1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പിണറായി മന്ത്രിസഭയില്‍ അഴിച്ചുപണി, എംഎം മണി വൈദ്യത മന്ത്രിയാകും
പിണറായി മന്ത്രിസഭയില്‍ അഴിച്ചുപണി, എംഎം മണി വൈദ്യത മന്ത്രിയാകും
സ്വന്തം ലേഖകന്‍: പിണറായി മന്ത്രിസഭയില്‍ അഴിച്ചുപണി, എംഎം മണി വൈദ്യത മന്ത്രിയാകും. ബന്ധു നിയമന വിവാദത്തില്‍പ്പെട്ട ഇപി. ജയരാജന്‍ രാജി വച്ചതിനെ തുടര്‍ന്നാണ് മുതിര്‍ന്ന സിപിഎം നേതാവും സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ എം.എം മണിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. ദേവസ്വം വകുപ്പിന്റെ ചുമതല കടംകംപള്ളി സുരേന്ദ്രന്‍ തന്നെ വഹിക്കും. വ്യവസായ കായിക വകുപ്പുകള്‍ എ.സി മൊയ്തീനാണ് കൈകാര്യം …
മനുഷ്യനെ കൊല്ലാന്‍ സന്തോഷം, എന്നാല്‍ മൃഗങ്ങളെ കൊല്ലുമ്പോള്‍ കൈ വിറക്കും, ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്റെ വെളിപ്പെടുത്തല്‍
മനുഷ്യനെ കൊല്ലാന്‍ സന്തോഷം, എന്നാല്‍ മൃഗങ്ങളെ കൊല്ലുമ്പോള്‍ കൈ വിറക്കും, ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്റെ വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: മനുഷ്യനെ കൊല്ലാന്‍ സന്തോഷം, എന്നാല്‍ മൃഗങ്ങളെ കൊല്ലുമ്പോള്‍ കൈ വിറക്കും, ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്റെ വെളിപ്പെടുത്തല്‍. ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരനായ ആരാച്ചാരായ റാചിദ് കാസിം എന്ന ഭീകരനാണ് മൃഗങ്ങളെ കൊല്ലുമ്പോള്‍ കൈ വിറയ്ക്കുമെന്ന് വെളിപ്പെടുത്തിയത്. ഐഎസില്‍ ചേര്‍ന്നപ്പോള്‍ ഭീകരനെ ഏറെ വിഷമിപ്പിച്ചത് വീട്ടിലെ വളര്‍ത്തു പൂച്ചയെ പിരിഞ്ഞിരിക്കേണ്ടി വന്നതാണെന്നും കാസിമിനെ ഉദ്ധരിച്ച് മിറര്‍ …
കുട്ടികള്‍ക്കുള്ള അന്താരാഷ്ട്ര സമാധാന പുരസ്‌കാരത്തിനായുള്ള അന്തിമ പട്ടികയില്‍ സ്ഥാനം പിടിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥിനി
കുട്ടികള്‍ക്കുള്ള അന്താരാഷ്ട്ര സമാധാന പുരസ്‌കാരത്തിനായുള്ള അന്തിമ പട്ടികയില്‍ സ്ഥാനം പിടിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥിനി
സ്വന്തം ലേഖകന്‍: കുട്ടികള്‍ക്കുള്ള അന്താരാഷ്ട്ര സമാധാന പുരസ്‌കാരത്തിനായുള്ള അന്തിമ പട്ടികയില്‍ സ്ഥാനം പിടിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥിനി. ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് പീസ് പ്രൈസിനുള്ള അന്തി മപട്ടികയിലാണ് യു.എ.ഇ.യില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ഥിനിയും. യു.എ.ഇ. കേന്ദ്രീകരിച്ച് ഗ്രീന്‍ ഹോപ് എന്ന പരിസ്ഥിതി സംഘടനയ്ക്ക് തുടക്കമിട്ട പതിനാറുകാരിയുമായ കെഹ്കഷന്‍ ബസു ഇടംനേടിയത്. സിറിയയില്‍നിന്നുള്ള മുസൂണ്‍ അല്‍മില്‍ഹാന്‍, കാമറൂണില്‍ നിന്നുള്ള ഡിവിന …
സുരേഷ് ഗോപിയുടെ പുതിയ ഓഡി കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചതായി സമൂഹ മാധ്യമങ്ങള്‍, വിമര്‍കര്‍ എംഎല്‍എ മുകേഷിന്റെ വണ്ടി നമ്പര്‍ കൂടി നോക്കണമെന്ന് സുരേഷ് ഗോപി
സുരേഷ് ഗോപിയുടെ പുതിയ ഓഡി കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചതായി സമൂഹ മാധ്യമങ്ങള്‍, വിമര്‍കര്‍ എംഎല്‍എ മുകേഷിന്റെ വണ്ടി നമ്പര്‍ കൂടി നോക്കണമെന്ന് സുരേഷ് ഗോപി
സ്വന്തം ലേഖകന്‍: സുരേഷ് ഗോപിയുടെ പുതിയ ഓഡി കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചതായി സമൂഹ മാധ്യമങ്ങള്‍, വിമര്‍കര്‍ എംഎല്‍എ മുകേഷിന്റെ വണ്ടി നമ്പര്‍ കൂടി നോക്കണമെന്ന് സുരേഷ് ഗോപി. കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയില്‍ വണ്ടി രജിസ്റ്റര്‍ ചെയ്തതിലൂടെ നികുതിയിനത്തില്‍ സുരേഷ് ഗോപി ലാഭിച്ചത് അഞ്ചര ലക്ഷം രൂപയാണെന്നും നികുതി ലാഭിക്കുന്നതിന് ആഡംബര വാഹനങ്ങള്‍ …
രാജ്യത്ത് നോട്ടു ക്ഷാമം അതിരൂക്ഷം, 20000 രൂപക്ക് ഡല്‍ഹി സ്വദേശിക്കു ലഭിച്ചത് 10 രൂപ നാണയങ്ങള്‍
രാജ്യത്ത് നോട്ടു ക്ഷാമം അതിരൂക്ഷം, 20000 രൂപക്ക് ഡല്‍ഹി സ്വദേശിക്കു ലഭിച്ചത് 10 രൂപ നാണയങ്ങള്‍
സ്വന്തം ലേഖകന്‍: രാജ്യത്ത് നോട്ടു ക്ഷാമം അതിരൂക്ഷം, 20000 രൂപക്ക് ഡല്‍ഹി സ്വദേശിക്കു ലഭിച്ചത് 10 രൂപ നാണയങ്ങള്‍. ബാങ്കില്‍ ചെന്ന് 20,000 രൂപ പിന്‍വലിച്ചപ്പോള്‍ ഡല്‍ഹി സ്വദേശിയായ ഇംതിയാസ് അലാമിനു ലഭിച്ചത് 2000 പത്ത് രൂപയുടെ നാണയങ്ങളാണ്. നോട്ടുകള്‍ അസാധുവാക്കിയ നടപടിയുടെ ഭാഗമായി രാജ്യം മുഴുവന്‍ ചില്ലറക്കായി നെട്ടോട്ടം ഓടുമ്പോഴാണ് ഇംതിയാസിന് ബാങ്കുകാര്‍ നാണയംകൊണ്ടു …
പ്രൊഫഷണലുകടെ സമൂഹ മാധ്യമമായ ലിങ്ക്ഡ്ഇന്നിന് റഷ്യയില്‍ വിലക്ക്
പ്രൊഫഷണലുകടെ സമൂഹ മാധ്യമമായ ലിങ്ക്ഡ്ഇന്നിന് റഷ്യയില്‍ വിലക്ക്
സ്വന്തം ലേഖകന്‍: പ്രൊഫഷണലുകടെ സമൂഹ മാധ്യമമായ ലിങ്ക്ഡ്ഇന്നിന് റഷ്യയില്‍ വിലക്ക്. രാജ്യത്തെ പൗരന്മാരുടെ വിവരങ്ങള്‍ പുറത്തു പോകാതിരിക്കാനാണ് റഷ്യയുടെ ഈ തീരുമാനം. പൗരന്മാരുടെ വിവരങ്ങള്‍ രാജ്യത്തിനകത്ത് സൂക്ഷിക്കണമെന്ന നിയമം ലംഘിച്ചുവെന്ന് എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പുടിന്‍ സര്‍ക്കാന്‍ ലിങ്ക്ഡ്ഇന്നിനെ വിലക്കിയത്. റഷ്യയുടെ നീക്കത്തെ ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്ന് അമേരിക്ക അഭിപ്രായപ്പെട്ടു. മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ലിങ്ക്ഡ്ന്നിന്റെ ആസ്ഥാനവും അമേരിക്കയാണ്. …
ബലാത്സംഗ കേസില്‍ ഇരയെ വിവാഹം കഴിച്ചാല്‍ പ്രതിയെ വെറുതെ വിടും, തുര്‍ക്കിയിലെ പുതിയ നിയമം വിമര്‍ശിക്കപ്പെടുന്നു
ബലാത്സംഗ കേസില്‍ ഇരയെ വിവാഹം കഴിച്ചാല്‍ പ്രതിയെ വെറുതെ വിടും, തുര്‍ക്കിയിലെ പുതിയ നിയമം വിമര്‍ശിക്കപ്പെടുന്നു
സ്വന്തം ലേഖകന്‍: ബലാത്സംഗ കേസില്‍ ഇരയെ വിവാഹം കഴിച്ചാല്‍ പ്രതിയെ വെറുതെ വിടും, തുര്‍ക്കിയിലെ പുതിയ നിയമം വിമര്‍ശിക്കപ്പെടുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് വിവാഹം ചെയ്യാന്‍ നിര്‍ബന്ധിതരാക്കുന്ന നിയമാണിതെന്ന് വ്യാപകമായ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. നിര്‍ബന്ധിതമായോ ഭീഷണിപ്പെടുത്തിയോ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയതിനു ശേഷം വിവാഹം കഴിച്ചാല്‍ പ്രതിക്ക് മാപ്പ് നല്‍കുന്ന ബില്ലിന് എംപിമാര്‍ അംഗീകാരം നല്‍കി. …
ത്രീ ഇഡിയറ്റ്‌സിലെ അമീര്‍ ഖാന്‍ കഥാപാത്രത്തിന് പ്രചോദനമായ ലഡാക്കുകാരന് അന്താരാഷ്ട്ര പുരസ്‌കാരം
ത്രീ ഇഡിയറ്റ്‌സിലെ അമീര്‍ ഖാന്‍ കഥാപാത്രത്തിന് പ്രചോദനമായ ലഡാക്കുകാരന് അന്താരാഷ്ട്ര പുരസ്‌കാരം
സ്വന്തം ലേഖകന്‍: സൂപ്പര്‍ ഹിറ്റ് ബോളിവുഡ് ചിത്രമായ ത്രീ ഇഡിയറ്റ്‌സ് കണ്ടവരാരും ‘ഫുങ്ഷുക്ക് വാംഗ്ഡു’വിനെ മറക്കാന്‍ സാധ്യതയില്ല. ‘രഞ്ചോദാസ് ശ്യാമള്‍ ദാസ് ചഞ്ചഡ്’ എന്ന പേരില്‍ ഇംപീരിയല്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ എത്തിയ സ്‌നേഹസമ്പന്നനും സുന്ദരനും ബുദ്ധിമാനും അരക്കിറുക്കനുമായ അമീര്‍ ഖാന്റെ ആ കഥാപത്രത്തിന് പ്രചോദനമായത് ലഡാക്കുകാരനായ സോനം വാങ്ചുക്കായിരുന്നു. ഇപ്പോഴിതാ വാങ്ചുക്കിനെ തേടി മികച്ച …
ബോളിവുഡ് താരം മല്ലികാ ഷെരവാത്തിന് പാരീസില്‍ കണ്ണീര്‍ വാതക പ്രയോഗവും മര്‍ദ്ദനവും
ബോളിവുഡ് താരം മല്ലികാ ഷെരവാത്തിന് പാരീസില്‍ കണ്ണീര്‍ വാതക പ്രയോഗവും മര്‍ദ്ദനവും
സ്വന്തം ലേഖകന്‍: ബോളിവുഡ് താരം മല്ലികാ ഷെരവാത്തിന് പാരീസില്‍ കണ്ണീര്‍ വാതക പ്രയോഗവും മര്‍ദ്ദനവും. നേരത്തെ ഹോളിവുഡ് താരം കിം കര്‍ദാഷിയാന്‍ കൊള്ളയടിക്കപ്പെട്ട അപ്പാര്‍ട്ട്‌മെന്റിന് തൊട്ടടുത്ത് മല്ലികയും കാമുകനും താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിലാണ് മുഖമ്മൂടികളായ മൂന്നു പേര്‍ അതിക്രമിച്ചു കയറി താരത്തിന് നേരെ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്. ഇരുവര്‍ക്കും കാര്യമായി പരിക്കേറ്റിട്ടില്ല. സംഭവത്തില്‍ പാരീസ് …
സാഹിത്യത്തിനുള്ള നോബേല്‍ സമ്മാനം ഏറ്റുവാങ്ങാന്‍ ബോബ് ഡിലന്‍ എത്തില്ല
സാഹിത്യത്തിനുള്ള നോബേല്‍ സമ്മാനം ഏറ്റുവാങ്ങാന്‍ ബോബ് ഡിലന്‍ എത്തില്ല
സ്വന്തം ലേഖകന്‍: സാഹിത്യത്തിനുള്ള നോബേല്‍ സമ്മാനം ഏറ്റുവാങ്ങാന്‍ ബോബ് ഡിലന്‍ എത്തില്ല. സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം സ്വീകരിക്കുവാന്‍ താന്‍ സ്‌റ്റോക്ക്‌ഹോമിലേക്ക് പോകില്ലെന്ന് അമേരിക്കന്‍ ഗായകനും ഗാനരചയിതാവുമായ ബോബ് ഡിലന്‍ അറിയിച്ചു. ഇക്കാര്യം അറിയിച്ചു കൊണ്ടുള്ള ഡിലന്റെ കത്ത് ലഭിച്ചതായി നൊബേല്‍ സമ്മാനം നല്‍കുന്ന സ്വീഡിഷ് അക്കാദമി സ്ഥിരീകരിച്ചു. മുന്‍ നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാലാണ് …