സ്വന്തം ലേഖകൻ: വേനൽ അവധിക്കാലം ദുബായിൽ തുടങ്ങാൻ ഇരിക്കുകയാണ്. ഈ സമയത്ത് വിമാന യാത്ര നടത്തുന്നവർക്ക് ജാഗ്രതാ നിർദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരോഗ്യ വിദഗ്ധർ. കുടുംബത്തിന്റെ ആരോഗ്യത്തിനും സുരക്ഷയ്ക്കും വേണ്ടിയാണ് ഇത്തരത്തിലൊരു തീരുമാനം ആരോഗ്യ വിദഗ്ധർ സ്വീകരിച്ചിരിക്കുന്നത്. മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ അവധിക്കാലം ചെലവഴിക്കുന്നവരോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. പല രാജ്യങ്ങളിലും കൊവിഡ് കേസുകൾ വർധിച്ചു വരുന്നതായി റിപ്പോർട്ട് …
സ്വന്തം ലേഖകൻ: വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റില്‍ ലോകകപ്പ് ലോഗോ പതിച്ചവര്‍ക്ക് മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. അനധികൃതമായി ലോഗോ പതിക്കുന്നവര്‍ നടപടി നേരിടേണ്ടിവരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ലോകകപ്പ് ലോഗോ പതിച്ച സ്‌പെഷ്യല്‍ നമ്പര്‍ പ്ലേറ്റുകള്‍ കഴിഞ്ഞ മാസം ജനറല്‍ ഡയjക്ടറേറ്റ് ഓഫ് ട്രാഫിക് ലേലത്തിന് വെച്ചിരുന്നു. 42 ലക്ഷം മുതല്‍ 3.80 കോടി രൂപ വരെ …
സ്വന്തം ലേഖകൻ: ഗൾഫ് കറൻസികൾക്കെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. രാജ്യാന്തര വിപണിയിൽ ഒരു യുഎഇ ദിർഹത്തിന് 21 രൂപ 31 പൈസയാണ് ഇന്നലത്തെ നിരക്ക്. ഈ മാസം 11, 15 തീയതികളിൽ ദിർഹത്തിന് 21.28 വരെ എത്തിയിരുന്നുവെങ്കിലും 21.31ലേക്ക് എത്തുന്നത് ഇതാദ്യമായാണ്. സൗദി റിയാലിന് 20 രൂപ 85 പൈസ, ഖത്തർ റിയാലിന് 21.49, …
സ്വന്തം ലേഖകൻ: ലോകത്ത് ജീവിക്കാൻ ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടിക പുറത്ത്. ജൂലിയസ് ബെയറിന്റെ ഗ്ലോബൽ വെൽത്ത് ആൻഡ് ലൈഫ്‌സ്റ്റൈൽ റിപ്പോർട്ട് പ്രകാരം ചൈനയിലെ ഷാങ്ഹായ് ആണ് ഏറ്റവും ചെലവേറിയ സ്ഥലം. ഇത്തരത്തിൽ ലോകത്തിൽ ജീവിക്കാൻ ഏറ്റവും ചെലവ് കൂടിയ മറ്റ് രാജ്യങ്ങൾ കൂടി പരിചയപ്പെടാം. ഷാങ്ഹായ്, ലണ്ടൻ, തായ്‌പേയ്, ഹോങ്കോങ്ങ്, സിങ്കപ്പൂർ, മൊണാക്കോ, സൂറിച്ച്, …
സ്വന്തം ലേഖകൻ: ഫസ്റ്റ് ക്ലാസ് യാത്രക്കാർ വീട്ടിലിരുന്നാൽ മതി, എമിറേറ്റ്സ് അധികൃതർ വീട്ടിലെത്തി ചെക്ക് ഇൻ ചെയ്തു തരും. ബോർഡിങ് പാസും വീട്ടിൽ കിട്ടും. തിരികെ പോകുമ്പോൾ ലഗേജ് അവരുടെ വാഹനത്തിൽ കൊണ്ടു പൊയ്ക്കൊള്ളും. വിമാനത്തിൽ കയറുന്നതിന് ഒന്നര മണിക്കൂർ മുൻപ് മാത്രം ഹാൻഡ് ബാഗേജുമായി നേരെ വന്ന് സെക്യൂരിറ്റി ചെക്ക് ഇൻ ചെയ്തു വിമാനത്തിൽ …
സ്വന്തം ലേഖകൻ: യുഎഇയിൽ രക്തസമ്മർദ രോഗികളുടെ എണ്ണം കൂടുന്നതു കണക്കിലെടുത്ത് വ്യാപക ബോധവൽക്കരണത്തിനു തുടക്കമിട്ടു. വിവിധ കേന്ദ്രങ്ങളിൽ സൗജന്യ പരിശോധനയ്ക്കും സൗകര്യമൊരുക്കും. ഗൾഫ് മേഖലയിൽ ചെറുപ്പക്കാരിലടക്കം രക്തസമ്മർദ നിരക്ക് കൂടുതലാണെന്നാണ് റിപ്പോർട്ട് രാജ്യത്ത് പ്രായപൂർത്തിയായ 28.8% പേർക്ക് അമിത രക്തസമ്മർദമുണ്ടെന്നും 2025 ആകുമ്പോഴേക്കും ഇത് 21.8% ആക്കി കുറയ്ക്കുകയാണ് ലക്ഷ്യമെന്നും ആരോഗ്യവകുപ്പിലെ നോൺ കമ്യൂണിക്കബിൾ ഡിസീസസ് …
സ്വന്തം ലേഖകൻ: നൂറ്റാണ്ടുകള്‍മുമ്പ് വന്‍ സ്വര്‍ണശേഖരവുമായി മുങ്ങിയ സ്പാനിഷ് കപ്പലിന് സമീപം രണ്ട് കപ്പലുകള്‍കൂടി കണ്ടെത്തിയതായി കൊളംബിയന്‍ അധികൃതര്‍. 1708-ലെ യുദ്ധകാലത്ത് സ്‌പെയിനിന്റെ സാന്‍ ജോസ് എന്ന കപ്പല്‍ ബ്രിട്ടീഷ് പട കടലില്‍ മുക്കി. ഇത് പിന്നീട് കണ്ടെത്തിയത് 2015-ലാണ്. കപ്പലില്‍നിന്ന് കിട്ടിയ സ്വര്‍ണശേഖരത്തിന് ഇന്ന് 1.3 ലക്ഷം കോടി രൂപയോളം മൂല്യമുണ്ട്. ഈ കപ്പലിന് …
സ്വന്തം ലേഖകൻ: മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും കാര്യങ്ങളടക്കം ഷാജ് കിരൺ പറയുന്നതിന്റെ ശബ്ദരേഖ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പുറത്തുവിട്ടു. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എഡിറ്റ് ചെയ്യാത്ത ശബ്ദരേഖയാണ് പുറത്തുവിടുന്നത്. പാലക്കാട് ജോലി ചെയ്യുന്ന എച്ച്ആര്‍ഡിഎസ് സ്ഥാപനത്തിന്റെ ഓഫിസില്‍ വച്ചാണ് ശബ്ദ രേഖ പുറത്തുവിടുന്നത്. സ്വപ്‌നയുടെ ഓഫിസും ഫ്‌ളാറ്റും പൊലീസ് വലയത്തിലാണ്. ഷാജിനെ വളരെ …
സ്വന്തം ലേഖകൻ: അനുജന് കൊണ്ടുവന്ന ഗുളികയുടെ എണ്ണം ചതിച്ചതോടെ ജയിലിലായ പാലക്കാട് ചെറുപ്ലശേരി സ്വദേശി നൗഫലിന് 90 ദിവസത്തിനുശേഷം ജയിൽ മോചനം. 20,000 ദിർഹം പിഴയും ഒഴിവായി. മാർച്ച് പത്തിനാണ് സംഭവം. സുഖമില്ലാത്ത അനുജനുവേണ്ടി നാട്ടിൽനിന്ന് ഉറക്ക ഗുളികകൾ വാങ്ങിയിരുന്നു. ഒരുവർഷം വരെയുള്ള ഗുളികകൾ കൊണ്ടുപോകാമെന്ന് മെഡിക്കൽ ഷോപ്പുകാർ അറിയിച്ചതനുസരിച്ച് 289 ഗുളികയാണ് വാങ്ങിയത്. അബൂദബിയിൽ …
സ്വന്തം ലേഖകൻ: ചരിത്രത്തിലാദ്യമായി ഒരു അര്‍ബുദ ചികിത്സാ പരീക്ഷണത്തില്‍ പങ്കെടുത്ത എല്ലാ രോഗികളുടേയും അസുഖം ഭേദമായി. മലാശയ അര്‍ബുദം ബാധിച്ച 18 രോഗികളാണ് പൂര്‍ണമായി രോഗമുക്തരായതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഡോസ്ടാര്‍ലിമാബ് എന്ന മരുന്ന് ആറ് മാസം കഴിച്ചതിനു ശേഷം എല്ലാ രോഗികളുടെയും അര്‍ബുദകോശങ്ങള്‍ അപ്രത്യക്ഷമായെന്നും ന്യൂ യോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 18 …