സ്വന്തം ലേഖകന്‍: വിവാദ വ്യവസായി വിജയ് മല്യയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. 9000 കോടി രൂപയാണ് മല്യ ബാങ്കുകള്‍ക്ക് തിരിച്ചു നല്‍കാനുള്ളത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് സമര്‍പ്പിച്ച ഹര്‍ജിയില്‍ മുംബൈയിലെ പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്. ഐഡിബിഐ ബാങ്കില്‍ നിന്നും എടുത്ത തുക തിരിച്ചടയ്ക്കാത്ത കേസില്‍ 1411 കോടി വില വരുന്ന സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് കഴിഞ്ഞ …
സ്വന്തം ലേഖകന്‍: വില കുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ ഫ്രീഡം 251 ഉടന്‍ വിതരണം ചെയ്യും, വിവാദങ്ങള്‍ക്ക് അവസാനമിട്ട് നിര്‍മാതാക്കള്‍. ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയ സ്മാര്‍ട്ട്‌ഫോണ്‍ ഫ്രീഡം 251 ജൂണ്‍ 28 മുതല്‍ ആരംഭിക്കുമെന്ന് നിര്‍മാതാക്കളായ റിങ്ങിങ് ബെല്‍സ് കമ്പനി വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരിയില്‍ ഫോണിന്റെ ഓണ്‍ലൈന്‍ ബുക്കിങ്ങ് ആരംഭിച്ചതിനു ശേഷം 30,000 ത്തോളം ആളുകളാണ് ഫോണ്‍ …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ പരമോന്നത നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദി അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഞായറാഴ്ച റക്കയിലുണ്ടായ വ്യോമാക്രമണത്തില്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം സ്ഥിരീകരിക്കാന്‍ അമേരിക്കയോ ഇറാഖോ ഇസ്ലാമിക് സ്റ്റേറ്റോ ഇതുവരെ തയ്യാറായിട്ടില്ല. ഐഎസ് നിയന്ത്രിത മേഖലയായ മൊസൂളില്‍ നിന്നും കിലോമീറ്ററുകള്‍ മാറി അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ …
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ 80 സ്‌കൂളുകളില്‍ ഇനി യൂണിഫോം ഇടുമ്പോള്‍ ആണ്‍പെണ്‍ ഭേദമില്ല. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ഈ സ്‌കൂളുകളിലെ ആണ്‍കുട്ടികള്‍ക്ക് പാവാട ധരിച്ചും പെണ്‍കുട്ടികള്‍ക്ക് ട്രൗസര്‍ ധരിച്ചും ഇനി മുതല്‍ സ്‌കൂളില്‍ വരാം. മൂന്നാംലിംഗത്തില്‍ പെട്ട വിദ്യാര്‍ഥികളോട് അനുഭാവപൂര്‍വം പെരുമാറുന്നതിന്റെ ഭാഗമായാണ് ഈ സ്‌കൂളുകളില്‍ ‘ലിംഗ നിഷ്പക്ഷ’മായ യൂണിഫോം അനുവദിക്കാന്‍ ധാരണയായത്. ആണ്‍കുട്ടികളും …
സ്വന്തം ലേഖകന്‍: പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ലിങ്ക്ഡ് ഇന്‍ ഇനി മൈക്രോസോഫ്റ്റിന് സ്വന്തം. ഇന്റര്‍നെറ്റ് ലോകത്തെ ഏറ്റവും വലിയ പ്രഫഷനല്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ലിങ്ക്ഡ് ഇനിനെ 26.2 ബില്യന്‍ ഡോളറിനാണ് (എകദേശം 1.74 ലക്ഷം കോടി രൂപ)ടെക്‌നോളജി ഭീമന്മാരായ മൈക്രോസോഫ്റ്റ് വാങ്ങുന്നത്. മൈക്രോസോഫ്റ്റിന്റേയും ലിങ്ക്ഡ് ഇനിന്റേയും ബോര്‍ഡുകള്‍ ഏറ്റെടുക്കലിന് അംഗീകാരം നല്‍കി. ഈ …
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കുന്ന പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു. കുട്ടികളില്‍ പ്രത്യൂല്‍പ്പാദന പരവും ലൈംഗികമായ അറിവുകളും പ്രദാനം ചെയ്യുന്ന രീതിയില്‍ ഇന്ത്യയിലെ കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കാനുള്ള പദ്ധതിയുടെ രൂപരേഖ ആരോഗ്യ മന്ത്രാലയം കേന്ദ്ര സര്‍ക്കാരിന് കൈമാറി. സ്‌കൂള്‍ കുട്ടികള്‍ക്ക് അനുയോജ്യമാകുന്ന രീതിയില്‍ അടിസ്ഥാനപരമായ ലൈംഗികാറിവുകളും പ്രത്യൂല്‍പ്പാദനവുമായി ബന്ധപ്പെട്ട …
സ്വന്തം ലേഖകന്‍: കണ്ണു ചൂഴ്‌ന്നെടുത്തു, നെഞ്ചിലെ തൊലിയുരിച്ചു, വലിച്ചെറിഞ്ഞ് കൊന്നു, അഫ്ഗാന്‍ താലിബാന്‍ ഒരു യുവാവിനോട് ചെയ്ത ക്രൂരത. അഫ്ഗാനിസ്ഥാനിലെ ഘോര്‍ പ്രവിശ്യയില്‍ നിന്നുള്ള ഫസല്‍ അമ്മദ് എന്ന 21 കാരനാണ് ഈ ക്രൂരതക്ക് ഇരയായത്. ഫസലിന്റെ അകന്ന ബന്ധുക്കളില്‍ ഒരാള്‍ താലിബാന്റെ മുന്‍ കമാന്ററെ വധിച്ചതിലുള്ള പ്രതികാരമായിരുന്നു ഇത്. കഴിഞ്ഞ ഡിസംബറില്‍ നടന്ന ക്രൂരത …
സ്വന്തം ലേഖകന്‍: ഫ്‌ലോറിഡ വെടിവപ്പ്, പ്രതി അഫ്ഗാന്‍ വേരുകള്‍ ഉള്ളയാള്‍, ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഫ്‌ലോറിഡയിലെ സ്വവര്‍ഗ്ഗാനുരാഗികളുടെ നിശാക്ലബില്‍ വെടിവപ്പു നടത്തിയ ആക്രമി ഒമര്‍ മിര്‍ സിദ്ദിഖി ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളയാളാണെന്ന് സ്ഥിരീകരിച്ചു. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം അമേരിക്ക കണ്ട ഏറ്റവും വലിയ ഭീകരാക്രമണമാണ് ഞായറാഴ്ച പുലര്‍ച്ചെ നടന്നത്. 50 പേരാണ് …
സ്വന്തം ലേഖകന്‍: ലോകത്ത് തൊഴിലെടുക്കുന്ന കുരുന്നു കൈകള്‍ 17 കോടി, അന്താരാഷ്ട്ര തൊഴില്‍ സംഘടനാ റിപ്പോര്‍ട്ട് പുറത്തുവന്നു. ലോകമൊട്ടാകെ 17 കോടിയോളം കുട്ടികള്‍ ബാലവേലയുടെ ഇരകളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ നല്ലൊരു ശതമാനം നിര്‍മാണ മേഖലയിലാണ് പണിയെടുക്കുന്നത്. രണ്ടു കോടിയോളം പേര്‍ നിര്‍ബന്ധിത ജോലിക്ക് വിധേയരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് സംഘടനയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലുള്ളത്. …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ റയില്‍വേയിലെ ഏറ്റവും സത്യസന്ധനായ ഹൗസ് കീപ്പര്‍ വിരേഷ് നര്‍സിംഗ് കേലെയാണ് താരം. യാത്രക്കാരന്റെ വിലപിടിച്ച വസ്തുക്കള്‍ അടങ്ങിയ ബാഗ് നഷ്ടപ്പെട്ടപ്പോള്‍ അത് കണ്ടെത്തി തിരിച്ചെത്തിക്കുക കൂടി ചെയ്തു ഈ റയില്‍വേ ജീവനക്കാരന്‍. അമ്പോരിഷ് റൗ ചൗദരി എന്നയാള്‍ക്കാണ് വിരേഷിന്റെ സത്യസന്ധത നേരിട്ട് അനുഭവിച്ചറിയാന്‍ അവസരം ലഭിച്ചത്. മുംബൈയില്‍ ട്രെയിന്‍ യാത്രക്കിടെ മാക്ക്ബുക്ക് …