1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കോഴിക്കോട് കോര്‍പറേഷന്‍ തന്നെ കയ്യേറ്റക്കാരനായി ചിത്രീകരിച്ച് അപമാനിച്ചു, നടന്‍ മാമുക്കോയ
കോഴിക്കോട് കോര്‍പറേഷന്‍ തന്നെ കയ്യേറ്റക്കാരനായി ചിത്രീകരിച്ച് അപമാനിച്ചു, നടന്‍ മാമുക്കോയ
സ്വന്തം ലേഖകന്‍: കോഴിക്കോട് കോര്‍പറേഷന്‍ തന്നെ കയ്യേറ്റക്കാരനായി ചിത്രീകരിച്ച് അപമാനിച്ചു, നടന്‍ മാമുക്കോയ. കയ്യേറ്റം ഒഴിപ്പിക്കാന്‍ എന്ന പേരിലെത്തിയ പോലീസും അധികൃതരും തന്നോട് അപമര്യാദയായാണ് പെരുമാറിയതെന്നും താന്‍ കയ്യേറ്റം നടത്തിയിട്ടില്ലെന്നും മാമുക്കോയ പറഞ്ഞു. ഒരു നോട്ടീസ് പോലും നല്‍കാതെയായിരുന്നു നടപടിയെന്നും അദ്ദേഹം ആരോപിച്ചു. വീടിനു മുന്നില്‍ നിന്നും വഴിയിലേയ്ക്കുള്ള ഭാഗം കോണ്‍ക്രീറ്റ് ചെയ്തിരുന്നു. മഴക്കാലത്ത് ഇവിടുത്തെ …
ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജനായ ബസ് ഡ്രൈവറെ യാത്രക്കാരന്‍ തീയിട്ടു കൊന്നു
ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജനായ ബസ് ഡ്രൈവറെ യാത്രക്കാരന്‍ തീയിട്ടു കൊന്നു
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജനായ ബസ് ഡ്രൈവറെ യാത്രക്കാരന്‍ തീയിട്ടു കൊന്നു. ബ്രിസ്‌ബൈനില്‍ സര്‍വീസ് നടത്തുകയായിരുന്ന ബസ്സിലെ ഡ്രൈവറായ മന്‍മീത് അലിഷര്‍ എന്ന പഞ്ചാബി വംശജനാണ് ദാരുണമായി കൊല്ലപ്പെട്ടത് റെ യാത്രക്കാരന്‍ തീയിട്ടു കൊന്നു. ബ്രിസ്‌ബൈനിലെ മൂറൂക്കയിലാണ് സംഭവം നടന്നത്. സര്‍വീസ് നടത്തുകയായിരുന്ന ബസ്സിലേക്ക് ഇന്ധനവുമായി കയറിയ മൂന്ന് യാത്രക്കാരില്‍ ഒരാള്‍ 29 കാരനായ …
ഇറ്റലിയിലുണ്ടായത് അതിശക്തമായ ഭീചലനം, പതിനാലാം നൂറ്റാണ്ടിലെ പള്ളി തകര്‍ന്നു, ഒപ്പം കനത്ത നാശനഷ്ടങ്ങള്‍
ഇറ്റലിയിലുണ്ടായത് അതിശക്തമായ ഭീചലനം, പതിനാലാം നൂറ്റാണ്ടിലെ പള്ളി തകര്‍ന്നു, ഒപ്പം കനത്ത നാശനഷ്ടങ്ങള്‍
സ്വന്തം ലേഖകന്‍: ഇറ്റലിയിലുണ്ടായത് അതിശക്തമായ ഭീചലനം, പതിനാലാം നൂറ്റാണ്ടിലെ പള്ളി തകര്‍ന്നു, ഒപ്പം കനത്ത നാശനഷ്ടങ്ങള്‍. പ്രാദേശിക സമയം രാത്രി 7 മണിയോടെ ഭൂകമ്പമാപിനിയില്‍ 5.4, 6.1 എന്നിങ്ങനെ രേഖപ്പെടുത്തിയ രണ്ടു ചലനങ്ങളായിരുന്നു രണ്ടു മണിക്കൂറിനിടയില്‍ സംഭവിച്ചത്. കനത്ത ഭൂചലനത്തില്‍ എ കാമ്പി ഡി നോഴ്‌സിയിലെ 14 ആം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച പള്ളിയായ സാന്‍ സാല്‍വത്തോര്‍ …
മൂന്നു മിനിറ്റില്‍ 122 സെല്‍ഫിയെടുത്ത് അമേരിക്കന്‍ യുവാവ് ഗിന്നസ് ബുക്കില്‍
മൂന്നു മിനിറ്റില്‍ 122 സെല്‍ഫിയെടുത്ത് അമേരിക്കന്‍ യുവാവ് ഗിന്നസ് ബുക്കില്‍
സ്വന്തം ലേഖകന്‍: മൂന്നു മിനിറ്റില്‍ 122 സെല്‍ഫിയെടുത്ത് അമേരിക്കന്‍ യുവാവ് ഗിന്നസ് ബുക്കില്‍. ഡോണി വോല്‍ ബര്‍ഗന്ന യുവാവാണ് മൂന്നു മിനിറ്റില്‍ 122 സെല്‍ഫികള്‍ എടുത്ത് റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിച്ചിരിക്കുന്നത്. മെക്‌സിക്കോയിലെ കപ്പലിലായിരുന്നു യുവാവിന്റ പ്രകടനം. ആളുകളെ നിരനിരയായി നിര്‍ത്തിയായിരുന്നു റെക്കോര്‍ഡ് സെല്‍ഫികള്‍ എടുത്തത്. ഗിന്നസ് അധികൃതതരുടെ സാന്നിധ്യത്തിലായിരുന്നു സെല്‍ഫിയെടുക്കല്‍. റെക്കോര്‍ഡ് മറികടന്നതോടെ ഉടന്‍ …
കണ്ണൂര്‍ വിമാനത്താവളം അടുത്ത വര്‍ഷം പകുതിയോടെ കമ്മീഷന്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
കണ്ണൂര്‍ വിമാനത്താവളം അടുത്ത വര്‍ഷം പകുതിയോടെ കമ്മീഷന്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
സ്വന്തം ലേഖകന്‍: കണ്ണൂര്‍ വിമാനത്താവളം അടുത്ത വര്‍ഷം പകുതിയോടെ കമ്മീഷന്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ഉത്തര മലബാറിന്റെ വികസനത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ വിമാനത്താവളത്തിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ മറ്റു വിമാനത്താവള പദ്ധതികളില്‍നിന്ന് വ്യത്യസ്തമായി വളരെയധികം ചെലവു വരുന്ന ഗ്രീന്‍ഫീല്‍ഡ് ഗണത്തില്‍ പെടുന്നതാണ് കണ്ണൂര്‍ വിമാനത്താവളം. വിമാനത്താവളത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ …
ലണ്ടനിലെത്തിയ പിസി ജോര്‍ജ് മലയാളികള്‍ തന്റെ വാഹനം തിരിച്ചറിയാന്‍ കണ്ടുപിടിച്ച വഴി!
ലണ്ടനിലെത്തിയ പിസി ജോര്‍ജ് മലയാളികള്‍ തന്റെ വാഹനം തിരിച്ചറിയാന്‍ കണ്ടുപിടിച്ച വഴി!
സ്വന്തം ലേഖകന്‍: ലണ്ടനിലെത്തിയ പിസി ജോര്‍ജ് മലയാളികള്‍ തന്റെ വാഹനം തിരിച്ചറിയാന്‍ കണ്ടുപിടിച്ച വഴി! സ്ഥലം ഏതായാലും തന്റേതായ ശൈലി പിന്തുടരുന്ന പിസി ലണ്ടനിലും ആ പതിവ് തെറ്റിച്ചില്ല. കേരളത്തില്‍ എന്ന പോലെ ലണ്ടനിലും ആളുകള്‍ തന്നെ തിരിച്ചറിയണം എന്ന കാര്യത്തില്‍ പൂഞ്ഞാര്‍ എംഎല്‍എക്ക് നിര്‍ബന്ധമുണ്ട്. പിസി അതിനായി കണ്ടെത്തിയ വഴിയാണ് രസകരം. സഞ്ചരിക്കുന്ന ബ്രിട്ടിഷ് …
മധ്യപ്രദേശില്‍ സര്‍ക്കാര്‍ വിതരണം ചെയ്ത സ്‌കൂള്‍ ബാഗുകളില്‍ വിദ്യാര്‍ഥികളുടെ ജാതി അച്ചടിച്ചത് വിവാദമാകുന്നു
മധ്യപ്രദേശില്‍ സര്‍ക്കാര്‍ വിതരണം ചെയ്ത സ്‌കൂള്‍ ബാഗുകളില്‍ വിദ്യാര്‍ഥികളുടെ ജാതി അച്ചടിച്ചത് വിവാദമാകുന്നു
സ്വന്തം ലേഖകന്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ വിതരണം ചെയ്ത സ്‌കൂള്‍ ബാഗുകളില്‍ വിദ്യാര്‍ഥികളുടെ ജാതി അച്ചടിച്ചത് വിവാദമാകുന്നു. ദളിത് വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ബാഗ് വിതരണം ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി മാന്ദ്‌സൗറിലെ രാജീവ് ഗാന്ധി സര്‍ക്കാര്‍ പിജി കോളജില്‍ നല്‍കിയ ബാഗുകളിലാണ് എസ്.സി/എസ്.ടി എന്ന് പതിച്ചിരിക്കുന്നത്. പട്ടികജാതി പട്ടികവര്‍ഗ സ്‌കീം പ്രകാരം അറുനൂറോളം വരുന്ന ബിരുദ ബിരുദാനന്തര വിദ്യാര്‍ഥികളില്‍ …
ന്യൂജഴ്‌സിയില്‍ അപ്പാര്‍ട്ട്‌മെന്റിന് തീപിടിച്ച് മലയാളി ശാസ്ത്രജ്ഞനും കുടുംബവും മരിച്ചു
ന്യൂജഴ്‌സിയില്‍ അപ്പാര്‍ട്ട്‌മെന്റിന് തീപിടിച്ച് മലയാളി ശാസ്ത്രജ്ഞനും കുടുംബവും മരിച്ചു
സ്വന്തം ലേഖകന്‍: ന്യൂജഴ്‌സിയില്‍ അപ്പാര്‍ട്ട്‌മെന്റിന് തീപിടിച്ച് മലയാളി ശാസ്ത്രജ്ഞനും കുടുംബവും മരിച്ചു. റട്ട്‌ഗേഴ്‌സ് ശാസ്ത്രഞ്ജനായ ഡോ. വിനോദ് ബാബു ദാമോദരന്‍, ഭാര്യ ശ്രീജ, 14 വയസുള്ള മകള്‍ ആര്‍ദ്ര എന്നിവരാണു കൊല്ലപ്പെട്ടത്. ചേര്‍ത്തല സ്വദേശിയാണ് ബാബു ദാമോദരന്‍. കൊളറാഡോയില്‍ നിന്നു രണ്ടു വര്‍ഷം മുന്‍പാണ് ന്യുജെഴ്‌സിയില്‍ എത്തിയത്. ഫാം റോഡിലുള്ള ഹിത്സ്‌ബോറോ ഗാര്‍ഡന്‍ അപ്പാര്‍ട്ട്‌മെന്റ്‌സ് കോപ്ലക്‌സിലെ …
രണ്ടായിരത്തി അഞ്ഞൂറോളം നഴ്‌സുമാരെ ക്ഷണിച്ച് ഖത്തര്‍ ചരിത്രത്തിലെ ഏറ്റവും വലിയ നഴ്‌സിങ് റിക്രൂട്ട്‌മെന്റിന് ഒരുങ്ങുന്നു
രണ്ടായിരത്തി അഞ്ഞൂറോളം നഴ്‌സുമാരെ ക്ഷണിച്ച് ഖത്തര്‍ ചരിത്രത്തിലെ ഏറ്റവും വലിയ നഴ്‌സിങ് റിക്രൂട്ട്‌മെന്റിന് ഒരുങ്ങുന്നു
സ്വന്തം ലേഖകന്‍: രണ്ടായിരത്തി അഞ്ഞൂറോളം നഴ്‌സുമാരെ ക്ഷണിച്ച് ഖത്തര്‍ ചരിത്രത്തിലെ ഏറ്റവും വലിയ നഴ്‌സിങ് റിക്രൂട്ട്‌മെന്റിന് ഒരുങ്ങുന്നു. ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെ നഴ്‌സുമാര്‍ക്ക് ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. 2690 ഒഴിവുകളാണ് ഖത്തര്‍ ആരോഗ്യ മന്ത്രാലയം നികത്താന്‍ പദ്ധതിയിടുന്നത്. ക്ലിനിക്കല്‍, നോണ്‍ ക്ലിനിക്കല്‍ വിഭാഗങ്ങളിലായി ഈ വര്‍ഷം അവസാനത്തോടുകൂടി നിയമനം നടത്താനാണ് മന്ത്രാലയം ഉന്നം വക്കുന്നത്. …
രാഷ്ട്രപതിയുടെ ശമ്പളത്തില്‍ വന്‍ വര്‍ദ്ധനവ്. ഒരു മാസത്തെ ശമ്പളം അഞ്ച് ലക്ഷം രൂപയായി ഉയര്‍ത്തി
രാഷ്ട്രപതിയുടെ ശമ്പളത്തില്‍ വന്‍ വര്‍ദ്ധനവ്. ഒരു മാസത്തെ ശമ്പളം അഞ്ച് ലക്ഷം രൂപയായി ഉയര്‍ത്തി
സ്വന്തം ലേഖകന്‍: രാഷ്ട്രപതിയുടെ ശമ്പളത്തില്‍ വന്‍ വര്‍ദ്ധനവ്. ഒരു മാസത്തെ ശമ്പളം അഞ്ച് ലക്ഷം രൂപയായി ഉയര്‍ത്തി. രാഷ്ട്രപതിക്ക് പുറമെ ഉപരാഷ്ട്രപതി ഗവര്‍ണര്‍മാര്‍ എന്നിവരുടെ ശമ്പളത്തിലും കാര്യമായ വര്‍ദ്ധനവാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഉപരാഷ്ട്രപതിയുടെ ശമ്പളം മാസം 1.10 ലക്ഷം രൂപയില്‍ നിന്നും 3.5 ലക്ഷമാക്കിയാണ് വര്‍ധിപ്പിച്ചത്. നേരത്തെ 1.5 ലക്ഷം രൂപയായിരുന്നു രാഷ്ട്രപതിക്ക് പ്രതിമാസം ലഭിച്ചിരുന്നത്. …