സ്വന്തം ലേഖകന്‍: മൊബൈല്‍ ഫോണില്‍ ഗെയിം കളി അതിരുകടന്നു, മാതാപിതാക്കള്‍ വിലക്കിയപ്പോള്‍ ചൈനയില്‍ കൗമാരക്കാരന്‍ വിരല്‍ മുറിച്ച് പ്രതിഷേധിച്ചു. സിയാഓപെങ് എന്ന പതിനൊന്നുകാരനാണ് തന്റെ വിരല്‍ മുറിച്ചത്. സ്മാര്‍ട്ട്‌ഫോണില്‍ ഗെയിം കളിക്കുന്നത് മാതാപിതാക്കള്‍ വിലക്കിയതാണ് പെങിനെ പ്രകോപിതനാക്കിയത്. രാവിലെ ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കുന്നത് മുതല്‍ പെങ് മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുന്നതാണ് മാതാപിതാക്കളെ ആശങ്കാകുലരാക്കിയത്. കഴിഞ്ഞ …
സ്വന്തം ലേഖകന്‍: കോഹിനൂര്‍ വിവാദം, രത്‌നം ബ്രിട്ടന് ഇന്ത്യയുടെ സമ്മാനമായിരുന്നെന്ന് കേന്ദ്ര സര്‍ക്കാര്‍. അതിനാല്‍ കോഹിനൂര്‍ രത്‌നത്തില്‍ ഇന്ത്യക്ക് അവകാശവാദം ഉന്നയിക്കാന്‍ കഴില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചു. രത്‌നം ബ്രിട്ടണ്‍ മോഷ്ടിച്ചതല്ല, മഹാരാജ രഞ്ജിത് സിംഗ് സമ്മാനിച്ചതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കൊഹിനൂര്‍ രാജ്യത്തേക്ക് തിരികെ കൊണ്ടുവരാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ …
സ്വന്തം ലേഖകന്‍: കണ്ണും ചെവിയും മനസും നിറച്ച് തൃശൂര്‍ പൂരം, കൊടും ചൂടില്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍. ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ നഗരത്തിലേക്ക് ഒഴുകിയത്തെിയ ആസ്വാദകര്‍ പൂരം പൊടിപൂരമാക്കി. ഒരിടത്തും ഉറയ്ക്കാതെ, കാഴ്ചകളില്‍നിന്ന് കാഴ്ചകളിലേക്ക് തെന്നിനീങ്ങിയ പതിനായിരങ്ങള്‍ സന്ധ്യയോടെ തേക്കിന്‍കാട് മൈതാനത്തിന്റെ തെക്കേഗോപുരച്ചെരുവില്‍ ഒത്തുകൂടി. വടക്കുന്നാഥനെ ലക്ഷ്യമിട്ട് പുലരി മുതല്‍ പുറപ്പെട്ട പത്ത് പൂരങ്ങള്‍ ആനകളും മേളവുമായി …
സ്വന്തം ലേഖകന്‍: ലൈംഗികതയുടെ കാര്യത്തില്‍ ഇന്ത്യയിലെ കൗമാരക്കാര്‍ എന്തു ചിന്തിക്കുന്നു? കൗതുകമുണര്‍ത്തുന്ന സര്‍വേ ഫലം. ഇന്ത്യന്‍ സമൂഹത്തില്‍ പ്രബലമായ സദാചാരവാദ കടുംപിടുത്തങ്ങള്‍ അയയുന്നതായും കൗമാരക്കാര്‍ കൂടുതല്‍ വിശാലമനസ്‌ക്കരായി മാറുകയും ചെയ്യുന്നതായി സര്‍വേയില്‍ പറയുന്നു. നഗരങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന ഗര്‍ഭഛിദ്രങ്ങളില്‍ കൂടുതലും 20 വയസ്സില്‍ താഴെ പ്രായമുള്ളവരായിരുന്നെന്നും സര്‍വേയില്‍ കണ്ടെത്തലുണ്ട്. വിവാഹപൂര്‍വ്വ ലൈംഗികതയോടുള്ള ഭയം കൗമാരക്കാരില്‍ മാറിയതായും …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ ദമ്പതികള്‍ക്ക് 93 ദിവസം തടവ്, കുറ്റം ലൈബ്രറി പുസ്തകം തിരിച്ചു നല്‍കിയില്ല. ലൈബ്രറി പുസ്തകം കാലാവധിക്കു ശേഷവും തിരിച്ചെത്തിക്കാതിരുന്ന ദമ്പതികള്‍ക്കാണ് 93 ദിവസം തടവും 500 ഡോളര്‍ പിഴയും കോടതി ശിക്ഷ വിധിച്ചത്. കാലിഫോര്‍ണിയയിലെ പ്രദേശിക ലൈബ്രറി അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പുസ്തകം തിരിച്ചേല്‍പ്പിച്ചില്ലെങ്കില്‍ നിയമനടപടി നേരിടുമെന്ന അവസാന …
സ്വന്തം ലേഖകന്‍: വീണ്ടും അണുബോംബ് പൊട്ടിക്കാന്‍ ഒരുങ്ങി ഉത്തര കൊറിയ, മുന്നറിയിപ്പുമായി ലോക രാജ്യങ്ങള്‍. അഞ്ചാമത് ആണവ പരീക്ഷണത്തിന് ഉത്തര കൊറിയ നീക്കം നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മെയ് ആദ്യ വാരത്തില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് മുന്‍പായി പരീക്ഷണം നടത്തുമെന്നാണ് സൂചന. തങ്ങളുടെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നതിനാണ് ഭരണാധികാരി കിം ജോങ് ഉന്‍ ഇത്തരത്തിലൊരു നീക്കം നടത്തുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ …
സ്വന്തം ലേഖകന്‍: മകളുടെ പേരിലുള്ള വെബ്‌സൈറ്റ് സുക്കര്‍ബര്‍ഗ് കൊച്ചി സ്വദേശിയില്‍ നിന്ന് വാങ്ങിയത് 700 ഡോളറിന്. ഫെയ്‌സ്ബുക്കിന്റെ സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് www.maxchanzuckerberg.org എന്ന ഡൊമെയ്ന്‍ നെയിമാണ് കൊച്ചിക്കാരന്‍ അമല്‍ അഗസ്റ്റിനില്‍ നിന്ന് വിലക്കു വാങ്ങിയത്. 700 ഡോളറിനാണ് ഇടപാട് നടന്നത്. സുക്കര്‍ബഗിന്റെ മകള്‍ മാക്‌സിമെ ചാന്‍ സുക്കര്‍ബര്‍ഗിന്റെ ചുരുക്കപ്പേരാണ് മാക്‌സ്ചാന്‍സുക്കര്‍ബര്‍ഗ്. കൊച്ചിയിലെ കെ.എം.ഇ.എ എഞ്ചിനീയറിംഗ് …
സ്വന്തം ലേഖകന്‍: പെണ്‍കുട്ടികളുടെ ഫ്രന്‍ഡ് റിക്വസ്റ്റുകള്‍ സ്വീകരിക്കരുത്, ഇന്ത്യന്‍ സൈനികര്‍ക്ക് അതി ജാഗ്രതാ നിര്‍ദ്ദേശം. സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐ.ടി.ബി.പി) സേനാംഗങ്ങള്‍ക്കാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. സാമൂഹ്യ മാധ്യമങ്ങള്‍ വഴി പെണ്‍കുട്ടികള്‍ സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. പാക്ക് ചാരന്മാരും ഭീകരരും രഹസ്യ വിവരങ്ങള്‍ ചോര്‍ത്താനുള്ള …
സ്വന്തം ലേഖകന്‍: ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ ജംഷഡ്പൂര്‍ സ്വദേശിക്ക് ലഭിച്ചത് ഗര്‍ഭനിരോധന ഉറ. ജംഷെഡ്പൂരിലെ പ്രമുഖ റെസ്‌റ്റോറന്റ് ആയ ദോശ ഹട്ടില്‍ നിന്നും വാങ്ങിയ ചില്ലി പനീറിലാണ് ഗര്‍ഭനിരോധ ഉറ കണ്ടെത്തിയത്. ഭക്ഷണം ഓണ്‍ലൈനായി വാങ്ങുന്നതിനുള്ള ഗ്രേവികാര്‍ട്ട് ഡോട്ട് കോം വഴിയാണ് ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കിയത്. ടാറ്റ സ്റ്റീല്‍ കമ്പനിയിലെ ഒരു ഉദ്യോഗസ്ഥ വാങ്ങിയ …
സ്വന്തം ലേഖകന്‍: നിങ്ങള്‍ തനിച്ചല്ലെന്ന് ഗ്രീസിലെ അഭയാര്‍ഥികളോട് മാര്‍പാപ്പ, മുങ്ങിമരിച്ച അഭയാര്‍ഥികള്‍ക്കായി പ്രത്യേക പ്രാര്‍ഥന നടത്തി. ഗ്രീക്ക് ദ്വീപായ ലെസ്‌ബോസില്‍ കുടുങ്ങിക്കിടക്കുന്ന അഭയാര്‍ഥികളെ സന്ദര്‍ശിക്കുന്ന വേളയിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ നിങ്ങള്‍ തനിച്ചല്ലെന്നും, പ്രത്യാശ കൈവെടിയരുതെന്നും ആഹ്വാനം ചെയ്തത്. ചര്‍ച്ച് ഓഫ് ഗ്രീസ് തലവന്‍ ആര്‍ച്ച് ബിഷപ് ലെറോണിമോസ്, പാത്രിയാര്‍ക്ക ബര്‍തലോമി എന്നിവര്‍ക്കൊപ്പമായിരുന്നു മാര്‍പാപ്പയുടെ സന്ദര്‍ശനം. അഭയാര്‍ഥികള്‍ …