സ്വന്തം ലേഖകന്‍: ”എന്തു കാണണമെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ’, ഉഡ്ത പഞ്ചാബ്, സെന്‍സര്‍ ബോര്‍ഡ് തര്‍ക്കത്തില്‍ ഇടപെട്ട് ബോംബെ ഹൈക്കോടതി. ബോളിവുഡ് ചിത്രമായ ഉഡ്ത പഞ്ചാബ് മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതായി കരുതുന്നില്ലെന്നും ബോംബെ ഹൈക്കോടതി വ്യക്തമാക്കി. സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷമായ പരാമര്‍ശം നടത്തിയ കോടതി പുതിയ തലമുറയുടെ കാഴ്ചപ്പാടുകള്‍ കണക്കിലെടുക്കണമെന്നും നിര്‍ദ്ദേശിച്ചു. ചിത്രത്തിലെ നിരവധി ഭാഗങ്ങള്‍ മുറിച്ചുനീക്കണമെന്ന …
സ്വന്തം ലേഖകന്‍: ഒമാനില്‍ കുത്തേറ്റു മരിച്ച മലയാളി നഴ്‌സ് ചിക്കുവിന്റെ ഭര്‍ത്താവ് പോലീസ് പിടിയില്‍. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചിക്കുവിന്റെ ഭര്‍ത്താവ് ലിന്‍സനെ ഒമാന്‍ റോയല്‍ പോലീസ് റിമാന്റ് ചെയ്തിരിക്കുന്നതെന്നാന് സൂചന. ഏഴ് മാസം ഗര്‍ഭിണിയായിരുന്ന ചിക്കുവിനെ ഏപ്രില്‍ 20 നാണ് ഫ്‌ലാറ്റില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ തൊട്ടടുത്ത ഫ്‌ളാറ്റിലെ പാകിസ്താനിയെ …
സ്വന്തം ലേഖകന്‍: എട്ടായിരത്തോളം വിദേശ പൗരന്മാരെ വധിക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണി, ഇരകളുടെ പട്ടിക പുറത്തായി. ഭീകരര്‍ പുറത്തുവിടുന്ന ഏക്കാലത്തെയും വലിയ ഹിറ്റ്‌ലിസ്റ്റ് ആണീത്. 8,318 പേരെ വധിക്കുമെന്ന് ഭീഷണി മുഴക്കുന്ന പട്ടികയില്‍ 7,800 ഓളം അമേരിക്കന്‍ പൗരന്മാരും കനേഡിയന്‍, ഓസ്‌ട്രേലിയന്‍, യൂറോപ്യന്‍ പൗരന്മാരും ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഐ.എസ്.ഐ.എസ് ആഭിമുഖ്യമുള്ള യുണൈറ്റഡ് സൈബര്‍ ഖലീഫത്ത് …
സ്വന്തം ലേഖകന്‍: തുര്‍ക്കിയിലെ ഹഗിയ സോഫിയ പള്ളിയില്‍ ഖുറാന്‍ പാരായണം, തുര്‍ക്കിയും ഗ്രീസും ഇടയുന്നു. ഒരിക്കല്‍ ക്രിസ്തീയ പള്ളിയായിരിക്കുകയും പിന്നീട് മോസ്‌ക്കായി മാറുകയും ചെയ്ത തുര്‍ക്കിയിലെ ഹഗിയാ സോഫിയയില്‍ റംസാന്‍ വൃതത്തിന്റെ ഭാഗമായി നടത്തുന്ന ഖുറാന്‍ വായനയാണ് ഗ്രീസിനും തുര്‍ക്കിക്കും ഇടയിലെ പുതിയ ഉരസലിന് കാരണമായിരിക്കുന്നത്. റംസാന്‍ ആരംഭിച്ചതോടെ പരിപാടിക്കെതിരെ ഗ്രീസ് രംഗത്തെത്തി. ബൈസന്റൈന്‍ സാമ്രാജ്യകാലത്ത് …
സ്വന്തം ലേഖകന്‍: സീസണ്‍ സമയത്ത് യാത്രാക്കൂലി കൂട്ടുന്ന വിമാന കമ്പനികളെ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി. പകരം കമ്പനികള്‍ക്കിടയിലെ ആരോഗ്യകരമായ മത്സരം യാത്രാനിരക്ക് പിടിച്ചുനിര്‍ത്തുമെന്നും പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യോമയാനമന്ത്രി അശോക് ഗജപതി രാജു പറഞ്ഞു. നിരക്ക് വര്‍ധന തടയുക സങ്കീര്‍ണ വിഷയമാണ്. ഇതിന് ലളിത പരിഹാരമില്ല. കമ്പനികള്‍ക്കിടയിലെ മത്സരമാണ് നിരക്ക് പിടിച്ചുനിര്‍ത്തുന്നത്. യാത്രാനിരക്ക് …
സ്വന്തം ലേഖകന്‍: കാലവര്‍ഷത്തെ പാട്ടിലാക്കാന്‍ 400 കോടിയുടെ സൂപ്പര്‍ കമ്പ്യൂട്ടറുമായി ഇന്ത്യ. കാലവര്‍ഷത്തിന്റെ പോക്കും വരവും പ്രവചിക്കാന്‍ ഒരു സൂപ്പര്‍ കംപ്യൂട്ടര്‍ വാങ്ങാന്‍ ഒരുങ്ങുകയാണ് സര്‍ക്കാരെന്നാണ് റിപ്പോര്‍ട്ടുകള്‍. കാലാവസ്ഥ വ്യതിയാനങ്ങളെക്കുറിച്ച് പഠിക്കുന്നതിനും വിവരങ്ങള്‍ നല്‍കുന്നതിനും സഹായകമാകുന്ന കംപ്യൂട്ടറിന് ഏകദേശം നാനൂറ് കോടിയോളമാണ് ചെലവ് കണക്കാക്കുന്നത്. കാലവര്‍ഷം രൂപപ്പെടുന്നുന്നതിന്റെ ത്രീഡി മാതൃകകള്‍ ഈ കംപ്യൂട്ടര്‍ കാണിച്ചുതരും. നിലവിലുള്ള …
സ്വന്തം ലേഖകന്‍: സ്ത്രീപീഡനങ്ങള്‍ക്കെതിരെ ഇതുവരെ കാണാത്ത പ്രതിഷേധവുമായി ബ്രസീല്‍, കടല്‍ത്തീരത്ത് വിരിച്ചത് 420 അടിവസ്ത്രങ്ങള്‍. ബ്രസീലിലെ കോപ്പകബാന തീരത്താണ് പ്രതിഷേധ സൂചകമായി അടിവസ്ത്രങ്ങള്‍ വരിച്ചത്. റിയോ ഡീ ജനീറോയില്‍ 33 പേരാല്‍ പീഡിപ്പിക്കപ്പെട്ട പതിനാറുകാരിക്കു വേണ്ടിയും സ്ത്രീ പീഡനത്തിന് എതിരെ രാജ്യവ്യാപകമായി നടന്നുവരുന്ന പ്രതിഷേധത്തിന്റെയും ഭാഗമായിട്ടായിരുന്നു ഈ പ്രതിഷേധ പ്രകടനം. ബ്രസീലില്‍ ഓരോ 72 മണിക്കൂറിലും …
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വത്തിന് പൂര്‍ണ പിന്തുണയുമായി മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിക് പെന നീറ്റോ. ഊര്‍ജോത്പാദന രംഗത്തും ശാസ്ത്രസാങ്കേതിക രംഗത്തും ഇരു രാജ്യങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആണവനിരായുധീകരണം, നിര്‍വ്യാപനം എന്നീ അജണ്ടകളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്കുള്ള പ്രതിബദ്ധത മൂലമാണ് ഇന്ത്യയ്ക്ക് …
സ്വന്തം ലേഖകന്‍: കേരളത്തില്‍ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ തുടങ്ങി, ഇനി ചൂടില്‍ നിന്ന് മഴപ്പെയ്ത്തിലേക്ക്. ചൊവ്വാഴ്ച രാത്രി തന്നെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മണ്‍സൂണ്‍ മഴ ലഭിച്ചു തുടങ്ങി. ജൂണ്‍ ഒമ്പതിന് മണ്‍സൂണ്‍ കേരള തീരത്ത് എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നത്. പടിഞ്ഞാറു നിന്ന് ദക്ഷിണ അറബിക്കടലിലൂടെ എത്തുന്ന മണ്‍സൂണ്‍ ജൂണ്‍ ഒമ്പതോടെ കര്‍ണാടക, …
സ്വന്തം ലേഖകന്‍: ‘സഹോദരന്റെ മരണത്തില്‍ ദു:ഖിച്ച് ടൂര്‍ പോയ ലോകത്തിലെ ആദ്യ അനിയന്‍’, കലാഭവന്‍ മണിയുടെ സഹോദരനെ പരിഹസിച്ച് വീണ്ടും തരികിട സാബു. മണിയുടെ മരണത്തിനു ശേഷം അനിയന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ സ്വന്തം ഫേസ്ബുക്കില്‍ ഇട്ട വിനോദ യാത്രയുടെ ഫോട്ടോകളും കമന്റും സ്‌ക്രീന്‍ ഷോട്ടുകളെടുത്താണ് തരികിട സാബു രംഗത്തെത്തിയിരിക്കുന്നത്. ഒരു ചിത്രത്തോടൊപ്പം ഇവിടെ ഭയങ്കര കാറ്റാണ് …