സ്വന്തം ലേഖകന്‍: ഇന്തോനേഷ്യക്കാരനായ എംബാ ഗോതെ ലോക മുത്തച്ഛന്‍, പ്രായം 145. മധ്യ ജാവയില്‍നിന്നുള്ള എംബാ ഗോതൊയുടെ പ്രായം 145 ആണെന്ന് ഇന്‍ഡൊനീഷ്യന്‍ അധികൃതര്‍ നല്‍കുന്ന രേഖകള്‍ സമര്‍ഥിക്കുന്നു. ഇതു പ്രകാരം ഗോതൊയുടെ ജനനം 1870 ഡിസംബര്‍ 31 നാണ്. സഹോദരന്മാരും നാലു ഭാര്യമാരും 10 കുട്ടികളും മരിച്ചുപോയി. പേരക്കുട്ടികളുടെ കുട്ടികള്‍ക്കും കുട്ടികളായി. ‘ഇനി എനിക്ക് …
സ്വന്തം ലേഖകന്‍: 2053 ഓടെ ലോക ജനസംഖ്യ 1000 കോടി കവിയുമെന്ന് റിപ്പോര്‍ട്ട്. 740 കോടിയാണ് ഇപ്പോള്‍ ജനസംഖ്യ. അത് 33 ശതമാനം വര്‍ധിച്ച് 2050 ഓടെ 990 കോടിയാവുമെന്നും പോപുലേഷന്‍ റെഫറന്‍സ് ബ്യൂറോയുടെ (പി.ആര്‍.ബി) റിപ്പോര്‍ട്ടില്‍ പ്രവചിക്കുന്നു. 2053 ഓടെ ജനസംഖ്യ 1000 കോടി കവിയും. ജനന നിരക്ക് കുറവായ യൂറോപ്പില്‍ ജനസംഖ്യ കുറയുകയും …
സ്വന്തം ലേഖകന്‍: 18 വയസില്‍ ചെറു വിമാനത്തില്‍ ലോകം ചുറ്റി തിരിച്ചെത്തിയ ഓസ്‌ട്രേലിയക്കാരന്‍ മാധ്യമങ്ങളില്‍ തരംഗമാകുന്നു. ഓസ്‌ട്രേലിയന്‍ കൗമാരക്കാരനായ ലാക്ലാന്‍ സ്മാര്‍ട്ടാണ് 18 വയസ്സ് പൂര്‍ത്തീകരിച്ച് ഏഴ് മാസവും 21 ദിവസവും തികഞ്ഞ ശനിയാഴ്ചയാണ് 45000 കിലോമീറ്റര്‍ സഞ്ചരിച്ച് തന്റെ ദൗത്യം പൂര്‍ത്തിയാക്കിയത്. 19 വര്‍ഷവും ഏഴു മാസവും 15 ദിവസവും പ്രായമുള്ളപ്പോള്‍ ഈ നേട്ടം …
സ്വന്തം ലേഖകന്‍: ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മാനം കാത്ത താരങ്ങള്‍ക്ക് സച്ചിന്റെ സമ്മാനം ബിഎംഡബ്യു കാറുകള്‍. ഒളിമ്പിക്‌സില്‍ വെള്ളി നേടിയ പി.വി. സിന്ധുവിനും, വെങ്കല ജേതാവായ സാക്ഷി മാലിക്കിനും, ജിംനാസറ്റിക്ക് താരം ദീപാ കര്‍മാകര്‍, ബാഡ്മിന്റണ്‍ കോച്ച് ഗോപീ ചന്ദിനുമാണ് സച്ചിന്‍ കാറുകള്‍ സമ്മാനിച്ചത്. ഹൈദരാബാദിലെ ബാഡ്മിന്റണ്‍ അക്കാദമിയില്‍ വച്ചായിരുന്നു ചടങ്ങ്. സച്ചിന്റെ സുഹൃത്താണ് കാറുകള്‍ സ്‌പോണ്‍സര്‍ …
സ്വന്തം ലേഖകന്‍: പാസ്‌പോര്‍ട്ട് മാറിപ്പോയി, മലയാളി യുവാവ് ദമാം വിമാനത്താവളത്തില്‍ കുടുങ്ങി. കോഴിക്കോട് അരിക്കോട് സ്വദേശി അബ്ദുള്‍ മുനീറാണ് ദമാം വിമാനത്താവളത്തില്‍ കുടുങ്ങിയത്. കരിപ്പൂര്‍ വിമാത്താവളത്തില്‍ നിന്നുമാണ് അബ്ദുള്‍ മുനീറിന്റെ പാസ്‌പോര്‍ട്ട് മാറിയത്. വെള്ളിയാഴ്ച രാത്രി 11.40 ന് കരിപ്പൂരില്‍ നിന്നും പുറപ്പെട്ട ജെറ്റ് എയര്‍വെയ്‌സ് വിമാനത്തിലാണ് അബ്ദുള്‍ മുനീര്‍ ദമാമില്‍ എത്തിയത്. എന്നാല്‍, ഇമിഗ്രേഷന്‍ …
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും എരിവും പുളിയുമുള്ള കുളിരംഗം സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. 1250 കുപ്പി ചുവന്ന മുളക് സോസില്‍ കെമ്രേ കാന്‍ഡര്‍ എന്നയാള്‍ കുളിക്കുന്ന രംഗമാണ് ലോകത്തിലെ ഏറ്റവും എരിവും പുളിയുമുള്ള കുളിരംഗമെന്ന ഖ്യാതി നേടി സമൂഹ മാധ്യമങ്ങളില്‍ വന്‍ തരംഗമായത്. ഒരു മിനിറ്റ് വെള്ളത്തില്‍ കിടന്ന പരിപാടി പക്ഷേ താരത്തിന് നീറുന്ന അനുഭവമായി …
സ്വന്തം ലേഖകന്‍: വിമാന യാത്രക്കിടെ യാത്രക്കാരുടെ സെല്‍ഫി പിടുത്തം നിരോധിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഒരുങ്ങുന്നു. നിലവില്‍ വിമാനത്തിലുള്ളില്‍ ഫോട്ടോയെടുക്കുന്നതിനു നിയന്ത്രണമുണ്ട്. എന്നാല്‍ വിമാന ജീവനക്കാരുള്‍പ്പെടെ ഈ നിയമം ലംഘിക്കുന്ന പശ്ചാത്തലത്തിലാണ്, നിയമം കൂടുതല്‍ കര്‍ശനമാക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ആലോചിക്കുന്നത്. നിലവില്‍ വിമാനത്തിനുള്ളില്‍ വര്‍ധിച്ചുവരുന്ന മൊബൈല്‍ സെല്‍ഫികള്‍ അധികൃതരുടെ …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ നഗരങ്ങളില്‍ അവിവാഹിതരായ സ്ത്രീ പുരുഷന്മാര്‍ക്ക് മുറികളുമായി ഹോട്ടല്‍ ശൃംഗല പ്രവര്‍ത്തനം തുടങ്ങുന്നു. ദമ്പതികള്‍ അല്ലാത്തവര്‍ക്ക് ഒരുമിച്ചു താമസിക്കാന്‍ മുറി ലഭിക്കാന്‍ പ്രയാസമുള്ള ഇന്ത്യയില്‍ അവിവാഹിത പങ്കാളികള്‍ക്ക് മാത്രം താമസിക്കാന്‍ സംവിധാനമൊരുക്കുന്നത് ഒയോ റൂംസ് എന്ന ഹോട്ടല്‍ ശൃംഗലയാണ്. സദാചാര ഗുണ്ടകളുടെ അനാവശ്യ ഇടപെടലുകള്‍ ഒഴിവാക്കി ഇണകള്‍ക്ക് യാത്ര ചെയ്യാമെന്നതാണ് പ്രധാന പ്രത്യേകത. …
സ്വന്തം ലേഖകന്‍: സിറിയയില്‍ നിന്ന് കരളുരുക്കുന്ന ചിത്രം വീണ്ടും, ഇത്തവണ യുദ്ധത്തില്‍ അനാഥരായി കെട്ടിപ്പിടിച്ച് കരയുന്ന സഹോദരന്മാര്‍. ബുധനാഴ്ച സിറിയന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ അലെപ്പോയ്ക്ക് സമീപ പ്രദേശമായ ബാബ് അല്‍ നെയ്‌റബില്‍ 15 പേരാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിലാണ് ഫോട്ടോയിലെ കുട്ടികള്‍ക്ക് അവരുടെ മാതാപിതാക്കളെ നഷ്ടമായത്. റഷ്യയുടെ സഹായത്തോടെ വിമതര്‍ക്കെതിരേ ആക്രമണം കടുപ്പിച്ചിരിക്കുന്ന സിറിയന്‍ …
സ്വന്തം ലേഖകന്‍: കശ്മീര്‍ യുവാക്കളെ ഇളക്കിവിടുന്നത് പാകിസ്താനെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി, പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ചര്‍ച്ച നടത്തി. താഴ്‌വരയില്‍ സമാധാനം ആഗ്രഹിക്കുന്നവര്‍ക്കൊപ്പം മാത്രമേ താന്‍ നില്‍ക്കൂവെന്ന് അവര്‍ പ്രധാന്മന്ത്രിക്ക് ഉറപ്പു നല്‍കി. കശ്മീരിലെ യുവാക്കളെ സൈന്യത്തിനെതിരെ പോരാടാന്‍ പ്രേരിപ്പിച്ച് ഇറക്കിവിടുന്നത് പാകിസ്താനാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും പാകിസ്താന്‍ …