1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബിബിസി കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍, നാലു വെബ്‌സൈറ്റുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം
ബിബിസി കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍, നാലു വെബ്‌സൈറ്റുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം
സ്വന്തം ലേഖകന്‍: ബിബിസി കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍, നാലു വെബ്‌സൈറ്റുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം. പതിനഞ്ചു മില്യന്‍ പൗണ്ടിന്റെ കമ്മി നേരിടുന്ന ബ്രിട്ടന്റെ ഔദ്യോഗിക മാധ്യമ ഭീമന്‍ തങ്ങളുടെ പ്രമുഖ സൈറ്റുകളായ ബിബിസി ഫുഡ്, ന്യുസ് മാഗസിന്‍, ഐവണ്ടര്‍, ന്യൂസ്ബീറ്റ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവക്കുന്നതായി അധികൃതര്‍ സൂചന നല്‍കി. ബിബിസി ന്യൂസ്ബീറ്റിന്റെ സൈറ്റും ആപ്പും ഇനി മുതല്‍ …
തെരുവില്‍ യാചകനായി പാട്ടും പാടി ബോളിവുഡ് ഗായകന്‍ സോനു നിഗം
തെരുവില്‍ യാചകനായി പാട്ടും പാടി ബോളിവുഡ് ഗായകന്‍ സോനു നിഗം
സ്വന്തം ലേഖകന്‍: തെരുവില്‍ യാചകനായി പാട്ടും പാടി ബോളിവുഡ് ഗായകന്‍ സോനു നിഗം. തെരുവില്‍ പാട്ടുപാടുന്ന യാചകനായി വേഷമിട്ട സോനു നിഗമിനെ ആരും തിരിച്ചറിഞ്ഞില്ലെന്ന് മാത്രമല്ല ആഹാരം കഴിക്കാന്‍ ഒരാള്‍ 12 രൂപ പോലും നല്‍കി. യൂ ട്യൂബിന്റെ സാമൂഹ്യ പരീക്ഷണ പരിപാടിയായ ‘ബീയിംഗ് ഇന്ത്യനി’ ല്‍ ആയിരുന്നു സോനുനിഗം ഭിക്ഷക്കാരനായത്. പാട്ടുപാടി അന്നം തേടുന്ന …
സൗദിയില്‍ ഇന്ത്യയുള്‍പ്പടെ മൂന്നു രാജ്യങ്ങളില്‍ നിന്നുള്ള ഡ്രൈവര്‍മാര്‍ക്ക് ഹൗസ് ഡ്രൈവര്‍ വിസയില്ല
സൗദിയില്‍ ഇന്ത്യയുള്‍പ്പടെ മൂന്നു രാജ്യങ്ങളില്‍ നിന്നുള്ള ഡ്രൈവര്‍മാര്‍ക്ക് ഹൗസ് ഡ്രൈവര്‍ വിസയില്ല
സ്വന്തം ലേഖകന്‍: സൗദിയില്‍ ഇന്ത്യയുള്‍പ്പടെ മൂന്നു രാജ്യങ്ങളില്‍ നിന്നുള്ള ഡ്രൈവര്‍മാര്‍ക്ക് ഇനി ഹൗസ് ഡ്രൈവര്‍ വിസയില്ല. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുളള ഹൗസ് ഡ്രൈവര്‍മാര്‍ക്കാണ് വിസ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. 30 ലക്ഷം ഇന്ത്യക്കാര്‍ ജോലി നോക്കുന്ന സൗദിയില്‍ അഞ്ച് ലക്ഷത്തോളം ഹൗസ് ഡ്രൈവര്‍മാര്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ ഭൂരിപക്ഷവും മലയാളികളാണ്. പൊതുവെ ഈ …
പാരിസില്‍നിന്ന് കൈറോയിലേക്ക് പോയ ഈജിപ്ഷ്യന്‍ യാത്രാ വിമാനം കാണാതായി, തകര്‍ന്നതായി സ്ഥിരീകരണം
പാരിസില്‍നിന്ന് കൈറോയിലേക്ക് പോയ ഈജിപ്ഷ്യന്‍ യാത്രാ വിമാനം കാണാതായി, തകര്‍ന്നതായി സ്ഥിരീകരണം
സ്വന്തം ലേഖകന്‍: പാരിസില്‍നിന്ന് കൈറോയിലേക്ക് പോയ ഈജിപ്ഷ്യന്‍ യാത്രാ വിമാനം കാണാതായി, തകര്‍ന്നതായി സ്ഥിരീകരണം. 26 വിദേശികളടക്കം 66 യാത്രക്കാരുമായി പറന്നുയര്‍ന്ന ഈജിപ്ഷ്യന്‍ എയര്‍ലൈന്‍സിന്റെ എ.320 വിമാനമാണ് അപ്രത്യക്ഷമായത്. വിമാനം തകര്‍ന്നതായി ഫ്രാന്‍സ് പ്രസിഡന്റ് ഫ്രാങ്‌സ്വ ഓലന്‍ഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചക്ക് 2.45 ഓടെയാണ് വിമാനം ഈജിപ്തിന്റെ ആകാശ അതിര്‍ത്തിയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് …
അയ്യേ! ഇന്ത്യയിലെ പ്രമുഖരായ ഏഴു കാറുകള്‍ക്ക് ഇടിതാങ്ങല്‍ പരീക്ഷയില്‍ മാര്‍ക്ക് വട്ട പൂജ്യം
അയ്യേ! ഇന്ത്യയിലെ പ്രമുഖരായ ഏഴു കാറുകള്‍ക്ക് ഇടിതാങ്ങല്‍ പരീക്ഷയില്‍ മാര്‍ക്ക് വട്ട പൂജ്യം
സ്വന്തം ലേഖകന്‍: അയ്യേ! ഇന്ത്യയിലെ പ്രമുഖരായ ഏഴു കാറുകള്‍ക്ക് ഇടിതാങ്ങല്‍ പരീക്ഷയില്‍ മാര്‍ക്ക് വട്ട പൂജ്യം. മാരുതി, ഹ്യുണ്ടായി, മഹീന്ദ്ര, റെനോ എന്നിവയുടെ ജനപ്രിയ മോഡലുകള്‍ അടക്കം ഏഴ് ഇന്ത്യന്‍ കാറുകളാണ് ക്രാഷ് ടെസ്റ്റില്‍ (സുരക്ഷാ പരീക്ഷണം) തോല്‍വി സമ്മതിച്ചത്. മാരുതിയുടെ ഈകോ, സെലേറിയോ, ഹ്യുണ്ടായിയുടെ ഇയോണ്‍, മഹീന്ദ്രയുടെ സ്‌കോര്‍പ്പിയോ, റെനോയുടെ ക്വിഡിന്റെ മൂന്ന് വേരിയന്റുകള്‍ …
വീരപ്പന്‍ സൂപ്പര്‍ താരം രജനീ കാന്തിനെ റാഞ്ചാന്‍ പദ്ധതിയിട്ടിരുന്നതായി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ
വീരപ്പന്‍ സൂപ്പര്‍ താരം രജനീ കാന്തിനെ റാഞ്ചാന്‍ പദ്ധതിയിട്ടിരുന്നതായി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ
സ്വന്തം ലേഖകന്‍: വീരപ്പന്‍ സൂപ്പര്‍ താരം രജനീ കാന്തിനെ റാഞ്ചാന്‍ പദ്ധതിയിട്ടിരുന്നതായി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. തന്റെ പുതിയ ചിത്രത്തില്‍ ഇതിന് സമാനമായ ഒരു രംഗം വര്‍മ്മ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം 27 നാണ് വീരപ്പന്‍ വേട്ടയുടെ കഥ പറയുന്ന വീരപ്പന്‍ എന്ന ചിത്രം പുറത്തിറങ്ങുന്നത്. വര്‍മ്മയുടെ തന്നെ കന്നഡ ചിത്രമായ കില്ലിംഗ് …
ചൈനയില്‍ 90 മീറ്റര്‍ ആഴമുള്ള കുഴല്‍ കിണറ്റില്‍ വീണ മൂന്നു വയസുകാരനെ അതി സാഹസികമായി രക്ഷപ്പെടുത്തി, ദൃശ്യങ്ങള്‍ കാണാം
ചൈനയില്‍ 90 മീറ്റര്‍ ആഴമുള്ള കുഴല്‍ കിണറ്റില്‍ വീണ മൂന്നു വയസുകാരനെ അതി സാഹസികമായി രക്ഷപ്പെടുത്തി, ദൃശ്യങ്ങള്‍ കാണാം
സ്വന്തം ലേഖകന്‍: ചൈനയില്‍ 90 മീറ്റര്‍ ആഴമുള്ള കുഴല്‍ കിണറ്റില്‍ വീണ മൂന്നു വയസുകാരനെ അതി സാഹസികമായി രക്ഷപ്പെടുത്തി. അബദ്ധത്തില്‍ കിണറ്റില്‍ വീണു പോയ മൂന്നു വയസ്സുകാരനെ അഗ്‌നിശമന വിഭാഗം രക്ഷിക്കുകയായിരുന്നു. കളിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് കുട്ടി കുഴല്‍ കിണറ്റിലേക്ക് വഴുതിയത്. വളരെയധികം താഴ്ചയുള്ള കിണറ്റില്‍ 11 അടി എത്തിയപ്പോള്‍ കുട്ടി തടഞ്ഞു നില്‍ക്കുകയായിരുന്നു. രണ്ടു മണിക്കൂര്‍ …
യുകെ ജയിലുകളില്‍ ആയുധങ്ങളും മയക്കു മരുന്നും കടത്താന്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്
യുകെ ജയിലുകളില്‍ ആയുധങ്ങളും മയക്കു മരുന്നും കടത്താന്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: യുകെ ജയിലുകളില്‍ ആയുധങ്ങളും മയക്കു മരുന്നും കടത്താന്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. ലണ്ടനിലെ അതീവ സുരക്ഷയുളള ജയിലുകളിലാണ് കുറ്റവാളികള്‍ക്ക് പുറത്തുള്ളവര്‍ ഡ്രോണുകളും മറ്റും ഉപയോഗിച്ച് അവശ്യ സാധനങ്ങള്‍ എത്തിക്കുന്നത്. ഈ പരിപാടി ഒരു സിസിടിവി ഫൂട്ടേജില്‍ പതിഞ്ഞതാന് സംഭവം പുറത്തറിയാന്‍ കാരണം. കഴിഞ്ഞ മാസം ലണ്ടനിലെ വാന്‍സ്ഡ്വര്‍ത്ത് ജയിലിലായിരുന്നു സംഭവം പിടിക്കപ്പെട്ടത്. ഒരു …
ഭൂപടം തെറ്റിച്ചാല്‍ കനത്ത ശിക്ഷ, ഇന്ത്യയുടെ പുതിയ നിയമത്തിനെതിരെ പാകിസ്താന്‍ ഐക്യരാഷ്ട്ര സഭയില്‍
ഭൂപടം തെറ്റിച്ചാല്‍ കനത്ത ശിക്ഷ, ഇന്ത്യയുടെ പുതിയ നിയമത്തിനെതിരെ പാകിസ്താന്‍ ഐക്യരാഷ്ട്ര സഭയില്‍
സ്വന്തം ലേഖകന്‍: ഭൂപടം തെറ്റിച്ചാല്‍ കനത്ത ശിക്ഷ, ഇന്ത്യയുടെ പുതിയ നിയമത്തിനെതിരെ പാകിസ്താന്‍ ഐക്യരാഷ്ട്ര സഭയില്‍. ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിക്കുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കുന്ന ബില്ലിനെതിരെ പാകിസ്താന്‍ ഐക്യരാഷ്ട്ര സഭയെ സമീപിച്ചു. കശ്മീരും അരുണാചല്‍ പ്രദേശും ഇന്ത്യയുടെ ഭാഗമല്ലാതെ ചിത്രീകരിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിനുള്ള ബില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് പാകിസ്താന്‍ ഐക്യരാഷ്ട്ര സഭയെ സമീപിച്ചത്. …
സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പു വരുത്തിയാല്‍ മാത്രം ഇന്ത്യയിലേക്കെന്ന് വിജയ് മല്യ
സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പു വരുത്തിയാല്‍ മാത്രം ഇന്ത്യയിലേക്കെന്ന് വിജയ് മല്യ
സ്വന്തം ലേഖകന്‍: സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പു വരുത്തിയാല്‍ മാത്രം ഇന്ത്യയിലേക്കെന്ന് വിജയ് മല്യ. തിരിച്ചു വന്ന് നിയമ നടപടികള്‍ നേരിടാന്‍ ഒരുക്കമാണെന്ന് പറഞ്ഞ വിജയ് മല്യ ഒപ്പം നിരവധി ഉപാധികളും മുന്നോട്ടു വക്കുന്നു. കുടിശ്ശികയായ വന്‍തുക തിരിച്ചടക്കാതിരിക്കില്ലെന്നും യുനൈറ്റഡ് ബ്രൂവറീസ് ലിമിറ്റഡിന്റെ (യു.ബി.എല്‍) ഡയറക്ടര്‍ ബോര്‍ഡ് യോഗത്തെ വിഡിയോ കോണ്‍ഫറന്‍സിലൂടെ മല്യ അറിയിച്ചു. വായ്പാ തുക …