1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തായ്‌ലന്റിലെ ‘പാവം’ കടുവകള്‍ക്ക് ഇനി സര്‍ക്കാര്‍ സംരക്ഷണം
തായ്‌ലന്റിലെ ‘പാവം’ കടുവകള്‍ക്ക് ഇനി സര്‍ക്കാര്‍ സംരക്ഷണം
സ്വന്തം ലേഖകന്‍: തായ്‌ലന്റിലെ ‘പാവം’ കടുവകള്‍ക്ക് ഇനി സര്‍ക്കാര്‍ സംരക്ഷണം. മനുഷ്യരുമായി ഇണങ്ങി ജീവിക്കുന്നതില്‍ പ്രസിദ്ധരായ കാഞ്ചന്‍ബുറി ബുദ്ധക്ഷേത്രത്തിലെ കടുവകളെ തായ്‌ലന്റ് സര്‍ക്കാര്‍ ഏറ്റെടുത്തു. നൂറു കണക്കിന് കടുവകള്‍ളെ മൃഗ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. സന്നദ്ധ പ്രവര്‍ത്തകരും വനംവകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ ആയിരത്തിലേറെപ്പേര്‍ ചേര്‍ന്നാണ് കടുവകളെ പുറത്തേക്ക് മാറ്റിയത്. വനത്തില്‍ നിന്നുള്ള കടുവകളെ ക്ഷേത്രത്തിലേക്ക് കടത്തിക്കൊണ്ടു …
ക്രിസ്തുവിന്റെ ജന്മസ്ഥലമായ ബെത്ത്‌ലഹേമിലെ പള്ളിയില്‍ അപൂര്‍വ ചിത്രങ്ങള്‍ കണ്ടെത്തി
ക്രിസ്തുവിന്റെ ജന്മസ്ഥലമായ ബെത്ത്‌ലഹേമിലെ പള്ളിയില്‍ അപൂര്‍വ ചിത്രങ്ങള്‍  കണ്ടെത്തി
സ്വന്തം ലേഖകന്‍: ക്രിസ്തുവിന്റെ ജന്മസ്ഥലമായ ബെത്ത്‌ലഹേമിലെ പള്ളിയില്‍ അപൂര്‍വ ചിത്രങ്ങള്‍ കണ്ടെത്തി. എട്ടടി ഉയരമുള്ള ചിത്രങ്ങളാണ് ചര്‍ച്ച് ഓഫ് നേറ്റിവിറ്റിയില്‍ കണ്ടെത്തിയത്. നൂറ്റാണ്ടുകളോളം മറഞ്ഞുകിടന്ന കലാസൃഷ്ടിയാണു ഗവേഷകര്‍ പുറത്തു കൊണ്ടുവന്നിരിക്കുന്നത്. ചുണ്ണാമ്പ് പാളിക്കടിയില്‍ മറഞ്ഞുകിടന്ന മാലാഖയുടെ രൂപത്തെ ഏറെ ശ്രദ്ധയോടെയാണു വീണ്ടെടുത്തത്. ഇറ്റാലിയന്‍ സ്ഥാപനമായ പിയാസെന്റി എസ്.പി.എയ്ക്കാണ് അറ്റകുറ്റപ്പണികളുടെ ചുമതല. തെര്‍മോഗ്രാഫിക് ക്യാമറയുടെ സഹായത്തോടെയാണു മറഞ്ഞു …
ജപ്പാനിലും റഹ്മാനിയ, എആര്‍ റഹ്മാന് പ്രശസ്തമായ ഫുക്കുവോക്ക പുരസ്‌കാരം
ജപ്പാനിലും റഹ്മാനിയ, എആര്‍ റഹ്മാന് പ്രശസ്തമായ ഫുക്കുവോക്ക പുരസ്‌കാരം
സ്വന്തം ലേഖകന്‍: ജപ്പാനിലും റഹ്മാനിയ, എആര്‍ റഹ്മാന് പ്രശസ്തമായ ഫുക്കുവോക്ക പുരസ്‌കാരം. ഓസ്‌കാര്‍ ജേതാവും സംഗീതജ്ഞനുമായ എആര്‍ റഹ്മാന് ദക്ഷിണേഷ്യന്‍ സംഗീത പാരമ്പര്യം സംരക്ഷിച്ചതിനും സമ്പന്നമാക്കിയതിനും നല്‍കുന്ന ഫുക്കുവോക്ക പുരസ്‌കാരം ലഭിച്ചു. ഏഷ്യന്‍ സംസ്‌കാരം സംരക്ഷിക്കുന്ന അപൂര്‍വ്വ പ്രതിഭകളേയോ സംഘടനകളെയോ അംഗീകരിക്കുന്നതിനായി ജപ്പാനിലെ ഫുക്കുവോക്ക നഗരത്തിന്റേയും യൊകാടോപ്പിയ ഫൗണ്ടേഷന്റേയും പേരില്‍ ആരംഭിച്ചതാണ് ഫുക്കുവോക്ക പുരസ്‌കാരം. റഹ്മാനെ …
സ്ഥിരമായി അശ്ലീല വീഡിയോകള്‍ കാണുന്നവരില്‍ ദൈവ വിശ്വാസം വര്‍ദ്ധിക്കുമെന്ന് പഠനം
സ്ഥിരമായി അശ്ലീല വീഡിയോകള്‍ കാണുന്നവരില്‍ ദൈവ വിശ്വാസം വര്‍ദ്ധിക്കുമെന്ന് പഠനം
സ്വന്തം ലേഖകന്‍: സ്ഥിരമായി അശ്ലീല വീഡിയോകള്‍ കാണുന്നവരില്‍ ദൈവ വിശ്വാസം വര്‍ദ്ധിക്കുമെന്ന് പഠനം. ഓക്ലഹോമ സര്‍വകലാശാലയിലെ ഗവേഷകരാണ് വിചിത്രമായ ഈ കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. പഠനത്തില്‍ വസ്തുതയുണ്ടെന്നാണ് ഗവേഷകരുടെ വാദം. ആഴ്ചയില്‍ ഒരിക്കലെങ്കിലും പോണ്‍ വീഡിയോകള്‍ കാണുന്നവര്‍ ദൈവത്തിലേക്ക് കുടുതല്‍ അടുക്കുന്നുവെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. പോണ്‍ വീഡിയോകള്‍ കാണുന്നവരില്‍ പാപബോധം വര്‍ധിക്കും. ഇത് അവരെ പ്രാര്‍ത്ഥനയിലേക്ക് അടുപ്പിക്കുന്നുവെന്നാണ് …
സൗദിയിലെ നാലു പള്ളികളില്‍ അന്യ മതസ്ഥര്‍ക്ക് പ്രവേശനം അനുവദിച്ച് സര്‍ക്കാര്‍ തീരുമാനം
സൗദിയിലെ നാലു പള്ളികളില്‍ അന്യ മതസ്ഥര്‍ക്ക് പ്രവേശനം അനുവദിച്ച് സര്‍ക്കാര്‍ തീരുമാനം
സ്വന്തം ലേഖകന്‍: സൗദിയിലെ നാലു പള്ളികളില്‍ അന്യ മതസ്ഥര്‍ക്ക് പ്രവേശനം അനുവദിച്ച് സര്‍ക്കാര്‍ തീരുമാനം. ചരിത്ര പ്രാധാന്യമേറിയ ജാമിയ മോസ്‌ക് റഹ്മ, കിങ് ഫഹ്ദ മോസ്‌ക്, കിങ് സൗദ് മോസ്‌ക്, മോസ്‌ക് അല്‍ തഖ്വ എന്നീ പള്ളികളാണ് എല്ലാ മതവിഭാഗങ്ങള്‍ക്കുമായി തുറന്നു കൊടുത്തിരിക്കുന്നത്. ഇസ്ലാമിന്റെ സംസ്‌കാരവും വാസ്തുവിദ്യയും എല്ലാ മതക്കാരെയും അറിയിക്കുകയാണ് സൗദി സര്‍ക്കാര്‍ ഇതിലൂടെ …
ബ്രസീലിന്റെ നിര്‍ഭയക്കു വേണ്ടി ആയിരങ്ങള്‍ തെരുവില്‍, ഡല്‍ഹി മാതൃകയില്‍ പ്രതിഷേധം
ബ്രസീലിന്റെ നിര്‍ഭയക്കു വേണ്ടി ആയിരങ്ങള്‍ തെരുവില്‍, ഡല്‍ഹി മാതൃകയില്‍ പ്രതിഷേധം
സ്വന്തം ലേഖകന്‍: ബ്രസീലിന്റെ നിര്‍ഭയക്കു വേണ്ടി ആയിരങ്ങള്‍ തെരുവില്‍, ഡല്‍ഹി മാതൃകയില്‍ പ്രതിഷേധം. ബ്രസീലില്‍ പതിനാറുകാരിയെ മുപ്പതിലധികം പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത സംഭവത്തില്‍ രാജ്യമെങ്ങും നിര്‍ഭയ മോഡല്‍ പ്രതിഷേധം വ്യാപികമാകുകയാണ്. ഡല്‍ഹിയില്‍ നിര്‍ഭയ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി മരിച്ചതിന് പിന്നാലെ ഇന്ത്യയില്‍ ഉയര്‍ന്നു വന്ന പ്രതിഷേധങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ബ്രസീലില്‍ സമാനമായ പ്രതിഷേധ …
കള്ളന്‍ അടിച്ചു മാറ്റിയ കാര്‍ ഉടമക്ക് തിരിച്ചുകിട്ടിയത് ഇകൊമ്മേര്‍സ് സൈറ്റായ ഒഎല്‍എക്‌സ് വഴി
കള്ളന്‍ അടിച്ചു മാറ്റിയ കാര്‍ ഉടമക്ക് തിരിച്ചുകിട്ടിയത് ഇകൊമ്മേര്‍സ് സൈറ്റായ ഒഎല്‍എക്‌സ് വഴി
സ്വന്തം ലേഖകന്‍: കള്ളന്‍ അടിച്ചു മാറ്റിയ കാര്‍ ഉടമക്ക് തിരിച്ചുകിട്ടിയത് ഇകൊമ്മേര്‍സ് സൈറ്റായ ഒഎല്‍എക്‌സ് വഴി. കഴിഞ്ഞ ഓഗസ്റ്റില്‍ നോയിഡയില്‍ നിന്നും മോഷണം പോയ ഹോണ്ട സിറ്റി കാറാണ് ഒഎല്‍എക്‌സില്‍ വില്‍പ്പനക്കെത്തിയത്. പരസ്യം കണ്ട് പരസ്യദാതാവിനെ സമീപിച്ച വാഹന ഉടമ പോലീസില്‍ വിവരം അറിയിക്കുകയും മോഷ്ടാവിനെ കുടുക്കുകയുമായിരുന്നു. ഡി.എല്‍ 4സി.ആര്‍ 0757 എന്ന രജിസ്‌ട്രേഷന്‍ നമ്പര്‍ …
കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു, ഒപ്പമുണ്ടായിരുന്ന നടന്മാരെ സംശയമെന്ന് സഹോദരന്‍
കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു, ഒപ്പമുണ്ടായിരുന്ന നടന്മാരെ സംശയമെന്ന് സഹോദരന്‍
സ്വന്തം ലേഖകന്‍: കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു, ഒപ്പമുണ്ടായിരുന്ന നടന്മാരെ സംശയമെന്ന് സഹോദരന്‍. കലാഭവന്‍ മണി ആശുപത്രിയില്‍ ആകുന്നതിന്റെ തലേന്ന് പാടിയില്‍ വന്ന ആരോ ആയിരിക്കും വിഷമദ്യം കൊണ്ടുവന്നതെന്നും ജാഫര്‍ ഇടുക്കിയും തരികിട സാബുവും അടക്കമുള്ളവരെ സംശയിക്കേണ്ടി വരുമെന്നും മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ പറഞ്ഞു. വിഷമദ്യം കൊണ്ടുവന്നത് തെളിയിക്കാതിരിക്കാന്‍ വേണ്ടിയാകും തിടുക്കപ്പെട്ട പാടി …
മലയാളത്തിന്റെ ജനപ്രിയ നോവലിസ്റ്റ് മാത്യു മറ്റം അന്തരിച്ചു
മലയാളത്തിന്റെ ജനപ്രിയ നോവലിസ്റ്റ് മാത്യു മറ്റം അന്തരിച്ചു
സ്വന്തം ലേഖകന്‍: മലയാളത്തിന്റെ ജനപ്രിയ നോവലിസ്റ്റ് മാത്യു മറ്റം അന്തരിച്ചു. 65 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെയായിരുന്നു അന്ത്യം. ജനപ്രിയ വാരികകളിലെ സ്ഥിരം പേരായിരുന്ന മാത്യു മറ്റം 270 ലേറെ നോവലുകള്‍ രചിച്ചിട്ടുണ്ട്. ലക്ഷംവീട്, കരിമ്പ്, മേയ്ദിനം, അഞ്ചു സുന്ദരികള്‍, ആലിപ്പഴം, റൊട്ടി, ദൈവം ഉറങ്ങിയിട്ടില്ല, പ്രഫസറുടെ മകള്‍ തുടങ്ങിയവയാണു പ്രധാന കൃതികള്‍. എരുമേലി പമ്പാവാലി …
ഷേവ് ചെയ്താല്‍ നൂറു ഡോളറും ഇറുകിയ വസ്ത്രം ധരിച്ചാല്‍ 25 ഡോളറും പിഴ, ദാരിദ്ര്യം മറികടക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ് പുതുവഴികള്‍ തേടുന്നു
ഷേവ് ചെയ്താല്‍ നൂറു ഡോളറും ഇറുകിയ വസ്ത്രം ധരിച്ചാല്‍ 25 ഡോളറും പിഴ, ദാരിദ്ര്യം മറികടക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ് പുതുവഴികള്‍ തേടുന്നു
സ്വന്തം ലേഖകന്‍: ഷേവ് ചെയ്താല്‍ നൂറു ഡോളറും ഇറുകിയ വസ്ത്രം ധരിച്ചാല്‍ 25 ഡോളറും പിഴ, ദാരിദ്ര്യം മറികടക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ് പുതുവഴികള്‍ തേടുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് അധീന പ്രദേശങ്ങളില്‍ ഐ.എസ് പിഴയും പുതിയ നികുതികളും ഈടാക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ ഇത്തരത്തിലുള്ള നിരവധി നികുതികള്‍ ഐ.എസ് ഏര്‍പ്പെടുത്തിക്കഴിഞ്ഞു. താടി ട്രിം ചെയ്യുന്നതിന് …