സ്വന്തം ലേഖകന്‍: കള്ളപ്പണക്കാരുടെ പനാമ രേഖകള്‍ വീണ്ടും, പുതിയ പട്ടികയില്‍ മലയാളി ബന്ധമുള്ള ഒമ്പത് വിലാസങ്ങള്‍. നികുതി വെട്ടിക്കാനായി വിദേശ രാജ്യങ്ങളിലെ വ്യാജ കമ്പനികളില്‍ നിക്ഷേപം നടത്തിയ വ്യക്തികളുടെ പേരുവിവരങ്ങളുള്ള പുതിയ പട്ടികയില്‍ 2000 ഓളം ഇന്ത്യക്കാരാണുള്ളത്. മൊസാക് ഫൊന്‍സേക കമ്പനിയില്‍ നിന്നും ചോര്‍ന്നു കിട്ടിയ വിവരങ്ങള്‍ പരിശോധിച്ച് തട്ടിപ്പ് പുറത്തുകൊണ്ടുവരുന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ രാജ്യാന്തര …
സ്വന്തം ലേഖകന്‍: ഇന്ത്യയിലെ അഞ്ചു പ്രധാന റെയില്‍വെ സ്‌റ്റേഷനുകളില്‍ കൂടി ഗൂഗിളിന്റെ സൗജന്യ അതിവേഗ വൈഫൈ സേവനം ഉടന്‍ ലഭ്യമാകും. ഉജ്ജയ്‌നി, ജയ്പുര്‍, ഗുവാഹത്തി, പാറ്റ്‌ന, അലഹാബാദ് എന്നീ റെയില്‍വെ സ്‌റ്റേഷനുകളിലാണ് ഇനി മുതല്‍ സൗജന്യ വൈഫൈ സൗകര്യം ലഭ്യമാക്കുക. ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ 100 റെയില്‍വെ സ്‌റ്റേഷനുകളില്‍ അതിവേഗ വൈഫൈ സംവിധാനം ഒരുക്കുക …
സ്വന്തം ലേഖകന്‍: ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ് നേതാവായ അബു വാഹിബ് യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. അന്‍ബാര്‍ പ്രവശ്യയില്‍ കഴിഞ്ഞ വെള്ളിയാഴ്ച യുഎസ് സൈന്യം നടത്തിയ വ്യേമാക്രമണത്തിലാണ് ഇറാഖിലെ പ്രമുഖ ഐഎസ് നേതാവായിരുന്ന അബു വാഹിബ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. അബു വാഹിബും സംഘവും സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ യുഎസ് സൈന്യം വ്യോമാക്രമണം നടത്തുകയായിരുന്നു. അബു വഹാബിനൊപ്പം സഞ്ചരിച്ചിരുന്ന …
സ്വന്തം ലേഖകന്‍: ചെലവ് താങ്ങാന്‍ വയ്യാതെ മകനെ ഫേസ്ബുക്കില്‍ വില്‍പ്പനക്ക് വച്ച യുവതി കുടുക്കിലായി. മെക്‌സിക്കോയില്‍ നിന്നുള്ള ബ്രെന്‍ഡാ റെയ്മുണ്ടോയാണ് അഞ്ചു വയസുള്ള മകനെ 15,000 പെസോക്ക് (830 യുഎസ് ഡോളര്‍) വില്‍ക്കാനുണ്ടെന്ന് പരസ്യം നല്‍കിയത്. മകനെ കൊണ്ട് ശല്യം സഹിക്കാനാകുന്നില്ല എന്നും യുവതി ഫേസ്ബുക്കില്‍ പോസ്റ്റില്‍ പറയുന്നു. മകന്റെ ഫോട്ടോ സഹിതമാണ് ഇവര്‍ ഫേസ്ബുക്ക് …
സ്വന്തം ലേഖകന്‍: ഇനി വിമാനം റാഞ്ചിയാല്‍ വധശിക്ഷ, ആന്റി ഹൈജാക്ക് ബില്‍ ലോക്‌സഭ പാസാക്കി. വിമാന റാഞ്ചികള്‍ക്ക് വധശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന പുതിയ ആന്റി ഹൈജാക്ക് ബില്‍ 2016 നേരത്തേ രാജ്യസഭ പാസാക്കിയിരുന്നു. ഇതോടെ ബില്‍ പ്രാബല്യത്തില്‍ വന്നു. പുതിയ നിയമ പ്രകാരം ഭീഷണിപ്പെടുത്തിയോ, അല്ലാതെയോ വിമാനത്തിന്റെ നിയന്ത്രണം കൈക്കലാക്കാനുള്ള ഏതു ശ്രമവും റാഞ്ചലായി …
സ്വന്തം ലേഖകന്‍: കൊച്ചി മുസരിസ് ബിനാലെ വീണ്ടുമെത്തുന്നു, ഡിസംബര്‍ 12 ന് തുടക്കമാകും. ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ കലാകാരന്മാരും വിഖ്യാതരായ എഴുത്തുകാരും സംഗീതജ്ഞരുമടക്കം കൊച്ചി മുസിരിസ് ബിനാലെ 2016 ല്‍ പങ്കെടുക്കുന്നവരുടെ പട്ടികയും പ്രധാന വേദികളും പ്രഖ്യാപിച്ചു. ഡിസംബര്‍ 12 മുതല്‍ നടക്കുന്ന ബിനാലെയില്‍ ചിലിയിലെ പ്രശസ്ത കവി റൗള്‍ സുറിറ്റയാണ് പ്രധാന കലാകാരന്‍. ബിനാലെയുടെ …
സ്വന്തം ലേഖകന്‍: മൊഹാലി ഐപിഎല്‍ മത്സരത്തില്‍ കൂട്ടത്തല്ല്, ആരാധകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഗ്രൂപ്പ് മത്സരത്തില്‍ ഡല്‍ഹി ഡേര്‍ ഡെവിള്‍സും കിംഗ്‌സ് ഇലവന്‍ പഞ്ചാബും തമ്മില്‍ നടന്ന മത്സരമാണ് കളത്തിന് പുറത്ത് ഇരു ടീമിന്റേയും ആരാധകര്‍ തമ്മിലുള്ള യുദ്ധമായി മാറിയത്. മൊഹാലിയിലെ ഐഎസ് ബിന്ദ്ര സ്‌റ്റേഡിയത്തില്‍ കളി കണ്ടിരുന്ന ഇരു ടീമിന്റെയും ആരാധകര്‍ …
സ്വന്തം ലേഖകന്‍: നാവികര്‍ ആരുമില്ലാതെ പ്രേത കപ്പല്‍ ലൈബീരിയന്‍ തീരത്ത് അടിഞ്ഞു, നാട്ടുകാര്‍ ഭീതിയില്‍. ഒരു മനുഷ്യജീവി പോലുമില്ലാതെ മൂന്നാഴ്ചകള്‍ക്ക് മുമ്പാണ് പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ലൈബീരിയന്‍ തീരത്ത് ടമായ 1 എന്ന എണ്ണക്കപ്പല്‍ വന്നടിഞ്ഞത്. കപ്പലില്‍ പ്രേതബാധയുണ്ടെന്ന ശ്രുതി പരന്നതോടെ കപ്പല്‍ നാട്ടുകാരുടെ പേടിസ്വപ്നമായിരിക്കുകയാണ്. കപ്പല്‍ വന്നടിഞ്ഞ സമയം മുതല്‍ അന്വേഷണം നടത്തിയെങ്കിലും എന്തിനു വന്നെന്നോ …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയയില്‍ പാര്‍ട്ടി സമ്മേളനം റിപ്പോര്‍ട്ടു ചെയ്യാനെത്തിയ ബിബിസി സംഘത്തെ അറസ്റ്റ് ചെയ്ത് നാടുകടത്തി. കറസ്‌പോണ്ടന്റ് റൂപെര്‍ട്ട് വിങ്ഫീല്‍ഡ് ഹെയ്‌സ് പ്രൊഡ്യൂസര്‍ മരിയ ബൈണ്‍, കാമറമാന്‍ മാത്യൂ ഗോദ്ദാള്‍ഡ് എന്നിവരടങ്ങുന്ന ബിബിസിയുടെ മാധ്യമ സംഘത്തെയാണ് പുറത്താക്കിയത്. വര്‍ക്കേഴ്‌സ് പാര്‍ട്ടി സമ്മേളനം റിപ്പോര്‍ട്ട് ചെയ്യുന്നതിനായിരുന്നു ബിബിസി സംഘം ഉത്തര കൊറിയയില്‍ എത്തിയത്. വെള്ളിയാഴ്ചയാണ് സംഘത്തെ …
സ്വന്തം ലേഖകന്‍: അടുത്ത വര്‍ഷം ജനുവരി മുതല്‍ ഇന്ത്യയില്‍ അടിയന്തിര സഹായത്തിന് ഒറ്റ നമ്പര്‍. പോലീസ്, ആംബുലന്‍സ്, അഗ്‌നിരക്ഷാ സേന എന്നിവരെ വിളിക്കാനുള്ള ഒറ്റ അടിയന്തര നമ്പര്‍ 112 ആയിരിക്കും. ഔട്ട്‌ഗോയിംഗ് സൗകര്യമില്ലാത്തതോ താല്‍ക്കാലികമായി റദ്ദാക്കിയതോ ആയ സിമ്മുകളില്‍ നിന്നോ ലാന്‍ഡ്‌ഫോണുകളില്‍ നിന്നോ പോലും വിളിക്കാം. സഹായം ആവശ്യപ്പെട്ട് 112 ല്‍ വിളിക്കുന്നവരെ ഉടനടി നിര്‍ദ്ദിഷ്ട …