സ്വന്തം ലേഖകന്‍: മെഡിറ്ററേനിയനില്‍ കുടിയേറ്റ ബോട്ടുകള്‍ മുങ്ങി ഒരാഴ്ചകൊണ്ട് പൊലിഞ്ഞത് 700 ജീവന്‍. മൂന്ന് ബോട്ടപകടങ്ങളിലായി 700 കുടിയേറ്റക്കാര്‍ മരിച്ചതായി യു.എന്‍. റഫ്യൂജി ഏജന്‍സിയുടെ റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തലുള്ളത്. ലിബിയയില്‍നിന്നും ഇറ്റലിയിലേക്കു അനധികൃതമായി കടക്കാന്‍ ശ്രമിച്ച അഭയാര്‍ഥികളും കുടിയേറ്റക്കാരുമാണു ദുരന്തത്തില്‍പ്പെട്ടത്. ബുധനാഴ്ച മുങ്ങിയ കള്ളക്കടത്തു ബോട്ടിലെ നൂറുപേരെ കാണാതായി. നിരവധിപ്പേരെ ഇറ്റാലിയന്‍ നാവികസേന രക്ഷപ്പെടുത്തി. വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ …
സ്വന്തം ലേഖകന്‍: സ്‌കോളസ്റ്റിക് ഏഷ്യന്‍ ബുക് പുരസ്‌കാരം ഇന്ത്യന്‍ എഴുത്തുകാരിക്ക്. 31കാരിയായ അദിതി കൃഷ്ണകുമാറിന്റെ ‘കോഡക്‌സ് ദ ലോസ്റ്റ് ട്രഷര്‍ ഓഫ് ഇന്‍ഡസ്’ എന്ന കൃതിക്കാണ് പുരസ്‌കാരം. ഇന്ത്യന്‍ ചരിത്രത്തോട് അദിതിക്കുള്ള അഗാധമായ പ്രണയം വിളിച്ചോതുന്ന 32,000 വാക്കുകളുള്ള കൈയെഴുത്തുപ്രതിയാണിത്. 10,000 സിംഗപ്പൂര്‍ ഡോളറാണ് പുരസ്‌കാരത്തുക. കഴിഞ്ഞ സെപ്റ്റംബറിലാണ് പുരസ്‌കാരത്തിനായി കൃതി സമര്‍പ്പിച്ചത്. മൂന്നു വര്‍ഷമായി …
സ്വന്തം ലേഖകന്‍: ബോളിവുഡ് ചിത്രമായ ഉഡ്ത്താ പഞ്ചാബിന് സെന്‍സര്‍ ബോര്‍ഡിന്റെ പൂട്ട്, പുറകില്‍ രാഷ്ട്രീയ കളിയെന്ന് ആരോപണം. ഷാഹിദ് കപൂര്‍, കരീന കപൂര്‍, അലിയാ ഭട്ട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഉഡ്ത്താ പഞ്ചാബ് രാഷ്ട്രീയ ചരടുവലിയില്‍ കുരുങ്ങി വലയുന്നു. സിനിമക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കാത്തതിനെ വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും രംഗത്തെത്തി. സിനിമയ്‌ക്കെതിരേ ശിരോമണി …
സ്വന്തം ലേഖകന്‍: നാട്ടിലേക്ക് തിരിച്ചെത്താനായി ഒരു പ്രവാസി യുവാവിന്റെ വിക്രിയകള്‍. അജ്മാനിലെത്തിയ യുവാവാണ് നാട്ടില്‍ തിരിച്ചുവരാനായി ആരും ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തത്. യുവാവിന്റെ ചെയ്തികളില്‍ വട്ടംചുറ്റിയത് അജ്മാന്‍ പോലീസാണെന്നു മാത്രം. 19 കാരനായ യുവാവ് ഒരു മാസം മുമ്പാണു ഇലക്ട്രീഷ്യനായി അജ്മാനില്‍ എത്തിയത്. എന്നാല്‍ ഇവിടെ എത്തിയ യുവാവ് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചു. അജ്മാനില്‍ നിന്നു …
സ്വന്തം ലേഖകന്‍: അറ്റ്‌ലാറ്റിക് സമുദ്രത്തെ തോല്‍പ്പിക്കാന്‍ മൈക്രോസോഫ്റ്റും ഫേസ്ബുക്കും കൈകോര്‍ക്കുന്നു, ലക്ഷ്യം അതിവേഗത്തിലുള്ള ഇന്റര്‍നെറ്റ്. മൈക്രോസോഫ്റ്റും ഫേസ്ബുക്കും കൈകോര്‍ക്കുന്നത് അറ്റ്‌ലാന്റിക്ക് സമുദ്രത്തിലുടെ ഭീമന്‍ കേബിള്‍ സ്ഥാപിക്കാനാണ്. യു.എസിനെ യുറോപ്പുമായി ബന്ധിപ്പിക്കുന്നതായിരിക്കും ഈ കേബിള്‍ ശൃംഖല. ഇന്റര്‍നെറ്റിന്റെ വേഗത വര്‍ധിപ്പിക്കുകയും ലഭ്യത ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. മൈക്രോസോഫ്റ്റിന്റെയും ഫേസ്ബുക്കിന്റെയും ക്‌ളൗഡ്, ഓണ്‍ലൈന്‍ സേവനങ്ങളുടെ ആവശ്യക്കാര്‍ ഏറിവരുന്നതാണ് കമ്പനികളെ …
സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പു റാലിയില്‍ ട്രംപ് അനുകൂലികളും പ്രതിഷേധക്കാരും ഏറ്റുമുട്ടി.സാന്‍ ഡിയഗോയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് യു.എസ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ മുന്‍പന്തിയിലുള്ള ഡൊണാള്‍ഡ് ട്രംപിന്റെ നൂറുകണകണക്കിന് അനുകൂലികളും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടിയത്. അക്രമികളെ വിരട്ടിയോടിച്ച പോലീസ് 35 പേരെ അറസ്റ്റ് ചെയ്തു. മൂന്നു ദിവസത്തിനിടെ തെരഞ്ഞെടുപ്പ് റാലിയില്‍ ഉണ്ടാകുന്ന രണ്ടാമത്തെ …
സ്വന്തം ലേഖകന്‍: അമേരിക്കയിലെ സ്‌പെല്ലിങ് ബീ മത്സരത്തില്‍ വെന്നിക്കൊടി പാറിച്ച് വീണ്ടും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. യു.എസില്‍ നടത്തിയ നാഷനല്‍ ‘സ്‌ക്രിപ്‌സ് ബീ ‘ സ്‌പെല്ലിങ് മത്സരത്തില്‍ ഇന്തോഅമേരിക്കന്‍ വംശജരായ ജയ്‌റാം ജഗദീഷ് ഹത്വാര്‍ (13), നിഹാര്‍ സായ്‌റെഡ്ഡി ജംഗ (11) എന്നിവര്‍ തിളക്കമാര്‍ന്ന വിജയം നേടി. ഇവരില്‍ നിഹാര്‍ ഇതുവരെയുള്ളവരില്‍ ഏറ്റവും പ്രായം കുറഞ്ഞ ജേതാവെന്ന …
സ്വന്തം ലേഖകന്‍: ഡിസയര്‍, ബലനോ മോഡലുകളില്‍ സാങ്കേതിക തകരാര്‍, മാരുതി കാറുകള്‍ തിരിച്ചു വിളിക്കുന്നു. സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മാരുതി സുസുക്കി ഇന്ത്യ 75,419 ബലേനോ കാറുകളും 1961 ഡിസയര്‍ കാറുകളുമാണ് തിരിച്ചു വിളിക്കുന്നത്. എയര്‍ ബാഗ് കണ്‍ട്രോള്‍ സോഫ്‌റ്റ്വെയര്‍, ഫ്യുവല്‍ ഫില്‍റ്റര്‍ എന്നിവയിലെ തകരാര്‍ പരിഹരിക്കാനാണ് കാറുകള്‍ തിരിച്ചു വിളിക്കുന്നത്. 2015 ആഗസ്റ്റ് …
സ്വന്തം ലേഖകന്‍: കറുത്ത വര്‍ഗക്കാരനെ വാഷിംഗ് മെഷീനിലിട്ട് വെളുപ്പിച്ചു, ചൈനീസ് പരസ്യം വിവാദത്തില്‍. പ്രമുഖ ചൈനീസ് ഡിറ്റര്‍ജന്റ് കമ്പനിയാണ് കറുത്തവരെ വംശീയമായി അധിക്ഷേപിക്കുന്ന പരസ്യം പുറത്തിറക്കിയിരിക്കുന്നത്. തന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിക്കുന്ന കറുത്ത യുവാവിനെ. യുവതി വാഷിംഗ് മെഷീനില്‍ അടച്ച് വെളുത്ത യുവാവാക്കി മാറ്റുന്നതാണ് പരസ്യത്തിന്റെ ഉള്ളടക്കം. ഡിറ്റര്‍ജന്റിന്റെ പാക്കറ്റ് യുവാവിന്റെ വായില്‍ ബലമായി തിരുകിയ ശേഷമാണ് …
സ്വന്തം ലേഖകന്‍: രണ്ടാം ലോകയുദ്ധ കാലത്ത് മുങ്ങിയ ബ്രിട്ടന്റെ മുങ്ങിക്കപ്പല്‍ കണ്ടെത്തി, ഒപ്പം 71 മൃതദേഹങ്ങളും. അപകട സമയത്ത് കപ്പലിലുണ്ടായിരുന്ന 71 ജീവനക്കാരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇറ്റലിയുടെ തീരത്തു നിന്നാണ് കപ്പല്‍ കണ്ടെടുത്തത്. സര്‍ദിനിയയ്ക്ക് വടക്കുകിഴക്ക് ടവോലാറ ദ്വീപിനു സമീപം 100 മീറ്റര്‍ ആഴത്തില്‍ മുങ്ങി കിടക്കുകയായിരുന്നു 1,290 ടണ്‍ ഭാരമുള്ള കപ്പല്‍. കണ്ടെടുത്ത കപ്പലിന് …