1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യന്‍ റയില്‍വെയുടെ സൗജന്യ വൈഫൈ ജനങ്ങള്‍ മുതലാക്കുന്നത് അശ്ലീല വീഡിയോ കണ്ട്, ഉപയോഗത്തില്‍ മുന്നില്‍ പട്‌ന റയില്‍വേ സ്റ്റേഷന്‍
ഇന്ത്യന്‍ റയില്‍വെയുടെ സൗജന്യ വൈഫൈ ജനങ്ങള്‍ മുതലാക്കുന്നത് അശ്ലീല വീഡിയോ കണ്ട്, ഉപയോഗത്തില്‍ മുന്നില്‍ പട്‌ന റയില്‍വേ സ്റ്റേഷന്‍
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ റയില്‍വെയുടെ സൗജന്യ വൈഫൈ ജനങ്ങള്‍ മുതലാക്കുന്നത് അശ്ലീല വീഡിയോ കണ്ട്, ഉപയോഗത്തില്‍ മുന്നില്‍ പട്‌ന റയില്‍വേ സ്റ്റേഷന്‍. രാജ്യത്തെ റെയില്‍വേ സ്‌റ്റേഷനുകളില്‍ റയില്‍വേ ഏര്‍പ്പെടുത്തിയ സൗജന്യ വൈ ഫൈ സൗകര്യം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് പട്‌ന റെയില്‍വേ സ്‌റ്റേഷനിലാണെന്നും ഉപഭോക്താക്കളില്‍ ഏറെയും അശ്ലീല വീഡിയോ കാണാനാണ് ഈ സൗകര്യം ഉപയോഗിക്കുന്നതെന്നും റെയില്‍വേ …
എയര്‍ ഏഷ്യ വിമാനങ്ങളില്‍ സാംസംഗ് ഗ്യാലക്‌സി നോട്ട് 7 ഫോണിന് നിരോധനം
എയര്‍ ഏഷ്യ വിമാനങ്ങളില്‍ സാംസംഗ് ഗ്യാലക്‌സി നോട്ട് 7 ഫോണിന്  നിരോധനം
സ്വന്തം ലേഖകന്‍: എയര്‍ ഏഷ്യ വിമാനങ്ങളില്‍ സാംസംഗ് ഗ്യാലക്‌സി നോട്ട് 7 ഫോണിന് നിരോധനം. ഒക്‌ടോബര്‍ പതിനേഴ് അര്‍ദ്ധ രാത്രി മുതല്‍ നിരോധനം നിലവില്‍ വരും. സുരക്ഷാ കാരണങ്ങളാലാണ് സാംസംഗ് നോട്ട് 7 ഫോണുമായി യാത്ര ചെയ്യുന്നത് എയര്‍ ഏഷ്യ നിരോധിച്ചത്. എയര്‍ ഏഷ്യ ഗ്രൂപ്പിന്റെ എയര്‍ ഏഷ്യ ഇന്ത്യ, എയര്‍ എഷ്യ മലേഷ്യ, എയര്‍ …
പ്രിയതാരങ്ങളെ ഗൂഗിള്‍ ചെയ്താല്‍ ഒപ്പം കിട്ടും വൈറസ്, മുന്നറിയിപ്പുമായി മക്കാഫി റിപ്പോര്‍ട്ട്
പ്രിയതാരങ്ങളെ ഗൂഗിള്‍ ചെയ്താല്‍ ഒപ്പം കിട്ടും വൈറസ്, മുന്നറിയിപ്പുമായി മക്കാഫി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: പ്രിയതാരങ്ങളെ ഗൂഗിള്‍ ചെയ്താല്‍ ഒപ്പം കിട്ടും വൈറസ്, മുന്നറിയിപ്പുമായി മക്കാഫി റിപ്പോര്‍ട്ട്. പ്രമുഖ ഇന്റര്‍നെറ്റ് സുരക്ഷാ സേവന ദാതാക്കളായ മക്കാഫിയാണ് ഓണ്‍ലൈന്‍ വൈറസുകളുടെ ആക്രമണം ഏറ്റവും കൂടുതല്‍ ഉണ്ടാകുന്നത് പ്രിയതാരങ്ങളുടെ പേരിലുള്ള സെര്‍ച്ചിലൂടെയാണെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പ്രിയ താരങ്ങളുടെ വിശേഷങ്ങള്‍ അറിയാന്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന വൈറസുകള്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളെ തകര്‍ക്കാന്‍ …
ഇന്ത്യയില്‍ ഒരു ദിവസം ജോലി നഷ്ടമാകുന്നത് 550 പേര്‍ക്കെന്ന് പഠനം
ഇന്ത്യയില്‍ ഒരു ദിവസം ജോലി നഷ്ടമാകുന്നത് 550 പേര്‍ക്കെന്ന് പഠനം
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ ഒരു ദിവസം ജോലി നഷ്ടമാകുന്നത് 550 പേര്‍ക്കെന്ന് പഠനം. 2050 ആകുമ്പോഴേയ്ക്കും ഇന്ത്യയില്‍ 70 ലക്ഷം തൊഴിലവസരങ്ങള്‍ നഷ്ടമാകുമെന്നും ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രഹര്‍ എന്ന സംഘടന പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. കര്‍ഷകര്‍, ചെറുകിട കച്ചവടക്കാര്‍, കരാര്‍ തൊഴിലാളികള്‍, നിര്‍മാണ തൊഴിലാളികള്‍ തുടങ്ങിയ വിഭാഗങ്ങളാണ് ഇക്കൂട്ടത്തില്‍ ഏറ്റവുമധികം ഭീഷണി നേരിടുന്നതെന്നും, …
ജയലളിതയെ ചികിത്സിക്കാന്‍ സിംഗപ്പൂരില്‍നിന്ന് വിദഗ്ദ്ധ ഡോക്ടര്‍മാര്‍, രോഗശാന്തിക്കായി 24 മണിക്കൂര്‍ മുള്‍ക്കിടക്കയില്‍ ആരാധകന്‍
ജയലളിതയെ ചികിത്സിക്കാന്‍ സിംഗപ്പൂരില്‍നിന്ന് വിദഗ്ദ്ധ ഡോക്ടര്‍മാര്‍, രോഗശാന്തിക്കായി 24 മണിക്കൂര്‍ മുള്‍ക്കിടക്കയില്‍ ആരാധകന്‍
സ്വന്തം ലേഖകന്‍: ജയലളിതയെ ചികിത്സിക്കാന്‍ സിംഗപ്പൂരില്‍നിന്ന് വിദഗ്ദ്ധ ഡോക്ടര്‍മാര്‍, രോഗശാന്തിക്കായി 24 മണിക്കൂര്‍ മുള്‍ക്കിടക്കയില്‍ ആരാധകന്‍. സിംഗപ്പൂര്‍ മൗണ്ട് എലിസബത്ത് ആശുപത്രിയിലെ ശ്വാസകോശ വിദഗ്ധരാണ് അപ്പോളോ ആശുപത്രിയില്‍ എത്തിയത്. ലണ്ടനില്‍നിന്നുള്ള ഡോ. റിച്ചാര്‍ഡ് ജോണ്‍ ബെലെയും എയിംസിലെ മൂന്നു വിദഗ്ധ ഡോക്ടര്‍മാരുമാണ് ജയലളിതയുടെ ചികിത്സക്ക് മേല്‍നോട്ടം വഹിക്കുന്നത്. വിവിധ അവയവങ്ങളെ ബാധിച്ച അണുബാധ നിയന്ത്രണവിധേയമായി എന്നാണ് …
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുടെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനം നവംബറില്‍
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുടെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനം നവംബറില്‍
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുടെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനം നവംബറില്‍. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി തെരേസ മെയ് നവംബര്‍ ആറിന് ഇന്ത്യയിലത്തെും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും മേയ് ഇന്ത്യയിലെ മറ്റു ചില പ്രധാന സ്ഥലങ്ങളും സന്ദര്‍ശിക്കുമെന്നാണ് സൂചന. വിദേശകാര്യ മന്ത്രാലയം ഞായറാഴ്ചയാണ് സന്ദര്‍ശനക്കാര്യം പ്രഖ്യാപിച്ചത്. തെരേസയുടെ യൂറോപ്പിനുപുറത്തെ ആദ്യ സന്ദര്‍ശനമാണിത്. …
ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിന് എതിരെ ത്വരിത പരിശോധനക്ക് കോടതി ഉത്തരവിട്ടു
ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിന് എതിരെ ത്വരിത പരിശോധനക്ക് കോടതി ഉത്തരവിട്ടു
സ്വന്തം ലേഖകന്‍: ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിന് എതിരെ ത്വരിത പരിശോധനക്ക് കോടതി ഉത്തരവിട്ടു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് മോഹന്‍ലാലിനും ഒപ്പം മുന്‍ വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആനക്കൊമ്പ് കൈമാറിയവര്‍ക്കും എതിരെ അന്വേഷണം വേണമെന്ന് നിര്‍ദേശിച്ചത്. ഡിസംബര്‍ 16നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. വനംവകുപ്പിന്റെ അനുമതിയില്ലാതെ മോഹന്‍ലാല്‍ വീട്ടില്‍ ആനക്കൊമ്പ് സൂക്ഷിച്ചെന്നും ഇതിനു പിന്നില്‍ അഴിമതിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് …
സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് അടുത്ത വര്‍ഷം വിരമിക്കാന്‍ ഒരുങ്ങുന്നു
സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് അടുത്ത വര്‍ഷം വിരമിക്കാന്‍ ഒരുങ്ങുന്നു
സ്വന്തം ലേഖകന്‍: സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് അടുത്ത വര്‍ഷം വിരമിക്കാന്‍ ഒരുങ്ങുന്നു. അടുത്ത വര്‍ഷം ആഗസ്തില്‍ ലണ്ടനില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിലായിരിക്കും ബോള്‍ട്ട് അവസാനമായി ട്രാക്കില്‍ ഇറങ്ങുക. അതിന് മുമ്പ് 2017 ജൂണ്‍ 10 ന് സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ ബോള്‍ട്ട് അവസാനമായി ഓടാനിറങ്ങും. ജൂണിലെ റെയിസേഴ്‌സ് ഗ്രാന്‍പ്രീയാണ് ജമൈക്കയില്‍ ബോള്‍ട്ടിന്റെ അവസാന പ്രകടനമാകുക. …
താരപ്പൊലിമയില്‍ 2015 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു
താരപ്പൊലിമയില്‍ 2015 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു
സ്വന്തം ലേഖകന്‍: താരപ്പൊലിമയില്‍ 2015 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. മലയാള ചലചിത്ര രംഗത്തെ മുതിര്‍ന്ന പ്രതിഭകളായ മധു, ശാരദ, ഷീല, ശ്രീകുമാരന്‍ തമ്പി, എം.കെ അര്‍ജുനന്‍ എന്നിവരെയും ഓസ്‌കാര്‍ പുരസ്‌കാര ജേതാവ് റസൂല്‍ പുക്കുട്ടിയെയും ചടങ്ങില്‍ ആദരിച്ചു. …
ബിഹാറില്‍ കേന്ദ്രീയ വിദ്യാലയത്തിലെ രണ്ട് സീനിയര്‍ വിദ്യാര്‍ഥികള്‍ ഒരു ജൂനിയര്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്
ബിഹാറില്‍ കേന്ദ്രീയ വിദ്യാലയത്തിലെ രണ്ട് സീനിയര്‍ വിദ്യാര്‍ഥികള്‍ ഒരു ജൂനിയര്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്
സ്വന്തം ലേഖകന്‍: ബിഹാറില്‍ കേന്ദ്രീയ വിദ്യാലയത്തിലെ രണ്ട് സീനിയര്‍ വിദ്യാര്‍ഥികള്‍ ഒരു ജൂനിയര്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് സീനിയര്‍ വിദ്യാര്‍ഥികളുടെ പേരില്‍ നടപടിയെടുത്തതായി പോലീസ് അറിയിച്ചു. കേന്ദ്രീയ സ്‌കൂളിലെ പ്രധാന അധ്യാപകന്റെ പരാതിയില്‍ സീനിയറായ രണ്ട് വിദ്യാര്‍ഥികള്‍ക്ക് നേരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് വൃത്തങ്ങള്‍ …