1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അന്തരിച്ച ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലി കേരളത്തിനു വേണ്ടി സ്വര്‍ണ മെഡല്‍ നേടിയ ആള്‍! കായിക മന്ത്രി ഇപി ജയരാജന്റെ വിവരം കണ്ട് അന്തംവിട്ട് നാട്ടുകാര്‍
അന്തരിച്ച ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലി കേരളത്തിനു വേണ്ടി സ്വര്‍ണ മെഡല്‍ നേടിയ ആള്‍! കായിക മന്ത്രി ഇപി ജയരാജന്റെ വിവരം കണ്ട് അന്തംവിട്ട് നാട്ടുകാര്‍
സ്വന്തം ലേഖകന്‍: അന്തരിച്ച ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലി കേരളത്തിനു വേണ്ടി സ്വര്‍ണ മെഡല്‍ നേടിയ ആള്‍! കായിക മന്ത്രി ഇപി ജയരാജന്റെ വിവരം കണ്ട് അന്തംവിട്ട് നാട്ടുകാര്‍. മനോരമ ന്യൂസിലെ ടെലിഫോണ്‍ അഭിമുഖത്തിനിടെയാണ് കായിക മന്ത്രി മണ്ടത്തരം വിളമ്പിയത്. അന്തരിച്ച ബോക്‌സിംഗ് താരം മുഹമ്മദ് അലിയെ അനുസ്മരിക്കുകയായിരുന്നു ജയരാജന്‍. മുഹമ്മദ് അലിയെ താങ്കള്‍ എങ്ങനെ …
ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലി അന്തരിച്ചു, വിടവാങ്ങിയത് ഇടിക്കൂട്ടിലെ കറുത്തമുത്ത്
ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലി അന്തരിച്ചു, വിടവാങ്ങിയത് ഇടിക്കൂട്ടിലെ കറുത്തമുത്ത്
സ്വന്തം ലേഖകന്‍: ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലി അന്തരിച്ചു, വിടവാങ്ങിയത് ഇടിക്കൂട്ടിലെ കറുത്തമുത്ത്. 74 വയസായിരുന്ന അലി ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ഫിനിക്‌സിനടുത്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുമ്പ് അണുബാധയും ന്യുമോണിയയും ബാധിച്ചതിനെ തുടര്‍ന്ന് പല തവണ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 30 വര്‍ഷമായി പാര്‍ക്കിന്‍സണ്‍ രോഗ ബാധിതനാണ് അലി. അമേരിക്കയിലെ കെന്റകിയിലുള്ള ലുയിസ് വില്ലിയില്‍ …
അമേരിക്കയും ഖത്തറും ഉള്‍പ്പടെ അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രക്ക് തുടക്കം
അമേരിക്കയും ഖത്തറും ഉള്‍പ്പടെ അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രക്ക് തുടക്കം
സ്വന്തം ലേഖകന്‍: അമേരിക്കയും ഖത്തറും ഉള്‍പ്പടെ അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രക്ക് തുടക്കം. യു.എസ്, അഫ്ഗാനിസ്താന്‍, ഖത്തര്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, മെക്‌സികോ എന്നീ രാജ്യങ്ങളാണ് അഞ്ചു ദിവസം നീളുന്ന യാത്രക്കിടെ മോദി സന്ദര്‍ശിക്കുക. ആണവദാതാക്കളുടെ ഗ്രൂപ്പില്‍ (എന്‍.എസ്.ജി) അംഗത്വത്തിനായി അപേക്ഷിച്ചിട്ടുള്ള ഇന്ത്യക്ക് പിന്തുണ ഉറപ്പുവരുത്തുകയാണ് മെക്‌സികോ, സ്വിറ്റ്‌സര്‍ലന്‍ഡ്, അമേരിക്ക സന്ദര്‍ശനങ്ങളുടെ പ്രധാന ലക്ഷ്യം. …
കുവൈറ്റില്‍ സ്വദേശികളുടെയും വിദേശികളുടെയും ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കാനുള്ള നിയമം നിലവില്‍ വന്നു
കുവൈറ്റില്‍ സ്വദേശികളുടെയും വിദേശികളുടെയും ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കാനുള്ള നിയമം നിലവില്‍ വന്നു
സ്വന്തം ലേഖകന്‍: കുവൈറ്റില്‍ സ്വദേശികളുടെയും വിദേശികളുടെയും ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കാനുള്ള നിയമം നിലവില്‍ വന്നു. എകദേശം 43 ലക്ഷത്തിലധികം ഡിഎന്‍എ സാമ്പിളുകളാണ് ഇപ്രകാരം ശേഖരിക്കുന്നത്. ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുന്നതിനായി മുന്ന് സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിലെ കുറ്റാനേഷ്വണ വിഭാഗവും പൗരത്വ പാസ്‌പോര്‍ട്ട് കാര്യ വകുപ്പും സംയുക്തമായാണ് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ സ്വദേശികളില്‍ നിന്നായിരിക്കും …
അറബിക്കടലിന്റെ റാണിയെ കാണാന്‍ ആഡംബര കപ്പലുകളുടെ റാണിയെത്തി
അറബിക്കടലിന്റെ റാണിയെ കാണാന്‍ ആഡംബര കപ്പലുകളുടെ റാണിയെത്തി
സ്വന്തം ലേഖകന്‍: അറബിക്കടലിന്റെ റാണിയെ കാണാന്‍ ആഡംബര കപ്പലുകളുടെ റാണിയെത്തി. റോയല്‍ കരീബിയന്‍ ഇന്റര്‍നാഷണലിന്റെ ആഡംബര കപ്പല്‍ ഓവേഷന്‍ ഓഫ് ദ സീയാണ് കൊച്ചിയുടെ തീരത്തെത്തിയത്. രണ്ട് ദിവസത്തേക്കാണ് കപ്പല്‍ കൊച്ചി തീരത്ത് നങ്കൂരമിട്ടിരിക്കുന്നത്. ദുബായില്‍ നിന്നും സിംഗപ്പൂരിലേക്കുള്ള യാത്രക്കിടെയാണ് കപ്പല്‍ കൊച്ചി തീരത്ത് എത്തിയത്. 4000 യാത്രക്കാരും 1649 ജീവനക്കാരും അടക്കം 5649 പേരുമായാണ് …
ഇറ്റലിയില്‍ സന്ദര്‍ശനത്തിന് എത്തിയ ഇന്ത്യന്‍ ഐഐടി വിദ്യാര്‍ഥികള്‍ക്ക് അധികൃതരുടെ വക അറസ്റ്റും തുടര്‍ന്നും വിട്ടയക്കലും
ഇറ്റലിയില്‍ സന്ദര്‍ശനത്തിന് എത്തിയ ഇന്ത്യന്‍ ഐഐടി വിദ്യാര്‍ഥികള്‍ക്ക് അധികൃതരുടെ വക അറസ്റ്റും തുടര്‍ന്നും വിട്ടയക്കലും
സ്വന്തം ലേഖകന്‍: ഇറ്റലിയില്‍ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ ഐഐടി വിദ്യാര്‍ഥികള്‍ക്ക് അധികൃതരുടെ വക അറസ്റ്റും തുടര്‍ന്നും വിട്ടയക്കലും. ഇറ്റലിയില്‍ എത്തിയ മൂന്ന് ഐ.ഐ.ടി വിദ്യാര്‍ഥികളെയാണ് അധികൃതര്‍ ഇന്ത്യന്‍ എംബസിയുടെ ഇടപെടലിനെ തുടര്‍ന്ന് വിട്ടയച്ചത്. ഫ്രഞ്ച് ഇറ്റാലിയന്‍ അതിര്‍ത്തിക്ക് സമീപം വെന്റിമിയ നഗരത്തില്‍ നിന്നാണ് ഇവരെ വ്യാഴാഴ്ച അധികൃതര്‍ കസ്റ്റഡിയിലെടുത്തത്. ഡല്‍ഹി ഐഐടിയില്‍ നിന്നുള്ള അക്ഷിത് ഗോയല്‍, ദീപക് …
ഗ്രീസിലെ ക്രെറ്റക്കു സമീപം അഭയാര്‍ഥി ബോട്ട് മുങ്ങി 400 ലധികം പേരെ കാണാതായി
ഗ്രീസിലെ ക്രെറ്റക്കു സമീപം അഭയാര്‍ഥി ബോട്ട് മുങ്ങി 400 ലധികം പേരെ കാണാതായി
സ്വന്തം ലേഖകന്‍: ഗ്രീസിലെ ക്രെറ്റക്കു സമീപം അഭയാര്‍ഥി ബോട്ട് മുങ്ങി 400 ലധികം പേരെ കാണാതായി. ഗ്രീക്ക് ദ്വീപായ ക്രെറ്റക്കു സമീപം തെക്കന്‍ ഈജിയന്‍ കടലിലാണ് 700 ലധികം അഭയാര്‍ഥികളെ കുത്തിനിറച്ച ബോട്ട് മുങ്ങിയത്. അപകടത്തില്‍ മൂന്നു പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. 700 ലധികം പേരാണു ബോട്ടില്‍ ഉണ്ടായിരുന്നതെന്നും 300 പേരെ രക്ഷപ്പെടുത്തിയതായും ഗ്രീക്ക് തീര …
കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ പ്രൊഫസറെ വെടിവച്ചു കൊന്നശേഷം ഇന്ത്യന്‍ വിദ്യാര്‍ഥി ജീവനൊടുക്കി
കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ പ്രൊഫസറെ വെടിവച്ചു കൊന്നശേഷം ഇന്ത്യന്‍ വിദ്യാര്‍ഥി ജീവനൊടുക്കി
സ്വന്തം ലേഖകന്‍: കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ പ്രൊഫസറെ വെടിവച്ചു കൊന്നശേഷം ഇന്ത്യന്‍ വിദ്യാര്‍ഥി ജീവനൊടുക്കി. സര്‍വകലാശാലയിലെ മുന്‍ വിദ്യാര്‍ഥിയും ഇന്ത്യക്കാരനുമായ മൈനാക് സര്‍ക്കാരാണ് മെക്കാനിക്കല്‍, ഏറോസ്‌പേസ് എന്‍ജിനിയറിംഗില്‍ അസോസിയേറ്റ് പ്രഫസറായ 39 കാരനായ വില്യം ക്ലഗിനെ വെടിവച്ചു കൊന്നത്. ബുധനാഴ്ച യൂണിവേഴ്‌സിറ്റി കാമ്പസില്‍ വച്ചായിരുന്നു സംഭവം. ക്ലഗിന്റെ കീഴില്‍ നേരത്തെ പിഎച്ച്ഡി വിദ്യാര്‍ഥിയായിരുന്ന സര്‍ക്കാര്‍ പിന്നീട് സ്വയം …
നടന്‍ സലിം കുമാറിന്റെ വിവാദ പരാമര്‍ശങ്ങള്‍ തന്നെ ജയിപ്പിച്ചു, നന്ദി പറഞ്ഞ് ഗണേഷ് കുമാര്‍ എംഎല്‍എ
നടന്‍ സലിം കുമാറിന്റെ വിവാദ പരാമര്‍ശങ്ങള്‍ തന്നെ ജയിപ്പിച്ചു, നന്ദി പറഞ്ഞ് ഗണേഷ് കുമാര്‍ എംഎല്‍എ
സ്വന്തം ലേഖകന്‍: നടന്‍ സലിം കുമാറിന്റെ വിവാദ പരാമര്‍ശങ്ങള്‍ തന്നെ ജയിപ്പിച്ചു, നന്ദി പറഞ്ഞ് ഗണേഷ് കുമാര്‍ എംഎല്‍എ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിക്കെതിരെ ആഞ്ഞടിച്ച സലിം കുമാറിന് എം.എല്‍.എ ആയി സത്യപ്രതിജ്ഞ ചെയ്ത ശേഷം മറുപടി നല്‍കുകയായിരുന്നു കെ.ബി ഗണേശ് കുമാര്‍. സലിം കുമാര്‍ ഉയര്‍ത്തിയ വിവാദങ്ങള്‍ തനിക്ക് ഗുണം ചെയ്തുവെന്നും തന്നെ ജയിപ്പിച്ചതില്‍ അദ്ദേഹത്തിന് …
മികച്ച ടിക്കറ്റ് നിരക്കുകളുമായി ഓഫ് സീസണ്‍ നഷ്ടം നികത്താന്‍ വിമാന കമ്പനികള്‍
മികച്ച ടിക്കറ്റ് നിരക്കുകളുമായി ഓഫ് സീസണ്‍ നഷ്ടം നികത്താന്‍ വിമാന കമ്പനികള്‍
സ്വന്തം ലേഖകന്‍: മികച്ച ടിക്കറ്റ് നിരക്കുകളുമായി ഓഫ് സീസണ്‍ നഷ്ടം നികത്താന്‍ വിമാന കമ്പനികള്‍. ജെറ്റ് എയര്‍വേയ്‌സ് ഉള്‍പ്പടെയുള്ള കമ്പനികളാണ് നിശ്ചിത കാലയളവിലേക്ക് നിരക്കുകളില്‍ 20 ശതമാനം ഇളവ് പ്രഖ്യാപിച്ചത്. ബിസിനസ്, എക്കണോമി ക്‌ളാസ്സുകളില്‍ നിരക്ക് ബാധകമാണ്. വിനോദസഞ്ചാരത്തിന്റെ മോശം സീസണില്‍ ഒഴിഞ്ഞ സീറ്റുകള്‍ മൂലം വരുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കുകയാണ് നിരക്ക് കുറക്കുന്നതിന്റെ ലക്ഷ്യം. …