1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത എന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഈജിപ്തിലെ യുവതി
ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത എന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഈജിപ്തിലെ യുവതി
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത എന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഈജിപ്തിലെ യുവതി. ഇമാന്‍ അഹമ്മദ് അബ്ദുല്ലാദിയെന്ന മുപ്പത്തിയാറുകാരിയാണ് 500 കിലോ ശരീര ഭാരവുമായി റെക്കോര്‍ഡിന് ഉടമായായത്. എന്നാല്‍ എഴുന്നേല്‍ക്കാനോ ചരിഞ്ഞ് കിടക്കാനോ കഴിയാത്ത അവസ്ഥയിലാണ് ഇമാന്‍ അബ്ദുല്ലാദി. ഭക്ഷണം കഴിക്കുന്നതും വസ്ത്രം മാറുന്നതുമടക്കം പ്രാഥമിക കര്‍തവ്യങ്ങള്‍ നിര്‍വഹിക്കാനും പരസഹായത്തോടെയേ സാധ്യമാകു എന്നതാണ് …
ഇതാ മലയാളത്തിന്റെ ബാഹുബലി, ഏറ്റവും ചെലവേറിയ മലയാള ചിത്രം വീരത്തിന്റെ കിടിലന്‍ ടീസര്‍ കാണാം
ഇതാ മലയാളത്തിന്റെ ബാഹുബലി, ഏറ്റവും ചെലവേറിയ മലയാള ചിത്രം വീരത്തിന്റെ കിടിലന്‍  ടീസര്‍ കാണാം
സ്വന്തം ലേഖകന്‍: ഇതാ മലയാളത്തിന്റെ ബാഹുബലി, ഏറ്റവും ചെലവേറിയ മലയാള ചിത്രം വീരത്തിന്റെ കിടിലന്‍ ടീസര്‍ കാണാം. കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കിയത്. പുരാതന കേരളത്തിന്റെ പശ്ചാത്തലത്തില്‍ ചേകവന്മാരുടെ കഥ പറയുന്ന ചിത്രത്തില്‍ ബോളിവുഡ് താരം കുനാല്‍ കപൂറാണ് നായകന്‍. മുപ്പത്തിയഞ്ച് കോടി രൂപയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്. …
ടാറ്റ ഗ്രൂപ്പിന്റെ തലപ്പത്ത് വന്‍ അഴിച്ചുപണി, ടാറ്റാ സണ്‍സ് ചെയര്‍മാന്‍ സൈറസ് പി മിസ്ത്രിയെ ഒഴിവാക്കി
ടാറ്റ ഗ്രൂപ്പിന്റെ തലപ്പത്ത് വന്‍ അഴിച്ചുപണി, ടാറ്റാ സണ്‍സ് ചെയര്‍മാന്‍ സൈറസ് പി മിസ്ത്രിയെ ഒഴിവാക്കി
സ്വന്തം ലേഖകന്‍: ടാറ്റ ഗ്രൂപ്പിന്റെ തലപ്പത്ത് വന്‍ അഴിച്ചുപണി, ടാറ്റാ സണ്‍സ് ചെയര്‍മാന്‍ സൈറസ് പി മിസ്ത്രിയെ ഒഴിവാക്കി. തിങ്കളാഴ്ച ചേര്‍ന്ന കമ്പനി ബോര്‍ഡ് യോഗത്തിലാണ് സൈറസ് മിസ്ത്രിയെ പദവിയില്‍ നിന്നും മാറ്റാന്‍ തീരുമാനമായത്. താല്‍ക്കാലിക ചെയര്‍മാനായി രത്തന്‍ ടാറ്റ സ്ഥാനമേല്‍ക്കുമെന്നാണ് കമ്പനി വൃത്തങ്ങള്‍ സൂചന നല്‍കി. ടാറ്റാ സണ്‍സിന്റെ അടുത്ത ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതിനായി ബോര്‍ഡ് …
ഗോവയില്‍ വിമാനങ്ങള്‍ ആകാശത്ത് നേര്‍ക്കുനേര്‍, പൈലറ്റുമാരുടെ മനസാന്നിധ്യം വന്‍ അപകടം ഒഴിവാക്കി
ഗോവയില്‍ വിമാനങ്ങള്‍ ആകാശത്ത് നേര്‍ക്കുനേര്‍, പൈലറ്റുമാരുടെ മനസാന്നിധ്യം വന്‍ അപകടം ഒഴിവാക്കി
സ്വന്തം ലേഖകന്‍: ഗോവയില്‍ വിമാനങ്ങള്‍ ആകാശത്ത് നേര്‍ക്കുനേര്‍, പൈലറ്റുമാരുടെ മനസാന്നിധ്യം വന്‍ അപകടം ഒഴിവാക്കി. കഴിഞ്ഞ ദിവസം ഗോവയിലെ ആകാശ പരിധിയിലാണ് വിമാനങ്ങള്‍ അപകടകരമായ രീതിയില്‍ അടുത്തടുത്തെത്തിയത്. സ്‌പൈസ് ജെറ്റിന്റെയും ഗോവ എയറിന്റെയും വിമാനങ്ങളാണ് ഒരേ പാതയില്‍ നേര്‍ക്കുനേര്‍ എത്തിപ്പെട്ടത്. സ്‌പൈസ് ജെറ്റ് പൈലറ്റ് സമയോചിതമായി വിമാനം വഴിതിരിച്ചത് ഇരു വിമാനത്തിലും ഉണ്ടായിരുന്നവര്‍ക്ക് ജീവന്‍ തിരിച്ചു …
ഫ്രഞ്ച് നഗരമായ കാലെയിലെ അഭയാര്‍ഥി ക്യാമ്പ് ഒഴിപ്പിക്കല്‍ ആരംഭിച്ചു, ക്യാമ്പിലെ കുട്ടികള്‍ക്ക് അഭയം നല്‍കാന്‍ ബ്രിട്ടന്റെ തീരുമാനം
ഫ്രഞ്ച് നഗരമായ കാലെയിലെ അഭയാര്‍ഥി ക്യാമ്പ് ഒഴിപ്പിക്കല്‍ ആരംഭിച്ചു, ക്യാമ്പിലെ കുട്ടികള്‍ക്ക് അഭയം നല്‍കാന്‍ ബ്രിട്ടന്റെ തീരുമാനം
സ്വന്തം ലേഖകന്‍: ഫ്രഞ്ച് നഗരമായ കാലെയിലെ അഭയാര്‍ഥി ക്യാമ്പ് ഒഴിപ്പിക്കല്‍ ആരംഭിച്ചു, ക്യാമ്പിലെ കുട്ടികള്‍ക്ക് അഭയം നല്‍കാന്‍ ബ്രിട്ടന്റെ തീരുമാനം, വടക്കന്‍ ഫ്രാന്‍സിലെ തുറമുഖ നഗരമായ കാലെയിലെ അഭയാര്‍ഥി ക്യാമ്പ് ഒഴിപ്പിക്കാന്‍ 1,200 ലധികം പൊലീസുകാരും ഉദ്യോഗസ്ഥരും രംഗത്തെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ജംഗ്ള്‍ ക്യാമ്പ് എന്നറിയപ്പെടുന്ന ഇവിടെനിന്ന് ഏഴായിരത്തോളം വരുന്ന അഭയാര്‍ഥികളെ പുറത്താക്കി ക്യാമ്പ് പൊളിക്കാന്‍ മൂന്നു …
അമേരിക്കയില്‍ മകളെ നാലു വര്‍ഷത്തോളം ബലാത്സംഗം ചെയ്ത അച്ഛന് 1503 വര്‍ഷം തടവ്
അമേരിക്കയില്‍ മകളെ നാലു വര്‍ഷത്തോളം ബലാത്സംഗം ചെയ്ത അച്ഛന് 1503 വര്‍ഷം തടവ്
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ മകളെ നാലു വര്‍ഷത്തോളം ബലാത്സംഗം ചെയ്ത അച്ഛന് 1503 വര്‍ഷം തടവ്. കൗമാരിക്കാരിയായ മകളെ നാലു വര്‍ഷത്തോളം തുടര്‍ച്ചയായി ബലാത്സംഗം ചെയ്തതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് 41 കാരനായ പിതാവിന് ഫ്രെസ്‌നോ കോടതി 1503 വര്‍ഷത്തെ തടവ് വിധിച്ചത്. ഫ്രെസ്‌നോ സുപ്രീംകോടതിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്രയും നീണ്ടശിക്ഷ നല്കുന്നത്. 2009 മെയ് മുതല്‍ 2013 …
ഉത്തരധ്രുവത്തിന് അടുത്ത് ഹിറ്റ്‌ലര്‍ നിര്‍മ്മിച്ച രഹസ്യ നാസി കേന്ദ്രം കണ്ടെത്തി
ഉത്തരധ്രുവത്തിന് അടുത്ത് ഹിറ്റ്‌ലര്‍ നിര്‍മ്മിച്ച രഹസ്യ നാസി കേന്ദ്രം കണ്ടെത്തി
സ്വന്തം ലേഖകന്‍: ഉത്തരധ്രുവത്തിന് അടുത്ത് ഹിറ്റ്‌ലര്‍ നിര്‍മ്മിച്ച രഹസ്യ നാസി കേന്ദ്രം കണ്ടെത്തി. ഉത്തരധ്രുവത്തില്‍നിന്ന് ആയിരം കിലോമീറ്റര്‍ അകലെ അലക്‌സാന്‍ഡ്ര ലാന്‍ഡ് ദ്വീപിലാണ് ജര്‍മന്‍ ഏകാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റ്‌ലറുടെ നേരിട്ടുള്ള നിര്‍ദേശപ്രകാരം നിര്‍മിച്ചതെന്ന് കരുതപ്പെടുന്ന രഹസ്യ നാസി കേന്ദ്രം കണ്ടെത്തിയത്. നിധിവേട്ടക്കാരന്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന താവളം ഇത്രയുംകാലം എവിടെയാണെന്ന് ആര്‍ക്കും ഒരൂഹവുമില്ലായിരുന്നു. നിലവില്‍ റഷ്യയുടെ …
2000 രൂപയുടെ നോട്ടുമായി റിസര്‍വ് ബാങ്ക്, നീക്കം കള്ള നോട്ടുകളെ പ്രതിരോധിക്കാന്‍
2000 രൂപയുടെ നോട്ടുമായി റിസര്‍വ് ബാങ്ക്, നീക്കം കള്ള നോട്ടുകളെ പ്രതിരോധിക്കാന്‍
സ്വന്തം ലേഖകന്‍: 2000 രൂപയുടെ നോട്ടുമായി റിസര്‍വ് ബാങ്ക്, നീക്കം കള്ള നോട്ടുകളെ പ്രതിരോധിക്കാന്‍. രണ്ടായിരം രൂപയുടെ നോട്ട് പുറത്തിറക്കാനുള്ള നടപടി ക്രമങ്ങള്‍ റിസര്‍വ് ബാങ്ക് പൂര്‍ത്തിയാക്കി കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. മൈസൂരിലെ കറന്‍സി പ്രിന്റിങ് പ്രസില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നോട്ട് അച്ചടിച്ചിട്ടുണ്ട്. കള്ളപ്പണം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഈയിടെ ആയിരത്തിന്റെയും 500ന്റെയും ചില നോട്ടുകള്‍ പിന്‍വലിച്ചതിനാല്‍ ഉണ്ടായ കറന്‍സി …
തേന്‍കെണിയില്‍ കുടുങ്ങി വരുണ്‍ ഗാന്ധി, വരുണിന്റേതെന്ന് കരുതുന്ന കിടപ്പറ രംഗങ്ങള്‍ പുറത്ത്
തേന്‍കെണിയില്‍ കുടുങ്ങി വരുണ്‍ ഗാന്ധി, വരുണിന്റേതെന്ന് കരുതുന്ന കിടപ്പറ രംഗങ്ങള്‍ പുറത്ത്
സ്വന്തം ലേഖകന്‍: തേന്‍കെണിയില്‍ കുടുങ്ങി വരുണ്‍ ഗാന്ധി, വരുണിന്റേതെന്ന് കരുതുന്ന കിടപ്പറ രംഗങ്ങള്‍ പുറത്ത്. ബിജെപി എംപി വരുണ്‍ ഗാന്ധി ഹണിട്രാപ്പില്‍ കുടുങ്ങി പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന വിവാദം കത്തിനില്‍ക്കവെയാണ് ലൈംഗിക തൊഴിലാളിക്കൊപ്പം അടുത്തിടപഴകുന്ന ദൃശ്യങ്ങള്‍ പുറത്തായത്. ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ചു ബ്ലാക്ക്‌മെയ്ല്‍ ചെയ്താണു വരുണ്‍ ഗാന്ധിയില്‍ നിന്ന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയതെന്നാണ് ആരോപണം. …
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ട്രംപിനെതിരെ ലൈംഗികാ ആരോപണവുമായി പന്ത്രണ്ടാമത്തെ സ്ത്രീ, ഇത്തവണ എത്തിയത് പോണ്‍ ചിത്രങ്ങളിലെ നായിക
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ട്രംപിനെതിരെ ലൈംഗികാ ആരോപണവുമായി പന്ത്രണ്ടാമത്തെ സ്ത്രീ, ഇത്തവണ എത്തിയത് പോണ്‍ ചിത്രങ്ങളിലെ നായിക
സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ട്രംപിനെതിരെ ലൈംഗികാ ആരോപണവുമായി പന്ത്രണ്ടാമത്തെ സ്ത്രീ, ഇത്തവണ എത്തിയത് പോണ്‍ ചിത്രങ്ങളിലെ നായിക. ലൊസാഞ്ചല്‍സില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് പ്രശസ്ത പോണ്‍ നായികയായ ജെസീക്ക ഡ്രാക്കേ ട്രംപിനെതിരായ പുതിയ ലൈഗിക ആരോപണം ഉന്നയിച്ചത്. ഇതോടെ ട്രംപിനെതിരെ ലൈംഗികാരോപണവുമായി എത്തുന്ന സ്ത്രീകളുടെ എണ്ണം 12 ആയി. പത്തു വര്‍ഷം മുന്‍പ് …