സ്വന്തം ലേഖകന്‍: നോട്ട് അസാധുവാക്കല്‍, നരേന്ദ്ര മോദിക്കെതിരെ വന്‍ അഴിമതി ആരോപണവുമായി രാഹുല്‍ ഗാന്ധി. എന്നാല്‍ ആരോപണത്തിന്റെ വിശദാംശങ്ങള്‍ രാഹുല്‍ പുറത്തുവിട്ടില്ല. സഭയില്‍ പറയാമെന്നാണ് അദ്ദേഹം എടുത്ത നിലപാട്. 16 പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദിന്റെ മുറിയില്‍ യോഗം ചേര്‍ന്ന് സര്‍ക്കാര്‍ നിലപാടിനെതിരെ യോജിച്ചുനീങ്ങാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ …
സ്വന്തം ലേഖകന്‍: ജയലളിതയുടെ മരണശേഷവും വിവാദം ഒഴിയുന്നില്ല, സഹോദരീ പുത്രിയെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ജയലളിതയുടെ സംസ്‌ക്കാര ചടങ്ങുകള്‍ മുതല്‍ വെളിച്ചത്തേക്ക് വന്ന സഹോദരപുത്രി ദീപ ജയകുമാറിനെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ജയലളിതയെ ഓര്‍മ്മിപ്പിക്കുന്ന ശാരീരിക സാമ്യതകളുള്ള ദീപയെ കാണാനില്ലെന്ന് സഹോദരി അമൃതയെ ഉദ്ധരിച്ച് പുറത്തുവിട്ടിരിക്കുന്നത് ഒരു ബാംഗ്‌ളൂര്‍ പത്രമാണ്. തിങ്കളാഴ്ച താന്‍ ചെന്നൈയിലേക്ക് പോയെങ്കിലും ദീപയെ എങ്ങും …
സ്വന്തം ലേഖകന്‍: സിറിയയില്‍ രാസായുധ പ്രയോഗത്തില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടതായി ആരോപണം, ഞെട്ടിക്കുന്ന ചിത്രങ്ങള്‍ പുറത്ത്. വിമതരും സിറിയന്‍ സൈന്യവും തമ്മിലുള്ള യുദ്ധം രൂക്ഷമായിരിക്കുന്നതിനിടയില്‍ രാസായുധ പ്രയോഗത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട കുട്ടികളെ അടുക്കിയിട്ടിരിക്കുന്ന ദൃശ്യമാണ് ലോക മനസാക്ഷിയെ ഞെട്ടിച്ചിരിക്കുന്നത്. വരിവരിയായി കുട്ടികളുടെ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന ദൃശ്യം ദുരിതാശ്വാസ സംഘടനകളാണ് പുറത്തുവിട്ടത്. ഒരു മണിക്കൂറോളം നീണ്ടു നിന്ന വ്യോമാക്രമണത്തിനു …
സ്വന്തം ലേഖകന്‍: മികച്ച ലോക ഫുട്‌ബോളര്‍ക്കുള്ള ബാലന്‍ ഡി ഓര്‍ പുരസ്‌കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക്. ഫ്രഞ്ച് ഫുട്‌ബോള്‍ മാസികയായ ബാലന്‍ ഡി ഓര്‍ നല്‍കുന്ന ഈ വര്‍ഷത്തെ മികച്ച ലോക ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരമാണിത്. റയല്‍ മാഡ്രിഡ് താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇത് നാലാം തവണയാണ് സുവര്‍ണ പന്ത് സ്വന്തമാക്കുന്നത്. ഫിഫയുമായി കരാര്‍ അവസാനിപ്പിച്ചതിന് ശേഷം ഫ്രഞ്ച് …
സ്വന്തം ലേഖകന്‍: ജയലളിതക്കെതിരെ ക്രൂരവാക്കുകള്‍ പ്രയോഗിച്ച് വേദനിപ്പിച്ചു, രജനീകാന്ത്. മുഖ്യമന്ത്രി ജയലളിതയുടെ അനുസ്മരണത്തിനായി നടികര്‍ സംഘം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രജനികാന്തിന്റെ വാക്കുകള്‍. അനുസ്മരണ പരിപാടിയില്‍ കൊഹിനൂര്‍ രത്‌നമെന്നാണ് ജയയെ രജനികാന്ത് വിശേഷിപ്പിച്ചത്. 1996ലെ തെരഞ്ഞെടുപ്പ് കാലത്തെക്കുറിച്ച് രജനി പറഞ്ഞത് വേദനയോടെയാണ്. ‘ഞാന്‍ അവരെ വേദനിപ്പിച്ചിട്ടുണ്ട് അവരുടെ പാര്‍ട്ടിയുടെ തോല്‍വിക്ക് ഒരു പ്രധാന കാരണം ഞാനായിരുന്നു’ …
സ്വന്തം ലേഖകന്‍: കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ദേശീയഗാനത്തിന് എഴുന്നേറ്റില്ല, ആറു പേര്‍ അറസ്റ്റില്‍. ദേശീയ ഗാനത്തോട് അനാദരവ് കാട്ടിയെന്ന് ആരോപിച്ചാണ് പോലീസ് ഡെലിഗേറ്റുകള്‍ക്കെതിരെ കേസെടുത്തത്. മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്ത വനിത അടക്കമുള്ള ആറ് ഡെലിഗേറ്റുകള്‍ക്കെതിരെ 158 ആം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. തുടര്‍ന്ന് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. മാധ്യമപ്രവര്‍ത്തകരായ സുല്‍ത്താന്‍ ബത്തേരി കുറക്കണ്ടി പുതുപ്പറമ്പ് …
സ്വന്തം ലേഖകന്‍: ഇന്ത്യക്കു പിന്നാലെ വെനസ്വേലയിലും ഏറ്റവും ഉയര്‍ന്ന കറന്‍സി പിന്‍വലിച്ചു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കറന്‍സിയായ 100 ബൊളിവറാണ് വെനസ്വേല പിന്‍വലിച്ചത്. 72 മണിക്കൂറിനകം തീരുമാനം പ്രാബല്യത്തിലാകുമെന്നു പ്രസിഡന്റ് നിക്കോളാസ് മഡുറോ അടിയന്തര ഉത്തരവായി ഞായറാഴ്ച പ്രഖ്യാപിച്ചു. മാഫിയാസംഘങ്ങള്‍ നൂറിന്റെ ബൊളിവര്‍ കറന്‍സികള്‍ വന്‍തോതില്‍ കടത്തിക്കൊണ്ടു പോയി കൊളംബിയയിലെ നഗരങ്ങളില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന സാഹചര്യത്തിലാണു കറന്‍സി …
സ്വന്തം ലേഖകന്‍: അര്‍ജ്ന്റീനയിലെ സൗന്ദര്യറാണിയുടെ ഭാരം 120 കിലോ. ഇത്തവണ താരമായിരിക്കുന്നത് 120 കിലോ ഭാരമുള്ള എസ്‌റ്റെഫാനിയാ കെറേറെയാണ്. ഇവര്‍ പരമ്പരാഗതമായ മെലിഞ്ഞ സുന്ദരി സങ്കല്‍പ്പങ്ങളെ അട്ടിമറിച്ചാണ് സൗന്ദര്യ മത്സരത്തില്‍ റാണിയായത്. അര്‍ജന്റീനയിലെ വെസ്‌റ്റേണ്‍ മെന്‍ഡോസ പ്രവിശ്യയില്‍ നടന്ന വൈന്‍ മേക്കിംഗ് ഉത്സവത്തിന്റെ ഭാഗമായി നടന്ന ‘ക്യൂന്‍ ഓഫ് വെന്‍ഡിമിയ’സൗന്ദര്യ മത്സരത്തിലാണ് എതിരാളികളെയെല്ലാം പിന്നിലാക്കി എസ്‌റ്റെഫാനിയ …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ വീണ്ടും ഭീകര വേട്ട, ഭീകര ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആറു പേര്‍ പിടിയില്‍. ഭീകര വിരുദ്ധ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ആറു പേര്‍ വലയിലായത്. തലസ്ഥാന നഗരമായ ലണ്ടനിലും സമീപ പ്രദേശങ്ങളിലും ആയിരുന്നു ഭീകര വിരുദ്ധ സ്‌ക്വാഡ് പരിശോധന നടത്തിയത്. പിടിയിലായവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. 22നും 36നും ഇടയില്‍ …
സ്വന്തം ലേഖകന്‍: കൊളംബിയന്‍ പ്രസിഡന്റ് സാന്റോസ് സമാധാന നൊബേല്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ഓസ്ലോ സിറ്റിഹാളില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ടു നടത്തിയ പ്രസംഗത്തില്‍ സാഹിത്യ നൊബേല്‍ ജേതാവ് ബോബ് ഡിലന്റെ ബ്‌ളോയിംഗ് ഇന്‍ ദ വിന്‍ഡ് എന്ന പ്രശസ്ത യുദ്ധവിരുദ്ധഗാനത്തിലെ ഈരടിയും ഹുവാന്‍ മാനുവല്‍ സാന്റോസ് ഉദ്ധരിച്ചു. ദക്ഷിണാഫ്രിക്കയിലെയും വടക്കന്‍ അയര്‍ലന്‍ഡിലെയും സമാധാന പ്രക്രിയയില്‍നിന്നു പ്രചോദനം …