സ്വന്തം ലേഖകന്‍: ഇസ്രയേല്‍ പ്രസിഡന്റ് റൂവല്‍ റിവ്‌ളിന്റെ ഇന്ത്യന്‍ സന്ദര്‍ശനം, പ്രതിരോധ, സൈനിക രംഗങ്ങളില്‍ പുതിയ കൂട്ടുകെട്ടിന് തുടക്കമിടാന്‍ ഇന്ത്യയും ഇസ്രയേലും. ആറു ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ഇസ്രായേല്‍ പ്രസിഡന്റ് റൂവല്‍ റിവ്‌ളിനെ മുംബൈ വിമാനത്തവളത്തില്‍ ഇസ്രയേലി വ്യവസായികളൂടെ വന്‍ സംഘം സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും …
സ്വന്തം ലേഖകന്‍: ചൈനയുടെ ആദ്യ വനിതാ യുദ്ധ വിമാന പൈലറ്റുമാരില്‍ ഒരാളായ യൂ സൂവിന് ദാരുണാന്ത്യം. ചൈനീസ് യുദ്ധവിമാനമായ ജെ10 പറത്തിയ ആദ്യ വനിതാ പൈലറ്റായിരുന്ന യൂ സൂ (30) ഉത്തര പ്രവിശ്യയായ ഹെബീയില്‍ കഴിഞ്ഞ വാരാന്ത്യത്തില്‍ നടന്ന പരിശീലനത്തിനിടെയാണ് കൊല്ലപ്പെട്ടതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനീസ് എയര്‍ഫോഴ്‌സിന്റെ ‘ഓഗസ്റ്റ് ഫസ്റ്റ്’ എയ്‌റോബാറ്റിക് ഡിസ്‌പ്ലെ …
സ്വന്തം ലേഖകന്‍: തന്റെ പരാജയത്തിന് കാരണം എഫ്ബിഐ മേധാവി ജയിംസ് കോമിയാണെന്ന് ഹിലരി ക്ലിന്റണ്‍, ഇമെയില്‍ വിവാദം തനിക്കെതിരെയുള്ള ഗൂഡാലോചന. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്‌ളിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിനോട് പരാജയപ്പെടാന്‍ കാരണം എഫ്.ബി.ഐ മേധാവി ജയിംസ് കോമിയാണെന്ന് ആരോപിച്ച ഹിലരി ക്ലിന്റന്‍ ജനകീയ വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇമെയില്‍ കേസില്‍ കോമി പുനരന്വേഷണം …
സ്വന്തം ലേഖകന്‍: ദേശീയതലത്തില്‍ സി.പി.എമ്മുമായി അടുക്കാന്‍ മമതാ ബാനര്‍ജി, ബലം പിടിച്ച് സിപിഎം കേന്ദ്ര നേതൃത്വം. രാജ്യത്തെ രക്ഷിക്കുന്നതിന് ആശയപരമായ വിയോജിപ്പുകള്‍ മാറ്റിവച്ച് സിപിഎമ്മുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമുല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി വ്യക്തമാക്കി. കൂടാതെ കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, ബി.എസ്.പി എന്നീ പാര്‍ട്ടികളുമായും കൈകോര്‍ക്കാന്‍ തയ്യാറാണെന്ന് മമത …
സ്വന്തം ലേഖകന്‍: ട്രംപിന്റെ സാധ്യതാ പട്ടികയില്‍ അമുല്‍ താപ്പറും ബോബി ജിന്‍ഡാലും, പ്രതീക്ഷയോടെ ഇന്ത്യന്‍ വംശജര്‍. യുഎസ് സുപ്രീംകോടതി ജഡ്ജി നിയമനത്തിനു ഡോണാള്‍ഡ് ട്രംപ് തയാറാക്കിയ ചുരുക്കപ്പട്ടികയിലാണ് ഇന്ത്യന്‍ വംശജനായ അമുല്‍ താപ്പര്‍ ഇടംപിടിച്ചത്. സെപ്റ്റംബറില്‍ 21പേരുടെ പട്ടിക ട്രംപ് പുറത്തുവിട്ടിരുന്നു. ഇതില്‍ താപ്പറുടെ പേരുണ്ട്. താന്‍ പ്രസിഡന്റായാല്‍ ഈ പട്ടികയില്‍നിന്നായിരിക്കും ജഡ്ജിമാരെ നിയമിക്കുക എന്നു …
സ്വന്തം ലേഖകന്‍: മോഡിയുടെ കറന്‍സി അസാധുവാക്കല്‍ കൊല്‍ക്കത്ത സൊനാഗച്ചിയിലെ ലൈംഗിക തൊഴിലാളികള്‍ക്ക് നല്‍കിയത് ലോട്ടറി. 500,1000 നോട്ടുകള്‍ പിന്‍വലിച്ച് 48 മണിക്കൂറിനുള്ളില്‍ കൊല്‍ക്കത്തയിലെ ലൈംഗിക തൊഴിലാളികള്‍ സമ്പാദിച്ചത് 50 ലക്ഷത്തിലധികം രൂപ. ഇടപാടുകാരെ പിണക്കാതിരിക്കാന്‍ 500,1000 നോട്ടുകള്‍ സ്വീകരിക്കുമെന്ന് ഇവര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഈ വരുമാനം ലഭിച്ചത്. നോട്ടുകള്‍ പിന്‍വലിച്ച ശേഷമുള്ള ആദ്യ രണ്ട് ദിവസങ്ങളില്‍ …
സ്വന്തം ലേഖകന്‍: എല്ലാം ശരിയാക്കാന്‍ 50 ദിവസം സമയം തരൂ, വികാരഭരിതനായി നരേന്ദ്ര മോഡി, എടിഎമ്മില്‍ നിന്നും ബാങ്കില്‍ നിന്നും പിന്‍വലിക്കാവുന്ന പണത്തിന് ഇളവുകള്‍ പ്രഖ്യാപിച്ചു, പുതിയ 500 രൂപാ നോട്ടുകള്‍ എത്തിത്തുടങ്ങി. 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചതു മൂലമുണ്ടായ പ്രയാസങ്ങള്‍ 50 ദിവസത്തിനപ്പുറം നീളില്ലെന്നും രാജ്യത്തിനു നേടാന്‍ ഏറെയുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി …
സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് കറന്‍സി ക്ഷാമം രൂക്ഷം, ചൊവ്വാഴ്ച മുതല്‍ കടകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടുമെന്ന് വ്യാപാര വ്യവസായ ഏകോപന സമിതി. നോട്ട് അസാധുവാക്കല്‍ കച്ചവടത്തെ ബാധിച്ചതിനാലാണ് സമരം. കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്തെ കടകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. വലിയ നോട്ടുകള്‍ പിന്‍വലിച്ചതിനെ …
സ്വന്തം ലേഖകന്‍: ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ക്കെതിരെ പോരാടും, യുഎസ് സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജ കമല ഹാരിസ്. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ വംശീയതയും ഇസ്ലാം ഭീതിയും കലര്‍ത്തുന്ന രാഷ്ട്രീയം തിരസ്‌കരിക്കണമെന്നും അവര്‍ ആഹ്വാനം ചെയ്തു. ട്രംപിന്റെ നയങ്ങള്‍ക്കെതിരെ ഒപ്പുശേഖരണം നടത്തണമെന്നാവശ്യപ്പെട്ട് കമല അനുയായികള്‍ക്ക് ഇമെയില്‍ സന്ദേശം അയച്ചിട്ടുമുണ്ട്. അനധികൃതകുടിയേറ്റക്കാരെ ഒന്നടങ്കം …
സ്വന്തം ലേഖകന്‍: ചലച്ചിത്ര താരം രേഖ മോഹനെ തൃശൂരിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ശോഭ സിറ്റിയിലെ ഫ്‌ളാറ്റിലാണ് രേഖയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫ്‌ലാറ്റിലെ ഒന്‍പതാം നിലയിലാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് സംശയിക്കുന്നു. ഫ്‌ലാറ്റിന്റെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ഡ്രൈവര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. രണ്ട് ദിവസമായി …