1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആന്‍ഡമാന്‍ കടലിന്റെ അടിത്തട്ടില്‍ അപൂര്‍വധാതു നിക്ഷേപം കണ്ടെത്തി
ആന്‍ഡമാന്‍ കടലിന്റെ അടിത്തട്ടില്‍ അപൂര്‍വധാതു നിക്ഷേപം കണ്ടെത്തി
സ്വന്തം ലേഖകന്‍: ആന്‍ഡമാന്‍ കടലിന്റെ അടിത്തട്ടില്‍ അപൂര്‍വധാതു നിക്ഷേപം കണ്ടെത്തി. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞരാണ് കണ്ടത്തലിന് പിന്നില്‍. റിമോട്‌ലി ഓപ്പറേഷണല്‍ വെഹിക്കിള്‍ ഉപയോഗിച്ചായിരുന്നു 1000 മീറ്റര്‍ ആഴത്തിലെ പരിശോധന. ലാന്തനം സീറിയം നിയോഡീമിയം തുടങ്ങിയ അപൂര്‍വ ലോഹങ്ങളുടെ സ്രോതസായ അയണ്‍ മാംഗനീസ് പാളികളാണ് പര്യവേക്ഷണ സംഘം തിരിച്ചറിഞ്ഞത്. ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ …
തുര്‍ക്കി സൈനിക അട്ടിമറി, 6,000 പേര്‍ പിടിയില്‍, എല്ലാവര്‍ക്കും വധശിക്ഷ നല്‍കുമെന്ന് പ്രസിഡന്റ് എര്‍ദോഗന്‍
തുര്‍ക്കി സൈനിക അട്ടിമറി, 6,000 പേര്‍ പിടിയില്‍, എല്ലാവര്‍ക്കും വധശിക്ഷ നല്‍കുമെന്ന് പ്രസിഡന്റ് എര്‍ദോഗന്‍
സ്വന്തം ലേഖകന്‍: തുര്‍ക്കി സൈനിക അട്ടിമറി, 6,000 പേര്‍ പിടിയില്‍, എല്ലാവര്‍ക്കും വധശിക്ഷ നല്‍കുമെന്ന് പ്രസിഡന്റ് എര്‍ദോഗന്‍. വരും ദിവസങ്ങളില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം കൂടുമെന്നു നിയമമന്ത്രി ബെകിര്‍ ബോസ് ദാഗ് പറഞ്ഞു. ശനിയാഴ്ച രാത്രി തുര്‍ക്കി സൈന്യത്തിലെ ഒരു വിഭാഗം നടത്തിയ അട്ടിമറി ശ്രമം ജനകീയ പിന്തുണയോടെ പ്രസിഡന്റ് റെസെപ് തയ്യിപ് എര്‍ദോഗന്‍ പരാജയപ്പെടുത്തുകയായിരുന്നു. അട്ടിമറിയുടെ …
ഇന്ത്യന്‍ ബോക്‌സര്‍ വിജേന്ദര്‍ സിങ്ങ് ഏഷ്യ പസഫിക് സൂപ്പര്‍ മിഡില്‍ വെയ്റ്റ് ചാമ്പ്യന്‍, ഇടിച്ചിട്ടത് മുന്‍ യൂറോപ്യന്‍ ചാമ്പ്യനെ
ഇന്ത്യന്‍ ബോക്‌സര്‍ വിജേന്ദര്‍ സിങ്ങ് ഏഷ്യ പസഫിക് സൂപ്പര്‍ മിഡില്‍ വെയ്റ്റ് ചാമ്പ്യന്‍, ഇടിച്ചിട്ടത് മുന്‍ യൂറോപ്യന്‍ ചാമ്പ്യനെ
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ബോക്‌സര്‍ വിജേന്ദര്‍ സിങ്ങ് ഏഷ്യ പസഫിക് സൂപ്പര്‍ മിഡില്‍ വെയ്റ്റ് ചാമ്പ്യന്‍, ഇടിച്ചിട്ടത് മുന്‍ യൂറോപ്യന്‍ ചാമ്പ്യനെ. ഇടിക്കൂട്ടില്‍ ഇടികളുടെ പെരുമഴ തീര്‍ത്താണ് വിജേന്ദര്‍ സിങ് ഏഷ്യ പസഫിക് സൂപ്പര്‍ മിഡില്‍ വെയ്റ്റ് ചാമ്പ്യന്‍ പോരാട്ടത്തില്‍ മുന്‍ യൂറോപ്യന്‍ ചാമ്പ്യന്‍ ആസ്‌ട്രേലിയയുടെ കെറി ഹോപിനെ തറപറ്റിച്ചത്. മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള 10 …
ഫ്രാന്‍സിലെ ഭീകരാക്രമണത്തില്‍ കാണാതായ എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ ഫേസ്ബുക്കിന്റെ സഹായത്താല്‍ കണ്ടെത്തി
ഫ്രാന്‍സിലെ ഭീകരാക്രമണത്തില്‍ കാണാതായ എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ ഫേസ്ബുക്കിന്റെ സഹായത്താല്‍ കണ്ടെത്തി
സ്വന്തം ലേഖകന്‍: ഫ്രാന്‍സിലെ ഭീകരാക്രമണത്തില്‍ കാണാതായ എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ ഫേസ്ബുക്കിന്റെ സഹായത്താല്‍ കണ്ടെത്തി. നീസില്‍ ഉണ്ടായ ഭീകരാക്രമണത്തിന്റെ തിക്കിലും തിരക്കിലുമാണ് കുഞ്ഞിനെ നഷ്ടപ്പെട്ടത്. കുഞ്ഞിനെക്കുറിച്ചുള്ള വിവരണങ്ങളുമായി ടിയാവ ബാനര്‍ എന്ന സ്ത്രീ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റാണ് ഇതിനു സഹായകമായത്. ടിയാവയുടെ പോസ്റ്റ് 22,000 തവണയാണ് ഷെയര്‍ ചെയ്യപ്പെട്ടത്. അധികം വൈകാതെ തന്നെ തിയാവയ്ക്ക് …
യൂറോ കപ്പ് വിജയം ആഘോഷിക്കാന്‍ ക്രിസ്റ്റിയാനോ റോണാള്‍ഡോ കണ്ടെത്തിയ ബുഗാട്ടി വഴി
യൂറോ കപ്പ് വിജയം ആഘോഷിക്കാന്‍ ക്രിസ്റ്റിയാനോ റോണാള്‍ഡോ കണ്ടെത്തിയ ബുഗാട്ടി വഴി
സ്വന്തം ലേഖകന്‍: യൂറോ കപ്പ് വിജയം ആഘോഷിക്കാന്‍ ക്രിസ്റ്റിയാനോ റോണാള്‍ഡോ കണ്ടെത്തിയ ബുഗാട്ടി വഴി. 2016 ലെ യൂറോ കപ്പ് ജേതാവായ പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ വിജയം ആഘോഷിച്ചത് ബുഗാട്ടി വെയ്‌റോണ്‍ എന്ന ആഡംബര കാറു വാങ്ങിയാണ്. ആഡംബര കാറുകളുടെ ശേഖരമുള്ള റൊണാള്‍ഡോയ്ക്ക് ഗ്യാരേജിലെ പുതിയ അതിഥിയാണ് ഈ ബുഗാട്ടി. റൊണാള്‍ഡോ വാങ്ങിയ …
ഫ്രാന്‍സിലെ നീസ് ഭീകരാക്രമണം, ഉത്തരവാദിത്വം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തു
ഫ്രാന്‍സിലെ നീസ് ഭീകരാക്രമണം, ഉത്തരവാദിത്വം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തു
സ്വന്തം ലേഖകന്‍: ഫ്രാന്‍സിലെ നീസ് ഭീകരാക്രമണം, ഉത്തരവാദിത്വം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തു. ഇസ്ലാമിക് സ്‌റ്റേറ്റിനെ പിന്തുണക്കുന്ന വാര്‍ത്ത ഏജന്‍സിയായ അമാഖ് ആണ് വാര്‍ത്ത പുറത്തുവിട്ടത്. ജനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചു കയറ്റിയ ട്രക്ക് ഓടിച്ചിരുന്നത് ഐ.എസ് ഭീകരനാണെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഐ.എസിനെതിരെ സൈനീക നീക്കം നടത്തുന്ന യു.എസിന്റെ സഖ്യകക്ഷി രാജ്യങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണമായിരുന്നു നീസിലേതെന്നും …
യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയില്‍ നളന്ദ സര്‍വകലാശാല സ്ഥാനം പിടിച്ചു
യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയില്‍ നളന്ദ സര്‍വകലാശാല സ്ഥാനം പിടിച്ചു
സ്വന്തം ലേഖകന്‍: യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയില്‍ നളന്ദ സര്‍വകലാശാല സ്ഥാനം പിടിച്ചു. യുനെസ്‌കോയുടെ കീഴിലുള്ള വേള്‍ഡ് ഹെറിറ്റേജ് കമ്മിറ്റിയാണ് നളന്ദയെ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇസ്താംബൂളില്‍ നടക്കുന്ന, കമ്മിറ്റിയുടെ 40 ആം സെഷനിലാണ് നളന്ദയുള്‍പ്പെടെ ഒന്‍പത് പുതിയ സ്ഥലങ്ങള്‍ ഇടം നേടിയത്. വിവിധ രാജ്യങ്ങളില്‍ നിന്നായി സമര്‍പ്പിക്കപ്പെട്ട 27 നോമിനേഷനുകളില്‍ നിന്നാണ്, ഒരു ദിവസം നീണ്ടു …
ബാങ്കോക്കിലെ സഫാരി വേള്‍ഡില്‍ കുരങ്ങനൊപ്പം ഫോട്ടോയെടുത്ത യുവതിക്ക് കിട്ടിയ പണി
ബാങ്കോക്കിലെ സഫാരി വേള്‍ഡില്‍ കുരങ്ങനൊപ്പം ഫോട്ടോയെടുത്ത യുവതിക്ക് കിട്ടിയ പണി
സ്വന്തം ലേഖകന്‍: ബാങ്കോക്കിലെ സഫാരി വേള്‍ഡില്‍ കുരങ്ങനൊപ്പം ഫോട്ടോയെടുത്ത യുവതിക്ക് കിട്ടിയ പണിയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. ഈ പാര്‍ക്കില്‍ സന്ദര്‍ശകര്‍ക്ക് അവിടുത്തെ മൃഗങ്ങളോടൊപ്പം നിന്ന് ഫോട്ടോ എടുക്കാനുള്ള സൗകര്യമുണ്ട്. നിശ്ചിത തുക നല്‍കി ടിക്കറ്റ് എടുത്താല്‍ ഇവയോടൊപ്പം ഇഷ്ടമുള്ള രീതിയില്‍ ഫോട്ടോക്ക് പോസ് ചെയ്യാം.എന്നാല്‍ കുരങ്ങനോടൊപ്പം പോസ് ചെയ്ത യുവതിക്ക് സംഭവിച്ചത് കാണികളെ …
സ്വര്‍ണ ഷര്‍ട്ട് ധരിച്ച് സമൂഹമാധ്യമങ്ങളില്‍ താരമായ എന്‍സിപി നേതാവ് കൊല്ലപ്പെട്ടു, നാലു പേര്‍ പിടിയില്‍
സ്വര്‍ണ ഷര്‍ട്ട് ധരിച്ച് സമൂഹമാധ്യമങ്ങളില്‍ താരമായ എന്‍സിപി നേതാവ് കൊല്ലപ്പെട്ടു, നാലു പേര്‍ പിടിയില്‍
സ്വന്തം ലേഖകന്‍: സ്വര്‍ണ ഷര്‍ട്ട് ധരിച്ച് സമൂഹമാധ്യമങ്ങളില്‍ താരമായ എന്‍സിപി നേതാവ് കൊല്ലപ്പെട്ടു, നാലു പേര്‍ പിടിയില്‍. മൂന്ന് വര്‍ഷം മുമ്പ് 3.5 കിലോ സ്വര്‍ണ്ണം ഉപയോഗിച്ച് ഷര്‍ട്ട് നിര്‍മ്മിച്ച് ശ്രദ്ധേയനായ 44 കാരന്‍ ദത്ത ഫുഗെയാണ് കൊല്ലപ്പെട്ടത്. മകന്റെ മുന്നിലിട്ട് കല്ലും മൂര്‍ച്ചയേറിയ ആയുധങ്ങളും ഉപയോഗിച്ച് ഒരു കൂട്ടം അക്രമികള്‍ ഫുഗയെ കൊല്ലുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ …
ആഭ്യന്തര യുദ്ധം രൂക്ഷമായ ദക്ഷിണ സുഡാനില്‍ നിന്ന് 45 മലയാളികള്‍ അടക്കം 155 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു
ആഭ്യന്തര യുദ്ധം രൂക്ഷമായ ദക്ഷിണ സുഡാനില്‍ നിന്ന് 45 മലയാളികള്‍ അടക്കം 155 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു
സ്വന്തം ലേഖകന്‍: ആഭ്യന്തര യുദ്ധം രൂക്ഷമായ ദക്ഷിണ സുഡാനില്‍ നിന്ന് 45 മലയാളികള്‍ അടക്കം 155 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. വ്യോമസേനയുടെ സി 17 വിമാനമാണ് തിരുവനന്തപുരത്തെത്തിയത്. മറ്റൊരു വിമാനം കൂടി ഇന്ന് സുഡാനില്‍ നിന്നും എത്തുന്നുണ്ട്. അത് ഡല്‍ഹിയിലാണ് ഇറങ്ങുക. അറുനൂറോളം ഇന്ത്യാക്കാര്‍ രണ്ടാമത്തെ വിമാനത്തിലുണ്ട്. ദക്ഷിണേന്ത്യക്കാര്‍ കൂടുതലുണ്ടായിരുന്നതിനാലാണ് ആദ്യ വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയത്. ഉത്തരേന്ത്യക്കാരെ …