1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
എംബസിയുടെ പേരില്‍ തട്ടിപ്പ് വ്യാപകം; ഇന്ത്യന്‍ പ്രവാസികള്‍ ക്ക് മുന്നറിയിപ്പുമായി യുഎഇ എംബസി
എംബസിയുടെ പേരില്‍ തട്ടിപ്പ് വ്യാപകം; ഇന്ത്യന്‍ പ്രവാസികള്‍ ക്ക് മുന്നറിയിപ്പുമായി യുഎഇ എംബസി
സ്വന്തം ലേഖകൻ: എംബസിയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്നതായി യുഎഇയിലെ ഇന്ത്യക്കാര്‍ക്ക് എംബസിയുടെ മുന്നറിയിപ്പ്. ഒറ്റനോട്ടത്തില്‍ എംബസിയുടേതെന്ന് തോന്നിക്കുന്ന വ്യാജ സോഷ്യല്‍ മീഡിയ ഹാന്റിലുകളും വ്യാജ ഇ-മെയില്‍ വിലാസങ്ങളും ഉപയോഗിച്ചാണ് തട്ടിപ്പുകള്‍ നടക്കുന്നതെന്നും ഇവയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്നുമാണ് യുഎഇയിലെ ഇന്ത്യന്‍ എംബസി ഇന്ത്യന്‍ പ്രവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സഹായം ആവശ്യമുള്ള പ്രവാസികളെ കെണിയില്‍ വീഴ്ത്തി പണം …
215 കോടി രൂപയുടെ തട്ടിപ്പ്: നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനും നിയമക്കുരുക്ക്; പ്രതി ചേര്‍ത്ത് ഇ.ഡി
215 കോടി രൂപയുടെ തട്ടിപ്പ്: നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനും നിയമക്കുരുക്ക്; പ്രതി ചേര്‍ത്ത് ഇ.ഡി
സ്വന്തം ലേഖകൻ: 215 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) പ്രതിചേര്‍ത്തു. കുപ്രസിദ്ധ തട്ടിപ്പുകാരന്‍ സുകേഷ് ചന്ദ്രശേഖര്‍ മുഖ്യപ്രതിയായ കേസിലാണ് ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെയും പ്രതിചേര്‍ത്തിരിക്കുന്നത്. നടിക്കെതിരായ കുറ്റപത്രം ഇ.ഡി. സംഘം കോടതിയില്‍ സമര്‍പ്പിച്ചു. നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, സുകേഷ് ചന്ദ്രശേഖര്‍ തട്ടിപ്പിലൂടെ സമ്പാദിച്ച പണത്തിന്റെ ഗുണഭോക്താവായിരുന്നുവെന്നാണ് ഇ.ഡി.യുടെ കണ്ടെത്തല്‍. …
‘അടുത്തത് നീയാണ്’; ഹാരി പോട്ടർ എഴുതിയ ജെ കെ റോളിങിനും സോഷ്യൽ മീഡിയയിൽ വധഭീഷണി
‘അടുത്തത് നീയാണ്’; ഹാരി പോട്ടർ എഴുതിയ ജെ കെ റോളിങിനും സോഷ്യൽ മീഡിയയിൽ വധഭീഷണി
സ്വന്തം ലേഖകൻ: ന്യൂയോർക്കിൽ പെതുവേദിയിൽ നടന്ന ആക്രമണത്തിൽ സാഹിത്യകാരൻ സൽമാൻ റുഷ്ദിയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനു പിന്നാലെ നോവലിസ്റ്റ് ജെ കെ റോളിങിനും വധഭീഷണി. ട്വിറ്ററിലാണ് ജെ കെ റോളിങിന് വധഭീഷണി ലഭിച്ചത്. പേടിക്കേണ്ട, നീയാണ് അടുത്തത് എന്നായിരുന്നു ജെ കെ റോളിങിനു ലഭിച്ച ട്വീറ്റ്. കഴിഞ്ഞ ദിവസമാണ് ന്യൂയോർക്ക് നഗരത്തിൽ ഒരു പ്രസംഗത്തിന് തയ്യാറെടുക്കുന്നതിനിടെ നോവലിസ്റ്റ് …
ഹർ ഗർ തിരംഗ തരംഗത്തിൽ രാജ്യം; പ്രധാനമന്ത്രിയുടെ പ്രസംഗത്തിനായി ഒരുങ്ങി ചെങ്കോട്ട
ഹർ ഗർ തിരംഗ തരംഗത്തിൽ രാജ്യം; പ്രധാനമന്ത്രിയുടെ പ്രസംഗത്തിനായി ഒരുങ്ങി ചെങ്കോട്ട
സ്വന്തം ലേഖകൻ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ‘ആസാദി കാ അമൃത് മഹോത്സവം’ ആഘോഷിക്കുന്ന വേളയില്‍ ത്രിവര്‍ണം ചൂടി രാജ്യം. വീടുകളിലും സ്ഥാപനങ്ങളിലും ഇന്നലെ മുതല്‍ ദേശീയപതാക ഉയര്‍ന്നുനില്‍ക്കുകയാണ്. നാളെ സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍നിന്നു രാജ്യത്തെ അഭിസംബോധന ചെയ്യും. ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയ ശേഷം രാവിലെ 7.30നു മോദിയുടെ പ്രസംഗം ആരംഭിച്ചേക്കും. പ്രസംഗം …
വാർ ടൂറിസവുമായി യുക്രൈന്‍ ട്രാവല്‍ ഏജന്‍സി; തകർന്നടിഞ്ഞ നഗരങ്ങൾ കണ്ടൊരു യാത്ര!
വാർ ടൂറിസവുമായി യുക്രൈന്‍ ട്രാവല്‍ ഏജന്‍സി; തകർന്നടിഞ്ഞ നഗരങ്ങൾ കണ്ടൊരു യാത്ര!
സ്വന്തം ലേഖകൻ: യുദ്ധത്തില്‍ നശിച്ചുക്കൊണ്ടിരിക്കുന്ന ഒരു രാജ്യത്തെക്ക് ടൂര്‍ നടത്തുന്നതും ഒരു തരം ചെറുത്ത് നില്‍പ്പ് ആണെന്ന ആശയത്തിലൂന്നി ഒരു ട്രാവല്‍ ഏജന്‍സി റഷ്യന്‍ സൈന്യം ആക്രമിച്ചുകൊണ്ടിരിക്കുന്ന യുക്രൈ‌നിലേക്ക് സഞ്ചാരികളെ ക്ഷണിച്ചിരിക്കുകയാണ്. എന്തു തന്നെയായാലും ഇത് തികഞ്ഞ അശ്ലീലമാണെന്നാണ് വലിയൊരു വിഭാഗം സന്നദ്ധപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നത്. വികസ്വര/ അവികസിത രാജ്യങ്ങളിലെ ചേരികളില്‍ പര്യടനം നടത്തുന്ന ‘ദാരിദ്ര വിനോദസഞ്ചാരം’ …
ലോകത്തിലെ ഏറ്റവും സുന്ദരിയായ മമ്മി! നൂറു വര്‍ഷം മുന്‍പ് മരിച്ചിട്ടും കേടുപാടുകളില്ലാതെ ശരീരം
ലോകത്തിലെ ഏറ്റവും സുന്ദരിയായ മമ്മി! നൂറു വര്‍ഷം മുന്‍പ് മരിച്ചിട്ടും കേടുപാടുകളില്ലാതെ ശരീരം
സ്വന്തം ലേഖകൻ: പുനര്‍ജന്‍മത്തില്‍ വിശ്വസിക്കുന്നവരാണ് ഈജിപ്തുകാര്‍. അതുകൊണ്ട് തന്നെ മൃതദേഹങ്ങള്‍ മമ്മിയാക്കി സൂക്ഷിക്കുന്ന രീതി അവര്‍ പിന്തുടര്‍ന്നിരുന്നു. ഈജിപ്തിലെ മമ്മികള്‍ എപ്പോഴും ദുരൂഹത സമ്മാനിക്കുന്നതായിരുന്നു. ഇപ്പോഴിതാ മറ്റൊരു മമ്മിയാണ് വാര്‍ത്തയാകുന്നത്. 100 വര്‍ഷം മുന്‍പ് രണ്ടാം വയസില്‍ മരിച്ച ഒരു പെണ്‍കുട്ടിയാണ് ലോകത്തിന് കൗതുകമാകുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു കേടുപാടുമില്ലാതെയാണ് മൃതശരീരമുള്ളത്. ലോകത്തിലെ ഏറ്റവും സുന്ദരിയായ …
ട്രംപിന്റെ വീട്ടിൽ എഫ്.ബി.ഐ. തപ്പിയത് വൈറ്റ്ഹൗസിൽ നിന്ന് കടത്തിയ 15 പെട്ടികൾ?
ട്രംപിന്റെ വീട്ടിൽ എഫ്.ബി.ഐ. തപ്പിയത് വൈറ്റ്ഹൗസിൽ നിന്ന് കടത്തിയ 15 പെട്ടികൾ?
സ്വന്തം ലേഖകൻ: യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഫ്ലോറിഡയിലെ വസതിയിൽ എഫ്ബിഐ റെയ്ഡ് നടത്തി. വൈറ്റ്ഹൗസിൽ നിന്ന് ഔദ്യോഗിക രേഖകൾ കടത്തിയെന്ന കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണു പാം ബീച്ചിലെ മാർ അലാഗോയിയിൽ പ്രവേശിച്ച എഫ്ബിഐ സംഘം സേഫ് കുത്തിത്തുറന്നു പരിശോധിച്ചത്. റെയ്ഡിൽ ശക്തമായി പ്രതിഷേധിച്ച ട്രംപ്, 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നതു …
ശല്യമാവുന്ന വാട്‌സാപ്പ് ഗ്രൂപ്പുകളില്‍നിന്ന്‌ ഇനി ആരുമറിയാതെ പുറത്തുപോവാം; പുതിയ ഫീച്ചർ
ശല്യമാവുന്ന വാട്‌സാപ്പ് ഗ്രൂപ്പുകളില്‍നിന്ന്‌ ഇനി ആരുമറിയാതെ പുറത്തുപോവാം; പുതിയ ഫീച്ചർ
സ്വന്തം ലേഖകൻ: വാട്‌സാപ്പില്‍ പുതിയ അപ്‌ഡേറ്റ് പ്രഖ്യാപിച്ച് മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സ്വകാര്യത നല്‍കുന്ന സൗകര്യമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഫീച്ചര്‍ ഉപയോഗിച്ച് വാട്‌സാപ്പ് ഉപഭോക്താക്കള്‍ക്ക് അവര്‍ അംഗങ്ങളായിട്ടുള്ള ഗ്രൂപ്പുകളില്‍നിന്ന് ആരുമറിയാതെ പുറത്തുപോവാന്‍ സാധിക്കും. ഓണ്‍ലൈനില്‍ വരുമ്പോള്‍ ആരെല്ലാം കാണണമെന്ന് തീരുമാനിക്കുക, വ്യൂ വണ്‍സ് മെസേജുകള്‍ സ്‌ക്രീന്‍ഷോട്ട് ചെയ്യുന്നത് തടയുക തുടങ്ങിയവയും …
സംസ്ഥാനത്ത് മഴക്ക് നേരിയ ശമനം; ഇടുക്കി അണക്കെട്ട് ഞായറാഴ്ച തുറക്കും
സംസ്ഥാനത്ത് മഴക്ക് നേരിയ ശമനം; ഇടുക്കി അണക്കെട്ട് ഞായറാഴ്ച തുറക്കും
സ്വന്തം ലേഖകൻ: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ചെറുതോണിയുടെ ഷട്ടര്‍ നാളെ (ഞായറാഴ്ച) രാവിലെ പത്തുമണിക്ക് തുറക്കും. റൂള്‍ കര്‍വ് അനുസരിച്ച് ഒരു ഷട്ടര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ അന്‍പതിനായിരം ലിറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കും. മുല്ലപ്പെരിയാര്‍ തുറക്കുകയും നീരൊഴുക്ക് കൂടുകയും ചെയ്തതിനെ തുടര്‍ന്നാണ് അണക്കെട്ട് തുറക്കുന്നത്. വളരെക്കുറച്ച് സമയത്തേക്ക് മാത്രമേ ഷട്ടര്‍ തുറക്കൂവെന്നാണ് വിവരം. …
ആറ് മാസത്തിനുള്ളില്‍ ടോള്‍ പ്ലാസകള്‍ അപ്രത്യക്ഷമാകും; ടോള്‍ പിരിവ് ഹൈടെക്ക് ആക്കാന്‍ കേന്ദ്രം
ആറ് മാസത്തിനുള്ളില്‍ ടോള്‍ പ്ലാസകള്‍ അപ്രത്യക്ഷമാകും; ടോള്‍ പിരിവ് ഹൈടെക്ക് ആക്കാന്‍ കേന്ദ്രം
സ്വന്തം ലേഖകൻ: ടോള്‍ പ്ലാസകളിലെ തിരക്കും നീണ്ട ക്യൂവും ഒഴിവാക്കുന്നതിനായി 2019-ലാണ് ഫാസ്ടാഗ് സംവിധാനം ഒരുക്കിയത്. ഫാസ്ടാഗ് വഴിയുള്ള ടോള്‍ പിരിവ് രീതി ലഭകരമാണെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ റിപ്പോര്‍ട്ട്. എന്നാല്‍, ഈ സംവിധാനത്തിലും മാറ്റം വരുത്തി കൂടുതല്‍ ഹൈടെക് രീതി പരീക്ഷിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. അടുത്ത ആറ് മാസത്തിനുള്ളില്‍ ടോള്‍ പ്ലാസകള്‍ …