സ്വന്തം ലേഖകന്‍: സിനിമാ തിയറ്ററില്‍ ദേശിയ ഗാനമിട്ടപ്പോള്‍ എഴുന്നേറ്റില്ല, ഗോവയില്‍ വീല്‍ച്ചെയര്‍ ഉപയോഗിക്കുന്നയാള്‍ക്ക് ക്രൂരമര്‍ദ്ദനം. കവിയും എഴുത്തുകാരനുമായ സലീല്‍ ചതുര്‍വേദിക്ക് നേരെയാണ് ആക്രമണമുണ്ടായത്. തിയറ്ററിലുണ്ടായിരുന്ന ദമ്പതികളാണ് സലീല്‍ ചതുര്‍വേദിക്കെതിരെ ആക്രോശിക്കുകയും മര്‍ദിക്കുകയും ചെയ്തത്. ആക്രമണം മാനസികമായും ശാരീരികമായും വേദനിപ്പിച്ചതായി സലീല്‍ ചതുര്‍വേദി പറഞ്ഞു. തനിക്ക് പറ്റുമായിരുന്നെങ്കില്‍ പോലും എഴുന്നേല്‍ക്കില്ലായിരുന്നുവെന്ന് സലീല്‍ പറഞ്ഞു. കാരണം തന്നെ ബലം …
സ്വന്തം ലേഖകന്‍: നൈജീരിയന്‍ സ്വദേശിയായ മുഹമ്മദ് ബെല്ലോ അബുബക്കറാണ് ഭാര്യമാരുടെ എണ്ണംകൊണ്ട് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. പോരാത്തതിന് മുഹമ്മദിന്റെ പ്രായം കേള്‍ക്കുന്നവര്‍ വീണ്ടും ഞെട്ടും, 92 വയസ്. മരണം വരെ തനിക്ക് വിവാഹം കഴിക്കണമെന്നാണ് മുഹമ്മദ് പറയുന്നത്. 107 പേരെയാണ് മുഹമ്മദ് വിവാഹം ചെയ്തത്, അതില്‍ 10 പേരുമായി ഇയാള്‍ വേരിപിരിഞ്ഞു. 185 കുട്ടികളാണ് ഇവരില്‍ എല്ലാവരിലുമായി …
സ്വന്തം ലേഖകന്‍: രഹസ്യ വിവരങ്ങള്‍ ചോര്‍ന്നതായി സംശയം, രാജ്യത്തെ 32 ലക്ഷം എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തതായി ബാങ്കുകള്‍. എടിഎം കാര്‍ഡുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന കമ്പനിയില്‍ നിന്നും വിവരങ്ങള്‍ ചോരുന്നു എന്ന സംശയത്തെ തുടര്‍ന്നാണ് എസ്.ബി.ടിഎസ്.ബി.ഐ എന്നീ ബാങ്കുകള്‍ ഉള്‍പ്പടെ കൂടുതല്‍ ബാങ്കുകള്‍ ഈ നടപടിയിലേയ്ക്ക് നീങ്ങിയത്. സാധാരണ നിലയില്‍ എടിഎം ബ്ലോക്കായാല്‍ എസ്.എം.എസ് ആയോ …
സ്വന്തം ലേഖകന്‍: ബ്രസീലില്‍ ബലാത്സംഗം ചെയ്യപ്പെട്ട അഞ്ചു വയസ്സുകാരി വരച്ച ചിത്രങ്ങള്‍ പ്രതിയായ വൈദികനെ കുടുക്കി. പെണ്‍കുട്ടി വരച്ച രേഖാ ചിത്രങ്ങള്‍ കണ്ടെടുത്ത മാതാപിതാക്കള്‍ ഇക്കാര്യം പള്ളിവികാരിയോട് ആരായുകയും ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്യുകയായിരുന്നു. ബ്രസീലിലെ മിനാസ് ഗെരെയ്‌സിലെ മോണ്ടെസ് ക്‌ളാരോസില്‍ നടന്ന സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ ചോദ്യം ചെയ്യലില്‍ 54 കാരനായ പാതിരി ജോവോ …
സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്, മൂന്നാം സംവാദവും പൂര്‍ത്തിയായി, ട്രംപിനെതിരെ വ്യക്തമായ മുന്‍തൂക്കം നേടി ഹിലാരി. ഡൊണാള്‍ഡ് ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ കളിപ്പാവയാണെന്ന് ആഞ്ഞടിച്ച ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി മൂന്നാമത്തേതും അവസാനത്തേതുമായ സംവാദത്തില്‍ വ്യക്തമായ മുന്‍തൂക്കം നേടിയതായാണ് നിരീക്ഷകര്‍ കരുതുന്നത്. സൈന്യത്തേയും രഹസ്യാന്വേഷക ഏജന്‍സികളേയും പരിഗണിക്കാതെ പുടിനോടാണ് ട്രംപിന് താത്പര്യം. പ്രസിഡന്റ് …
സ്വന്തം ലേഖകന്‍: കാട്ടില്‍ ഒളിഞ്ഞു കിടക്കുന്നത് വീരപ്പന്റെ 500 കോടിയുടെ നിധി, സ്വത്തുക്കള്‍ ഒളിപ്പിച്ച സ്ഥലം അജ്ഞാതം. വീരപ്പന്‍ കൊല്ലപ്പെട്ടിട്ട് ഒക്ടോബര്‍ 18 ന് പന്ത്രണ്ട് വര്‍ഷം പൂര്‍ത്തിയായപ്പോള്‍ നിധിയെക്കുറിച്ചുള്ള ചര്‍ച്ചകളും അഭ്യൂഹങ്ങളും വീണ്ടും സജീവമാകുകയാണ്. 2004 ഒക്‌ടോബര്‍ 18 നാണ് ധര്‍മ്മപുരിയില്‍ വച്ച് വീരപ്പനെ പ്രത്യേക സേന ഏറ്റുമുട്ടലില്‍ വധിച്ചത്. കൊല്ലപ്പെടും മുമ്പ് വീരപ്പന്‍ …
സ്വന്തം ലേഖകന്‍: 2017 ലെ അണ്ടര്‍ 17 ലോകകപ്പ് വേദി, കൊച്ചിക്ക് ഫിഫയുടെ പച്ചക്കൊടി. കൊണ്ട് കൊച്ചി ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തെ ലോകകപ്പ് വേദിയായി ഫിഫ സംഘം അംഗീകരിച്ചതോടെ അടുത്ത വര്‍ഷം നടക്കുന്ന അണ്ടര്‍ 17 ലോകകപ്പില്‍ കൊച്ചി വേദിയാകുമെന്ന് ഉറപ്പായി. അടുത്ത ഒക്ടോബറിലാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ പരിശോധന നടത്തിയ …
സ്വന്തം ലേഖകന്‍: ദക്ഷിണേന്ത്യയിലെ ആദ്യത്തെ യുഎഇ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു. മണക്കാട് ഫോര്‍ട്ട് പൊലീസ് സ്റ്റേഷനുസമീപം ആരംഭിച്ച കോണ്‍സുലേറ്റ് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്തു. കോണ്‍സുലേറ്റ് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ കേരളവുമായി യു.എ.ഇക്കുള്ള വ്യവസായ, വാണിജ്യബന്ധങ്ങള്‍ കരുത്താര്‍ജിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. സ്മാര്‍ട്ട് സിറ്റി ഉള്‍പ്പെടെ കേരളത്തിന്റെ പദ്ധതികളില്‍ യു.എ.ഇക്ക് നിക്ഷേപമുണ്ട്. വിദ്യാഭ്യാസ, വിനോദസഞ്ചാരമേഖലകളിലും സഹകരണം …
സ്വന്തം ലേഖകന്‍: ആഭ്യന്തര യുദ്ധം രൂക്ഷമായപ്പോള്‍ സിറിയയില്‍നിന്ന് പലായനം ചെയ്യാന്‍ അവസരം ലഭിച്ചിരുന്നു, സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍അസദിന്റെ ഭാര്യ. റഷ്യന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അസ്മ ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ഈ വാഗ്ദാനത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ അവര്‍ തയ്യാറാറായില്ല.ജനങ്ങള്‍ക്ക് അവരുടെ പ്രസിഡന്റിലുള്ള വിശ്വാസം ഇല്ലാതാക്കാനുള്ള ശ്രമമായിരുന്നുവെന്നും അതിനാല്‍, ആ വാഗ്ദാനം തള്ളുകയായിരുന്നുവെന്നും അസ്മ കൂട്ടിച്ചേര്‍ത്തു. …
സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പോരാട്ടം, ന്യൂയോര്‍ക്ക് നഗരത്തില്‍ ഹിലരിയുടെ നഗ്‌ന പ്രതിമ പ്രത്യക്ഷപ്പെട്ടു. ന്യുയോര്‍ക്ക് നഗരത്തിലെ ഒരു സബ് സ്‌റ്റേഷനില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായ ഹിലരി ക്ലിന്റന്റെ നഗ്‌ന പ്രതിമ ചൊവ്വാഴ്ചയാണ് പ്രത്യക്ഷപ്പെട്ടത്. ഇത് കാണാനെത്തിയവരും എതിര്‍ത്തവരും തമ്മില്‍ നേരിയ സംഘര്‍ഷവുമുണ്ടായി. ഓഗസ്റ്റില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ നഗ്‌ന പ്രതിമയും നഗരത്തില്‍ …