഉയര്‍ന്ന കറന്‍സി പിന്‍വലിക്കാന്‍ പാകിസ്താനും, 5000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കും. നിലവില്‍ പ്രയോഗത്തിലുള്ള ഉയര്‍ന്ന മൂല്യമുള്ള 5000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കാനുള്ള പ്രമേയം പാകിസ്താന്‍ സെനറ്റ് പാസാക്കി. പാകിസ്താന്‍ മുസ്ലീം ലീഗ് പാര്‍ട്ടി സെനറ്ററായ ഉസ്മാന്‍ സെയ്ഫുള്ളയാണ് പ്രമേയം അവതരിപ്പിച്ചത്. കള്ളപ്പണമായാണ് ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ ഉപയോഗിക്കുന്നതെന്നും ഇതിന് തടയിടുന്നതിനായാണ് നോട്ട് അസാധുവാക്കിയതെന്നും …
അലെപ്പോയില്‍ ഒഴിപ്പിക്കല്‍ നിരീക്ഷിക്കാന്‍ പ്രത്യേക യുഎന്‍ നിരീക്ഷക സംഘം
അലെപ്പോയില്‍ ഒഴിപ്പിക്കല്‍ നിരീക്ഷിക്കാന്‍ പ്രത്യേക യുഎന്‍ നിരീക്ഷക സംഘം
സ്വന്തം ലേഖകന്‍: അലെപ്പോയില്‍ ഒഴിപ്പിക്കല്‍ നിരീക്ഷിക്കാന്‍ പ്രത്യേക യുഎന്‍ നിരീക്ഷകര്‍. വിമതരെ തുരത്തി സിറിയന്‍ സൈന്യം പിടിച്ച കിഴക്കന്‍ ആലപ്പോയില്‍നിന്നു ജനങ്ങളെ ഒഴിപ്പിച്ചു മാറ്റുന്നത് പരിശോധിക്കാന്‍ യുഎന്‍ നിരീക്ഷകരെ അയക്കാനുള്ള പ്രമേയം ഫ്രാന്‍സാണ് രക്ഷാസമിതിയില്‍ അവതരിപ്പിച്ചത്. പ്രമേയം ഐകകണ്‌ഠ്യേന പാസായി. ആലപ്പോയിലെ സിറിയന്‍ സൈനിക നടപടിയെ പിന്തുണയ്ക്കുന്ന റഷ്യ ഉള്‍പ്പെടെ രക്ഷാസമിതിയിലെ മുഴുവന്‍ അംഗങ്ങളും പ്രമേയത്തിന് …
ലോകസുന്ദരിപ്പട്ടം പ്യൂട്ടോ റികോ സുന്ദരി സ്റ്റെഫാനി ഡെല്‍ വല്ലേക്ക്
ലോകസുന്ദരിപ്പട്ടം പ്യൂട്ടോ റികോ സുന്ദരി സ്റ്റെഫാനി ഡെല്‍ വല്ലേക്ക്
സ്വന്തം ലേഖകന്‍: ലോകസുന്ദരിപ്പട്ടം പ്യൂട്ടോ റികോ സുന്ദരി സ്റ്റെഫാനി ഡെല്‍ വല്ലേക്ക്. 117 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരികളെ പിന്തള്ളിയാണ് 19 കാരിയായ സ്റ്റെഫാനി കിരീടം സ്വന്തമാക്കിയത്. മേരിലാന്‍ഡ് ഓക്‌സോണ്‍ ഹില്‍ എം.ജി.എം നാഷണല്‍ ഹാര്‍ബറില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ മിസ് ഡോമനിക്കന്‍ റിപ്പബ്ലിക് രണ്ടാംസ്ഥാനവും മിസ് ഇന്‍ഡോനീഷ്യ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 1975ല്‍ വില്‍നെലിയ മെര്‍സെഡ് …
നോട്ട് അസാധുവാക്കല്‍, വീണ്ടും നിയന്ത്രണം, പഴയ 500, 1000 നോട്ടുകളില്‍ 5000 രൂപയില്‍ കൂടുതല്‍ നിക്ഷേപം ഇനി ഒറ്റത്തവണ
നോട്ട് അസാധുവാക്കല്‍, വീണ്ടും നിയന്ത്രണം, പഴയ 500, 1000 നോട്ടുകളില്‍ 5000 രൂപയില്‍ കൂടുതല്‍ നിക്ഷേപം ഇനി ഒറ്റത്തവണ
സ്വന്തം ലേഖകന്‍: നോട്ട് അസാധുവാക്കല്‍, വീണ്ടും നിയന്ത്രണം, പഴയ 500, 1000 നോട്ടുകളില്‍ 5000 രൂപയില്‍ കൂടുതല്‍ നിക്ഷേപം ഇനി ഒറ്റത്തവണ. നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട നിയന്ത്രണം ഡിസംബര്‍ 30 ന് അവസാനിക്കാനിരിക്കെ പഴയ നോട്ടുകള്‍ നിക്ഷേപിക്കുന്നതിന് ധനമന്ത്രാലയം വീണ്ടും നിയന്ത്രണമേര്‍പ്പെടുത്തി. പഴയ 500, 1000 നോട്ടുകളില്‍ 5000 രുപയില്‍ കൂടുതലുള്ള നിക്ഷേപം ഒറ്റത്തവണ മാത്രമേ …
ചെന്നൈ ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറിയുമായി മലയാളിയായ കരുണ്‍ നായര്‍, സേവാഗിനു ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ഇന്ത്യന്‍ താരം
ചെന്നൈ ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറിയുമായി മലയാളിയായ കരുണ്‍ നായര്‍, സേവാഗിനു ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ഇന്ത്യന്‍ താരം
സ്വന്തം ലേഖകന്‍: ചെന്നൈ ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറിയുമായി മലയാളിയായ കരുണ്‍ നായര്‍, സേവാഗിനു ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ഇന്ത്യന്‍ താരം. ഇംഗ്ലണ്ടിനെതിരേ നടക്കുന്ന അഞ്ചാമത്തെയും അവസാത്തേതുമായ ടെസ്റ്റിലാണ് മലയാളിയായ കരുണ്‍ നായര്‍ക്ക് ട്രിപ്പിള്‍ സെഞ്ചുറി തികച്ചത്. ചെങ്ങന്നൂര്‍ സ്വദേശിയായ കരുണ്‍ നായര്‍ പ്രാദേശിക ക്രിക്കറ്റില്‍ കര്‍ണാടകയുടെ താരമാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ …
സാമ്പത്തിക തിരിമറി, ഐഎംഎഫ് മേധാവി കുറ്റക്കാരിയെന്ന് ഫ്രഞ്ച് കോടതി
സാമ്പത്തിക തിരിമറി, ഐഎംഎഫ് മേധാവി കുറ്റക്കാരിയെന്ന് ഫ്രഞ്ച് കോടതി
സ്വന്തം ലേഖകന്‍: സാമ്പത്തിക തിരിമറി, ഐഎംഎഫ് മേധാവി കുറ്റക്കാരിയെന്ന് ഫ്രഞ്ച് കോടതി. പൊതുസ്വത്ത് അശ്രദ്ധമായി കൈകാര്യം ചെയ്ത കേസില്‍ ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) മേധാവി ക്രിസ്റ്റീന്‍ ലാഗ്രേഡ് കുറ്റക്കാരിയെന്നു ഫ്രഞ്ച് കോടതി വിധിച്ചു. 2008 ല്‍ ഫ്രഞ്ച് ധനമന്ത്രിയായിരുന്ന കാലത്ത് വ്യവസായിയായ ബെര്‍ണാഡ് ടാപീയുമായുള്ള സാമ്പത്തിക ഇടപാടില്‍ പൊതുസ്വത്ത് നഷ്ടമായെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഫ്രഞ്ച് …
ഷൂട്ടൗട്ടില്‍ ബ്ലാസ്റ്റേഴ്‌സ് വീണു, മഞ്ഞക്കടലിനെ കുപ്പിയിലടച്ച് കൊല്‍ക്കത്തക്ക് ഐഎസ്എല്‍ കിരീടം
ഷൂട്ടൗട്ടില്‍ ബ്ലാസ്റ്റേഴ്‌സ് വീണു, മഞ്ഞക്കടലിനെ കുപ്പിയിലടച്ച് കൊല്‍ക്കത്തക്ക് ഐഎസ്എല്‍ കിരീടം
സ്വന്തം ലേഖകന്‍: ഷൂട്ടൗട്ടില്‍ ബ്ലാസ്റ്റേഴ്‌സ് വീണു, മഞ്ഞക്കടലിനെ കുപ്പിയിലടച്ച് കൊല്‍ക്കത്തക്ക് ഐഎസ്എല്‍ കിരീടം. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മൂന്നാം സീസണില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത കേരള ബ്ലാസ്റ്റേഴ്‌സിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ വീഴ്ത്തി. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ച മത്സരത്തില്‍ 37 ആം മിനിറ്റില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി …
സീനിയോരിറ്റി പട്ടികയില്‍ അട്ടിമറി, കരസേനാ മേധാവിയുടെ നിയമനം വിവാദമാകുന്നു
സീനിയോരിറ്റി പട്ടികയില്‍ അട്ടിമറി, കരസേനാ മേധാവിയുടെ നിയമനം വിവാദമാകുന്നു
സ്വന്തം ലേഖകന്‍: സീനിയോരിറ്റി പട്ടികയില്‍ അട്ടിമറി, കരസേനാ മേധാവിയുടെ നിയമനം വിവാദമാകുന്നു. സീനിയോറിറ്റി മറികടന്ന് ബിപിന്‍ റാവത്തിനെ കരസേന മേധാവിയായി നിയമിച്ചതാണ് വന്‍ വിവാദത്തിന് തിരികൊളുത്തിയത്. സീനിയോറിറ്റിയില്‍ മുന്നിലുള്ള കരസേനയുടെ ഈസ്‌റ്റേണ്‍ കമാന്‍ഡന്റ് മേധാവി ലഫ്റ്റനന്റ് ജനറല്‍ പ്രവീണ്‍ ജോഷി, സതേണ്‍ കമാന്‍ഡന്റ് മേധാവിയും മലയാളിയുമായ പി.എം ഹാരിസ്, സെന്‍ട്രല്‍ കമാന്‍ഡന്റ് മേധാവി ലഫ്റ്റനന്റ് ജനറല്‍ …
ഐഎസ്എല്‍ ഫൈനല്‍, ഫുട്‌ബോള്‍ അസോസിയേഷന്‍ അവഗണിച്ച ഐഎം വിജയനെ വിഐപി ഗാലറിയില്‍ ഇരുത്തി നിവിന്‍ പോളി
ഐഎസ്എല്‍ ഫൈനല്‍, ഫുട്‌ബോള്‍ അസോസിയേഷന്‍ അവഗണിച്ച ഐഎം വിജയനെ വിഐപി ഗാലറിയില്‍ ഇരുത്തി നിവിന്‍ പോളി
സ്വന്തം ലേഖകന്‍: ഐഎസ്എല്‍ ഫൈനല്‍, ഫുട്‌ബോള്‍ അസോസിയേഷന്‍ അവഗണിച്ച ഐഎം വിജയനെ വിഐപി ഗാലറിയില്‍ ഇരുത്തി നിവിന്‍ പോളി. ജനറല്‍ ടിക്കറ്റ് നല്‍കി കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ അവഗണിച്ച ഐ.എം വിജയന് വി.ഐ.പി ടിക്കറ്റ് നല്‍കിയാണ് ചലച്ചിത്ര താരം നിവിന്‍ പോളി വിഐപി ഗാലറിയിലേക്ക് ക്ഷണിച്ചത്. കേരള ബ്ലാസ്‌റ്റേഴ്‌സ് ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ നിവിന്‍ പോളി …
ഇന്ത്യന്‍ ആകാശത്ത് വിമാനങ്ങളില്‍ വൈഫൈ സേവനം ഉടന്‍, യാത്രക്കാര്‍ക്ക് വോയ്‌സ്, ഡാറ്റാ, വീഡിയോ സേവനങ്ങള്‍ ആസ്വദിക്കാം
ഇന്ത്യന്‍ ആകാശത്ത് വിമാനങ്ങളില്‍ വൈഫൈ സേവനം ഉടന്‍, യാത്രക്കാര്‍ക്ക് വോയ്‌സ്, ഡാറ്റാ, വീഡിയോ സേവനങ്ങള്‍ ആസ്വദിക്കാം
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ആകാശത്ത് വിമാനങ്ങളില്‍ വൈഫൈ സേവനം ഉടന്‍, യാത്രക്കാര്‍ക്ക് വോയ്‌സ്, ഡാറ്റാ, വീഡിയോ സേവനങ്ങള്‍ ആസ്വദിക്കാം. ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പിന് ഇത് സംബന്ധിച്ച ശുപാര്‍ശ ലഭിച്ചതായി കേന്ദ്ര മന്ത്രി ഗണപതി രാജു വ്യക്തമാക്കി. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് വിമാന കമ്പനികള്‍ക്ക് നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ ഇന്ത്യയില്‍ വിമാനങ്ങളില്‍ മൊബൈല്‍ ഫോണ്‍ …