1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വീരം വരുന്നു, ഹോളിവുഡ് സാങ്കേതിക വിദഗ്ദരോടൊപ്പം മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രവുമായി ജയരാജ്
വീരം വരുന്നു, ഹോളിവുഡ് സാങ്കേതിക വിദഗ്ദരോടൊപ്പം മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രവുമായി ജയരാജ്
മലയാളത്തില്‍ ഇന്നേവരെ ഇറങ്ങിയതില്‍ ഏറ്റവും ചെലവേറിയ സിനിമയുമായി വരികയാണ് സംവിധായകന്‍ ജയരാജ്. വടക്കന്‍പാട്ടിലെ ചന്തുവിന്റെ കഥ ഷേക്‌സ്പിയറുടെ മാക്ബത്ത് നാടകത്തിന്റെ പശ്ചാത്തലത്തില്‍ പുനഃസൃഷ്ടിച്ചിരിക്കുകയാണ് ജയരാജ് വീരം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍. മലയാളത്തിനു പുറമെ ഇംഗ്ലീഷിലും ഹിന്ദിയിലും ഇറങ്ങുന്ന വീരം 30 കോടിയോളം രൂപ ചെലവഴിച്ചു നിര്‍മിച്ചതാണ്. കളരിപ്പയറ്റിന്റെ സാധ്യതകള്‍ പരമാവധി പകര്‍ത്തിയെടുക്കുന്ന ചിത്രത്തില്‍ രംഗ് ദേ …
തൊടുപുഴയില്‍ വന്‍ പെണ്‍വാണിഭ വേട്ട, സിനിമാ നടി ഉള്‍പ്പെടെ അഞ്ചു പേര്‍ അറസ്റ്റില്‍
തൊടുപുഴയില്‍ വന്‍ പെണ്‍വാണിഭ വേട്ട, സിനിമാ നടി ഉള്‍പ്പെടെ അഞ്ചു പേര്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍: തൊടുപുഴയില്‍ വന്‍ പെണ്‍വാണിഭ വേട്ട, സിനിമാ നടി ഉള്‍പ്പെടെ അഞ്ചു പേര്‍ അറസ്റ്റില്‍. തൊടുപുഴക്കു സമീപം കദളിക്കാട് സംസ്ഥാന പാതയോരത്ത് വാടകവീട് കേന്ദ്രീകരിച്ചായിരുന്നു പെണ്‍വാണിഭം. ഇടനിലക്കാരന്റെ കൈയില്‍നിന്ന് കണ്ടെടുത്ത ഡയറിയില്‍ 20 ലേറെ പെണ്‍കുട്ടികളുടെ പേരും വിവരങ്ങളുമുണ്ടായിരുന്നു. പാലക്കാട് സ്വദേശിയായ യുവതി, ഇടനിലക്കാരായ തൊടുപുഴ തെക്കുംഭാഗം സ്വദേശി മോഹനന്‍, പുറപ്പുഴ സ്വദേശി ബാബു, …
സ്വര്‍ഗത്തില്‍ പോയി യേശുവിനെ കണ്ടു മടങ്ങിയെന്ന് അവകാശപ്പെട്ട യുവതിക്ക് സമൂഹ മാധ്യമങ്ങളില്‍ പൊങ്കാല മഹോത്സവം
സ്വര്‍ഗത്തില്‍ പോയി യേശുവിനെ കണ്ടു മടങ്ങിയെന്ന് അവകാശപ്പെട്ട യുവതിക്ക് സമൂഹ മാധ്യമങ്ങളില്‍ പൊങ്കാല മഹോത്സവം
സ്വന്തം ലേഖകന്‍: സ്വര്‍ഗത്തില്‍ പോയി യേശുവിനെ കണ്ടു മടങ്ങിയെന്ന് അവകാശപ്പെട്ട യുവതിക്ക് സമൂഹ മാധ്യമങ്ങളില്‍ പൊങ്കാല മഹോത്സവം. യേശു തന്റെ ആത്മാവിനെ സ്വര്‍ഗത്തില്‍ കൊണ്ടു പോയി തിരിച്ചു ഭൂമിയില്‍ എത്തിച്ചുവെന്നാണ് യുവതിയുടെ അവകാശവാദം. സ്വര്‍ഗത്തില്‍ കണ്ട അത്ഭുതകരമായ കാര്യങ്ങളും യേശു തന്നോട് പറഞ്ഞ കാര്യങ്ങളും യുവതി വിശ്വാസികളുമായി പങ്കുവയ്ക്കുന്നതിന്റെ പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ നേരത്തെ …
ബര്‍മുഡ ത്രികോണത്തിന്റെ രഹസ്യം കണ്ടെത്തിയെന്ന അവകാശവാദവുമായി ഗവേഷകര്‍
ബര്‍മുഡ ത്രികോണത്തിന്റെ രഹസ്യം കണ്ടെത്തിയെന്ന അവകാശവാദവുമായി ഗവേഷകര്‍
സ്വന്തം ലേഖകന്‍: ബര്‍മുഡ ത്രികോണത്തിന്റെ രഹസ്യം കണ്ടെത്തിയെന്ന അവകാശവാദവുമായി ഗവേഷകര്‍. എയര്‍ബോംബ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രതിഭാസമാണ് കപ്പലുകളുടെയും, വിമാനങ്ങളുടേയും ദുരൂഹമായ അപ്രത്യക്ഷമാകലിന് കാരണം എന്നാണ് വിശദീകരണം. കാലാവസ്ഥ നിരീക്ഷകന്‍ റാന്റി സെര്‍വേണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തലിനു പിന്നില്‍. 170 എംപിഎച്ച് വേഗതയുള്ള കാറ്റാണ് ഈ മേഘങ്ങള്‍ക്ക് ഒപ്പം ഉണ്ടാകുന്നത്. ഇതിന് കപ്പലുകളെയും ചെറുവിമാനങ്ങളെയും കടലില്‍ മുക്കുവാന്‍ …
ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി പ്രശസ്ത ഹോളിവുഡ് നടി സല്‍മാ ഹായേക്ക് രംഗത്ത്
ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി പ്രശസ്ത ഹോളിവുഡ് നടി സല്‍മാ ഹായേക്ക് രംഗത്ത്
സ്വന്തം ലേഖകന്‍: ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി പ്രശസ്ത ഹോളിവുഡ് നടി സല്‍മാ ഹായേക്ക് രംഗത്ത്. താനുമായി പ്രണയിക്കാനില്ലെന്ന് അടുത്തിടെ നാഷണല്‍ ഇന്‍ക്വയര്‍ മാസികയില്‍ ട്രംപ് പറഞ്ഞ കഥ മെനഞ്ഞെടുത്തതാണെന്നും ട്രംപിന്റെ ലൈംഗികക്കായുള്ള ശ്രമങ്ങള്‍ താന്‍ തള്ളിയതിനെ തുടര്‍ന്നായിരുന്നു ഇതെന്നുമാണ് ഹായേക്കിന്റെ വെളിപ്പെടുത്തല്‍. ആദ്യം പരിചയപ്പെട്ടപ്പോള്‍ തന്നെ ഫോണ്‍നമ്പര്‍ വാങ്ങുകയും പല തവണ തന്നെ വിളിക്കുകയും …
മുന്‍ ജയിംസ് ബോണ്ടിനെ ഇന്ത്യന്‍ പാന്‍ മസാല കമ്പനി പറ്റിച്ചു? പിയേഴ്‌സ് ബ്രോസ്‌നന്റെ വെളിപ്പെടുത്തല്‍
മുന്‍ ജയിംസ് ബോണ്ടിനെ ഇന്ത്യന്‍ പാന്‍ മസാല കമ്പനി പറ്റിച്ചു? പിയേഴ്‌സ് ബ്രോസ്‌നന്റെ വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ പാന്‍മസാല പരസ്യം, മുന്‍ ജയിംസ് ബോണ്ട് പിയേഴ്‌സ് ബ്രോസ്‌നന് ആശങ്ക. ക്യാന്‍സറിന് കാരണമാകുന്ന പാന്‍ മസാലയുടെ പരസ്യത്തില്‍ അഭിനയിച്ചതില്‍ ദുഖമുണ്ടെന്നും. തന്റെ ചിത്രം അനുവാദമില്ലാതെ ഉള്‍പ്പെടുത്തിയതെന്നും മുന്‍ ബോണ്ട് പറഞ്ഞു. ബ്രത്ത് ഫ്രഷ്ണര്‍ എന്നാണ് അദ്ദേഹത്തെ ധരിപ്പിച്ചതെന്നും എന്നാല്‍, ഒരാളുടെ ആരാഗ്യത്തിന് ഹാനികരമാകുന്ന ഇത്തരം ഉല്‍പ്പനങ്ങളുടെ പരസ്യ കരാറുകളില്‍ താന്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് …
ചൈനീസ് ഉല്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ ചൈനീസ് ഫോണ്‍ ഉപയോഗിച്ച് ട്വിറ്റര്‍ പോസ്റ്റ്, ഇളിഭ്യനായി ബാബാ രാംദേവ്
ചൈനീസ് ഉല്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ ചൈനീസ് ഫോണ്‍ ഉപയോഗിച്ച് ട്വിറ്റര്‍ പോസ്റ്റ്, ഇളിഭ്യനായി ബാബാ രാംദേവ്
സ്വന്തം ലേഖകന്‍: ചൈനീസ് ഉല്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ ചൈനീസ് ഫോണ്‍ ഉപയോഗിച്ച് ട്വിറ്റര്‍ പോസ്റ്റ്, ഇളിഭ്യനായി ബാബാ രാംദേവ്. ഇന്ത്യയും ചൈനയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി യോഗാഗുരു ബാബാ രാംദേവ് ചെയ്ത ട്വീറ്റാണ് തിരിഞ്ഞുകടിച്ചത്. പോസ്റ്റിനേക്കാളും തരംഗമായത് അത് ചെയ്ത രീതിയാണ്. ചൈനയില്‍ നിര്‍മ്മിച്ച ഐഫോണ്‍ ഉപയോഗിച്ചാണ് രാംദേവ് ട്വിറ്റ് ചെയ്തിരിക്കുന്നത്.’ചൈന …
പാകിസ്താന്റെ പ്രധാനമന്ത്രിയാകണം, തന്റെ സ്വപ്നം വെളിപ്പെടുത്തി മലാല യൂസുഫ് സായി
പാകിസ്താന്റെ പ്രധാനമന്ത്രിയാകണം, തന്റെ സ്വപ്നം വെളിപ്പെടുത്തി മലാല യൂസുഫ് സായി
സ്വന്തം ലേഖകന്‍: പാകിസ്താന്റെ പ്രധാനമന്ത്രിയാകണം, തന്റെ സ്വപ്നം വെളിപ്പെടുത്തി മലാല യൂസുഫ് സായി. ലോകത്തുടനീളമുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി പോരാടിയതിലൂടെ ലോക പ്രശസ്തയായ 19 കാരി യുഎഇയില്‍ നടന്ന ഒരു പരിപാടിയിലായിരുന്നു തന്റെ മോഹം വ്യക്തമാക്കിയത്. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ നോബല്‍ സമ്മാനജേത്രിയായ മലാലയുടെ ഏറ്റവും വലിയ മോഹം ഒരിക്കല്‍ പ്രധാനമന്ത്രിയായി പാകിസ്താന്‍ ഭരിക്കുക …
നജീബ് എവിടെ? ജെഎന്‍യു വിദ്യാര്‍ഥി നജീബിന്റെ തിരോധാനം, പ്രതിഷേധം മറ്റു കാമ്പസുകളിലേക്ക് വ്യാപിക്കുന്നു
നജീബ് എവിടെ? ജെഎന്‍യു വിദ്യാര്‍ഥി നജീബിന്റെ തിരോധാനം, പ്രതിഷേധം മറ്റു കാമ്പസുകളിലേക്ക് വ്യാപിക്കുന്നു
സ്വന്തം ലേഖകന്‍: നജീബ് എവിടെ? ജെഎന്‍യു വിദ്യാര്‍ഥി നജീബിന്റെ തിരോധാനം, പ്രതിഷേധം മറ്റു കാമ്പസുകളിലേക്ക് വ്യാപിക്കുന്നു. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല കാമ്പസില്‍നിന്ന് കാണാതായ ഒന്നാം വര്‍ഷ എംഎസ്‌സി വിദ്യാര്‍ഥി നജീബ് അഹ്മദിനെക്കുറിച്ച് ഒരാഴ്ചയായിട്ടും വിവരമൊന്നും ലഭിച്ചിട്ടില്ല. തിരോധാനം അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപവത്കരിച്ചെങ്കിലും ഡല്‍ഹി പൊലീസ് ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്. അതേസമയം ജെ.എന്‍.യു അധികൃതരുടെ അലംഭാവത്തിനെതിരെ …
വീരേന്ദര്‍ സേവാഗിനെ ഇളക്കാന്‍ ട്വീറ്റുമായി പിയേഴ്‌സ് മോര്‍ഗന്‍ വീണ്ടും, ഇത്തവണ പൊങ്കാല ആരാധകര്‍ വക
വീരേന്ദര്‍ സേവാഗിനെ ഇളക്കാന്‍ ട്വീറ്റുമായി പിയേഴ്‌സ് മോര്‍ഗന്‍ വീണ്ടും, ഇത്തവണ പൊങ്കാല ആരാധകര്‍ വക
സ്വന്തം ലേഖകന്‍: വീരേന്ദര്‍ സേവാഗിനെ ഇളക്കാന്‍ ട്വീറ്റുമായി പിയേഴ്‌സ് മോര്‍ഗന്‍ വീണ്ടും, ഇത്തവണ പൊങ്കാല ആരാധകര്‍ വക. വീരേന്ദര്‍ സേവാഗിന്റെ ട്വീറ്റിലെ സ്‌പെല്ലിങ് തിരുത്തിയാണ് മോര്‍ഗന്‍ ഇത്തവള തുടങ്ങിയത്. കബഡിയില്‍ ഇംഗ്ലണ്ട് ഇന്ത്യയോട് തോറ്റതിനെത്തുടര്‍ന്ന് സേവാഗ് ഇട്ട പോസ്റ്റിനെയാണ് മോര്‍ഗന്‍ വിമര്‍ശിച്ചത്. ഇംഗ്ലണ്ട് വീണ്ടും ഒരു ലോകകപ്പില്‍ കൂടി തോറ്റു. സ്‌പോര്‍ട്‌സ് മാത്രമാണ് വ്യത്യാസം, തോല്‍വി …