1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്, തൂക്കുപാര്‍ലമെന്റിന് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍
ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്, തൂക്കുപാര്‍ലമെന്റിന് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്, തൂക്കുപാര്‍ലമെന്റിന് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ ഭരണകക്ഷിയായ ലിബറല്‍നാഷണല്‍ സഖ്യം 150 അംഗ ജനസഭയില്‍ 72 സീറ്റുകളില്‍ മുന്നിലാണ്. പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി 66 സീറ്റുകളിലും മുന്നിട്ടു നില്‍ക്കുന്നു. തൂക്കുപാര്‍ലമെന്റിനുള്ള സാധ്യതയാണ് മിക്കവാറും മാധ്യമങ്ങള്‍ പ്രവചിക്കുന്നത്. മുന്‍ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്കു 90 സീറ്റുകള്‍ ലഭിച്ചിരുന്നു. ചെറിയ പാര്‍ട്ടികളും സ്വതന്ത്രരും …
ആരാധകരെ കോരിത്തരിപ്പിച്ച് സണ്ണിലിയോണിന്റെ ഹിന്ദി ചിത്രം ബെയ്മാന്‍ ലവിന്റെ ട്രെയിലെറെത്തി
ആരാധകരെ കോരിത്തരിപ്പിച്ച് സണ്ണിലിയോണിന്റെ ഹിന്ദി ചിത്രം ബെയ്മാന്‍ ലവിന്റെ ട്രെയിലെറെത്തി
സ്വന്തം ലേഖകന്‍: ആരാധകരെ കോരിത്തരിപ്പിച്ച് സണ്ണിലിയോണിന്റെ ഹിന്ദി ചിത്രം ബെയ്മാന്‍ ലവിന്റെ ട്രെയിലെറെത്തി. ചൂടന്‍ രംഗങ്ങളാല്‍ സമ്പന്നമാണെന്ന മുന്നറിയിപ്പ് നല്‍കുന്ന ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ്. ബുധനാഴ്ച പുറത്തുവന്ന ട്രെയ്‌ലര്‍ ഇതിനകം തന്നെ ആറു ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. ഒരു പ്രതികാരകഥ പറയുന്ന ചിത്രത്തില്‍ പ്രമുഖ മോഡല്‍ രജ്‌നിയേഷ് ദുഗ്ഗാലാണ് നായകന്‍. പൂര്‍ണ്ണമായും നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ …
സംസ്ഥാനത്ത് ഐഡിയ ടവറുകള്‍ പണിമുടക്കി, പ്രതിഷേധവുമായി എത്തിയ ഉപഭോക്താക്കള്‍ക്ക് 100 സൗജന്യ മിനിറ്റുകള്‍ നല്‍കി ഐഡിയ
സംസ്ഥാനത്ത് ഐഡിയ ടവറുകള്‍ പണിമുടക്കി, പ്രതിഷേധവുമായി എത്തിയ ഉപഭോക്താക്കള്‍ക്ക് 100 സൗജന്യ മിനിറ്റുകള്‍ നല്‍കി ഐഡിയ
സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് ഐഡിയ ടവറുകള്‍ പണിമുടക്കി, പ്രതിഷേധവുമായി എത്തിയ ഉപഭോക്താക്കള്‍ക്ക് 100 സൗജന്യ മിനിറ്റുകള്‍ നല്‍കി ഐഡിയ. സംസ്ഥാനത്തെ ‘ഐഡിയ’ ഉപഭോക്താക്കളെ മണിക്കൂറുകളോളം വലച്ചത് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ മുറിഞ്ഞതിനാന്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ വൈകുന്നേരം നാലു മണിയോടെ മാത്രമാണ് കമ്പനിക്ക് പ്രശ്‌നം പരിഹരിക്കാനായത്. ശനിയാഴ്ച രാവിലെ മുതലാണ് പ്രത്യേക അറിയിപ്പുകളൊന്നും കൂടാതെ ‘ഐഡിയ’ …
ധാക്ക റസ്‌റ്റോറന്റിലെ ഭീകരാക്രമണം, ഭീകരരും സൈനികരും തമ്മില്‍ നടന്നത് പൊരിഞ്ഞ പോരാട്ടം, 13 ബന്ദികളെ മോചിപ്പിച്ചു
ധാക്ക റസ്‌റ്റോറന്റിലെ ഭീകരാക്രമണം, ഭീകരരും സൈനികരും തമ്മില്‍ നടന്നത് പൊരിഞ്ഞ പോരാട്ടം, 13  ബന്ദികളെ മോചിപ്പിച്ചു
സ്വന്തം ലേഖകന്‍: ധാക്ക റസ്‌റ്റോറന്റിലെ ഭീകരാക്രമണം, ഭീകരരും സൈനികരും തമ്മില്‍ പൊരിഞ്ഞ പോരാട്ടം, 13 ബന്ദികളെ മോചിപ്പിച്ചു. രണ്ടു ഭീകരരെ ജീവനോടെ പിടികൂടിയതായും അഞ്ചു പേരെ വധിക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.വെള്ളിയാഴ്ച രാത്രിയിലാണ് ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിന് സമീപത്തെ റസ്‌റ്റോറന്റില്‍ ഭീകരര്‍ അതിക്രമിച്ചു കയറി വിദേശികള്‍ ഉള്‍പ്പെടെയുള്ളവരെ ബന്ദികളാക്കിയത്. ശനിയാഴ്ച സൈന്യം തിരിച്ചടി തുടങ്ങി. ആക്രമണത്തിന്റെ ഉത്തരവാദിത്വം …
തീവണ്ടി ബോഗി വീടാക്കിയ ആതിരക്കും ആര്‍ച്ചക്കും താങ്ങായി മഞ്ജു വാര്യരെത്തി
തീവണ്ടി ബോഗി വീടാക്കിയ ആതിരക്കും ആര്‍ച്ചക്കും താങ്ങായി മഞ്ജു വാര്യരെത്തി
സ്വന്തം ലേഖകന്‍: തീവണ്ടി ബോഗി വീടാക്കിയ ആതിരക്കും ആര്‍ച്ചക്കും താങ്ങായി മഞ്ജു വാര്യരെത്തി. സ്വന്തമായി വീടില്ലാത്തതിനാല്‍ തീവണ്ടി ബോഗികളില്‍ കയറി കഴിച്ചുകൂട്ടുന്ന കുടുംബത്തിന്റെ വിവരം കഴിഞ്ഞ ദിവസം മലയാളത്തിലെ പ്രമുഖ പത്രം പുറത്തു വിട്ടതിനെ തുടര്‍ന്നാണ് ഇവരെ സഹായിക്കാന്‍ തയ്യാറായി മഞ്ജു മുന്നോട്ടുവന്നത്. ആര്‍ച്ചയും ആതിരയും പിതാവ് പ്രദീപും മാതാവ് രമ്യയും വീടില്ലാത്തതിനെ തുടര്‍ന്ന് പാസഞ്ചര്‍ …
ഇന്ത്യയില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു
ഇന്ത്യയില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഏകീകൃത സിവില്‍ കോഡിന്റെ സാധ്യത പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര നിയമ മന്ത്രാലയം നിയമ കമ്മീഷന് നിര്‍ദ്ദേശം നല്‍കി. രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമാകുന്ന നിര്‍ദ്ദേശമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്നത് എന്നാണ് നിരീക്ഷകര്‍ കരുതുന്നത്. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ നീക്കമെന്ന് …
മെസി വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ഫുട്‌ബോള്‍ ഇതിഹാസം പെലെ രംഗത്ത്
മെസി വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ഫുട്‌ബോള്‍ ഇതിഹാസം പെലെ രംഗത്ത്
സ്വന്തം ലേഖകന്‍: മെസി വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ഫുട്‌ബോള്‍ ഇതിഹാസം പെലെ രംഗത്ത്. അര്‍ജന്റീന ദേശീയ ടീമില്‍ നിന്നു വിരമിക്കാനുള്ള തീരുമാനം മെസി പുന:പരിശോധിക്കണം എന്നാണു പെലെ പരസ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്. സ്‌കൈ സ്‌പോര്‍ട്ട്‌സിനു നല്‍കിയ അഭിമുഖത്തിലാണു പെലെ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഫുഡ്‌ബോള്‍ കളിച്ചവരില്‍ ഏറ്റവും മികച്ചതു മെസി തന്നെയാണെന്നതില്‍ സംശയമില്ലെന്നും …
2024 ഒളിമ്പിക്‌സ് വേദി തരൂ, ക്രിക്കറ്റ് കളിപ്പിക്കാമെന്ന് ഇറ്റലി
2024 ഒളിമ്പിക്‌സ് വേദി തരൂ, ക്രിക്കറ്റ് കളിപ്പിക്കാമെന്ന് ഇറ്റലി
സ്വന്തം ലേഖകന്‍: 2024 ഒളിമ്പിക്‌സ് വേദി തരൂ, ക്രിക്കറ്റ് കളിപ്പിക്കാമെന്ന് ഇറ്റലി. ഒളിമ്പിക്‌സിന് വേദിയാകാന്‍ അവസരം ലഭിച്ചാല്‍ ക്രിക്കറ്റും ഉള്‍പ്പെടുത്തുമെന്ന് ഇറ്റാലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ സിമോണ്‍ ഗാംബിനോയായാണ് വ്യക്തമാക്കിയത്. ഗാംബിനോയുടെ വാഗ്ദാനം സത്യമായാല്‍ 124 വര്‍ഷങ്ങള്‍ക്കു ശേഷം ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് പന്തുരുളും. ഐസിസി വാര്‍ഷിക യോഗം റോമില്‍ നടക്കുന്നതിനിടയിലാണ് ഇറ്റാലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ …
അമേരിക്കന്‍ സൈന്യത്തില്‍ മൂന്നാം ലിംഗക്കാര്‍ക്ക് പ്രവേശനം, 7000 ത്തോളം സൈനികരെ പുറത്താക്കില്ല
അമേരിക്കന്‍ സൈന്യത്തില്‍ മൂന്നാം ലിംഗക്കാര്‍ക്ക് പ്രവേശനം, 7000 ത്തോളം സൈനികരെ പുറത്താക്കില്ല
സ്വന്തം ലേഖകന്‍: അമേരിക്കന്‍ സൈന്യത്തില്‍ മൂന്നാം ലിംഗക്കാര്‍ക്ക് പ്രവേശനം, 7000 ത്തോളം സൈനികരെ പുറത്താക്കില്ല. സൈന്യത്തില്‍ മൂന്നാം ലിംഗക്കാര്‍ക്കുള്ള വിലക്കു നീക്കിയതായി അമേരിക്കന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചതോടെ ഭിന്നലിംഗക്കാര്‍ക്കു സൈന്യത്തില്‍ പ്രവേശനം അനുവദിക്കുന്ന 19 മത്തെ രാജ്യമായി അമേരിക്ക. നിലവില്‍ പുറത്താക്കല്‍ ഭീഷണി നേരിട്ടിരുന്ന 7000 ഓളം ഭിന്ന ലിംഗക്കാര്‍ക്ക് ആശ്വാസം പകരുന്നതാണു പുതിയ തീരുമാനം. …
ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥിയെ അടിച്ചു കൊന്ന സംഭവത്തില്‍ മൂന്നു പേര്‍ പിടിയില്‍
ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥിയെ അടിച്ചു കൊന്ന സംഭവത്തില്‍ മൂന്നു പേര്‍ പിടിയില്‍
സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥിയെ അടിച്ചു കൊന്ന സംഭവത്തില്‍ മൂന്നു പേര്‍ പിടിയില്‍. പാന്‍മസാല വില്‍പ്പനക്കാരുടെ മര്‍ദ്ദനമേറ്റു മലയാളി വിദ്യാര്‍ഥി മരിച്ച സംഭവത്തിലാണ് പാന്‍മസാല വില്‍പ്പനക്കാരനും രണ്ടു മക്കളും ഡല്‍ഹി പോലീസിന്റെ പിടിയിലായത്. ബുധനാഴ്ച സാധനങ്ങള്‍ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് പ്രതികള്‍ 15 കാരനായ രജത്ത് എന്ന മലയാളി വിദ്യാര്‍ഥിയെ അടിച്ചുകൊന്നത്. ട്യൂഷന്‍ കഴിഞ്ഞ് ഡല്‍ഹി …