സ്വന്തം ലേഖകന്‍: ശക്തിമാന്‍ റിട്ടേണ്‍സ്, രണ്ടാം വരവിലും മുകേഷ് ഖന്ന തന്നെ ശക്തിമാന്‍. 90 കളിലെ ഇന്ത്യന്‍ സൂപ്പര്‍ ഹീറോ ശക്തിമാന്‍ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്ത ശക്തിമാന്‍ അക്കാലത്തെ കുട്ടികള്‍ക്കിടയില്‍ തരംഗമായിരുന്നു. ശക്തിമാനെ അവതരിപ്പിച്ചതിലൂടെ പ്രശസ്തനായ മുകേഷ് ഖന്നയാണ് രണ്ടാം വരവിലും ശക്തിമാനെ അവതരിപ്പിക്കുക. വിവിധ ചാനലുകളുമായി ഇത് സംബന്ധിച്ച് ചര്‍ച്ച …
സ്വന്തം ലേഖകന്‍: നരേന്ദ്രമോഡി സര്‍ക്കാരിനെ തറപറ്റിക്കാന്‍ ദാവൂദ് ഇബ്രാഹീമും കൂട്ടാളികളും വര്‍ഗീയ കലാപത്തിന് പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്. ആര്‍എസ്എസ് നേതാക്കളെയും വിവിധ മതനേതാക്കളെയും വധിക്കാനും ഒപ്പം പള്ളികളെ ആക്രമിച്ച് മത സ്പര്‍ദ്ധ വളര്‍ത്താനും അങ്ങനെ വര്‍ഗീയ കലാപം സൃഷ്ടിക്കാനുമായിരുന്നു ദാവൂദ് ഇബ്രാഹീമിന്റെ ഡി കമ്പനി പദ്ധതിയിട്ടത്. 2015 നവംബര്‍ 2 ന് ഗുജറാത്തിലെ ഭാറൂച്ചില്‍ ശിരീഷ് ബംഗാളി, …
സ്വന്തം ലേഖകന്‍: സിറിയയിലെ അഭയാര്‍ഥി ക്യാമ്പില്‍ വ്യോമാക്രമണം, ബോംബിട്ടത് റഷ്യന്‍ വിമാനമെന്ന് സംശയം. വടക്കന്‍ സിറിയയിലെ അഭയാര്‍ഥി ക്യാമ്പില്‍ നടന്ന വ്യോമാക്രമണത്തില്‍ മുപ്പതോളം പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. വിമതരുടെ നിയന്ത്രണത്തിലുള്ള മേഖലയാണിത്. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളുമുണ്ട്. അമ്പതോളം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇഡ്‌ലിബ് പ്രവിശ്യയിലെ സര്‍മദക്കു സമീപമുള്ള കമൗനയിലെ ക്യാംപിലാണ് ആക്രമണമുണ്ടായത്. തുര്‍ക്കി അതിര്‍ത്തിയോടു ചേര്‍ന്നു …
സ്വന്തം ലേഖകന്‍: മധ്യപ്രദേശില്‍ അഴിമതിക്കാരനായ പഞ്ചായത്ത് സെക്രട്ടറിയെ ഏത്തമിടീച്ച ഐ.എ.എസ് ഉദ്യോഗസ്ഥ, ദൃശ്യങ്ങള്‍ വൈറല്‍. മധ്യപ്രദേശിലെ സിംഗ്‌രൗലി ജില്ലയിലാണ് സംഭവം. ഗ്രാമത്തിലെ ടോയ്‌ലറ്റ് നിര്‍മ്മാണം വിലയിരുത്താനെത്തിയ നിധി നിവേദിത ഐ.എ.എസ് ആണ് പഞ്ചായത്ത് സെക്രട്ടറിയുടെ അഴിമതി കണ്ടെത്തിയത്. ഗ്രാമത്തില്‍ നിര്‍മ്മിച്ച ടോയ്‌ലറ്റുകളില്‍ വാഷ് ബേസിനുകളും ടാപ്പുകളും നിര്‍മ്മിച്ചതായി ഇയാള്‍ ഫോട്ടോഷോപ്പിലൂടെ കൃത്രിമ ചിത്രങ്ങള്‍ സൃഷ്ടിച്ച ശേഷം …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ റെയില്‍വേയുടെ ഐ.ആര്‍.സി.ടി.സി വെബ്‌സൈറ്റ് തകര്‍ത്ത ഹാക്കര്‍മാര്‍ ലക്ഷക്കണക്കിന് യാത്രക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തി. ചോര്‍ത്തപ്പെട്ട വിവരങ്ങള്‍ ഉപയോഗിച്ച് വ്യാജരേഖകള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന് റെയില്‍വേ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പ്രതിദിനം ലക്ഷത്തിനടുത്ത് ഇടപാടുകള്‍ നടക്കുന്ന ഐ.ആര്‍.സി.ടി.സി വെബ്‌സൈറ്റില്‍ യാത്രക്കാരുടെ പാന്‍ കാര്‍ഡ് വിവരങ്ങളടക്കം നല്‍കാറുണ്ട്. ഇത്തരം വിവരങ്ങള്‍ ഉപയോഗിച്ച് വ്യാജ രേഖകള്‍ ചമയ്ക്കുന്നതിന് പുറമെ …
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ അനുമതിയില്ലാതെ സ്ഥലങ്ങളുടെ ആകാശത്തു നിന്നുള്ള ദൃശ്യം പകര്‍ത്തിയാല്‍ ഏഴു വര്‍ഷം തടവും ഒരു കോടി പിഴയും. അനുമതിയില്ലാതെ ഉപഗ്രഹങ്ങള്‍, വിമാനങ്ങള്‍, ആളില്ലാ വിമാനങ്ങള്‍, ബലൂണുകള്‍, മറ്റ് വാഹനങ്ങള്‍ എന്നിവ ഉപയോഗിച്ച് രാജ്യത്തെ ഏതെങ്കിലും പ്രദേശത്തിന്റെ ആകാശ ദൃശ്യം പകര്‍ത്തുന്നതാണ് കുറ്റകരമാകുക. രാജ്യത്തിന്റെ ആകാശ ദൃശ്യം അനുമതിയില്ലാതെ പകര്‍ത്തുന്നത് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ …
സ്വന്തം ലേഖകന്‍: പന്ത്രണ്ടുകാരനായ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപികക്ക് അമേരിക്കയില്‍ തടവ്. യു.എസിലെ ഗ്രീലിയില്‍ മിഡില്‍ സ്‌കൂള്‍ അധ്യാപികയായ കത്രീന ബാര്‍ഡോസ് എന്ന 25 കാരിയാണ് വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. അമ്പത് തവണയോളം കുട്ടിയുമായി അധ്യാപിക ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് 2015 മെയ് മാസത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. …
സ്വന്തം ലേഖകന്‍: അറബ് ലോകത്തെ 100 പ്രമുഖ ഇന്ത്യന്‍ വ്യവസായികളുടെ പട്ടിക ഫോബ്‌സ് മാസിക പുറത്തിറക്കി, എംഎ യൂസഫലി രണ്ടാം സ്ഥാനത്ത്. സ്റ്റാലിയന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സുനില്‍ വാസ്‌വാനിയാണ് പട്ടികയില്‍ ഒന്നാമന്‍. പട്ടികയിലെ ആദ്യ പത്ത് പേരില്‍ ആറും മലയാളികളാണ്. ഇന്ത്യന്‍ വ്യവസായികളെ കൂടാതെ എക്‌സിക്യൂട്ടീവ് മാനേജ്‌മെന്റ് തലത്തിലുള്ള 50 മികച്ച ഇന്ത്യന്‍ ഇദ്യോഗസ്ഥരുടെ പട്ടികയും …
സ്വന്തം ലേഖകന്‍: പ്രിയപ്പെട്ട അമീര്‍ ഖാന് യാത്രാമൊഴി നല്‍കി പോഗ്രേറിയക്കെതിരായ യുദ്ധം അവസാനിപ്പിച്ച് നിഹാല്‍ യാത്രയായി. തെലങ്കാനയിലെ ആശുപത്രിയില്‍ വെച്ചായിരുന്ന മുംബൈ സ്വദേശിയായ നിഹാല്‍ ബിട്‌ല കണ്ണടച്ചത്. തെലങ്കാനയില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ നിഹാലും കുടുംബവും ഉഷ്ണം മൂലം ശരീരത്തില്‍ ജലാംശം കുറഞ്ഞ് അവശനായതിനെ നിഹാലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 40 ലക്ഷത്തില്‍ ഒരാള്‍ക്ക് …
സ്വന്തം ലേഖകന്‍: കേരളം ബലാത്സംഗത്തിന്റെ സ്വന്തം നാട്, സ്ത്രീകള്‍ തമിഴ്‌നാട്ടില്‍ മൂന്നു മടങ്ങ് സുരക്ഷിതരെന്ന് റിപ്പോര്‍ട്ട്. ബലാത്സംഗം, ശാരീരിക പീഡനം എന്നിങ്ങനെ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ കേരളം വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളോട് കിടപിടിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ലക്ഷത്തിന് 63 എന്ന കണക്കിലാണ് കേരളത്തിലെ സ്ത്രീകള്‍ക്ക് എതിരെയുള്ള കുറ്റകൃത്യങ്ങള്‍. ദേശീയ ശരാശരിയായ 56.3 നേക്കാള്‍ ഏറെ മുകളിലാണിത്. …