1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഭാഷയുടെ മതിലുകള്‍ തകര്‍ക്കാന്‍ ഫേസ്ബുക്ക്, മള്‍ട്ടിലിംഗ്വര്‍ കമ്പോസര്‍ ടൂള്‍ വരുന്നു
ഭാഷയുടെ മതിലുകള്‍ തകര്‍ക്കാന്‍ ഫേസ്ബുക്ക്, മള്‍ട്ടിലിംഗ്വര്‍ കമ്പോസര്‍ ടൂള്‍ വരുന്നു
സ്വന്തം ലേഖകന്‍: ഭാഷയുടെ മതിലുകള്‍ തകര്‍ക്കാന്‍ ഫേസ്ബുക്ക്, മള്‍ട്ടിലിംഗ്വര്‍ കമ്പോസര്‍ ടൂള്‍ വരുന്നു. ലോകത്തെ ഏതു ഭാഷയിലെയും പോസ്റ്റുകള്‍ വായിക്കാനും കമന്റ് ചെയ്യാനും അവസരം ഒരുക്കുന്ന പുതിയ സംവിധാനമാണ് മള്‍ട്ടിലിംഗ്വര്‍ കമ്പോസര്‍. ഇതോടെ എഫ്.ബി അക്കൗണ്ട് ഉള്ള ആര്‍ക്കും സ്വന്തം ഭാഷയില്‍ തങ്ങള്‍ ഇടുന്ന പോസ്റ്റുകള്‍ അന്യഭാഷാ സുഹൃത്തുക്കളെക്കൂടി വായിപ്പിക്കാം. പല ഭാഷകളിലൂടെയാണ് ആളുകള്‍ ഫേസ്ബുക്കിലൂടെ …
ഫ്‌ലിപ്കാര്‍ട്ടിനെ പറ്റിച്ച ചെന്നൈക്കാരന്‍ അടിച്ചുമാറ്റി സ്വന്തമാക്കിയത് 12 ഐഫോണുകള്‍
ഫ്‌ലിപ്കാര്‍ട്ടിനെ പറ്റിച്ച ചെന്നൈക്കാരന്‍ അടിച്ചുമാറ്റി സ്വന്തമാക്കിയത് 12 ഐഫോണുകള്‍
സ്വന്തം ലേഖകന്‍: ഫ്‌ലിപ്കാര്‍ട്ടിനെ പറ്റിച്ച ചെന്നൈക്കാരന്‍ അടിച്ചുമാറ്റി സ്വന്തമാക്കിയത് 12 ഐഫോണുകള്‍. ഇ കൊമേഴ്‌സ് വെബ്‌സൈറ്റായ ഫ്‌ലിപ്പ്കാര്‍ട്ടില്‍ ഡെലിവറി ഏജന്റായ ചെന്നൈ സ്വദേശി നവീനാണ് മോഷണം നടത്തിയത്. വിവിധ തവണകളായി അഞ്ച് ലക്ഷം രൂപയുടെ ഐ ഫോണുകള്‍ ഇയാള്‍ തട്ടിയെടുത്തു. താന്‍ ഡെലിവറി നടത്തുന്ന മേഖലയില്‍ വ്യാജ വിലാസത്തില്‍ ഫോണ്‍ ബുക്ക് ചെയ്യുന്നതാണ് ഇയാളുടെ തട്ടിപ്പിന്റെ …
ഇന്ത്യ ചൈനയോട് 60 കളിലെ യുദ്ധമനോഭാവം വച്ചുപുലര്‍ത്തുന്നതായി ചൈനീസ് പത്രം, ഒപ്പം ചൈനയെ അപകീര്‍ത്തിപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്
ഇന്ത്യ ചൈനയോട് 60 കളിലെ യുദ്ധമനോഭാവം വച്ചുപുലര്‍ത്തുന്നതായി ചൈനീസ് പത്രം, ഒപ്പം ചൈനയെ അപകീര്‍ത്തിപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: ഇന്ത്യ ചൈനയോട് 60 കളിലെ യുദ്ധമനോഭാവം വച്ചുപുലര്‍ത്തുന്നതായി ചൈനീസ് പത്രം, ഒപ്പം ചൈനയെ അപകീര്‍ത്തിപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്. ചൈനീസ്? സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗ്ലോബല്‍ ടൈംസ് പത്രമാണ് 1960 കളിലെ മാനസികാവസ്ഥയാണ് ഇന്ത്യ വെച്ചുപുലര്‍ത്തുന്നതെന്ന് ആരോപിക്കുന്നത്. ഇന്ത്യക്ക് എന്‍.എസ്?.ജി അംഗത്വം ലഭിക്കാത്തതിനു പിന്നില്‍ ചൈനയാണെന്ന ഇന്ത്യന്‍ മാധ്യമങ്ങളുടെ വിമര്‍ശനത്തിനു തിരിച്ചടിയായാണ് ചൈനീസ് പത്രത്തിന്റെ ഈ ആരോപണം. …
ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിനടുത്ത് ചാവേര്‍ പൊട്ടിത്തെറിച്ചു, രണ്ടു സൈനികര്‍ക്ക് പരിക്ക്
ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിനടുത്ത് ചാവേര്‍ പൊട്ടിത്തെറിച്ചു, രണ്ടു സൈനികര്‍ക്ക് പരിക്ക്
സ്വന്തം ലേഖകന്‍: ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിനടുത്ത് ചാവേര്‍ പൊട്ടിത്തെറിച്ചു, രണ്ടു സൈനികര്‍ക്ക് പരിക്ക്. കോണ്‍സുലേറ്റിനടുത്ത സുലൈമാന്‍ ഫഖീഹ് ആശുപത്രിയുടെ പാര്‍ക്കിങ് ഏരിയയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. കോണ്‍സുലേറ്റിനകത്ത് ആരും ഉണ്ടാകാതിരുന്നതിനാല്‍ കൂടുതല്‍ അപകടങ്ങള്‍ ഒഴിവായി. സ്‌ഫോടനം നടന്നയുടനെ സ്ഥലം പൊലീസ് വളഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ചാവേറിന്റെ ശരീരം ചിന്നിച്ചിതറിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. തിങ്കളാഴ്ച …
ഭൂമിക്ക് പുറത്തെ ജീവന്റെ തുടിപ്പ് തിരയാന്‍ ലോകത്തെ ഏറ്റവും വലിയ റേഡിയോ ടെലിസ്‌കോപ്പുമായി ചൈന
ഭൂമിക്ക് പുറത്തെ ജീവന്റെ തുടിപ്പ് തിരയാന്‍ ലോകത്തെ ഏറ്റവും വലിയ റേഡിയോ ടെലിസ്‌കോപ്പുമായി ചൈന
സ്വന്തം ലേഖകന്‍: ഭൂമിക്ക് പുറത്തെ ജീവന്റെ തുടിപ്പ് തിരയാന്‍ ലോകത്തെ ഏറ്റവും വലിയ റേഡിയോ ടെലിസ്‌കോപ്പുമായി ചൈന. അന്യഗ്രഹങ്ങളിലെ ജീവന്റെ സാന്നിധ്യം കണ്ടെത്താന്‍ രൂപകല്‍പന ചെയ്ത ഭീമന്‍ റേഡിയോ ടെലിസ്‌കോപ് ഗുയിസോവു പ്രവിശ്യയിലാണ് സ്ഥാപിച്ചിരിക്കുന്നത്. 30 ഫുട്ബാള്‍ മൈതാനങ്ങളുടെ വലുപ്പമാണ് ഈ റേഡിയോ ടെലിസ്‌കോപ്പിനുള്ളതെന്ന് ചൈനീസ് മാധ്യമങ്ങല്‍ പറയുന്നു. ചൈനീസ് അക്കാദമി ഓഫ് സയന്‍സസിന്റെ മേല്‍നോട്ടത്തില്‍ …
നെപ്പോളിയന്‍ ചക്രവര്‍ത്തിയുടെ കുതിരക്ക് പാരീസില്‍ പുനര്‍ജന്മം
നെപ്പോളിയന്‍ ചക്രവര്‍ത്തിയുടെ കുതിരക്ക് പാരീസില്‍ പുനര്‍ജന്മം
സ്വന്തം ലേഖകന്‍: നെപ്പോളിയന്‍ ചക്രവര്‍ത്തിയുടെ കുതിരക്ക് പാരീസില്‍ പുനര്‍ജന്മം. നെപ്പോളിയന്‍ ചക്രവര്‍ത്തിക്കൊപ്പം ലോകം ചുറ്റിയ അദ്ദേഹത്തിന്റെ സന്തതസഹചാരി ആയിരുന്ന ലെ വിസിര്‍ എന്ന കുതിരക്കാണ് പാരിസിലെ സൈനിക മ്യൂസിയത്തില്‍ രണ്ടാം ജന്മം ലഭിച്ചിരിക്കുന്നത്. എന്നാല്‍ സ്റ്റഫ് ചെയ്ത രൂപത്തിലാണ് രണ്ടാം പിറവിയില്‍ ലെ വിസിര്‍ എന്ന വെള്ളക്കുതിരയെ വിദഗ്ദര്‍ മ്യൂസിയത്തില്‍ എത്തിക്കുക. നേരത്തേ സ്റ്റഫ് ചെയ്തിരുന്ന …
ഐഡിയ നെറ്റ്‌വര്‍ക്ക് തകരാര്‍, 100 മിനിറ്റ് സൗജന്യം മുതലാക്കി ഉപഭോക്താക്കള്‍, പരാതികള്‍ തീരുന്നില്ല
ഐഡിയ നെറ്റ്‌വര്‍ക്ക് തകരാര്‍, 100 മിനിറ്റ് സൗജന്യം മുതലാക്കി ഉപഭോക്താക്കള്‍, പരാതികള്‍ തീരുന്നില്ല
സ്വന്തം ലേഖകന്‍: ഐഡിയ നെറ്റ്‌വര്‍ക്ക് തകരാര്‍, 100 മിനിറ്റ് സൗജന്യം മുതലാക്കി ഉപഭോക്താക്കള്‍, പരാതികള്‍ തീരുന്നില്ല. മൊബൈല്‍ സേവനദാതാക്കളായ ഐഡിയയുടെ സേവനം ശനിയാഴ്ച മണിക്കൂറോളം നിശ്ചലമായതിന് പരിഹാരമായി 100 മിനിറ്റ് സൗജന്യ ടോക് ടൈം നല്‍കിയത് ഉപഭോക്താക്കള്‍ക്ക് ഒരേ സമയം അനുഗ്രഹവും വിനയുമായി. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ 48 മണിക്കൂര്‍ സൗജന്യ സേവനം കമ്പനി അനുവദിച്ചതാണ് …
ഇന്ത്യക്ക് അമേരിക്കയുമായി വര്‍ധിച്ചുവരുന്ന അടുപ്പം ആശങ്കപ്പെടുത്തുന്നില്ല, പാകിസ്താന്‍
ഇന്ത്യക്ക് അമേരിക്കയുമായി വര്‍ധിച്ചുവരുന്ന അടുപ്പം ആശങ്കപ്പെടുത്തുന്നില്ല, പാകിസ്താന്‍
സ്വന്തം ലേഖകന്‍: ഇന്ത്യക്ക് അമേരിക്കയുമായി വര്‍ധിച്ചുവരുന്ന അടുപ്പം ആശങ്കപ്പെടുത്തുന്നില്ലെന്ന് പാകിസ്താന്‍. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ വഷളാക്കാത്തിടത്തോളം യു.എസുമായുള്ള ഇന്ത്യയുടെ അടുപ്പത്തില്‍ പാകിസ്താന് ആശങ്കയില്ലെന്ന് പാക് പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ് വ്യക്തമാക്കി. യു.എസിനെ സംബന്ധിച്ചിടത്തോളം ഇന്ത്യക്കും പാകിസ്താനും തുല്യ പ്രാധാന്യമാണുള്ളതെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണെന്നും അസീസ് അഭിമുഖത്തില്‍ പറഞ്ഞു. പാകിസ്താനുമായുള്ള ബന്ധം ബലികഴിച്ചുകൊണ്ടല്ല …
ഇന്ത്യയില്‍ ഏകീകൃത സിവില്‍കോഡ് ചര്‍ച്ച വീണ്ടും ചൂടുപിടിക്കുന്നു, എതിര്‍ത്തും അനുകൂലിച്ചും മതനേതാക്കളും രാഷ്ട്രീയക്കാരും
ഇന്ത്യയില്‍ ഏകീകൃത സിവില്‍കോഡ് ചര്‍ച്ച വീണ്ടും ചൂടുപിടിക്കുന്നു, എതിര്‍ത്തും അനുകൂലിച്ചും മതനേതാക്കളും രാഷ്ട്രീയക്കാരും
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ ഏകീകൃത സിവില്‍കോഡ് ചര്‍ച്ച വീണ്ടും ചൂടുപിടിക്കുന്നു, എതിര്‍ത്തും അനുകൂലിച്ചും മതനേതാക്കളും രാഷ്ട്രീയക്കാരും. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ സ്വാഗതം ചെയ്ത സിറോമലബാര്‍ സഭ അധ്യക്ഷന്‍ മാര്‍ ആലഞ്ചേരി എല്ലാ പൗരന്മാര്‍ക്കും ഒരേ തരത്തിലുള്ള സിവില്‍ കോഡ് നിലവില്‍ വരുന്നത് രാജ്യത്തിന്റെ ഭദ്രതയ്ക്കും ഐക്യത്തിനും ഉപകരിക്കുമെന്ന് വ്യക്തമാക്കി. ഏകീകൃത …
ജൂലൈ 20 ന് മുമ്പ് വിരലടയാളം നല്‍കാത്തവരുടെ മൊബൈല്‍ കണക്ഷന്‍ റദ്ദാക്കുമെന്ന് സൗദി ടെലികോം മന്ത്രാലയം
ജൂലൈ 20 ന് മുമ്പ് വിരലടയാളം നല്‍കാത്തവരുടെ മൊബൈല്‍ കണക്ഷന്‍ റദ്ദാക്കുമെന്ന് സൗദി ടെലികോം മന്ത്രാലയം
സ്വന്തം ലേഖകന്‍: ജൂലൈ 20 ന് മുമ്പ് വിരലടയാളം നല്‍കാത്തവരുടെ മൊബൈല്‍ കണക്ഷന്‍ റദ്ദാക്കുമെന്ന് സൗദി ടെലികോം മന്ത്രാലയം. മൊബൈല്‍ ഫോണ്‍ കണക്ഷന്‍ റദ്ദാകാതിരിക്കാന്‍ വിരലടയാളം നല്‍കുന്നതിനുള്ള സമയപരിധി ജൂലൈ 20 നാണ് അവസാനിക്കുക. ഇതുവരെ വിരലടയാളം നല്‍കാത്തവര്‍ അടുത്തുള്ള സര്‍വീസ് സെന്ററുകളില്‍ സമയപരിധിക്കുള്ളില്‍ വിരലടയാളം നല്‍കണം എന്നു സൗദി ടെലികോം മന്ത്രാലയം അറിയിച്ചു. വിരലടയാളം …