സ്വന്തം ലേഖകന്‍: മൂന്നു നക്ഷത്രങ്ങളെ ഒരേ സമയം ചുറ്റുന്ന ഗ്രഹം, പുതിയ കണ്ടെത്തലുമായി അരിസോണാ സര്‍വകലാശാലയിലെ ഗവേഷകര്‍. ഒന്നിനുപകരം മൂന്ന് നക്ഷത്രങ്ങളെ ഒരേ സമയം ചുറ്റുന്ന ഭീമന്‍ ഗ്രഹത്തെ ഭൂമിയില്‍നിന്ന് 340 പ്രകാശവര്‍ഷം അകലെയാണ് കണ്ടെത്തിയത്. ഈ ഗ്രഹത്തിന് സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തെക്കാള്‍ നാലിരട്ടി വലുപ്പമുണ്ട്. ഈ ഗ്രഹത്തില്‍ ചില കാലങ്ങളില്‍ ഒരുദിനം …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ച് അനില്‍ കുബ്ലെക്ക് ബ്രിട്ടീഷ് എയര്‍വേയ്‌സ് കൊടുത്ത പണി. ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായി ടീമിനൊപ്പം വെസ്റ്റിന്‍ഡീസ് പര്യടനത്തിന് പോയപ്പോഴാണ് അനില്‍ കുംബ്ലെക്ക് ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ വക പണി കിട്ടിയത്. കുംബ്ലെയും ടീമും വെസ്റ്റിന്‍ഡീസിലെ സെന്റ് കീറ്റ്‌സില്‍ എത്തിയിട്ടും അദ്ദേഹത്തിന്റെ ലഗേജ് സമയത്ത് എത്തിയില്ല. …
സ്വന്തം ലേഖകന്‍: ബംഗ്ലാദേശ് കഴിഞ്ഞാല്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ അടുത്ത ലക്ഷ്യം ഇന്ത്യയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഐ.എസ് ഭീകരര്‍ ബംഗ്ലാദേശില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത് ഇന്ത്യയിലെ പ്രധാന കേന്ദ്രങ്ങളില്‍ ആക്രമണം നടത്താനുള്ള സൗകര്യത്തിനാണെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. അയല്‍രാജ്യമായ ബംഗ്ലാദേശില്‍ ശക്തമായ അടിത്തറ സൃഷ്ടിക്കുന്നത് ഇന്ത്യയെ ആക്രമിക്കുന്നത് എളുപ്പമാക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം ചോര്‍ത്തിയ ഐ.എസ് തീവ്രവാദികളുടെ …
സ്വന്തം ലേഖകന്‍: യാഥാര്‍ഥ്യ ബോധമുള്ള സംസ്ഥാന ബജറ്റുമായി ധനമന്ത്രി തോമസ് ഐസക്ക്, പ്രവാസികള്‍ക്ക് ആശ്വാസമായി പുതിയ നിര്‍ദേശങ്ങള്‍. ജാതിമത ചിന്തകള്‍ക്ക് സ്ഥാനമില്ലെന്ന ശ്രീനാരായണ ഗുരുവിന്റെ ചിന്തകളെ ഉണര്‍ത്തുന്ന മൂന്നു മണിക്കൂര്‍ നീണ്ട 144 പേജ് വരുന്ന ബജറ്റ് പ്രസംഗം ധനമന്ത്രി അവസാനിപ്പിച്ചത് പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത് എന്ന മുന്നറിയിപ്പോടെയാണ്. സ്ത്രീ വകുപ്പും ഭിന്നലിംഗക്കാര്‍ക്ക് പരിഗണനയും ഐസക്കിന്റെ …
സ്വന്തം ലേഖകന്‍: മദീന ചാവേര്‍ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട അറസ്റ്റിലായ 19 പേരില്‍ 12 പേരും പാക്കിസ്ഥാന്‍ പൗരന്മാരാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പ്രവാചകപ്പള്ളി സ്ഥിതി ചെയ്യുന്ന മദീനയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ച ചാവേര്‍ സൗദി പൗരനായ നയീര്‍ മുസ്‌ലിം ഹമദാണ്. ഇയാള്‍ ലഹരി മരുന്നിന് അടിമയായിരുന്നെന്നും സൗദി അധികൃതര്‍ വെളിപ്പെടുത്തി. ഷിയാകള്‍ക്കു പ്രാമുഖ്യമുള്ള ഖാത്തിഫ് …
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ആഫ്രിക്കയില്‍, സുപ്രധാന വ്യാപാര കരാറുകളില്‍ ഒപ്പുവക്കും. അഞ്ചു ദിവസം നീളുന്ന ആഫ്രിക്കന്‍ പര്യടനത്തിനായി കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി മൊസാംബിക് തലസ്ഥാനമായ മാപുടോയിലെത്തിയത്. യുവജനക്ഷേമം, മയക്കുമരുന്നുകളുടെ നിയന്ത്രണം എന്നിങ്ങനെ രണ്ടു കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. പ്രധാനമന്ത്രി മോദിയുടെയും മൊസാംബിക് പ്രസിഡന്റ് ഫിലിപി ന്യൂസിയുടെയും സാന്നിധ്യത്തിലായിരുന്നു കരാറില്‍ ഒപ്പിട്ടത്. മൊസാംബിക്കിലെ …
സ്വന്തം ലേഖകന്‍: സാമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ ചെയ്യപ്പെടുന്ന സ്ത്രീകളുടെ രക്ഷക്ക് ഹാഷ്ടാഗുമായി മനേക ഗാന്ധി. സമൂഹ മാധ്യമങ്ങളില്‍ ക്രൂരമായ ട്രോളിംഗിന് ഇരയാകുന്ന സ്ത്രീകളെ സഹായിക്കാനാണ് കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രിയായ മനേക ഗാന്ധി പുതിയ ഹാഷ്ടാഗ് അവതരിപ്പിച്ചത്. ട്രോള്‍ ചെയ്യപ്പെടുന്ന സ്ത്രീകള്‍ക്ക് മന്ത്രി ഏര്‍പ്പെടുത്തിയ #IamTrolledHelp എന്ന ഹാഷ്ടാഗ് വഴിയോ gandhim@nic.in ഇമെയില്‍ വഴിയോ പരാതിപ്പെടാം. ഇത്തരം …
സ്വന്തം ലേഖകന്‍: ലഖ്‌നൗവിലെ ഐഷ്ബാഘ് മോസ്‌കില്‍ 3 നൂറ്റാണ്ടിനു ശേഷം സ്ത്രീകള്‍ക്ക് പ്രവേശനം. മൂന്ന് നൂറ്റാണ്ട് പഴക്കമുള്ള പള്ളിയില്‍ ഇത് ആദ്യമായാണ് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നത്. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചാണ് സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശനം നല്‍കിയത്. പള്ളിയിലെ മുഖ്യ ഇമാമായ മൗലാന ഖാലിദ് റഷീദിന്റെ ശ്രമഫലമായാണ് സ്ത്രീകള്‍ക്ക് പള്ളിയില്‍ കയറി പ്രാര്‍ഥികാന്‍ അവസരം ലഭിച്ചത്. സ്ത്രീകള്‍ക്കും …
സ്വന്തം ലേഖകന്‍: ട്വിറ്റര്‍ അക്കൗണ്ടില്‍ അശ്ലീല ചിത്രവും ലിങ്കും, നാസക്ക് ഹാക്കര്‍മാര്‍ കൊടുത്ത പണി. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടാണ് ഹാക്കര്‍മാര്‍ റാഞ്ചിയത്. 2009 ല്‍ നാസ വിക്ഷേപിച്ച കെപ്ലര്‍, കെ2 എന്നീ ബഹീരാകാശ പേടകത്തിന്റെ വിവരങ്ങള്‍ ഷെയര്‍ ചെയ്യുന്ന അക്കൗണ്ടാണു ഹാക്ക് ചെയ്തിരിക്കുന്നത്. ഹാക്ക് ചെയ്ത അക്കൗണ്ടിന്റെ പ്രൊഫൈല്‍ ചിത്രം …
സ്വന്തം ലേഖകന്‍: ഗോവധ നിരോധനവും ക്രിക്കറ്റ് ബോളിന്റെ വിലയും തമ്മിലെന്താണ് ബന്ധം? വിപണി ഉത്തരം പറയുന്നു. 400 രൂപ വിലയുണ്ടായിരുന്ന ബോളിന് ഇപ്പോള്‍ 800 രൂപ കൊടുക്കേണ്ട അവസ്ഥയാണെന്നാന് വ്യാപാരികള്‍ പറയുന്നത്. വില കുത്തനെ ഉയരാന്‍ കാരണമായി മിക്കവരും ചൂണ്ടിക്കാണിക്കുന്നതാകട്ടെ ഗോവധ നിരോധനവും. ക്രിക്കറ്റ് ബോള്‍ നിര്‍മ്മാണത്തിന് അത്യന്താപേക്ഷിതമായ വസ്തുവാണ് പശുവിന്റെ തുകല്‍. ഗോവധനിരോധനം നിലവിലുണ്ടായിരുന്നുവെങ്കിലും …