1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സുഗന്ധ ഗവേഷക മോണിക ഗുര്‍ഡയുടെ കൊലപാതകം, ഒരാള്‍ അറസ്റ്റില്‍
സുഗന്ധ ഗവേഷക മോണിക ഗുര്‍ഡയുടെ കൊലപാതകം, ഒരാള്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍: സുഗന്ധ ഗവേഷക മോണിക ഗുര്‍ഡയുടെ കൊലപാതകം, ഒരാള്‍ അറസ്റ്റില്‍. ബംഗളുരുവില്‍ നിന്ന് പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ അറസ്റ്റിലായതായി ഗോവ ഡി.ജി.പി മുക്‌തേഷ് ചന്ദര്‍ സ്ഥിരീകരിച്ചു. അതേസമയം ഇയാളുടെ പേരോ മറ്റ് വിശദാംശങ്ങളോ പോലീസ് പുറത്ത് വിട്ടിട്ടില്ല. മോണിക്കയുടെ കൊലപാതകികളെന്ന് സംശയിക്കുന്ന രണ്ട് യുവാക്കളുടെ ദൃശ്യങ്ങള്‍ ഗോവയിലെയും ബംഗളുരുവിലെയും എ.ടി.എം ക്യാമറകളില്‍ പതിഞ്ഞിരുന്നു. കൊലപാതകികളെന്ന് …
സ്ത്രീവിരുദ്ധ പരാമര്‍ശം വന്‍ വിവാദത്തിലേക്ക്, റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഡൊണാള്‍ഡ് ട്രംപിനെ കൈവിടുന്നു, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ നില പരുങ്ങലില്‍
സ്ത്രീവിരുദ്ധ പരാമര്‍ശം വന്‍ വിവാദത്തിലേക്ക്, റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഡൊണാള്‍ഡ് ട്രംപിനെ കൈവിടുന്നു, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ നില പരുങ്ങലില്‍
സ്വന്തം ലേഖകന്‍: സ്ത്രീവിരുദ്ധ പരാമര്‍ശം വന്‍ വിവാദത്തിലേക്ക്, റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഡൊണാള്‍ഡ് ട്രംപിനെ കൈവിടുന്നു, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ നില പരുങ്ങലില്‍. വിവാദ പരാമര്‍ശങ്ങള്‍ അടങ്ങിയ വിഡിയോ പുറത്തായതോടെ റിപബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ തന്നെയാണ് സ്വന്തം സ്ഥാനാര്‍ഥിയെ തള്ളി ആദ്യമായി രംഗത്തത്തെിയത്. 2008 ലെ പ്രസിഡന്റ് സ്ഥാനാര്‍ഥിയും റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉന്നതനേതാവുമായ അരിസോണയിലെ സെനറ്റര്‍ …
ദുബായിലെ ഇന്ത്യന്‍ വ്യവസായി കാറിന് ഫാന്‍സി നമ്പര്‍ സ്വന്തമാക്കിയത് 59 കോടി രൂപക്ക്
ദുബായിലെ ഇന്ത്യന്‍ വ്യവസായി കാറിന് ഫാന്‍സി നമ്പര്‍ സ്വന്തമാക്കിയത് 59 കോടി  രൂപക്ക്
സ്വന്തം ലേഖകന്‍: ദുബായിലെ ഇന്ത്യന്‍ വ്യവസായി കാറിന് ഫാന്‍സി നമ്പര്‍ സ്വന്തമാക്കിയത് 59 കോടി രൂപക്ക്. ദുബായിലെ വ്യാപാരിയായ ബല്‍വീന്ദര്‍ സിംഗ് സഹാനിയാണ് കാറിനേക്കാള്‍ വിലയുള്ള നമ്പര്‍ കരസ്ഥമാക്കിയത്. ഡി 5 എന്ന ഫാന്‍സി നമ്പര്‍ സ്വന്തമാക്കാനാണ് ബല്‍വീന്ദര്‍ ഇത്രയും തുക മുടക്കിയത്. മാരിയറ്റ് മാര്‍ക്വിസ് ഹോട്ടലില്‍ ആര്‍ടിഎ സംഘടിപ്പിച്ച ലേലത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ …
പ്രശസ്ത പോളിഷ് സിനിമാ സംവിധായകനും ഓസ്‌കാര്‍ ജേതാവുമായ ആന്ദ്രേ വൈദ അന്തരിച്ചു
പ്രശസ്ത പോളിഷ് സിനിമാ സംവിധായകനും ഓസ്‌കാര്‍ ജേതാവുമായ ആന്ദ്രേ വൈദ അന്തരിച്ചു
സ്വന്തം ലേഖകന്‍: പ്രശസ്ത പോളിഷ് സിനിമാ സംവിധായകനും ഓസ്‌കാര്‍ ജേതാവുമായ ആന്ദ്രേ വൈദ അന്തരിച്ചു. 90 വയസുണ്ടായിരുന്ന വൈദ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. നാല്‍പതോളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ലോക സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്ക് 2000 ത്തിലാണ് വൈദക്ക് ഓസ്‌കാര്‍ ലഭിച്ചത്. അദ്ദേഹത്തിന്റെ നാല് സിനിമകളും ഓസ്‌കാറിന് പരിഗണിക്കപ്പെട്ടിരുന്നു. പ്രോമിസ്ഡ് …
ലൂസിഫറിനായി കാത്തിരിക്കേണ്ടി വരും, മോഹന്‍ലാല്‍ നായകനാകുന്ന തന്റെ ആദ്യ സംവിധാന സംരഭത്തെക്കുറിച്ച് പ്രിത്വിരാജ്
ലൂസിഫറിനായി കാത്തിരിക്കേണ്ടി വരും, മോഹന്‍ലാല്‍ നായകനാകുന്ന തന്റെ ആദ്യ സംവിധാന സംരഭത്തെക്കുറിച്ച് പ്രിത്വിരാജ്
സ്വന്തം ലേഖകന്‍: ലൂസിഫറിനായി കാത്തിരിക്കേണ്ടി വരും, മോഹന്‍ലാല്‍ നായകനാകുന്ന തന്റെ ആദ്യ സംവിധാന സംരഭത്തെക്കുറിച്ച് പ്രിത്വിരാജ്. താന്‍ ആദ്യമായി സംവിധായകന്റെ മേലങ്കിയണിയാന്‍ തീരുമാനിച്ചപ്പോള്‍ ആരാധകര്‍ നല്‍കിയ പ്രോത്സാഹനും ആവേശത്തിനും ഫേസ്ബുക്ക് പോസ്റ്റിലൂടെ നന്ദി പറയുവെയാണ് പൃഥ്വി ലൂസിഫറിനായി കാത്തിരിക്കേണ്ടിവരുമെന്ന് സൂചിപ്പിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം, ഈ പോസ്റ്റ്, ‘ലൂസിഫര്‍’ എന്ന എന്റെ ആദ്യത്തെ സംവിധാന …
കശ്മീരില്‍ വീണ്ടും സംഘര്‍ഷം, സുരക്ഷാസേനയുടെ പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ 12 കാരന്‍ കൊല്ലപ്പെട്ടു
കശ്മീരില്‍ വീണ്ടും സംഘര്‍ഷം, സുരക്ഷാസേനയുടെ പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ 12 കാരന്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: കശ്മീരില്‍ വീണ്ടും സംഘര്‍ഷം, സുരക്ഷാസേനയുടെ പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ 12 കാരന്‍ കൊല്ലപ്പെട്ടു. ശ്രീനഗറിലെ സഫാകദല്‍ പ്രദേശത്ത് ജനക്കൂട്ടത്തെ പിരിച്ചുവിടാനുള്ള നീക്കത്തിനിടെ പരിക്കേറ്റ ജുനൈദ് അഖൂനാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മൂന്നുമാസത്തിലേറെയായി തുടരുന്ന പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 84 ആയി. നെഞ്ചിലും തലക്കും പെല്ലറ്റ് പതിച്ചാണ് കുട്ടി മരിച്ചത്. അഖൂന്റെ സംസ്‌കാര …
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്റെ സ്വകാര്യ രേഖകള്‍ വിക്കിലീക്‌സ് പുറത്തുവിട്ടു
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്റെ സ്വകാര്യ രേഖകള്‍ വിക്കിലീക്‌സ് പുറത്തുവിട്ടു
സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്റെ സ്വകാര്യ രേഖകള്‍ വിക്കിലീക്‌സ് പുറത്തുവിട്ടു. ഹിലരിയുടെ സ്വകാര്യ ഇമെയിലുകളും പ്രസംഗങ്ങളുടെ പകര്‍പ്പുമാണ് വിക്കിലീക്‌സ് പുറത്തുവിട്ടത്. ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ തന്റെ എതിരാളിയായ ബേണീ സാന്‍ഡേഴ്‌സ് ഹിലരിയോട് പലതവണ പ്രസംഗം പുറത്തുവിടാന്‍ ആവശ്യപ്പെട്ടിരുന്നു. ഹിലരിയുടെ സാമ്പത്തിക കാഴ്ചപ്പാടുകളാണ് പ്രഭാഷണങ്ങളുടെ ഉള്ളടക്കം. ഹിലരി അമേരിക്കയുടെ സാമ്പത്തിക സിരാകേന്ദ്രമായ വാള്‍സ്ട്രീറ്റില്‍ നടത്താനായ …
മാത്യു കൊടുങ്കാറ്റിന്റെ സംഹാര താണ്ഡവം തുടരുന്നു, ഫ്‌ലോറിഡയിലും ജോര്‍ജിയയിലും കനത്ത നാശനഷ്ടം, ഹെയ്തിയില്‍ മരണം 842 ആയി
മാത്യു കൊടുങ്കാറ്റിന്റെ സംഹാര താണ്ഡവം തുടരുന്നു, ഫ്‌ലോറിഡയിലും ജോര്‍ജിയയിലും കനത്ത നാശനഷ്ടം, ഹെയ്തിയില്‍ മരണം 842 ആയി
സ്വന്തം ലേഖകന്‍: മാത്യു കൊടുങ്കാറ്റിന്റെ സംഹാര താണ്ഡവം തുടരുന്നു, ഫ്‌ലോറിഡയിലും ജോര്‍ജിയയിലും കനത്ത നാശനഷ്ടം, ഹെയ്തിയില്‍ മരണം 842 ആയി. മണിക്കൂറില്‍ 120 മൈല്‍ സ്പീഡില്‍ വീശിയ മാത്യു കൊടുങ്കാറ്റ് ഹെയ്തിയില്‍ കനത്ത നാശനഷ്ടങ്ങളും വിതച്ചു. ഹെയ്തി തീരത്തു നിന്ന് അമേരിക്കയിലെ ഫ്‌ളോറിഡ തീരത്തേയ്ക്ക് ആഞ്ഞടിച്ച കാറ്റ് വന്‍ നാശ നഷ്ടങ്ങളുണ്ടാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഫ്‌ളോറിഡയില്‍ അപകടത്തിപ്പെട്ടവരുടെ …
അമേരിക്കയില്‍ സിഖുകാരനെതിരെ വംശീയാക്രമണം. തലപ്പാവ് ബലമായി അഴിച്ചുമാറ്റി മുടി മുറിച്ചതായി ആരോപണം
അമേരിക്കയില്‍ സിഖുകാരനെതിരെ വംശീയാക്രമണം. തലപ്പാവ് ബലമായി അഴിച്ചുമാറ്റി മുടി മുറിച്ചതായി ആരോപണം
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ സിഖുകാരനെതിരെ വംശീയാക്രമണം. തലപ്പാവ് ബലമായി അഴിച്ചുമാറ്റി മുടി മുറിച്ചതായി ആരോപണം. കാലിഫോര്‍ണിയ നിവാസിയായ 41 കാരന്‍ മാന്‍സിംഗ് ഖാസ്ലയെയാണ് ഒരു കൂട്ടം അക്രമികള്‍ കയ്യേറ്റം നടത്തുകയും തലപ്പാവ് അഴിച്ചു മാറ്റി മുടി കത്തി കൊണ്ട് മുറിക്കുകയും ചെയ്തത്. സെപ്റ്റംബര്‍ 25 ന് രാത്രിയില്‍ വീട്ടിലേക്ക് ഡ്രൈവ് ചെയ്ത് പോകുമ്പോള്‍ അക്രമി സംഘം …
ഇന്ത്യയ്ക്ക് പാകിസ്താനില്‍ നിന്നൊരു മണവാട്ടി, ഒപ്പം വരന്റെ അടുത്തെത്താന്‍ സുഷമാ സ്വരാജിന്റെ ഒരു കൈ സഹായവും
ഇന്ത്യയ്ക്ക് പാകിസ്താനില്‍ നിന്നൊരു മണവാട്ടി, ഒപ്പം വരന്റെ അടുത്തെത്താന്‍ സുഷമാ സ്വരാജിന്റെ ഒരു കൈ സഹായവും
സ്വന്തം ലേഖകന്‍: ഇന്ത്യയ്ക്ക് പാകിസ്താനില്‍ നിന്നൊരു മണവാട്ടി, ഒപ്പം വരന്റെ അടുത്തെത്താന്‍ സുഷമാ സ്വരാജിന്റെ ഒരു കൈ സഹായവും. ജോദ്പുര്‍ സ്വദേശിയായ യുവാവും കറാച്ചി സ്വദേശിയായ പെണ്‍കുട്ടിയും തമ്മിലുള്ള വിവാഹമാണ് അതിര്‍ത്തിയിലെ സംഘര്‍ഷം മൂലം അനിശ്ചിതത്വത്തിലായത്. വിസ നിഷേധിക്കപ്പെട്ട പെണ്‍കുട്ടിക്കും ബന്ധക്കള്‍ക്കും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നേരിട്ടിടപെട്ടതോടെ ഇന്ത്യയില്‍ എത്താനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്. മാസങ്ങള്‍ക്കുമുമ്പാണ് ജോദ്പുര്‍ …