സ്വന്തം ലേഖകൻ: സംഗീതസംവിധായകനും സന്തൂർ വിദഗ്ധനുമായിരുന്ന പണ്ഡിറ്റ് ശിവ്‌കുമാർ ശർമ( 84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം. കിഡ്‌നി സംബന്ധമായ അസുഖങ്ങളുളള പണ്ഡിറ്റ് ശിവ്‌കുമാർ ശർമ കഴിഞ്ഞ ആറുമാസമായി ചികിത്സയിൽക്കഴിയുകയായിരുന്നു. ഭോപ്പാലിൽ അടുത്തമാസം കച്ചേരി അവതരിപ്പിക്കാനിരിക്കേയാണ് അന്ത്യം സംഭവിച്ചത്. ജമ്മു കശ്മീരിൽ നിന്നുള്ള സന്തൂർ എന്ന അധികമാർക്കും അറിയാതിരുന്ന വാദ്യോപകരണത്തെ ക്ലാസിക് എന്ന വിശേഷണത്തിലേക്കെത്തിച്ചത് …
സ്വന്തം ലേഖകൻ: യുവനടിയെ പീഡിപ്പിച്ച കേസില്‍ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരായ അറസ്റ്റ് വാറന്‍റ് യുഎഇ പൊലീസിന് കൈമാറി. കൊച്ചി സിറ്റി പൊലീസിന്‍റെ അപേക്ഷയിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് നടപടി സ്വീകരിച്ചത്. വിജയ് ബാബു ദുബൈയിലുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കേരള പൊലീസിന്‍റെ തിരച്ചിൽ പുരോഗമിക്കുകയാണ്. ദുബൈയിലെ വിലാസം കണ്ടെത്തിയാൽ ഉടൻ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് …
സ്വന്തം ലേഖകൻ: ജർമ്മന്‍ സര്‍ക്കാര്‍ കോവിഡ് യാത്രാ നിയന്ത്രണങ്ങള്‍ മേയ് 31 വരെ നീട്ടി.വിദേശത്തു നിന്നു ജർമ്മനിയിലേക്കു പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവർ കൊറോണ വൈറസ് പ്രവേശന നിയമങ്ങള്‍ പാലിക്കണം. ജർമ്മനിയിലേക്കു വരുന്നതിനു മുൻപു 12 വയസ്സിനു മുകളിലുള്ള ആളുകളോടു ചെക്ക് ഇന്‍ ചെയ്യുമ്പോഴോ കയറുന്നതിനു മുമ്പോ അവരുടെ കോവിഡ് രേഖകള്‍ (വാക്സീനേഷന്‍, നെഗറ്റീവ് ടെസ്റ്റിന്റെ തെളിവ്) അപ്‌ലോഡ് …
സ്വന്തം ലേഖകൻ: പീഡനക്കേസിൽ നടൻ വിജയ് ബാബുവിനെതിരെ കൂടുതൽ തെളിവുകൾ. സിസിടിവി ഉൾപ്പെടെയുള്ള തെളിവുകളാണ് പൊലീസിന് ലഭിച്ചത്. അഞ്ചിടത്ത് വെച്ച് യുവനടിയെ വിജയ്ബാബു ബലാത്സംഗം ചെയ്തിട്ടുണ്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. പരാതിക്കാരിയുമായി വിജയ് ബാബു ഹോട്ടലിൽ എത്തിയതിനും തെളിവുകൾ ലഭിച്ചു. ഹോട്ടൽ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. അതേസമയം മുന്‍കൂര്‍ ജാമ്യം തേടി വിജയ് ബാബു ഇന്നു കോടതിയെ …
സ്വന്തം ലേഖകൻ: കുവൈത്ത് രാജ്യാന്തര വിമാനത്താവളം ജൂലൈയോടെ പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുമെന്ന് സിവിൽ ഏവിയേഷൻ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നിലവിൽ 60% ശേഷിയിൽ പ്രവർത്തിക്കുന്നുണ്ട്. നിലവിൽ ദിവസേന 300 വിമാന സർവീസുകളാണു നടത്തുന്നത്. ജൂലൈയോടെ ഇത് 500 ആയി ഉയരുമെന്നും പറഞ്ഞു. ഈദ് അവധിദിനങ്ങളില്‍ കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്യാനൊരുങ്ങുന്നത് മൂന്നര ലക്ഷം …
സ്വന്തം ലേഖകൻ: ഉരുൾപൊട്ടലിൽ പെട്ട ബാലന് ഫ്രിഡ്ജിനുള്ളിൽ കയറിയിരുന്ന് അത്ഭുതരക്ഷ. ഫിലിപ്പീൻസിലാണ് സംഭവം. 11കാരനായ കുട്ടിയാണ് 20 മണിക്കൂറോളം സമയം ഫ്രിഡ്ജിനുള്ളിൽ കഴിഞ്ഞ് ജീവിതത്തിലേക്ക് അത്ഭുതകരമായി തിരിച്ചെത്തിയത്. സി.ജെ.ജാസ്‌മെ എന്നാണ് ഈ കുട്ടിയുടെ പേര്. വെള്ളിയാഴ്ച ഫിലിപ്പീൻസിലെ ബാബെ നഗരത്തിലുണ്ടായ ഉരുൾപൊട്ടലിൽ ജാസ്‌മെയും അവന്റെ കുടുംബവും അകപ്പെടുകയായിരുന്നു. രക്ഷാപ്രവർത്തനം നടത്തുകയായിരുന്ന ആളുകളാണ് ഫ്രിഡ്ജിനുള്ളിൽ നിന്നും ജാസ്‌മെയെ …
സ്വന്തം ലേഖകൻ: റഷ്യൻ അധിനിവേശത്തെ തുടർന്ന് യുദ്ധകലുഷിതമായ യുക്രെയ്നിൽനിന്ന് മടങ്ങിയ മെഡിക്കൽ വിദ്യാർഥികൾ തുടർപഠനം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നറിയാതെ അനിശ്ചിതത്വത്തിൽ. യുക്രൈന്‍റെ അഞ്ച് അയൽ രാജ്യങ്ങളിൽ പഠനസൗകര്യമൊരുക്കുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഈ തീരുമാനത്തെ എതിർക്കുകയാണ് വിദ്യാർഥികളും രക്ഷാകർത്താക്കളും. മറ്റ് രാജ്യങ്ങളിൽ പഠിപ്പിക്കുമെന്ന വാഗ്ദാനം പ്രായോഗികല്ലെന്ന് ഒഡേസ നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റി വിദ്യാർഥി …
സ്വന്തം ലേഖകൻ: വായ്പാ തട്ടിപ്പു കേസിൽ ഒട്ടേറെ വിവാദങ്ങൾ നേരിട്ട വ്യവസായി അറ്റ്‍ലസ് രാമചന്ദ്രന് ഒടുവിൽ നഷ്ടമാകുന്നത് 57.45 കോടി രൂപയുടെ സ്വത്ത്. എൻഫോഴ്സ്മൻറ് ഡയറക്ടറേറ്റ് ആണ് അറ്റ്‍ലസ് രാമചന്ദ്രൻെറ 57.45 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടു കെട്ടിയത്. സ്വര്‍ണം, വെള്ളി, രത്നാഭരണങ്ങൾ, ബാങ്ക് നിക്ഷേപങ്ങൾ എന്നിവ ഉൾപ്പെടെയാണ് കണ്ടുകെട്ടിയത്. രാമചന്ദ്രൻെറയും ഭാര്യ ഇന്ദിര …
സ്വന്തം ലേഖകൻ: 2016 ജൂലായിലാണ് അമർത്യത എന്നതിന്റെ സംസ്‌കൃത പദമായ ‘ദി അമൃത’ എന്ന പേരിൽ ജപ്പാന്റെ തലസ്ഥാനമായ ടോക്യോയിൽ രാജ്യത്തെ ആദ്യ നഗ്ന റെസ്റ്റോറന്റ് തുറന്നത്. നൂഡിസ്റ്റുകളുടെ ഒരു കേന്ദ്രമായി മാറും എന്ന് വിചാരിച്ചിരുന്നെങ്കിലും ദി അമൃതയ്ക്ക് ചില നിയമങ്ങളുണ്ടായിരുന്നു. 18 നും 60 നും ഇടയിൽ പ്രായമുള്ള, ‘അമിതവണ്ണം’ ഇല്ലാത്തവരും ടാറ്റൂകൾ ഇല്ലാത്തവർക്കും …
സ്വന്തം ലേഖകൻ: കുവൈത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ തൊഴിലാളികളുടെ എണ്ണത്തിൽ കുറവുണ്ടായതായി റിപ്പോർട്ട്. മുൻ വർഷത്തെ അപേക്ഷിച്ചു 1,34,000 ത്തിലധികം പേരുടെ കുറവാണ് 2021 ൽ രേഖപ്പെടുത്തിയത്. കൊഴിഞ്ഞുപോകുന്നവരിൽ ഇന്ത്യക്കാരും ഈജിപ്തുകാരുമാണ് കൂടുതൽ. 2020 ഡിസംബറിൽ രാജ്യത്തെ വിദേശ തൊഴിലാളികളുടെ എണ്ണം 1.58 ദശലക്ഷം ആയിരുന്നത് 2021 ൽ 1.45 ദശലക്ഷമായാണ് കുറഞ്ഞത്. കൊഴിഞ്ഞുപോക്കിന്റെ 70 …