1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘ഒന്ന് അറസ്റ്റ് ചെയ്യാമോ’, ഇന്‍സ്റ്റാഗ്രാമില്‍ താരമായ ജര്‍മ്മന്‍ സുന്ദരി പോലീസുകാരിയോട് ആരാധകരുടെ ചോദ്യം
‘ഒന്ന് അറസ്റ്റ് ചെയ്യാമോ’, ഇന്‍സ്റ്റാഗ്രാമില്‍ താരമായ ജര്‍മ്മന്‍ സുന്ദരി പോലീസുകാരിയോട് ആരാധകരുടെ ചോദ്യം
സ്വന്തം ലേഖകന്‍: ‘ഒന്ന് അറസ്റ്റ് ചെയ്യാമോ’, ഇന്‍സ്റ്റാഗ്രാമില്‍ താരമായ ജര്‍മ്മന്‍ സുന്ദരി പോലീസുകാരിയോട് ആരാധകരുടെ ചോദ്യം. ജര്‍മ്മന്‍കാരിയായ അഡ്രിയാന്‍ കൊളോസയാണ് ഇന്‍സ്റ്റാഗ്രാമിലെ 95,000 ത്തോളം വരുന്ന ആരാധകരെ കൊണ്ട് സഹികെട്ടിരിക്കുന്നത്. ഒന്ന് അറസ്റ്റ് ചെയ്യൂ എന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് ആരാധകരാണ് ഇവരുടെ അക്കൗണ്ടില്‍ എത്തുന്നത്. സുന്ദരിയായ സീനിയര്‍ പോലീസ് ഓഫീസര്‍ എന്നതിനേക്കാള്‍ കോളേസയുടെ ശരീര സൗന്ദര്യമാണ് ആരാധകരെ …
ട്രെഡ് ക്രൂസ് പിന്മാറി, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പോരാളി ഡൊണാള്‍ഡ് ട്രംപ് തന്നെ
ട്രെഡ് ക്രൂസ് പിന്മാറി, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പോരാളി ഡൊണാള്‍ഡ് ട്രംപ് തന്നെ
സ്വന്തം ലേഖകന്‍: ട്രെഡ് ക്രൂസ് പിന്മാറി, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പോരാളി ഡൊണാള്‍ഡ് ട്രംപ് തന്നെ. ഇന്ത്യാനാ പ്രൈമറിയിലെ ട്രംപിന്റെ തകര്‍പ്പന്‍ വിജയത്തോടെ ട്രെഡ് ക്രൂസ് പിന്മാറിയതാണ് ട്രംപിന് തുണയായത്. ട്രംപ് മത്സര രംഗത്തുനിന്നു പിന്മാറിയതോടെ നവംബറില്‍ നടക്കുന്ന യു.എസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ട്രംപ് ആയിരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. ഇതോടെ …
അമേരിക്കയില്‍ ഇന്ത്യന്‍ വനിത വെടിയേറ്റു മരിച്ചു, ഭര്‍ത്താവ് പിടിയില്‍
അമേരിക്കയില്‍ ഇന്ത്യന്‍ വനിത വെടിയേറ്റു മരിച്ചു, ഭര്‍ത്താവ് പിടിയില്‍
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ ഇന്ത്യന്‍ വനിത വെടിയേറ്റു മരിച്ചു, ഭര്‍ത്താവ് പിടിയില്‍. കാലിഫോണിയയില്‍ താമസിച്ചിരുന്ന ഇന്ത്യന്‍ വംശജയായ സോണിയയെ (48)കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവ് ജയിംസ് നല്ലനെ (63) പോലീസ് പിടികൂടിയത്. ഇയാളെ സാന്താക്ലാര കണ്‍ട്രി ജയിലിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നു സാന്‍ ജോസ് പോലീസ് അറിയിച്ചു. ജയിംസിന്റെയും സോണിയയുടെയും പ്രണയവിവാഹമായിരുന്നു. മുമ്പ് ജോലി ചെയ്തിരുന്ന …
സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ഗുഡ്‌വില്‍ അംബാസഡര്‍
സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ഗുഡ്‌വില്‍ അംബാസഡര്‍
സ്വന്തം ലേഖകന്‍: സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ഗുഡ്‌വില്‍ അംബാസഡര്‍. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ ക്ഷണം സ്വീകരിച്ചതായി സച്ചിന്‍ അറിയിച്ചു. ഈ ബഹുമതി സന്തോഷത്തോടെ സ്വീകരിക്കുന്നതായും രാജ്യത്ത് കായിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് തനിക്ക് സാധ്യമായതെല്ലാം ചെയ്യുമെന്നും സച്ചിന്‍ വ്യക്തമാക്കി. നേരത്തെ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെയും ഷൂട്ടിംഗ് താരം അഭിനവ് ബിന്ദ്രയേയും ഗുഡ്‌വില്‍ അംബാസഡര്‍മാരായി …
പെരുമ്പാവൂര്‍ കൊലപാതകം, ജിഷയെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന ആള്‍ കണ്ണൂരില്‍ പിടിയില്‍
പെരുമ്പാവൂര്‍ കൊലപാതകം, ജിഷയെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന ആള്‍ കണ്ണൂരില്‍ പിടിയില്‍
സ്വന്തം ലേഖകന്‍: പെരുമ്പാവൂര്‍ കൊലപാതകം, ജിഷയെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന ആള്‍ കണ്ണൂരില്‍ പിടിയില്‍. ജിഷയുടെ അയല്‍വാസിയാണ് പിടിയിലായത്. ജിഷയുടെ കൊലപാതകം നടന്ന് ആറാം ദിവസമാണ് പ്രതിയെന്ന് സംശയിക്കപ്പെടുന്ന ഒരാള്‍ പോലീസിന്റെ വലയിലാകുന്നത്. പിടിയിലായ ആളെ പെരുമ്പാവൂരില്‍ എത്തിക്കുമെന്നും കൊലപാതകവുമായി ബന്ധപ്പെട്ട് പല വിവരങ്ങളും ലഭിച്ചതായും രാത്രി മുഴുവന്‍ പരിശോധന തുടരുമെന്നും പോലീസ് അറിയിച്ചു. സോഷ്യല്‍ മീഡിയയിലും …
അഞ്ചു വര്‍ഷത്തിനുള്ളില്‍ ബംഗളുരുവിന്റെ നല്ല കാലം അവസാനിക്കുമെന്ന് പഠനം
അഞ്ചു വര്‍ഷത്തിനുള്ളില്‍ ബംഗളുരുവിന്റെ നല്ല കാലം അവസാനിക്കുമെന്ന് പഠനം
സ്വന്തം ലേഖകന്‍: അഞ്ചു വര്‍ഷത്തിനുള്ളില്‍ ബംഗളുരുവിന്റെ നല്ല കാലം അവസാനിക്കുമെന്ന് പഠനം. അനിയന്ത്രിയമായ നഗരവത്ക്കരണം കൊണ്ട് 5 വര്‍ഷത്തിനുള്ളില്‍ നഗരം വാസയോഗ്യമല്ലാതായി മാറുമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് നടത്തിയ പഠനത്തിലാണ് മുന്നറിയിപ്പ് നല്‍കുന്നത്. നഗരത്തിലെ പച്ചപ്പും ജലസ്രോതസുകളും നഷ്ട്ടപ്പെട്ടതും ജനവാസയോഗ്യമല്ലാതാകുന്നതിനു പ്രധാന കാരണമാകും. മാത്രമല്ല 40 വര്‍ഷത്തിനുള്ളില്‍ 525 ശതമാനം വളര്‍ച്ചയാണു നിര്‍മ്മാണ മേഖലയില്‍ …
ആകാശത്തും കള്ളന്മാരുടെ വിളയാട്ടം, ഹോങ്‌കോങ് വിമാനത്തില്‍ തുര്‍ക്കി സ്വദേശിയുടെ രണ്ടര ലക്ഷം ഡോളര്‍ കവര്‍ന്നു
ആകാശത്തും കള്ളന്മാരുടെ വിളയാട്ടം, ഹോങ്‌കോങ് വിമാനത്തില്‍ തുര്‍ക്കി സ്വദേശിയുടെ രണ്ടര ലക്ഷം ഡോളര്‍ കവര്‍ന്നു
സ്വന്തം ലേഖകന്‍: ആകാശത്തും കള്ളന്മാരുടെ വിളയാട്ടം, ഹോങ്‌കോങ് വിമാനത്തില്‍ തുര്‍ക്കി സ്വദേശിയുടെ രണ്ടര ലക്ഷം ഡോളര്‍ കവര്‍ന്നു. ദുബായില്‍ നിന്നു ഹോങ്‌കോങിലേയ്ക്കു പോയ എമിറേറ്റസ് വിമാനത്തില്‍ തുര്‍ക്കി സ്വദേശിയായ വ്യാപാരിക്കാണ് രണ്ടര ലക്ഷം ഡോളര്‍ നഷ്ടമായത്. സീറ്റിനു മുകളിലെ ലഗേജ് സ്‌റ്റോറില്‍ സൂക്ഷിച്ചിരുന്ന ബാഗില്‍ നിന്നാണു പണവും വിലയേറിയ വാച്ചും കവര്‍ന്നത്. വിമാനം ഇറങ്ങി യാത്രക്കാര്‍ …
ബ്രൗസറുകളുടെ പോരാട്ടത്തില്‍ ഗൂഗിള്‍ ക്രോം മൈക്രോസോഫ്റ്റ് എഡ്ജിനെ മലര്‍ത്തിയടിച്ചു
ബ്രൗസറുകളുടെ പോരാട്ടത്തില്‍ ഗൂഗിള്‍ ക്രോം മൈക്രോസോഫ്റ്റ് എഡ്ജിനെ മലര്‍ത്തിയടിച്ചു
സ്വന്തം ലേഖകന്‍: ബ്രൗസറുകളുടെ പോരാട്ടത്തില്‍ ഗൂഗിള്‍ ക്രോം മൈക്രോസോഫ്റ്റ് എഡ്ജിനെ മലര്‍ത്തിയടിച്ചു. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനു പകരം മൈക്രോസോഫ്റ്റ് രംഗത്തിറക്കിയ എഡ്ജ് ഗൂഗിള്‍ ക്രോമിനു മുന്നില്‍ പതറുന്ന കാഴ്ചയാണ് വെബ് ലോകത്ത്. ബ്രൗസറുകളുടെ മത്സരത്തില്‍ ഗൂഗിളിന്റെ ക്രോം ബ്രൗസര്‍ 41.6 ശതമാനം ഉപയോക്താക്കളുമായി ഒന്നാമതെത്തി. വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണു ഗൂഗിളിന്റെ വിജയം. മൈക്രോസോഫ്റ്റിന്റെ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന് 41.3 …
കോടീശ്വരനായ ഭര്‍ത്താവിന്റെ മരണം 22 കാരിയായ സൗദി സ്വദേശിനിയെ കോടീശ്വരിയാക്കി
കോടീശ്വരനായ ഭര്‍ത്താവിന്റെ മരണം 22 കാരിയായ സൗദി സ്വദേശിനിയെ കോടീശ്വരിയാക്കി
സ്വന്തം ലേഖകന്‍: കോടീശ്വരനായ ഭര്‍ത്താവിന്റെ മരണം 22 കാരിയായ സൗദി സ്വദേശിനിയെ കോടീശ്വരിയാക്കി. ഹൃദയാഘാതം മൂലം ഭര്‍ത്താവ് മരിച്ചതിതാണ് 22 കാരിയുടെ ഭാഗ്യരേഖ മാറ്റി വരച്ചത്. യുവതിക്ക് 67 മില്യണ്‍ പണമായും ഒപ്പം ഒരു വില്ലയും ലഭിച്ചു. വിവാഹത്തിന് ശേഷം ഒരു മാസം കഴിഞ്ഞാണ് യുവതിയുടെ ഭര്‍ത്താവ് മരിച്ചത്. ഇയാളുടെ മരണ ശേഷമാണ് വീട്ടുകാര്‍ പോലും …
ഓസ്‌ട്രേലിയയില്‍ കുതിരകള്‍ക്ക് കഷ്ടകാലം, എണ്ണം വെട്ടിക്കുറക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നു
ഓസ്‌ട്രേലിയയില്‍ കുതിരകള്‍ക്ക് കഷ്ടകാലം, എണ്ണം വെട്ടിക്കുറക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നു
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ കുതിരകള്‍ക്ക് കഷ്ടകാലം, എണ്ണം വെട്ടിക്കുറക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നു. വന സസമ്പത്തിന്റെ നാശത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കുതിരകളുടെ എണ്ണം കുറക്കുന്നത്. ആവാസ വ്യവസ്ഥക്ക് കോട്ടം തട്ടുമെന്ന ആരോപണത്തെ തുടര്‍ന്ന് ന്യൂ സൗത്ത് വെയ്ല്‍സ് സര്‍ക്കാറാണ് കുതിരകളുടെ എണ്ണം കുറക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. ബ്രംബീസ് എന്ന ഇനം കുതിരകളുടെ എണ്ണം ഗണ്യമായി കുറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. …