1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രിട്ടനിലെ സമ്പന്നരുടെ പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഇന്ത്യക്കാര്‍
ബ്രിട്ടനിലെ സമ്പന്നരുടെ പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഇന്ത്യക്കാര്‍
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ സമ്പന്നരുടെ പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഇന്ത്യക്കാര്‍. സണ്‍ഡെ ടൈംസ് ദിനപത്രം പുറത്തുവിട്ട ബ്രിട്ടനിലെ സമ്പന്നരുടെ പട്ടികയിലാണ് ഇന്ത്യക്കാരായ റൂബന്‍ സഹോദരന്മാരും ഹിന്ദുജ സഹോദരന്മാരും ആദ്യ രണ്ടു സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്. പട്ടിക അനുസരിച്ച് 1310 കോടി പൗണ്ടിന്റെ ആസ്തിയാണ് റൂബന്‍ സഹോദരന്മാര്‍ക്കുള്ളത്. 1300 കോടി പൗണ്ടാണ് ഹിന്ദുജ സഹോദരന്മാരുടെ ആസ്തി. വാര്‍ണര്‍ …
യുകെയില്‍ കഴിയുന്ന വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി, മല്യ ത്രിശങ്കുവില്‍
യുകെയില്‍ കഴിയുന്ന വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി, മല്യ ത്രിശങ്കുവില്‍
സ്വന്തം ലേഖകന്‍: യുകെയില്‍ കഴിയുന്ന വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി, മല്യ ത്രിശങ്കുവില്‍. പാസ്‌പോര്‍ട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയതോടെ കഴിഞ്ഞ ഒരു മാസമായി യു.കെയില്‍ കഴിയുന്ന മല്യയുടെ വിദേശവാസം പ്രതിസന്ധിയിലാകും. പാസ്‌പോര്‍ട്ട് ആക്ടിലെ എസ്.10(3)(സി)ആന്‍ഡ്(എച്ച്) പ്രകാരമാണു മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കിയത്. എസ്.ബി.ഐ അടക്കമുള്ള വിവിധ ബാങ്കുകളില്‍നിന്നായി വായ്പയെടുത്ത 9,000 കോടി രൂപ തിരിച്ചടക്കാത്തതിനെ തുടര്‍ന്നു …
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ പുതിയ അവതാരം, ഫോട്ടോ പുറത്ത്
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ പുതിയ അവതാരം, ഫോട്ടോ പുറത്ത്
സ്വന്തം ലേഖകന്‍: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ പുതിയ അവതാരം, ഫോട്ടോ പുറത്ത്. കുപ്രസിദ്ധ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ പുതിയ ഫോട്ടോ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകനായ വിവേക് അഗര്‍വാള്‍ കറാച്ചിയില്‍നിന്നാണ് പകര്‍ത്തിയത്. 1993 ലെ മുംബൈ സ്‌ഫോടന പരമ്പരയ്ക്കുശേഷം പുറത്തുവരുന്ന ദാവൂദിന്റെ വലിപ്പമേറിയ ആദ്യ ഫോട്ടോയാണിത്. ദാവൂദ് പാകിസ്താനില്‍ തന്നെയുണ്ടെന്ന ഇന്ത്യന്‍ നിലപാട് ശരിവെക്കുന്നതാണ് …
ചുട്ടുപൊള്ളുന്ന ഭൂമിയെ തണുപ്പിക്കാന്‍ പുതിയ ഉടമ്പടി, ഇന്ത്യയുള്‍പ്പെടെ 171 രാജ്യങ്ങള്‍ ഒപ്പുവച്ചു
ചുട്ടുപൊള്ളുന്ന ഭൂമിയെ തണുപ്പിക്കാന്‍ പുതിയ ഉടമ്പടി, ഇന്ത്യയുള്‍പ്പെടെ 171 രാജ്യങ്ങള്‍ ഒപ്പുവച്ചു
സ്വന്തം ലേഖകന്‍: ചുട്ടുപൊള്ളുന്ന ഭൂമിയെ തണുപ്പിക്കാന്‍ പുതിയ ഉടമ്പടി, ഇന്ത്യയുള്‍പ്പെടെ 171 രാജ്യങ്ങള്‍ ഒപ്പുവച്ചു. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും നിയന്ത്രിക്കുന്നതില്‍ നാഴികക്കല്ലായ പാരിസ് ഉടമ്പടി ന്യൂയോര്‍ക്കിലെ യു.എന്‍. ആസ്ഥാനത്തു നടന്ന ചടങ്ങില്‍ യാഥാര്‍ഥ്യമായി. ഇന്ത്യയെ പ്രതിനിധീകരിച്ച് പരിസ്ഥിതിമന്ത്രി പ്രകാശ് ജാവദേക്കറാണ് ഉടമ്പടിയില്‍ ഒപ്പുവെച്ചത്. ആഗോളതാപനത്തിന് ഇടയാക്കുന്ന ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളുന്നത് കുറച്ചുകൊണ്ടുവരാന്‍ കരാറില്‍ ഒപ്പിട്ട രാഷ്ട്രങ്ങളെല്ലാം പുതിയ …
രാജ്യം വരള്‍ച്ചയില്‍ പൊരിയുമ്പോള്‍ ധോണിയുടെ സ്വിമ്മിംഗ് പൂളില്‍ ഒരു ദിവസം പാഴാക്കുന്നത് 15,000 ലിറ്റര്‍ വെള്ളം
രാജ്യം വരള്‍ച്ചയില്‍ പൊരിയുമ്പോള്‍ ധോണിയുടെ സ്വിമ്മിംഗ് പൂളില്‍ ഒരു ദിവസം പാഴാക്കുന്നത് 15,000 ലിറ്റര്‍ വെള്ളം
സ്വന്തം ലേഖകന്‍: രാജ്യം വരള്‍ച്ചയില്‍ പൊരിയുമ്പോള്‍ ധോണിയുടെ സ്വിമ്മിംഗ് പൂളില്‍ ഒരു ദിവസം പാഴാക്കുന്നത് 15,000 ലിറ്റര്‍ വെള്ളം. ഝാര്‍ഖണ്ഡ് കടുത്ത വരള്‍ച്ചയിലൂടെ കടന്നു പോകുമ്പോള്‍ ധോണി വെള്ളം ദുരുപയോഗം ചെയ്യുന്നുവെന്നാണ് ആരോപണം. ധോണിയുടെ റാഞ്ചിയിലെ വീട്ടിലെ സ്വിമ്മിംഗ് പൂളില്‍ ദിവസവും 15,000 ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നതായാണ് അയല്‍ക്കാര്‍ ആരോപിക്കുന്നത്. കടുത്ത വരള്‍ച്ച നേരിടുന്ന സമയത്താണ് …
ബംഗ്ലാദേശില്‍ മതഭ്രാന്തന്മാര്‍ വീണ്ടും കൊലക്കത്തി എടുക്കുന്നു, അധ്യാപകനെ വെട്ടി കൊലപ്പെടുത്തി
ബംഗ്ലാദേശില്‍ മതഭ്രാന്തന്മാര്‍ വീണ്ടും കൊലക്കത്തി എടുക്കുന്നു, അധ്യാപകനെ വെട്ടി കൊലപ്പെടുത്തി
സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ മതഭ്രാന്തന്മാര്‍ വീണ്ടും കൊലക്കത്തിയെടുക്കുന്നു, അധ്യാപകനെ വെട്ടി കൊലപ്പെടുത്തി. രാജ്ഷഹി യൂണിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് അധ്യാപകന്‍ എ.എഫ്.എം റെസൂള്‍ കരീം സിദ്ദിഖി (58) ആണ് കൊല്ലപ്പെട്ടത്. വീടിനു 50 മീറ്റര്‍ സമീപത്തുവച്ച് ഇന്നലെ പുലര്‍ച്ചെയായിരുന്നു കൊലപാതകം. സിദ്ദിഖിയുടെ കഴുത്തിന് മൂന്നു തവണ വെട്ടേറ്റതായി പോലീസ് പറഞ്ഞു. കഴുത്ത് 80% അറ്റനിലയിലായിരുന്നു. ആക്രമണത്തിന്റെ സ്വഭാവം വച്ച് …
ലോകത്തിലെ ഏറ്റവും പ്രായമേറിയ നായ മെല്‍ബണില്‍ മരിച്ചു
ലോകത്തിലെ ഏറ്റവും പ്രായമേറിയ നായ മെല്‍ബണില്‍ മരിച്ചു
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും പ്രായമേറിയ നായ മെല്‍ബണില്‍ മരിച്ചു. മുപ്പതാം വയസില്‍ കാഴ്ചയും കേഴ്‌വിയും നഷ്ടമായാണ് ഓസ്‌ട്രേലിയക്കാരിയായ മാഗിയെന്ന നായ വിട പറഞ്ഞത്. വലിയ ആരോഗ്യ പ്രശ്‌നങ്ങളൊന്നും മാഗിയെ അലട്ടിയിരുന്നില്ലെന്നും ഫാമില്‍ നിന്ന് ഓഫീസിലേക്ക് അവളെന്നും നടക്കുകയും സാധാരണഗതിയില്‍ പെരുമാറുകയും ചെയ്തിരുന്നതായി ഉടമ മാക്ലാരന്‍ പറഞ്ഞു. മാഗിയുടെ യഥാര്‍ഥ പ്രായം തെളിയിക്കാനുള്ള രേഖകള്‍ മാക്ലാരന്റെ …
ഇന്ത്യന്‍ കോള്‍ സെന്ററുകളിലെ ഇംഗ്ലീഷ് ഉച്ചാരണത്തെ പരിഹസിച്ച് ഡൊണാള്‍ഡ് ട്രംപ്
ഇന്ത്യന്‍ കോള്‍ സെന്ററുകളിലെ ഇംഗ്ലീഷ് ഉച്ചാരണത്തെ പരിഹസിച്ച് ഡൊണാള്‍ഡ് ട്രംപ്
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ കോള്‍ സെന്ററുകളിലെ ഇംഗ്ലീഷ് ഉച്ചാരണത്തെ പരിഹസിച്ച് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യന്‍ ഉച്ചാരണരീതിക്കെതിരെയായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാകാന്‍ മത്സരിക്കുന്ന ട്രംപിന്റെ പരിഹാസം. അതേസമയം, ഇന്ത്യ മഹത്തായ രാജ്യമാണെന്നും നേതാക്കളോട് തനിക്ക് പ്രശ്‌നമില്ലെന്നും ട്രംപ് പറയുന്നു. ഡെലവെയറില്‍ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോലി അവസരങ്ങള്‍ മറ്റ് രാജ്യങ്ങള്‍ പങ്കിട്ടെടുക്കുന്നതിനെയാണ് ട്രംപ് …
ഓസ്‌ട്രേലിയയില്‍ നവജാത ശിശുക്കളെ ബാധിക്കുന്ന പുതിയ വൈറസ് ഭീതി പടര്‍ത്തുന്നു
ഓസ്‌ട്രേലിയയില്‍ നവജാത ശിശുക്കളെ ബാധിക്കുന്ന പുതിയ വൈറസ് ഭീതി പടര്‍ത്തുന്നു
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ നവജാത ശിശുക്കളെ ബാധിക്കുന്ന പുതിയ വൈറസ് ഭീതിപടര്‍ത്തുന്നു. നവജാത ശിശുക്കളുടെ ബുദ്ധിവികാസം വൈകിപ്പിക്കുന്നതും തലച്ചോറിന് ക്ഷയം ഏല്‍പ്പിക്കുന്നതുമായ വൈറസ് ബാധിച്ച 2013 ലും 2014 ലും നൂറിലേറെ കുഞ്ഞുങ്ങളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൈകോര്‍ണാവൈറലാസ് വിഭാഗത്തില്‍ പെടുന്ന ഈ പാരെകോവൈറസ് ബാധിച്ച കുഞ്ഞുങ്ങളില്‍ വളര്‍ച്ചാ പ്രശ്‌നങ്ങളുള്ളതായി ഒരു വര്‍ഷം കൂടി വൈകിയാണ് ഡോക്ടര്‍മാര്‍ …
സുരേഷ് ഗോപിയുടെ രാജ്യസഭാംഗത്വത്തിന് രാഷ്ട്രപതിയുടെ പച്ചക്കൊടി
സുരേഷ് ഗോപിയുടെ രാജ്യസഭാംഗത്വത്തിന് രാഷ്ട്രപതിയുടെ പച്ചക്കൊടി
സ്വന്തം ലേഖകന്‍: സുരേഷ് ഗോപിയുടെ രാജ്യസഭാംഗത്വത്തിന് രാഷ്ട്രപതിയുടെ പച്ചക്കൊടി. സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവരുടെ രാജ്യസഭാംഗത്വത്തിന് കഴിഞ്ഞ ദിവസം രാഷ്ട്രപതി അംഗീകാരം നല്‍കി. സര്‍ക്കാര്‍ പട്ടിക സമര്‍പ്പിച്ച ഉടന്‍ തന്നെ രാഷ്ട്രപതി അംഗീകാരം നല്‍കുകയായിരുന്നു. സുരേഷ് ഗോപി, മുന്‍ ക്രിക്കറ്റര്‍ സവജ്യോത് സിങ് സിദ്ധു, ബോക്‌സിങ് താരം മേരി കോം, ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി, മാധ്യമപ്രവര്‍ത്തകന്‍ …