സ്വന്തം ലേഖകൻ: ഇന്റർനെറ്റ് യുഗത്തിലും ഇന്ത്യക്കാർക്ക് വിശ്വാസം പത്രങ്ങളോടുതന്നെ. ലോക്‌നീതി-സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസും (സി.എസ്.ഡി.എസ്.) കൊൺറാഡ് അഡെന്യുർ സ്റ്റിഫ്തങ്ങും ചേർന്ന് കേരളമുൾപ്പെടെ 19 സംസ്ഥാനങ്ങളിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. 15 വയസ്സിനുമുകളിലുള്ള 7463 പേർ സർവേയിൽ പങ്കെടുത്തു. സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നുണ്ടെങ്കിലും വാർത്തയുടെ കാര്യത്തിൽ വിശ്വാസം പത്രങ്ങളെയാണെന്ന് …
സ്വന്തം ലേഖകൻ: ഇലന്തൂരില്‍ സാമ്പത്തിക നേട്ടത്തിനായി നരബലി നടത്തിയ സംഭവത്തില്‍ പ്രതികള്‍ ഇരകളുടെ മാംസം ഭക്ഷിച്ചതായി മൊഴി. ചോദ്യം ചെയ്യലിലാണ് പ്രതികളായ ഭഗവല്‍ സിങും ഭാര്യ ലൈലയും ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയത്. മാംസം പച്ചയ്ക്ക് ഭക്ഷിച്ചാല്‍ നല്ലതാണെന്നും പാകം ചെയ്ത് കഴിച്ചാലും കുഴപ്പമില്ലെന്നും ഷാഫി പറഞ്ഞതായും ദമ്പതികള്‍ പൊലീസിനോട് പറഞ്ഞു. പൂജയ്ക്കു ശേഷമുള്ള പ്രസാദം ആണെന്നും …
സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പ് ആസ്വദിക്കുന്നതിനായി ഖത്തറിലെത്തുന്നവര്‍ക്ക് മികച്ച താമസ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുകയാണ് അധികൃതര്‍. ചെറിയ തുകയ്ക്കുള്ള മുറികള്‍ മുതല്‍ ക്രൂയിസ് കപ്പലുകളിലെ അത്യാഢംബര സ്യൂട്ടുകള്‍ വരെ ഫുട്‌ബോള്‍ ആരാധകരെ വരവേല്‍ക്കാനായി ഖത്തര്‍ ഒരുക്കിക്കഴിഞ്ഞു. ഖത്തറിലേക്കെത്തുന്ന ഫുട്ബോള്‍ ആരാധകര്‍ക്ക് താമസിക്കാന്‍ മിതമായ നിരക്കില്‍ ആകര്‍ഷകമായ താമസ സൗകര്യങ്ങള്‍ ലോകകപ്പ് ഖത്തര്‍ ഒഫീഷ്യല്‍ അക്കമഡേഷന്‍ പ്ലാറ്റ്ഫോമില്‍ ലഭ്യമാണെന്ന് …
സ്വന്തം ലേഖകൻ: “നാട്ടില്‍ വന്നപ്പോള്‍ മിഠായി കഴിച്ച് കടലാസ് ഇടാന്‍ വേസ്റ്റ് ബിന്‍ നോക്കിയിട്ട് എങ്ങും കണ്ടില്ല. ഇനി വരുമ്പോള്‍ ഇതിനു മാറ്റമുണ്ടാകുമോ?” എന്ന രണ്ടാം ക്ലാസുകാരി സാറയുടെ ചോദ്യത്തിനുള്ള മുഖ്യമന്ത്രിയുടെ മറുപടിക്കു നിറഞ്ഞ കയ്യടി. ”സാറ ആഗ്രഹിക്കുന്ന രൂപത്തിലേക്കു കേരളത്തെ മാറ്റാന്‍ ശ്രമിക്കും,” എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. നോര്‍വേയിലെ മലയാളി അസോസിയേഷനായ ‘നന്മ’യുടെ സമ്മേളനത്തില്‍ …
സ്വന്തം ലേഖകൻ: രാജ്യത്തെ പൊതു, സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നവംബറിലെ പ്രവർത്തനസമയ പുനഃക്രമീകരിച്ചു. നവംബർ 1 മുതൽ 17 വരെയുള്ള ദിവസങ്ങളിലെ പ്രവർത്തനസമയത്തിലാണ് വിദ്യാഭ്യാസ മന്ത്രാലയം മാറ്റം വരുത്തിയത്. ഇക്കാലയളവിൽ രാവിലെ 7.00 മുതൽ ഉച്ചയ്ക്ക് 12.00 വരെയായിരിക്കും സ്‌കൂളുകൾ പ്രവർത്തിക്കുക. അതേസമയം ലോകകപ്പിന് മുൻപും അതിനു ശേഷവും സ്വകാര്യ നഴ്സറികളിലെയും പ്രത്യേക പരിചരണം …
സ്വന്തം ലേഖകൻ: യൂറോപ്യന്‍ പാര്‍ലമെന്റ് പാസാക്കിയ പുതിയ നിയമം അനുസരിച്ച് വിപണിയിലെ എല്ലാ പുതിയ സ്മാർട് ഫോണുകൾക്കും ടാബ്‌ലെറ്റുകൾക്കും ക്യാമറകൾക്കും 2024 അവസാനം മുതൽ ഒരൊറ്റ സ്റ്റാൻഡേർഡ് ചാർജർ ആയിരിക്കുമെന്ന് പ്രഖ്യാപിച്ചു. സ്‌മാർട് ഫോൺ, ലാപ്‌ടോപ്, ക്യാമറ നിർമാണ കമ്പനികൾ യൂറോപ്പിലെങ്കിലും എല്ലാ ഉൽപന്നങ്ങൾക്കും ഒരു സാധാരണ ചാർജർ സ്വീകരിക്കേണ്ടി വരും. ലാപ്‌ടോപ്പുകളുടെ നിർമാതാക്കൾക്ക് ഇത് …
സ്വന്തം ലേഖകൻ: ഞായറാഴ്ച രാത്രി അന്തരിച്ച പ്രമുഖ വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയർമാനുമായ അറ്റ്ലസ് രാമചന്ദ്രനു വിടചൊല്ലി ദുബായ്. വൈകിട്ട് 5.30നു (പ്രാദേശിക സമയം) ജബൽ അലി ഹിന്ദു ക്രിമീഷൻ സെന്ററിൽ (ന്യൂ സോനാപ്പൂർ) ആണു സംസ്കാര ചടങ്ങുകൾ നടന്നത്. ഭാര്യയും മക്കളും അടുത്ത ബന്ധുക്കളും സാമൂഹ്യപ്രവർത്തകരും മാത്രമാണ് ചടങ്ങുകളിൽ സംബന്ധിച്ചത്. മരണശേഷം കോവിഡ് സ്ഥിരീകരിച്ചതിനാൽ …
സ്വന്തം ലേഖകൻ: ചുവപ്പന്‍ അഭിവാദ്യങ്ങളിലൂടെ സഖാവ് കോടിയേരി ബാലകൃഷ്ണന് യാത്രാമൊഴി ചൊല്ലി ആയിരങ്ങള്‍. കണ്ണൂരിലെ സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തിലെ പൊതുദര്‍ശനത്തിനു ശേഷം കോടിയേരിയുടെ ഭൗതികദേഹം പയ്യാമ്പലത്തേക്ക് കൊണ്ടുപോയി. കാല്‍നടയായാണ് വിലാപയാത്ര പയ്യാമ്പലത്തേക്ക് നീങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, മുതിര്‍ന്ന നേതാക്കളായ എം.എ. ബേബി, പി.കെ.ശ്രീമതി …
സ്വന്തം ലേഖകൻ: ന്യൂയോർക്കിൽ നിന്ന് ലണ്ടനിലേക്ക് പറക്കാൻ 80 മിനിറ്റ്! സൂപ്പർസോണിക് വാണിജ്യ വിമാനങ്ങൾക്ക് രണ്ടാമതൊരു ഇന്നിങ്സ് നൽകാനാണ് ഹൈപ്പർ സ്റ്റിങ് എന്ന പുതിയ ആശയത്തിന്റെ വരവ്. ലോകത്തിലെ ആദ്യത്തെ കൊമേഴ്സ്യൽ പാസഞ്ചർ സൂപ്പർസോണിക് ജെറ്റായ, കോൺകോർഡിനേക്കാൾ ഏകദേശം ഇരട്ടി വേഗത്തിൽ ഹൈപ്പർ സ്റ്റിങ് സഞ്ചരിക്കും. കോൺകോർഡ് ഇപ്പോൾ വിശ്രമ ജീവിതം നയിക്കുകയാണ്. 328 അടി …
സ്വന്തം ലേഖകൻ: ഏറെ കാലമായി കാത്തിരിക്കുന്ന ഖത്തര്‍ ലോകകപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ്. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ നടക്കുന്ന ഫിഫ ലോകകപ്പിനായി ദോഹയിലേക്ക് വരുന്നവര്‍ 2022 ഓഗസ്റ്റ് 31ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ച കോവിഡ്19 യാത്രാ നയങ്ങള്‍ പാലിച്ചിരിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. ഇതുപ്രകാരം ലോകകപ്പ് കാണാന്‍ ഖത്തറിലേക്ക് വരുന്നവര്‍ കോവിഡ് വാക്‌സിന്‍ …