സ്വന്തം ലേഖകന്‍: അപൂര്‍വ രോഗമായ ഹാര്‍ലിക്വിന്‍ ഇച്തിയോസിസ് ബാധിച്ച കുഞ്ഞ് ആദ്യമായി ഇന്ത്യയില്‍ പിറന്നു. മഹാരാഷ്ട്രയിലെ നാഗ്പുരിലെ ലത മങ്കേഷ്‌ക്കര്‍ ആശുപത്രിയില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് അപുര്‍വ്വ രോഗവുമായി പെണ്‍കുഞ്ഞ് ജനിച്ചത്. ഭുരിഭാഗം ശരീര ഭാഗത്തും തൊലിയില്ലാതെ ആന്തരിത അവയവങ്ങള്‍ പുറത്ത് കാണാന്‍ കഴിയുന്ന രോഗാവസ്ഥയാണ് ‘ഹാര്‍ലിക്വിന്‍ ഇച്തിയോസിസ്’. കൈപ്പത്തിയും കാല്‍വിരലുകളും ഇല്ലാതെ കണ്ണിന്റെ സ്ഥാനത്ത് ചുവന്ന …
സ്വന്തം ലേഖകന്‍: സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണം ഫാര്‍മസി മേഖലയിലേക്കും വ്യാപിപ്പിക്കുന്നു, പ്രവാസികള്‍ ആശങ്കയില്‍. മൊബൈല്‍ ഫോണ്‍ കടകളില്‍ സൗദിവല്‍ക്കരണ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതിന് പുറകെയാണിത്. മൊബൈല്‍ ഫോണ്‍ കടകളിലെ സൗദിവത്ക്കരണം തുടക്കം മാത്രമാണെന്നും കൂടുതല്‍ മേഖലയില്‍ കൂടി വ്യാപിപ്പിക്കാനാണ് പദ്ധതിയെന്നും തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. സൗദി ഫാര്‍മിസ്റ്റുകളെ നിയമിക്കുന്നതിന് സ്വകാര്യ …
സ്വന്തം ലേഖകന്‍: ഫ്‌ലോറിഡയിലെ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബില്‍ വെടിവപ്പ്, 50 പേര്‍ മരിച്ചു, 53 പേര്‍ക്ക് പരിക്ക്. ഞായറാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം രണ്ടു മണിയോടെയാണ് ഓര്‍ലാണ്ടോയിലെ പള്‍സ് നിശാക്ലബില്‍ വെടിപ്പുണ്ടായത്. ഓമര്‍ മതീന്‍ എന്നയാളാണ് വെടിയുതിര്‍ത്തത്. ആക്രമി ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയോട് കൂറുള്ളവനാണെന്ന് പോലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. വെടിവയ്പ്പ് തുടങ്ങി …
സ്വന്തം ലേഖകന്‍: പെറുവില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കെയ്‌കോ ഫുജിമോറി തകര്‍ന്നിടിഞ്ഞു, പെഡ്രോ പബ്ലോ കുസിന്‍സ്‌കി അധികാരത്തിലേക്ക് . കുസിന്‍സ്‌കിയുടെ വിജയം അംഗീകരിക്കുന്നതായി മുഖ്യ എതിരാളിയും പോപ്പുലര്‍ ഫോഴ്‌സ് പാര്‍ട്ടി നേതാവുമായ കെയ്‌കോ ഫുജിമോറി വ്യക്തമാക്കി. ‘വെറുപ്പിനെ അനുകൂലിക്കുന്നവരുടെ’ പിന്തുണയാണ് കുസിന്‍സ്‌കിക്ക് ലഭിച്ചിരിക്കുന്നത്. തങ്ങള്‍ ശക്തമായ പ്രതിപക്ഷത്തെ നയിക്കും. ജനാധിപത്യ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് ഫലം അംഗീകരിക്കുകയാണെന്നും ഫുജിമോറി …
സ്വന്തം ലേഖകന്‍: നഴ്‌സ് ക്രൂര ബലാത്സംഗത്തിന് ഇരയായതായി സമൂഹ മാധ്യമങ്ങളില്‍ ആരോപണവും പരാതിയും, തിരിച്ച് പരാതി നല്‍കി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്. പോരാളി ഷാജി എന്ന ഫേസ്ബുക് പേജിലൂടെ പീഡന വാര്‍ത്ത പ്രചരിച്ചതായി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അധികൃതര്‍ കഴിഞ്ഞ ദിവസം മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു. എന്നാല്‍, സമൂഹ മാധ്യമങ്ങളില്‍ …
സ്വന്തം ലേഖകന്‍: നടന്‍ കലാഭവന്‍ മണിയുടെ മരണം സി.ബി.ഐ അന്വേഷിക്കും, അന്വേഷണം തീരുമ്പോള്‍ മണിയുടെ സഹോദരന് ജയിലിലെ അരിയുണ്ടയെന്ന് നടന്‍ സാബു. കഴിഞ്ഞ ദിവസമാണ് അന്വേഷണ ചുമതല സി.ബി.ഐക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. കലാഭവന്‍ മണി മരിച്ച് മൂന്ന് മാസം പിന്നിടുമ്പോഴും അന്വേഷണ സംഘം ഇരുട്ടില്‍ തപ്പുന്ന സാഹചര്യത്തിലാണ് അന്വേഷണ ചുമതല സി.ബി.ഐക്ക് കൈമാറുന്നത്. …
സ്വന്തം ലേഖകന്‍: കംബോഡിയയില്‍ പുരാവസ്തു ഗവേഷകര്‍ കാടുമൂടിപ്പോയ പുരാതന നഗരങ്ങള്‍ കണ്ടെത്തി. ചരിത്രത്തില്‍ ഇതുവരെ ഇടം പിടിക്കാത്ത ഈ വന്‍നഗരങ്ങളുടെ കണ്ടത്തെല്‍ ദക്ഷിണ, പൂര്‍വേഷ്യന്‍ നാഗരികതയുമായി ബന്ധപ്പെട്ട അറിവുകളെ തിരുത്തിക്കുറിക്കാന്‍ പോന്നതാണെന്ന് ഗവേഷകര്‍ പറയുന്നു. ആസ്‌ട്രേലിയന്‍ പുരാവസ്തു ഗവേഷകന്‍ ഡോ. ഡാമിയന്‍ ഇവാന്‍സിന്റെ നേതൃത്വത്തില്‍ പുരാതന അങ്കോര്‍വാട്ട് ക്ഷേത്രാവശിഷ്ടങ്ങള്‍ സ്ഥിതിചെയ്യുന്ന മേഖലക്ക് സമീപം നടത്തിയ ഗവേഷണങ്ങളാണ് …
സ്വന്തം ലേഖകന്‍: സൗദിയില്‍ വന്‍ കള്ളനോട്ടു വേട്ട, പ്രതികള്‍ മലയാളികളെന്ന് സൂചന. കഴിഞ്ഞ ദിവസം മക്കയില്‍ പിടികൂടിയ ഒരു ലക്ഷത്തിലേറെ അമേരിക്കന്‍ ഡോളറിന്റെ കള്ളനോട്ടുകള്‍ കൈവശം വച്ചിരുന്നത് മലപ്പുറം സ്വദേശികളായ രണ്ടുപേരാണെന്ന് മാധ്യമം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ജിദ്ദ നിവാസികളായ പ്രതികള്‍ മക്കയില്‍ കള്ളനോട്ട് ഇടപാടുകാരന് കൈമാറുമ്പോഴാണ് പിടിക്കപ്പെട്ടത്. കള്ളനോട്ടു സംഘം ഏറെ നാളായി സൗദി …
സ്വന്തം ലേഖകന്‍: പാതിരാത്രി സീരിയല്‍ നടിയുടെ വീട്ടില്‍ കേസന്വേഷണം, പുത്തന്‍കുരിശ് എസ്.ഐയെ നാട്ടുകാര്‍ കൈകാര്യം ചെയ്തു. അസമയത്ത് തിരുവാണിയൂര്‍ വെങ്കിടയിലെ സീരിയല്‍ നടിയുടെ വീട്ടിലത്തെിയ പുത്തന്‍കുരിശ് എസ്.ഐ സജികുമാറിനെയാണ് നാട്ടുകാര്‍ കൈയേറ്റം ചെയ്തത്. വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. തുടര്‍ച്ചയായ ദിവസങ്ങളില്‍ എസ്.ഐ ഇവിടെ വന്ന് മടങ്ങുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ വീട് വളയുകയായിരുന്നു. പുറത്തത്തെിയ എസ്.ഐയെ …
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ ഏറ്റവുമധികം വാഹനാപകടങ്ങള്‍ ഉണ്ടാക്കുന്നതില്‍ മലയാളികള്‍ക്ക് അഞ്ചാം സ്ഥാനം. കേന്ദ്ര ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലാണ് രാജ്യത്തെ റോഡപകടങ്ങളുടെ ഏറ്റവും പുതിയ കണക്കുള്ളത്. റിപ്പോര്‍ട്ട് പ്രകാരം റോഡപകടങ്ങള്‍ ഉണ്ടാകുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം അഞ്ചാമതാണ്. 2015 ല്‍ 4196 പേരാണ് കേരളത്തില്‍ റോഡപകടങ്ങളില്‍ മരിച്ചത്. 43,735 പേര്‍ക്ക് അപകടങ്ങളില്‍ പരുക്കുപറ്റി. കേരളത്തിലാകമാനം …