സ്വന്തം ലേഖകന്‍: വ്യാജ വാര്‍ത്തകള്‍ക്ക് കടിഞ്ഞാണിടാന്‍ പുതിയ തന്ത്രങ്ങളുമായി ഫേസ്ബുക്ക്. വ്യാജമായി പടച്ചുവിടുന്ന വാര്‍ത്തകളുടെ പ്രചാരണം തടയാന്‍ ഏഴിന നടപടി ഫേസ്ബുക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗ് തന്റെ പേജിലൂടെ പ്രഖ്യാപിച്ചു. വ്യാജവാര്‍ത്തകള്‍ പ്രത്യേകം അടയാളപ്പെടുത്താന്‍ സംവിധാനം, വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള നടപടി സുഗമമാക്കുക, വാര്‍ത്തയുടെ നിജസ്ഥിതി പരിശോധിച്ച മൂന്നാം കക്ഷിയുടെ അഭിപ്രായം വാര്‍ത്തക്കൊപ്പം ചേര്‍ക്കാനുള്ള അവസരം …
സ്വന്തം ലേഖകന്‍: വാടക ഗര്‍ഭപാത്ര നിയന്ത്രണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു, നിയമം വ്യവസ്ഥ ചെയ്യുന്നത് കര്‍ശന നിബന്ധനകള്‍. പണം നല്‍കി ഗര്‍ഭപാത്രം ഉപയോഗിക്കുന്ന ഇടപാടിന് സമ്പൂര്‍ണ വിലക്ക് വ്യവസ്ഥ ചെയ്യുന്ന സറോഗസി (വാടക ഗര്‍ഭപാത്ര) നിയന്ത്രണ ബില്‍ ലോക്‌സഭയില്‍ ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡയാണ് അവതരിപ്പിച്ചത്. വാടകയ്ക്ക് ഗര്‍ഭപാത്രം ഉപയോഗിക്കുന്ന ഇടപാടിലെ ചൂഷണങ്ങളും കച്ചവട താത്പര്യങ്ങളും …
സ്വന്തം ലേഖകന്‍: 500 കോടി പൊടിച്ച കല്യാണം പൊല്ലാപ്പായി, കര്‍ണാടക കോടീശ്വരനെതിരെ അന്വേഷണവും റെയ്ഡും. മുന്‍ മന്ത്രിയും ഖനി വ്യവസായിയുമായ ജനാര്‍ദന റെഡ്ഡിക്കെതിരെയാണ് ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങിയത്. 500 കോടിയോളം രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തി അഞ്ച് ദിവസം മാത്രം പിന്നിടവേയാണ് ആദായനികുതി വകുപ്പ് റെയ്ഡുമായി രംഗത്തെത്തിയത്. റെഡ്ഡിയുടെ ബെല്ലാരിയിലെ ഖനി …
സ്വന്തം ലേഖകന്‍: പുതിയ 500 രൂപാ നോട്ടുകളെത്തി, വിതരണം എടിഎമ്മുകളിലൂടെ മാത്രം, വായ്പകള്‍ തിരിച്ചടക്കുന്നതിന് 60 ദിവസം കൂടി ഇളവു നല്‍കി റിസര്‍വ് ബാങ്ക്. ബാങ്ക് കൗണ്ടറുകളില്‍ നിന്നും 500 ന്റെ നോട്ടുകള്‍ ഉടന്‍ ലഭ്യമാക്കേണ്ടതില്ലെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദേശം. നിലവില്‍ നഗര പ്രദേശങ്ങളിലെ എ.ടി.എമ്മുകളില്‍ ഏറെയും പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട് എങ്കിലും പലതിലൂടെയും ലഭ്യമായിക്കൊണ്ടിരിക്കുന്നത് 2000 …
സ്വന്തം ലേഖകന്‍: മദ്യശാലയിലും സിനിമാശാലയിലും പരാതിയില്ലാതെ വരിനില്‍ക്കുന്നവര്‍ക്ക് ഒരു നല്ല കാര്യത്തിന് വേണ്ടി വരിനില്‍ക്കരുതോ? മോഡിയെ പിന്തുണച്ച് മോഹന്‍ലാല്‍, രൂക്ഷ വിമര്‍ശനവുമായി സമൂഹ മാധ്യമങ്ങള്‍. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച നടന്‍ മോഹന്‍ലാല്‍ തന്റെ പ്രതിമാസ ബ്ലോഗ് പോസ്റ്റിലാണ് നരേന്ദ്ര മോഡിയെ പ്രശംസിച്ചത്. നോട്ട് പിന്‍വലിച്ചു കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം …
സ്വന്തം ലേഖകന്‍: വിശുദ്ധ കഅബക്കു മുകളില്‍ ശിവവിഗ്രഹം വച്ച ഫോട്ടോ ഫേസ്ബുക്കില്‍, ഇന്ത്യന്‍ യുവാവ് സൗദിയില്‍ അറസ്റ്റില്‍. റിയാദില്‍ അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനിയറായി ജോലി ചെയ്യുന്ന ശങ്കര്‍ (40) എന്ന ഇന്ത്യക്കാരനാണ് പിടിയിലായത്. റിയാദിലെ അല്‍ മുജമ്മ ഏരിയയിലെ തോട്ടത്തില്‍ വെച്ചാണ് പ്രതിയെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തത്. വിശുദ്ധ കഅബയുടെ മുകളില്‍ ശിവ വിഗ്രഹം വെച്ചുളള …
സ്വന്തം ലേഖകന്‍: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗങ്ങള്‍ തമ്മില്‍ സഖാവ് വിളി നിര്‍ബന്ധമാക്കി. 88.75 ദശലക്ഷം അംഗങ്ങളുള്ള പാര്‍ട്ടിയില്‍ ഇനി പരസ്പരം സഖാവ് എന്ന് അഭിസംബോധന ചെയ്യണമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചൈന(സി.പി.സി) നേതൃത്വം നിര്‍ദേശം നല്‍കി. ലോകത്തെമ്പാടുമുള്ള കമ്യൂണിസ്റ്റുകളുടെ അഭിസംബോധനയായ കോമ്രേഡ് വിളി മാവോയുടെ കാലത്ത് ചൈനയില്‍ വ്യാപകമായിരുന്നു. എന്നാല്‍ പിന്നീട് ആ പദത്തിന് ചൈനീസ് …
സ്വന്തം ലേഖകന്‍: നോട്ടു പിന്‍വലിക്കല്‍ അഗ്‌നിപരീക്ഷയെന്ന് മോദി, ജനങ്ങളുടെ ത്യാഗം വെറുതെയാകില്ലെന്ന് ഉറപ്പ്. 500,1000 നോട്ടുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അഗ്‌നിപരീക്ഷയായിരുന്നെന്നും ഇതില്‍ രാജ്യം വിജയശ്രീലാളിതയായി പുറത്തുവരുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. തീരുമാനം പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഇത് വളരെ സമയം ആവശ്യമായ നടപടിയാണെന്ന് വ്യക്തമാക്കിയിരുന്നു. ഇത് കുറച്ച് ബുദ്ധിമുട്ടുകള്‍ക്കും അസൗകര്യങ്ങള്‍ക്കും കാരണമായി. പക്ഷെ ഈ അഗ്‌നിപരീക്ഷയെ അതിജീവിച്ച് …
സ്വന്തം ലേഖകന്‍: ‘ഏറ്റവും ക്രൂരമായി ഉപദ്രവിച്ചത് ഒരു മലയാളി പോലീസുകാരന്‍,’ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി. ജയിലിലെ 25 വര്‍ഷത്തെ അനുഭവങ്ങള്‍ ചേര്‍ത്ത് തമിഴില്‍ എഴുതിയ ആത്മകഥ ഈ മാസം 24 പുറത്തിറങ്ങാനിരിക്കെയാണ് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി നളിനി രംഗത്തെത്തിയത്. 500 പേജുള്ള ആത്മകഥയുടെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എല്‍ടിടിഇ പ്രവര്‍ത്തകനായ ശ്രീഹരന്‍ …
സ്വന്തം ലേഖകന്‍: കാണ്‍പൂര്‍ ട്രെയിനപകടം, മരണം 120 കവിഞ്ഞു, ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍നിന്ന് 60 കിലോമീറ്റര്‍ അകലെ പുഖ്രായനില്‍ ഇന്ദോര്‍പട്‌ന എക്‌സ്പ്രസാണ് പാളംതെറ്റിയത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു ദുരന്തം. സംഭവത്തിം 120 പേര്‍ കൊല്ലപ്പെടുകയും ഇരുനൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാളത്തിലെ വിള്ളലാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാര്‍ ഉറക്കത്തിലായിരുന്ന …