1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഡിങ്കന്‍ ബിബിസി വാര്‍ത്തയിലും, ഡിങ്കോയിസം പുതിയ മതമെന്ന് ബിബിസി റിപ്പോര്‍ട്ട്
ഡിങ്കന്‍ ബിബിസി വാര്‍ത്തയിലും, ഡിങ്കോയിസം പുതിയ മതമെന്ന് ബിബിസി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ഡിങ്കന്‍ ബിബിസി വാര്‍ത്തയിലും, ഡിങ്കോയിസം പുതിയ മതമെന്ന് ബിബിസി റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയയില്‍ പിറവിയെടുത്ത് കൂട്ടായ്മകളിലൂടെ ദേശീയ മാധ്യമങ്ങളിടെ ശ്രദ്ധ നേടിയ ഡിങ്കോയിസം ബിബിസി വാര്‍ത്താ പരിപാടിയിലും ഇടം പിടിച്ചു. ബി.ബി.സി ട്രെന്‍ഡിംഗ് എന്ന പരിപാടിയിലാണ് ഡിങ്കോയിസത്തെക്കുറിച്ച് പ്രത്യേക റിപ്പോര്‍ട്ട്. 2008 ല്‍ ഇന്ത്യയില്‍ രൂപപ്പെട്ട മതം എന്ന് ഡിങ്കോയിസത്തെ വിശേഷിപ്പിക്കുന്ന ബി.ബി.സി …
ബഹിരാകാശ യാത്രാ ചരിത്രത്തില്‍ പുതിയ നാഴികക്കല്ല്, വിക്ഷേപിച്ച റോക്കറ്റ് കടലിലെ ബാര്‍ജില്‍ തിരിച്ചിറക്കി
ബഹിരാകാശ യാത്രാ ചരിത്രത്തില്‍ പുതിയ നാഴികക്കല്ല്, വിക്ഷേപിച്ച റോക്കറ്റ് കടലിലെ ബാര്‍ജില്‍ തിരിച്ചിറക്കി
സ്വന്തം ലേഖകന്‍: ബഹിരാകാശ യാത്രാ ചരിത്രത്തില്‍ പുതിയ നാഴികക്കല്ല്, വിക്ഷേപിച്ച റോക്കറ്റ് കടലിലെ ബാര്‍ജില്‍ തിരിച്ചിറക്കി. അമേരിക്കന്‍ സ്വകാര്യ കമ്പനിയാണ് ബഹിരാകാശ ഗവേഷണത്തില്‍ പുതിയ നേട്ടം സ്വന്തമാക്കിയത്. ബഹിരാകാശ പര്യവേക്ഷണ രംഗത്തു പ്രവര്‍ത്തിക്കുന്ന സ്‌പേസ്എക്‌സ് എന്ന കമ്പനിയാണ് വിജയകരമായി റോക്കറ്റ് തിരിച്ചിറക്കിയത്. കമ്പനി മുമ്പ് നാലുവട്ടം നടത്തിയ പരീക്ഷണങ്ങളും പരാജയപ്പെട്ടിരുന്നു. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള സാധനസാമഗ്രികളുമായി …
ഷോര്‍ട്‌സ് ധരിച്ച് ക്ലാസിലെത്തിയ പെണ്‍കുട്ടിയെ അധ്യാപകന്‍ അപമാനിച്ചു, ക്ലാസിലേക്ക് കൂട്ടമായി ഷോര്‍ട്‌സ് ധരിച്ചെത്തി വിദ്യാര്‍ഥിനികളുടെ പ്രതിഷേധം
ഷോര്‍ട്‌സ് ധരിച്ച് ക്ലാസിലെത്തിയ പെണ്‍കുട്ടിയെ അധ്യാപകന്‍ അപമാനിച്ചു, ക്ലാസിലേക്ക് കൂട്ടമായി ഷോര്‍ട്‌സ് ധരിച്ചെത്തി വിദ്യാര്‍ഥിനികളുടെ പ്രതിഷേധം
സ്വന്തം ലേഖകന്‍: ഷോര്‍ട്‌സ് ധരിച്ച് ക്ലാസിലെത്തിയ പെണ്‍കുട്ടിയെ അധ്യാപകന്‍ അപമാനിച്ചു, ക്ലാസിലേക്ക് കൂട്ടമായി ഷോര്‍ട്‌സ് ധരിച്ചെത്തി വിദ്യാര്‍ഥിനികളുടെ പ്രതിഷേധം. ബംഗുളൂരുവിലെ നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യയിലാണ് വ്യത്യസ്തമായ പ്രതിഷേധം നടന്നത്. മുട്ടൊപ്പമുള്ള വസ്ത്രം ധരിച്ച് കോളജിലെത്തിയ വിദ്യാര്‍ഥിനിയെ അധ്യാപകന്‍ ക്ലാസില്‍ വച്ച് പരിഹസിക്കുകയായിരുന്നു. മറ്റ് വിദ്യാര്‍ഥികളുടെ മുന്നില്‍ വച്ച് അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചുവെന്നും സഹപാഠികള്‍ …
ശസ്ത്രക്രിയയ്ക്കിടെ ഡോക്ടര്‍മാര്‍ അപമാനിക്കുന്നത് യുവതി റെക്കോര്‍ഡ് ചെയ്തു, ഡോക്ടര്‍മാര്‍ വെട്ടിലായി
ശസ്ത്രക്രിയയ്ക്കിടെ ഡോക്ടര്‍മാര്‍ അപമാനിക്കുന്നത് യുവതി റെക്കോര്‍ഡ് ചെയ്തു, ഡോക്ടര്‍മാര്‍ വെട്ടിലായി
സ്വന്തം ലേഖകന്‍: ശസ്ത്രക്രിയയ്ക്കിടെ ഡോക്ടര്‍മാര്‍ അപമാനിക്കുന്നത് യുവതി റെക്കോര്‍ഡ് ചെയ്തു, ഡോക്ടര്‍മാര്‍ വെട്ടിലായി. ശസ്ത്രക്രിയയുടെ മയക്കത്തിലായിരിക്കെ യുവതിയെ പരിഹസിക്കുകയും അവരുടെ അമിതവണ്ണത്തെക്കുറിച്ച് മോശമായി പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്ത ഡോക്ടര്‍മാരാണ് പുലിവാലു പിടിച്ചത്. അമേരിക്കയിലെ ഒരു ആശുപത്രിയില്‍ ചികിത്സക്കെത്തിയ എതല്‍ എസ്തര്‍ എന്ന യുവതിയാണ് ഡോക്ടര്‍മാരുടെ സംഭാഷണം കൈയ്യോടെ റെക്കോര്‍ഡ് ചെയ്തത്. ഹെര്‍ണിയ ശസ്ത്രക്രിയക്കിടെയായിരുന്നു ഡോക്ടര്‍മാരുടെ പരിഹാസം. …
നൂറ്റാണ്ടിന്റെ ചിരി, കാഴ്ചാ പ്രശ്‌നങ്ങളുള്ള കുഞ്ഞ് ആദ്യമായി മാതാപിതാക്കളെ കാണുന്ന ചിരി വൈറലാകുന്നു
നൂറ്റാണ്ടിന്റെ ചിരി, കാഴ്ചാ പ്രശ്‌നങ്ങളുള്ള കുഞ്ഞ് ആദ്യമായി മാതാപിതാക്കളെ കാണുന്ന ചിരി വൈറലാകുന്നു
സ്വന്തം ലേഖകന്‍: നൂറ്റാണ്ടിന്റെ ചിരി, കാഴ്ചാ പ്രശ്‌നങ്ങളുള്ള കുഞ്ഞ് ആദ്യമായി മാതാപിതാക്കളെ കാണുന്ന ചിരി വൈറലാകുന്നു. വാഷിംഗടണിലെ ദമ്പതികളായ ഡേവിഡ് ലിയോപോള്‍ഡിന്റേയും ഐറീന്റേയും കുഞ്ഞ് ലിയോപോള്‍ഡ് വില്‍ബര്‍ റിപ്പോണ്‍ഡ് എന്ന ലിയോയാണ് നൂറ്റാണ്ടിന്റെ ചിരി ചിരിച്ച് താരമായത്. ജനിച്ച് നാലു മാസത്തിന് ശേഷം ആദ്യമായി അമ്മയെ കാണുകയായിരുന്നു ഒ?ക്ലോകട്ടേനിയസ് ആല്‍ബിനിസം എന്ന അപൂര്‍വ രോഗം ബാധിച്ച …
സൗദിയില്‍ ഗതാഗത നിയമം തെറ്റിക്കുന്നവര്‍ക്ക് ഇനി പിഴയടക്കാതെ രാജ്യം വിടാന്‍ കഴിയില്ല
സൗദിയില്‍ ഗതാഗത നിയമം തെറ്റിക്കുന്നവര്‍ക്ക് ഇനി പിഴയടക്കാതെ രാജ്യം വിടാന്‍ കഴിയില്ല
സ്വന്തം ലേഖകന്‍: സൗദിയില്‍ ഗതാഗത നിയമം തെറ്റിക്കുന്നവര്‍ക്ക് ഇനി പിഴയടക്കാതെ രാജ്യം വിടാന്‍ കഴിയില്ല. ഗതാഗത നിയമലംഘനം നടത്തുന്നവര്‍ പിഴ അടക്കാതെ രാജ്യം വിടുന്നത് പതിവായതോടെയാണ് സൗദി സര്‍ക്കാര്‍ പുതിയ പദ്ധതിയുമായി രംഗത്തെത്തുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യത്തെ തെരഞ്ഞെടുത്ത മേഖലകളിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നതെന്ന് സൗദി ട്രാഫിക് പോലീസ് വ്യക്താവ് മേജര്‍ ജനറല്‍ അലി അല്‍ റഷീദി അറിയിച്ചു. …
വിമാനങ്ങളില്‍ നിന്ന് പുറന്തള്ളുന്ന മനുഷ്യ വിസര്‍ജ്യം ദൈവ കോപമാണെന്ന് വിശ്വസിക്കുന്ന മധ്യപ്രദേശിലെ ഗ്രാമം
വിമാനങ്ങളില്‍ നിന്ന് പുറന്തള്ളുന്ന മനുഷ്യ വിസര്‍ജ്യം ദൈവ കോപമാണെന്ന് വിശ്വസിക്കുന്ന മധ്യപ്രദേശിലെ ഗ്രാമം
സ്വന്തം ലേഖകന്‍: വിമാനങ്ങളില്‍ നിന്ന് പുറന്തള്ളുന്ന മനുഷ്യ വിസര്‍ജ്യം ദൈവ കോപമാണെന്ന് വിശ്വസിക്കുന്ന മധ്യപ്രദേശിലെ ഗ്രാമം. താഴേക്കു വീഴുന്ന തണുത്തുറഞ്ഞ മാലിന്യങ്ങള്‍ ഗ്രാമീണരുടെ ദേഹത്ത് പതിച്ച് അപകടമുണ്ടാകുന്ന സംഭവങ്ങള്‍ വ്യാപകമായതോടെ പരമ്പരാഗത ആചാരങ്ങള്‍ കൈവിട്ടതിനെ തുടര്‍ന്നുള്ള ദേവീകോപമാണ് ഇതെന്ന ഉറച്ച വിശ്വാസത്തിലാണ് ഗ്രാമം. മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ നാലു മാസം മുമ്പ് ഒരു ഫുട്‌ബോളിന്റെ വലിപ്പമുള്ള …
സ്‌റ്റേജ് ഷോയ്ക്കിടെ പാമ്പിന്റെ കടിയേറ്റ പോപ് ഗായിക 45 മിനിറ്റോളം പരിപാടി അവതരിപ്പിച്ച ശേഷം വീണു മരിച്ചു
സ്‌റ്റേജ് ഷോയ്ക്കിടെ പാമ്പിന്റെ കടിയേറ്റ പോപ് ഗായിക 45 മിനിറ്റോളം പരിപാടി അവതരിപ്പിച്ച ശേഷം വീണു മരിച്ചു
സ്വന്തം ലേഖകന്‍: സ്‌റ്റേജ് ഷോയ്ക്കിടെ പാമ്പിന്റെ കടിയേറ്റ പോപ് ഗായിക 45 മിനിറ്റോളം പരിപാടി അവതരിപ്പിച്ച ശേഷം വീണു മരിച്ചു. പ്രശ്‌സ്ത ഇന്തോനേഷ്യന്‍ പോപ്പ് ഗായിക ഇമ്ര ബ്ലൂവാണ് സംഗീത പരിപാടിയുടെ ഭാഗമായി കൊണ്ടു വന്ന പാമ്പിന്റെ കടിയേറ്റ് മരിച്ചത്. കടിയേറ്റിട്ടും പരിപാടി നിര്‍ത്താനോ ചികിത്സ തേടാനോ തയ്യാറാകാതെ 45 മിനിറ്റോളം പരിപാടി തുടര്‍ന്ന ഇമ്ര …
ഡല്‍ഹിയില്‍ ഓട്ടോറിക്ഷയില്‍ ചുറ്റിയടിക്കുന്ന ഇന്ത്യയിലെ മെക്‌സിക്കന്‍ അംബാസഡര്‍
ഡല്‍ഹിയില്‍ ഓട്ടോറിക്ഷയില്‍ ചുറ്റിയടിക്കുന്ന ഇന്ത്യയിലെ മെക്‌സിക്കന്‍ അംബാസഡര്‍
സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ ഓട്ടോറിക്ഷയില്‍ ചുറ്റിയടിക്കുന്ന ഇന്ത്യയിലെ മെക്‌സിക്കന്‍ അംബാസഡര്‍. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധികളും മറ്റും ശീതീകരിച്ച ആഡംബര കാറുകളില്‍ പറക്കുമ്പോള്‍ മെക്‌സിക്കന്‍ അംബാസഡറായ മെല്‍ബ പ്രീയയാണ് ഓട്ടോ സ്വന്തം വാഹനമാക്കിയിരിക്കുന്നത്. മെക്‌സിക്കന്‍ പതാകയും പൂക്കളും വരച്ചു ചേര്‍ത്തിട്ടുള്ള ഓട്ടോ നയതന്ത്ര പ്രതിനിധിയുടെ വാഹനങ്ങക്കുള്ള നീല നമ്പര്‍ പ്ലേറ്റാണ് ഉപയോഗിക്കുന്നത്. മെല്‍ബയുടെ ഓട്ടോ …
വിദേശത്തേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്, സ്വകാര്യ ഏജന്‍സികള്‍ വീണ്ടും വരുന്നു, വിജ്ഞാപനം ദേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍
വിദേശത്തേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്, സ്വകാര്യ ഏജന്‍സികള്‍ വീണ്ടും വരുന്നു, വിജ്ഞാപനം ദേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: വിദേശത്തേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്, സ്വകാര്യ ഏജന്‍സികള്‍ വീണ്ടും വരുന്നു, വിജ്ഞാപനം ദേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍. ഉദ്യോഗാര്‍ഥികളുടെയും സ്വകാര്യ റിക്രൂട്ടിങ് ഏജന്‍സികളുടെയും ആവശ്യങ്ങള്‍കൂടി കേട്ടതിനു ശേഷം വിദേശ നഴ്‌സിംഗ് വിജ്ഞാപനം സര്‍ക്കാര്‍ ഏജന്‍സികളിലൂടെ മാത്രമാക്കിയ വിജ്ഞാപനം ദേദഗതി ചെയ്യുമെന്ന് പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് ഡല്‍ഹി ഹൈക്കോടതില്‍ ബോധിപ്പിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 12 …