1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യന്‍ മാതൃകയില്‍ കറന്‍സി പിന്‍വലിച്ച് സിംബാബ്‌വെ, പ്രസിഡന്റ് റോബര്‍ട്ട് മുഗാബെക്കെതിരെ ജനരോഷം തിളക്കുന്നു
ഇന്ത്യന്‍ മാതൃകയില്‍ കറന്‍സി പിന്‍വലിച്ച് സിംബാബ്‌വെ, പ്രസിഡന്റ് റോബര്‍ട്ട് മുഗാബെക്കെതിരെ ജനരോഷം തിളക്കുന്നു
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ മാതൃകയില്‍ കറന്‍സി പിന്‍വലിച്ച് സിംബാബ്‌വെ, പ്രസിഡന്റ് റോബര്‍ട്ട് മുഗാബെക്കെതിരെ ജനരോഷം തിളക്കുന്നു.സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതാണ് കറന്‍സി അസാധുവാക്കി പുതിയ കറന്‍സി അച്ചടിക്കാന്‍ റോബര്‍ട്ട് മുഗാബെ സര്‍ക്കാര്‍ തീരുമാനിക്കാന്‍ കാരാണം. 2009 മുതല്‍ രാജ്യത്തിന്റെ കറന്‍സിയായ സിംബാബ്‌വേ ഡോളര്‍ പിന്‍വലിച്ച് ബോണ്ട് നോട്ടുകളാണ് സിംബാബ്‌വേ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കുന്നത്. യു.എസ് ഡോളറിന് തുല്യമായ …
ദിലീപിന്റെയും കാവ്യാ മാധവന്റെയും വിവാഹ വീഡിയോയുടെ ട്രെയിലര്‍ പുറത്തിറങ്ങി
ദിലീപിന്റെയും കാവ്യാ മാധവന്റെയും വിവാഹ വീഡിയോയുടെ ട്രെയിലര്‍ പുറത്തിറങ്ങി
സ്വന്തം ലേഖകന്‍: ദിലീപിന്റെയും കാവ്യാ മാധവന്റെയും വിവാഹ വീഡിയോയുടെ ട്രെയിലര്‍ പുറത്തിറങ്ങി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നവംബര്‍ 25 വെള്ളിയാഴ്ചയാണ് താരങ്ങള്‍ വിവാഹിതരായത്. ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സിനിമാരംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. മലയാള സിനിമയിലെ ജനപ്രിയ താരജോടികളായ ദിലീപും കാവ്യ മാധവനും വിവാഹിതരായ വാര്‍ത്ത പ്രേക്ഷകരും സിനിമാലോകവും ഞെട്ടലോടെയാണ് ഏറ്റെടുത്തത്. സിനിമാരംഗത്തുള്ളവര്‍ക്കുപോലും വിവാഹത്തെക്കുറിച്ച് …
പൊട്ടിച്ചിരിപ്പിക്കാന്‍ ദുല്‍ഖര്‍ സല്‍മാനും സത്യന്‍ അന്തിക്കാടും, യുട്യൂബില്‍ തരംഗമായി ജോമോന്റെ സുവിശേഷങ്ങളുടെ ടീസര്‍
പൊട്ടിച്ചിരിപ്പിക്കാന്‍ ദുല്‍ഖര്‍ സല്‍മാനും സത്യന്‍ അന്തിക്കാടും, യുട്യൂബില്‍ തരംഗമായി ജോമോന്റെ സുവിശേഷങ്ങളുടെ ടീസര്‍
സ്വന്തം ലേഖകന്‍: പൊട്ടിച്ചിരിപ്പിക്കാന്‍ ദുല്‍ഖര്‍ സല്‍മാനും സത്യന്‍ അന്തിക്കാടും, യുട്യൂബില്‍ തരംഗമായി ജോമോന്റെ സുവിശേഷങ്ങളുടെ ടീസര്‍. പുറത്തിറങ്ങി ഒരു ദിവസത്തിനുള്ളില്‍ സോഷ്യല്‍ മീഡിയയിലും യൂട്യൂബിലും ട്രെന്‍ഡിങ്ങായി മാറിയിരിക്കുകയാണ് ചിത്രത്തിന്റെ ടീസര്‍. യൂട്യൂബില്‍ ട്രെന്‍ഡിങ്ങ് വീഡിയോകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ ഈ വീഡിയോ. ടീസര്‍ യൂട്യൂബിലെത്തി 21 മണിക്കൂറിനുള്ളില്‍ കണ്ടത് അഞ്ച് ലക്ഷത്തിലധികം ആളുകളാണ്. പുലിമുരുകന്‍, …
സ്വപ്നം കറന്‍സി രഹിത സമ്പദ്‌വ്യവസ്ഥ, മന്‍ കീ ബാതില്‍ പ്രധാനമന്ത്രി, 500 രൂപ ചെലവില്‍ വിവാഹം നടത്തിയ ദമ്പതികള്‍ക്ക് പ്രശംസ
സ്വപ്നം കറന്‍സി രഹിത സമ്പദ്‌വ്യവസ്ഥ, മന്‍ കീ ബാതില്‍ പ്രധാനമന്ത്രി, 500 രൂപ ചെലവില്‍ വിവാഹം നടത്തിയ ദമ്പതികള്‍ക്ക് പ്രശംസ
സ്വന്തം ലേഖകന്‍: സ്വപ്നം കറന്‍സി രഹിത സമ്പദ്‌വ്യവസ്ഥ, മന്‍ കീ ബാതില്‍ പ്രധാനമന്ത്രി, 500 രൂപ ചെലവില്‍ വിവാഹം നടത്തിയ ദമ്പതികള്‍ക്ക് പ്രശംസ. നോട്ട് അസാധുവാക്കിയതില്‍ ജനത്തിനുണ്ടായ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി രാജ്യതാത്പര്യത്തിനു വേണ്ടിയാണ് ഇത്തരമൊരു നടപടിയെന്ന് ഓര്‍മിപ്പിച്ചു. ചിലര്‍ ഇപ്പോഴും വെളുപ്പിക്കുന്നതിനായി സാധാരണക്കാരെ ഉപയോഗിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതിമാസ റേഡിയോ പരിപാടിയായ …
ഹിറ്റ്‌ലര്‍ ജൂതന്മാരോട് ചെയ്തത് ട്രംപ് അമേരിക്കയിലെ മുസ്ലീങ്ങളോട് ചെയ്യും, യുഎസിലെ പള്ളികള്‍ക്ക് ഭീഷണിക്കത്ത്
ഹിറ്റ്‌ലര്‍ ജൂതന്മാരോട് ചെയ്തത് ട്രംപ് അമേരിക്കയിലെ മുസ്ലീങ്ങളോട് ചെയ്യും, യുഎസിലെ പള്ളികള്‍ക്ക് ഭീഷണിക്കത്ത്
സ്വന്തം ലേഖകന്‍: ഹിറ്റ്‌ലര്‍ ജൂതന്മാരോട് ചെയ്തത് ട്രംപ് അമേരിക്കയിലെ മുസ്ലീങ്ങളോട് ചെയ്യും, യുഎസിലെ പള്ളികള്‍ക്ക് ഭീഷണിക്കത്ത്. മുസ്ലിം വംശഹത്യയെക്കുറിച്ച് ഭീഷണി മുഴക്കിയും നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പുകഴ്ത്തിയും യു.എസിലെ മൂന്ന് പ്രമുഖ മുസ്ലിം പള്ളികള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇസ്ലാമിക് സെന്റര്‍ ഫോര്‍ ലോങ് ബീച്ച്, ഇസ്ലാമിക് സെന്റര്‍ ഫോര്‍ ക്‌ളേര്‍മോണ്ട്, എവര്‍ഗ്രീന്‍ ഇസ്ലാമിക് …
മതം മാറിയതിന്റെ പേരില്‍ കൊലപാതകം, ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകരുമുള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റില്‍
മതം മാറിയതിന്റെ പേരില്‍ കൊലപാതകം, ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകരുമുള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍: മതം മാറിയതിന്റെ പേരില്‍ കൊലപാതകം, ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകരുമുള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റില്‍. മതം മാറിയതിന്റെ പേരില്‍ കൊടിഞ്ഞി പുല്ലാണി ഫൈസലിനെ (30) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരി ഭര്‍ത്താവും . കൊലപാതകത്തിന് ഗൂഢാലോചന നടത്തിയവരെയും കൃത്യത്തിന് സഹായിച്ചവരെയുമാണ് മലപ്പുറം ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കൃത്യം നടത്തിയവരെ ഉടന്‍ പിടികൂടാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി പൊലീസ് പറഞ്ഞു. …
സമൂഹ മാധ്യമങ്ങളില്‍ പ്രവാസി പുരുഷന്മാര്‍ക്കായി തേന്‍കെണിയൊരുക്കി വന്‍ സംഘം
സമൂഹ മാധ്യമങ്ങളില്‍ പ്രവാസി പുരുഷന്മാര്‍ക്കായി തേന്‍കെണിയൊരുക്കി വന്‍ സംഘം
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ പ്രവാസി പുരുഷന്മാര്‍ക്കായി തേന്‍കെണിയൊരുക്കി വന്‍ സംഘം. ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിച്ച് പ്രവാസികളായ മലയാളി പുരുഷന്മാരെ കെണിയില്‍ വീഴ്ത്തുന്നത് വിദേശ സുന്ദരികള്‍ അടക്കമുള്ള സംഘമാണെന്നാണ് സൂചന. ഇത്തരത്തില്‍ കുടുങ്ങിയ ആറു പേരുടെ പരാതികള്‍ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫ്രണ്ട് റിക്വസ്റ്റ് അയച്ച് ഇരയെ വീഴ്ത്തിയ …
നടന്‍ ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് വൃദ്ധ ദമ്പതികള്‍ കോടതിയില്‍, താരത്തോട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശം
നടന്‍ ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് വൃദ്ധ ദമ്പതികള്‍ കോടതിയില്‍, താരത്തോട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശം
സ്വന്തം ലേഖകന്‍: നടന്‍ ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് വൃദ്ധ ദമ്പതികള്‍ കോടതിയില്‍, താരത്തോട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശം. മേലൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇവര്‍ നല്‍കിയ കേസില്‍ ജനവരി 12ന് നേരിട്ടു ഹാജരാകാന്‍ ധനുഷിന് നിര്‍ദ്ദേശം ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മധുര ജില്ലയിലെ മേലൂരിനടുത്തു മാലംപട്ടയിലുള്ള കതിരേശന്‍ മീനാക്ഷി ദമ്പതികളാണു ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് …
ക്രിക്കറ്റ് താരം യുവരാജ് സിംഗും ബ്രിട്ടീഷ് ഇന്ത്യന്‍ മോഡല്‍ ഹേസലും വിവാഹിതരാകുന്നു
ക്രിക്കറ്റ് താരം യുവരാജ് സിംഗും ബ്രിട്ടീഷ് ഇന്ത്യന്‍ മോഡല്‍ ഹേസലും വിവാഹിതരാകുന്നു
സ്വന്തം ലേഖകന്‍: ക്രിക്കറ്റ് താരം യുവരാജ് സിംഗും ബ്രിട്ടീഷ് ഇന്ത്യന്‍ മോഡല്‍ ഹേസലും വിവാഹിതരാകുന്നു. നവംബര്‍ 30നു പഞ്ചാബിലെ ഗുരുദ്വാരയിലാണു യുവരാജും ഹേസലും തമ്മിലുള്ള വിവാഹം. ഡിസംബര്‍ രണ്ടിനു ഹിന്ദു ആചാരപ്രകാരം വിവാഹച്ചടങ്ങും അഞ്ചിന് ഡല്‍ഹിയില്‍ വധൂവരന്മാര്‍ പങ്കെടുക്കുന്ന നൃത്തപരിപാടിയുമുണ്ട്. എന്നാല്‍ മകന്റെ വിവാഹത്തില്‍ പങ്കെടുക്കില്ലെന്ന് യുവ്‌രാജിന്റെ പിതാവ് യോഗരാജ് സിംഗ് അറിയിച്ചു. മതപരമായ ചടങ്ങിനോടു …
ഫിഡല്‍ കാസ്‌ട്രോ, 638 വധശ്രമങ്ങളെ അതിജീവിച്ച വിപ്ലവകാരി
ഫിഡല്‍ കാസ്‌ട്രോ, 638 വധശ്രമങ്ങളെ അതിജീവിച്ച വിപ്ലവകാരി
സ്വന്തം ലേഖകന്‍: ഫിഡല്‍ കാസ്‌ട്രോ, 638 വധശ്രമങ്ങളെ അതിജീവിച്ച വിപ്ലവകാരി. സദ്ദാം ഹുസൈന്‍, മൂവമ്മര്‍ ഗദ്ദാഫി, തീവ്രവാദി നേതാവ് ഒസാമാ ബിന്‍ ലാദന്‍ എന്നിങ്ങനെ അമേരിക്കയുടെ ശത്രുക്കളെല്ലാം ചരിത്രമായിട്ടും ഫിഡല്‍ കാസ്‌ട്രോ ഉറച്ചുനിന്നു. തൊണ്ണൂറാം വയസ്സില്‍ സ്വാഭവിക മരണം കൊണ്ടുപോകും വരെ അമേരിക്കന്‍ ചാരസംഘടനയായ സിഐഎ ആസൂത്രണം ചെയ്ത 638 വധശ്രമങ്ങളെയും കാസ്‌ട്രോ അതിജീവിച്ചു. അമേരിക്കന്‍ …