1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചൈനയിലെ ആദ്യ സ്വവര്‍ഗ വിവാഹം, അനുമതി തേടിയുള്ള ഹര്‍ജി കോടതി തള്ളി
ചൈനയിലെ ആദ്യ സ്വവര്‍ഗ വിവാഹം, അനുമതി തേടിയുള്ള ഹര്‍ജി കോടതി തള്ളി
സ്വന്തം ലേഖകന്‍: ചൈനയിലെ ആദ്യ സ്വവര്‍ഗ വിവാഹം, അനുമതി തേടിയുള്ള ഹര്‍ജി കോടതി തള്ളി. നിയമപരമായി ദമ്പതികളായി പരിഗണിക്കണമെന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷയാണ് ചൈനീസ് കോടതി തള്ളിയത്. ഹുനാന്‍ പ്രവിശ്യയിലെ സുന്‍ വെന്‍ലിന്‍ എന്ന 27 കാരനും പങ്കാളി ഹു മിങ്‌ലിയാങ്ങുമാണ് ഹര്‍ജി നല്‍കിയത്. ഒരുമിച്ച് ജീവിതമാരംഭിച്ച് ഒരു വര്‍ഷം …
വ്യാജ വാഗ്ദാനം നല്‍കുന്ന പരസ്യങ്ങളില്‍ അഭിനയിച്ചാല്‍ താരങ്ങളും ഇനി അഴിയെണ്ണും, പുതിയ ഉപഭോക്തൃ നിയമം വരുന്നു
വ്യാജ വാഗ്ദാനം നല്‍കുന്ന പരസ്യങ്ങളില്‍ അഭിനയിച്ചാല്‍ താരങ്ങളും ഇനി അഴിയെണ്ണും, പുതിയ ഉപഭോക്തൃ നിയമം വരുന്നു
സ്വന്തം ലേഖകന്‍: വ്യാജ വാഗ്ദാനം നല്‍കുന്ന പരസ്യങ്ങളില്‍ അഭിനയിച്ചാല്‍ താരങ്ങളും ഇനി അഴിയെണ്ണും, പുതിയ ഉപഭോക്തൃ നിയമം വരുന്നു. അഞ്ചു വര്‍ഷം വരെ തടവും 50 ലക്ഷം രൂപ പിഴയുമാണ് ഇത്തരം തട്ടിപ്പു പരസ്യങ്ങളില്‍ മോഡലായി എത്തുന്ന താരങ്ങള്‍ക്കെതിരെ ചുമത്തുക. ആദ്യ വട്ടം കേസില്‍ പെട്ടാല്‍ രണ്ടു വര്‍ഷം തടവും 10 ലക്ഷവുമാണ് പിഴ. കുറ്റം …
ആത്മഹത്യക്ക് ശ്രമിച്ചിട്ടില്ല, വ്യാജപ്രചരണം നടത്തിയത് ഒരു ഞരമ്പുരോഗിയെന്ന് പ്രിയങ്ക ചോപ്ര
ആത്മഹത്യക്ക് ശ്രമിച്ചിട്ടില്ല, വ്യാജപ്രചരണം നടത്തിയത് ഒരു ഞരമ്പുരോഗിയെന്ന് പ്രിയങ്ക ചോപ്ര
സ്വന്തം ലേഖകന്‍: ആത്മഹത്യക്ക് ശ്രമിച്ചിട്ടില്ല, വ്യാജപ്രചരണം നടത്തിയത് ഒരു ഞരമ്പുരോഗിയെന്ന് പ്രിയങ്ക ചോപ്ര. താന്‍ പല തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന വാര്‍ത്ത പ്രചരിപ്പിച്ചത് അശ്ലീല പ്രദര്‍നത്തിന് അഴിയെണ്ണുന്നവനാണെന്നും തന്നെ മാനസീകമായി പീഡിപ്പിച്ചതിന് ജയിലില്‍ കിടന്ന ഒരാളുടെ വാക്കുകള്‍ക്ക് എന്ത് ആധികാരികതയാണ് ഉള്ളതെന്നും മാധ്യമങ്ങള്‍ എന്തിനു ചെവി കൊടുക്കുന്നെന്നും പ്രിയങ്ക ചോദിച്ചു. മുന്‍ കാമുകന്‍ അസിം മര്‍ച്ചെന്റുമായുള്ള …
ബൈബിള്‍ എഴുതിയത് ആറു ലേഖകര്‍ ചേര്‍ന്നെന്ന് കണ്ടെത്തല്‍, തെളിവുകളുമായി ഗവേഷക സംഘം
ബൈബിള്‍ എഴുതിയത് ആറു ലേഖകര്‍ ചേര്‍ന്നെന്ന് കണ്ടെത്തല്‍, തെളിവുകളുമായി ഗവേഷക സംഘം
സ്വന്തം ലേഖകന്‍: ബൈബിള്‍ എഴുതിയത് ആറു ലേഖകര്‍ ചേര്‍ന്നെന്ന് കണ്ടെത്തല്‍, തെളിവുകളുമായി ഗവേഷക സംഘം. ബൈബിള്‍ പഴയ നിയമത്തിലെ ആദ്യകാല പുസ്തകങ്ങളില്‍ ഏറെയും രചിക്കപ്പെട്ടത് ക്രിസ്തുവിനും മുമ്പാണെന്നും ഗവേഷണം നടത്തിയ ഇസ്രായേല്‍ ഗവേഷകര്‍ അവകാശപ്പെടുന്നു. ബി.സി 600 ഓടെ യൂദാ സാമ്രാജ്യത്തിലാണ് ഇവ രചിക്കപ്പെട്ടതെന്നാണ് പുതിയ വാദം. ലേഖകരാണ് ബൈബിള്‍ രചിച്ചതെന്നാണ് ആദരിലെ കോട്ടയില്‍ നിന്നും …
മ്യാന്‍മറില്‍ കനത്ത ഭൂകമ്പം, ഇന്ത്യന്‍ അതിര്‍ത്തിയിലും ചലനം, തുടര്‍ ചലനങ്ങള്‍ ഡല്‍ഹി, പാറ്റ്‌ന, കൊല്‍ക്കത്ത, ഗുവാഹത്തി എന്നിവിടങ്ങളിലും
മ്യാന്‍മറില്‍ കനത്ത ഭൂകമ്പം, ഇന്ത്യന്‍ അതിര്‍ത്തിയിലും ചലനം, തുടര്‍ ചലനങ്ങള്‍ ഡല്‍ഹി, പാറ്റ്‌ന, കൊല്‍ക്കത്ത, ഗുവാഹത്തി എന്നിവിടങ്ങളിലും
സ്വന്തം ലേഖകന്‍: മ്യാന്‍മറില്‍ കനത്ത ഭൂകമ്പം, ഇന്ത്യന്‍ അതിര്‍ത്തിയിലും ചലനം, തുടര്‍ ചലനങ്ങള്‍ ഡല്‍ഹി, പാറ്റ്‌ന, കൊല്‍ക്കത്ത, ഗുവാഹത്തി എന്നിവിടങ്ങളിലും. റിക്ടര്‍ സ്‌കെയിലില്‍ ഏഴ് രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഇന്ത്യന്‍ അതിര്‍ത്തിയോട് മ്യാന്മര്‍ ഗ്രാമങ്ങളില്‍ അതിശക്തമായ ചലനമാണ് അനുഭവപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഡല്‍ഹി, പാറ്റ്‌ന, കൊല്‍ക്കത്ത, ഗുവാഹത്തി എന്നിവിടങ്ങളില്‍ ചെറിയ തോതില്‍ പ്രകമ്പനം അനുഭവപ്പെട്ടു. ഇന്നലെ വൈകിട്ട് 7.25 …
ബോട്ട് തകര്‍ന്ന് ഒറ്റപ്പെട്ട ദ്വീപില്‍ കുടുങ്ങിയ കടല്‍ യാത്രികര്‍ രക്ഷപ്പെട്ടത് ഇലകള്‍ തുന്നിച്ചേര്‍ത്ത്!
ബോട്ട് തകര്‍ന്ന് ഒറ്റപ്പെട്ട ദ്വീപില്‍ കുടുങ്ങിയ കടല്‍ യാത്രികര്‍ രക്ഷപ്പെട്ടത് ഇലകള്‍ തുന്നിച്ചേര്‍ത്ത്!
സ്വന്തം ലേഖകന്‍: ബോട്ട് തകര്‍ന്ന് ഒറ്റപ്പെട്ട ദ്വീപില്‍ കുടുങ്ങിയ കടല്‍ യാത്രികര്‍ രക്ഷപ്പെട്ടത് ഇലകള്‍ തുന്നിച്ചേര്‍ത്ത്! പസഫിക് സമുദ്രത്തിലെ മൈക്രോനേഷ്യയ്ക്കു സമീപമുള്ള ഒറ്റപ്പെട്ട ദ്വീപില്‍ കുടുങ്ങിപ്പോയ മൂന്ന് കടല്‍ യാത്രികരായ മൂന്നു പേരാണ് അത്ഭുതകരമയി രക്ഷപ്പെട്ടത്. ശക്തമായ കാറ്റിലും തിരയിലും അകപ്പെട്ടാണ് ഇവര്‍ ദ്വീപില്‍ എത്തിയത്. ആളനക്കം പോലുമില്ലാത്ത ആ ദ്വീപില്‍ രക്ഷപ്പെടാന്‍ കഴിയാതെ ദിവസങ്ങള്‍ …
ഇന്ത്യയിലെ മൊബൈല്‍ ഫോണുകളില്‍ സ്ത്രീ സുരക്ഷക്കായുള്ള പാനിക് ബട്ടണുകള്‍ അടുത്ത വര്‍ഷം മുതല്‍
ഇന്ത്യയിലെ മൊബൈല്‍ ഫോണുകളില്‍ സ്ത്രീ സുരക്ഷക്കായുള്ള പാനിക് ബട്ടണുകള്‍ അടുത്ത വര്‍ഷം മുതല്‍
സ്വന്തം ലേഖകന്‍: ഇന്ത്യയിലെ മൊബൈല്‍ ഫോണുകളില്‍ സ്ത്രീ സുരക്ഷക്കായുള്ള പാനിക് ബട്ടണുകള്‍ അടുത്ത വര്‍ഷം മുതല്‍. സ്ത്രീ സുരക്ഷക്ക് പുതിയ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി മൊബൈല്‍ നിര്‍മ്മാതാക്കള്‍ ആവിഷ്‌ക്കരിക്കുന്ന ഈ സംവിധാനം 2017 ജനുവരി ഒന്നു മുതല്‍ പുറത്തിറങ്ങുന്ന എല്ലാ മൊബൈല്‍ ഫോണുകളിലും ലഭ്യമാക്കും. ഈ പാനിക് ബട്ടണില്‍ വിരല്‍ അമര്‍ത്തിയാല്‍ ഉപയോക്താവിന്റെ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും …
പ്രമുഖ ഇന്ത്യന്‍ വനിതാ ബൈക്ക് യാത്രിക വീനു പലിവാല്‍ അപകടത്തില്‍ കൊല്ലപ്പെട്ടു
പ്രമുഖ ഇന്ത്യന്‍ വനിതാ ബൈക്ക് യാത്രിക വീനു പലിവാല്‍ അപകടത്തില്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: പ്രമുഖ ഇന്ത്യന്‍ വനിതാ ബൈക്ക് യാത്രിക വീനു പലിവാല്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ വിദിഷ ജില്ലയില്‍ വച്ചുണ്ടായ അപകടത്തിലാണ് പലിവാലിന്റെ ദരുണാന്ത്യം. റോഡരുകിലെ വളവില്‍ വച്ച് നിയന്ത്രണം വിട്ട് ബൈക്ക് മറിയുകയായിരുന്നു. അപകട സമയത്ത് മറ്റൊരു ബൈക്കറായ ദീപേഷ് തന്‍വാറും വീനുവിനൊപ്പം ഉണ്ടായിരുന്നു. ബോപ്പാലില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെയുള്ള ഗ്യാരസ്പൂരില്‍ വച്ചാണ് …
കേരളത്തില്‍ ഉഗ്രശബ്ദമുള്ള രാത്രി വെടിക്കെട്ടിന് ഹൈക്കോടതി നിരോധനം, ഇനി ശബ്ദം കുറച്ച് നിറങ്ങളുടെ വെടിക്കെട്ട് മാത്രം
കേരളത്തില്‍ ഉഗ്രശബ്ദമുള്ള രാത്രി വെടിക്കെട്ടിന് ഹൈക്കോടതി നിരോധനം, ഇനി ശബ്ദം കുറച്ച് നിറങ്ങളുടെ വെടിക്കെട്ട് മാത്രം
സ്വന്തം ലേഖകന്‍: കേരളത്തില്‍ ഉഗ്രശബ്ദമുള്ള രാത്രി വെടിക്കെട്ടിന് ഹൈക്കോടതി നിരോധനം, ഇനി ശബ്ദം കുറച്ച് നിറങ്ങളുടെ വെടിക്കെട്ട് മാത്രം. സന്ധ്യക്ക് സൂര്യാസ്തമയത്തിന് ശേഷവും പുലര്‍ച്ചെ സൂര്യോദയത്തിന് മുമ്പും ഉഗ്രശബ്ദത്തിലുള്ള വെടിക്കെട്ട് പാടില്ലെന്ന് കോടതി വിധിയില്‍ വ്യക്തമാക്കുന്നു. ഇടക്കാല ഉത്തരവായാണ് കോടതി വിധി പുറപ്പെടുവിച്ചതെങ്കിലും തൃശൂര്‍ പൂരം ഉള്‍പ്പെടെ ഇനി നടക്കാനിരിക്കുന്ന പല ഉത്സവങ്ങളെയും ഈ വിധി …
പണം ആവശ്യപ്പെട്ട് റിസര്‍വ് ബാങ്കിന്റെ പേരില്‍ വ്യാജ ഇമെയിലുകള്‍, കരുതിയിരിക്കാന്‍ റിസര്‍വ് ബാങ്ക് മുന്നറിയിപ്പ്
പണം ആവശ്യപ്പെട്ട് റിസര്‍വ് ബാങ്കിന്റെ പേരില്‍ വ്യാജ ഇമെയിലുകള്‍, കരുതിയിരിക്കാന്‍ റിസര്‍വ് ബാങ്ക് മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: പണം ആവശ്യപ്പെട്ട് റിസര്‍വ് ബാങ്കിന്റെ പേരില്‍ വ്യാജ ഇമെയിലുകള്‍, കരുതിയിരിക്കാന്‍ റിസര്‍വ് ബാങ്ക് മുന്നറിയിപ്പ്. ബാങ്ക് അക്കൗണ്ടിലെ പണം ആവശ്യപ്പെട്ട് റിസര്‍വ് ബാങ്കിന്റേത് എന്ന പേരില്‍ വരുന്ന വ്യാജ മെയില്‍ സൂക്ഷിക്കണമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ വ്യക്തമാക്കി. പണമിടപാട് വിവരം ചോദിച്ച് ബാങ്ക് ഇടപാടുകാര്‍ക്ക് കത്തയക്കാറില്ല. ഇത്തരം വ്യാജ മെയിലുകളെക്കുറിച്ച് …